Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 19 October 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-19.part_03_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/TV (N) / 12 /2009-2011

NMENT OF KERALA

KERALA GAZETTE

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 55

No.

19th October 2010 2010 ഒക്ടോബർ 19

41

നമ്പർ

} 27th Aswina 1932 1932 ആശ്വിനം 27

PART III

Public Works Department

ദർഘാസ് പരസ്യം

( നമ്പർ 11 / ഇ / 2010-11 ]

നമ്പർ ഡി , ബി . 1 / 2010-11 . 2010 ഒക്ടോബർ 8 .

கேதை ഗവർണ്ണർക്കു വേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്‌സ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും 121/ 2 /2010-11- ശബരിമല ഉൽസവം 2010-11 കാലവർഷ കെടുതികൾ എരുമേലി മുക്കട റോഡിൽ കി . മീ . 2/00 മുതൽ 3/100 വരെ ഉപരിതലം പുതുക്കൽ രൂപ 12 ലക്ഷം ,

നിരതദ്രവ്യം രൂപ 30,000 .

ദർഘാസ് ഫോറത്തിൻറെ വില -രൂപ 1,800+ വാറ് .

ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 2-11-2010 , 3 മണി .

ടെണ്ടറുകൾ തുറക്കുന്ന തീയതിയും സമയവും- 2-11-2010 , 3.30 .

കരാറുകാരുടെ ക്ലാസ്- ' സി'യും അതിലുപരിയും .

പ്രവൃത്തിയുടെ കാലാവധി 1 മാസം .

ടെണ്ടർ ഫോമും ടെണ്ടർ ഷെഡ്യൂളും കരാറു കാർക്ക് പൊതുമരാമത്ത് വകുപ്പിൻറെ സ ററി ൽ (www.keralapwd.gov.in) ഡൗൺലോഡ" 23 . പൂരിപ്പിച്ച ടെണ്ടർ ആവശ്യമായ സഹിതം നി ന്നും എ ടു ക്കാ വുന്ന തും ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്" . ടെണ്ട 3 ഫോമിൻറെ നിശ്ചിത റോഡ്സ് ഡിവിഷൻ എക് സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ബാങ്ക് ഡിമാൻറ് (ഡാഫ്ററായി ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ് . ടെണ്ടർ ഫോമിൻ്റെ വിലയായി ചെക്കുകളോ ๑๐๐ ഏതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്ന തല്ല . കൂടാതെ വാലിഡ് ലൈസൻസ് ഓഫീസർ അറസ്ററ് കോപ്പി അടക്കം സമർപ്പിക്കുന്ന ടെണ്ടറുകളും (ഡ്രാഫ്ററും പോസ്റ് അല്ലെങ്കിൽ അംഗീകത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുളളു .

ദർഘാസുകളെ സംബന്‌ധിച്ച് കേരള പൊതു മരാമത്ത് വകുപ്പിന്റെ നിലവിലുളള എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്തു വിഭാഗം ,

(2) എക്സിക്യൂട്ടീവ എഞ്ചിനീയർ , സംക്ഷിപ്‌ത ദർഘാസ് പരസ്യം

2010 ഒക്ടോബർ 7 .

നമ്പർ ഡി , ബി , 1/88 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , മൂന്നാർ താഴെ പറയുന്ന പ്രവൃത്തികൾക്ക പൊതുമരാമത്ത് വകുപ്പിൽ രജിസ്‌ററർ ചെയ്തിട്ടുളള هه ബി , സി , ഡി കരാറുകാരിൽ നിന്നും 4-11-2010-ാം തീയതി വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30 - ന് തുറക്കുന്നതാണ് .

ദർഘാസ് വിവരങ്ങളും താഴെ പ്രമാണങ്ങളും മററു വിശദ 보 ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ പ്രമാണത്തിൻറ വില' രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ലഭിക്കുന്നതാണ് . പ്രമാണത്തിൻറെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതു മാകുന്നു . കേരള ദർഘാസുകളെ പൊതുമരാമത്ത് വകുപ്പിലെ മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

നിരത

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

രൂപ

(2)

(1)

(3)

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , മൂന്നാർ .

7,500

1 72/ 02 /2010-11 เราอยา ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേററ്റ് കോടതിയുടെ കോമ്പൗണ്ടിൻ്റെ റീട്ടെയിനിംഗ് വാൾ നിർമ്മാണം 3,00,000مم

7,500

2 73 / 20 /2010-11 ตรา ยา ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേറാം ക്വാർട്ടേഴ്സിൻറ റീട്ടെയിനിംഗ് വാൾ നിർമ്മാണം- 3,00,000بمرم

3

1,900

74 /എഇ 0 /2010-11- പളളിവാസൽ വില്ലേജ് ഓഫീസിൻറെ പ്രത്യേക അററകുററപ്പണികൾ-സ്റെറപ്പുകൾ റിപ്പയർ ചെയ്യുന്നത് 75,000بمرم

1,900

4 75/ 200/ 2010-11 അടിമാലി ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേറ് കോടതിയിലെ കമ്പ്യൂട്ടർ റൂം പ്രത്യേക അറാകുറ പണികൾ രൂപ 75,000

1,900

5 76/ 2 / 2010-11 അടിമാലി ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രോറ് ക്വാർട്ടേഴ്‌‌സിൽ ടൈൽ വിരിക്കൽ രൂപ 75,000

1,900

6 77 എ 0 /2010-11 അ ടി മാ ലി ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേററ് ക്വാർട്ടേഴ്‌സിൻറ പ്രത്യേക അററകുററപ്പണികൾ കാർഷെഡ് നിർമ്മാണം 75,000هرم

7 78/ 5 /2010-11 അടിമാലി ജുഡീഷ്യൽ ഫസ്റാം ക്ലാസ് മജിസ്ട്രേറ കോടതിയുടെ പ്രത്യേക അററകുററപ്പണികൾ യാർഡ് കോൺക്രീറ്റിംഗ് ~ 75,000

1,900

ദർഘാസ് പ്രമാണത്തിൻെറ വില 1 , 2 ഇവയ്ക്ക് രൂപ 600 + മററുളളവയ്ക്ക് രൂപ 400 + വി , നി . ക്രമനമ്പർ 2. ๓. ,

പ്രവർത്തി തീർക്കേണ്ട കാലാവധി-ക്രമനമ്പർ 1 , 2 ഇവയ്ക്ക് 3 മാസം , മറ്റുള്ളവയ്ക്ക് 2 മാസം.

Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_03_tender_notice/. Archive identifier in.gazette.kerala_new.2010-10-19.part_03_tender_notice.