Government of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12 /2009-2011 കേരള സർക്കാർ
2010
VERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
19th October 2010 2010 ഒക്ടോബർ 19
Vol . LV
No. THIRUVANANTHAPURAM , TUESDAY
41
27th Aswina 1932
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
{
1932 ആശ്വിനം 27
PART III
Stores Purchase
Technical Education Department
SHORT TENDER NOTICE
[No. 3 )/2010/P1 /C ]
No. Pl / 6923 /2010 .
16th September 2010.
Sealed tenders are invited for the supply of Total Station -3 Nos . for the use of Civil Engineering Department ofCollege of Engineering , Thiruvananthapuram .
Cost of tender form :
Original Rs . 2,080 .
Duplicate-Rs . 1.040 .
By Post (Original)-Rs . 2,120 .
Last date and time of sale of tender form- 26-10-2010 , 2p . m .
Last date aud time of receipt of tender- 27-10-2010, 3 p . m .
Date and time of opening of tender - 28-10-2010, 11 a. m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by Money Order or cash remittance to this office . As per conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of Rs . 100 and EMD 1 % of the total cost of the articles tendered . Tenders without agreement, tender form and EMD will be rejected.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിലേക്ക് ആവശ്യമായ ടോട്ടൽ സ്റേറഷൻ 3 എണ്ണം വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് ഫോറത്തിൻറെ വില
ഒറിജിനൽരൂപ 2,080 .
ഡ്യൂപ്ലിക്കേററ് രൂപ 1,040 ,
തപാൽവഴി... രൂപ 2,120 ,
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 26-10-2010 , 2 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-10-2010 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 28-10-2010 , 11 മണി .
മേൽവിലാസത്തിൽ ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 എന്ന അയയ്ക്കേണ്ടതാണ് . താമസിച്ച് ല മിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 100 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ്.
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വില നിരക്കിന് (പ്രാബല്യമുണ്ടായിരിക്കേണ്ട താണ് . ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ് .
(Sd.) Govt. Engineering College , Thiruvananthapuram .
Principal.
SHORT TENDER EXTENSION NOTICE
No. C-2021 /2010 .
16th September 2010 .
Sealed and competitive tenders are invited from reputed firms for the supply of Equipments for various Department of Government Polytechnic College, Palakkad .
Tender No.
Description
SI . No.
1
8/2010-11
Compression Testing Machine for Civil Engineering Lab 9/2010-11
Equipments for Computer Hardware Maintenance Lab 123
11/2010-11
Equipments for Instrument Technology Department Earnest Money Deposit- 1 % of the quoted value by means of a Demand Draft from a Nationalized Bank .
Cost of tender form:
Original-Rs . 400+ VAT @ 4 %. for Sl . Nos 1 , 3 and Rs . 300+ VAT @ 4 % for Sl . No. 2 .
Duplicate Rs . 200 + VAT @ 4% for Sl. Nos . 1 , 3 and Rs . 150 + VAT @ 4 % for Sl . No. 2 .
Last date and time of issue of tender form- 30-10-2010 , 3 p . m .
Last date and time of receipt of tender- 1-11-2010 , 11 a.m.
Date and time of opening of tender- 1-11-2010 , 3 p . m .
The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs. 100. Tenders without tender form, Agreement , E.M.D. willbe rejected . Intending tenderers may obtain the requisite non - transferable tender forms separately for each requirements from the Principal , Government Polytechnic College , Palakkad, Pin-678 551 , Phone: 0491-2572640, on payment of value noted above by cash or by Money Order ( Postage Rs . 45 extra) . The cost of tender forms will be accepted by means of cash or by Money Order . Tenders should be clearly superscribed and the same will be opened on the specified date and time in the presence of such tenderers or their authorised representatives . Late tenders will not be considered.
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലെ ലാബിലേക്ക് 2010-11 വർഷത്തേക്കുളള യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറിനുപുറത്ത് ടെണ്ടർ നമ്പർ , ടെണ്ടറിൻറെ പേര് , അവസാന തീയതി എന്നിവ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കേണ്ടതും കവർ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട്-678 551 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതുമാകുന്നു .
ദർഘാസ്
ദർഘാസിന്റെ ലഘുവിവരണം
നമ്പർ
1
8/2010-11
സിവിൽ എഞ്ചിനീയറിംഗ് ലാബിലേക്ക് കമ്പ്രഷൻ ടെസ്ററിംഗ് മെഷീൻ വാങ്ങുന്നതിനായി
2
9/2010-11
കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിൻറനൻസ് ലാബിലേക്ക് യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി
3
11/2010-11
ഇൻസ്ട്രുമെൻറ് ടെക്നോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി നിരതദ്രവ്യം -തുകയുടെ ശതമാനം ( ദേശസാൽകൃത ബാങ്കിൽ നിന്നും D.D. F.D.R. രൂപത്തിൽ ) .
ദർഘാസ് ഫോറത്തിൻ്റെ വില :
അസൽ -രൂപ ക്രമനമ്പർ 1 - നും 3 -നും 400 + മൂ.വ. നി . @ 4% . , (ക്രമനമ്പർ 2 - ന ' രൂപ 300 + . . . @ 4 %.
പകർപ്പ്-ക്രമനമ്പർ 1 -നും 3 - നും രൂപ 200 + മൂ.വ.നി. @ 4 % , മു. വ . നി . @ 4% . ക്രമനമ്പർ 2 - ന് രൂപ 150 + ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 30-10-2010 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-11-2010 , 11 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 1-11-2010 , 3 മണി ,
സമ്മതപത്രം 100 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യമുള്ളവർക്ക് കൈമാററം ചെയ്യാനാവാത്ത ദർഘാസുക 8 നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്നതാണ് . (തപാൽക്കൂലി 45 രൂപ (പ്രത്യേകം) . ദർഘാസുകൾ നിശ്ചിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുളളവരുടെ മുന്നിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യം, BaL മുതലായവ ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് സംബന്ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ , പോളിടെക "ിക് കോളേജിൽനിന്നും പ്രവൃത്തി സമയത്ത് ( 9 മണിമുതൽ 3 മണിവരെ) ലഭിക്കുന്നതാണ് . ഗവൺമെൻറ്
ഫോൺ നമ്പർ : 0491-2572640 .
Government Polytechnic College ,
Palakkad .
SHORT TENDER EXTENSION NOTICE
[No. 1 /2010-11 ]
13th September 2010.
No.B-909(3 )/2010 .
Sealed tenders are invited for the supply of Theodolite, Dumpy Level , Spring Test Apparatus for Civil Engineering Department of Government Polytechnic College, Perinthalmanna .
Estimate Cost-Rs . 1,37,000 .
EMD-1%.
Cost of tender form ( including Sales Tax) : Original Rs . 400 + 16-416 .
Duplicate Rs . 2008-208.
Last date and time of sale of tender form- 1-11-2010 , 3 p . m .
Last date and time of receipt of tender form- 2-11-2010 , 1 p . m .
Date and time of opening of tender- 2-11-2010, 2 p . m .
Address-Principal , Government Polytechnic College, Perinthalmanna , Angadippuram P. О. , Malappuram District , Kerala- 679 321 .
The tender forms are available from the office either in person or by post. Postal charge Rs . 40 is to be paid extra in case the tender is required by post.
The cover containing tender form should bear the name of the tender , Tender No. , due date , from address etc. The cost of tender forms will be accepted directly at office or through Money Order only .
(Sd.) Principal .
കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗ ത്തിലേക്ക് തിയോഡോലൈററ് , ലെവൽ , പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്നിക الدهلله സ്പ്രിങ്ങ് ടെസ്ററ് അപ്പാരറ്റസ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അടങ്കൽ തുക രൂപ 1,37,000 .
നിരതദ്രവ്യം- 1% .
ദർഘാസ് ഫോറത്തിൻറ لاله . (നികുതി ഉൾപ്പെടെ):
ഒറിജിനൽ - രൂപ 400 + 16 416 .
ഡ്യൂപ്ലിക്കേററ്റ്-രൂപ 200 + 8 = 208 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 1-11-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 2-11-2010 , 1 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2-11-20102 ๑๓๓.
ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക് കോളേജ് , പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പി . ഒ . , മലപ്പുറം ജില്ല , കേരളം -679 321 എന്ന വിലാസത്തിൽ തപാൽവഴിയോ നേരിട്ടോ ലഭിക്കുന്നതാണ് . ദർഘാസ് വില നേരിട്ട് അല്ലെങ്കിൽ മണിയോർഡർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാ സുകൾ തപാലിൽ വേണമെന്നുളളവർ തപാൽ ചെലവായി 40 രൂപ അധികമായി നൽകേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ ചെയ്ത കവറിനുപുറത്ത് ദർഘാസിൻറെ മേൽവിലാസം ണ്ടതാണ് . നമ്പർ , പേര് , അവസാന തീയതി , മുതലായവ രേഖപ്പെടുത്തി അയയ്ക്കേ
(Sd.) Principal.
Government Polytechnic College, Perinthalmanna.