Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 19 October 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-10-19.part_04_wakaf
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 ഒക്ടോബർ 19

41

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 19th October 2010

27th Aswina 1932 1932 ആശ്വിനം 27

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ഡബ്ല്യു.എസ്.6-892/2010. 2010 ആഗസ്റ്റ് 12.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2493/RA നമ്പരായി

രജിസ്റ്റർ ചെയ്തിട്ടുള്ള കൂട്ടായി പുതിയ ജുമാ-അത്ത്

പള്ളിക്ക് 927/1959 നമ്പർ ആധാരപ്രകാരം സിദ്ധിച്ചതും

തിരൂർ താലൂക്കിൽ

മംഗലം വില്ലേജിൽ റീസർവ്വെ 46/2 നമ്പരിൽപ്പെട്ടതുമായ

1 ഏക്കർ 43 സെന്റ ് സ്ഥലത്ത് 1 കോടി 30 ലക്ഷം രൂപ

ചെലവിൽ ഒരു ഷാദി മഹൽ (ആഡിറ്റോറിയം) നിർമ്മിക്കു

ന്നതിനും നിർമ്മാണ ചെലവിലേക്കായി വസ്തു

പണയപ്പെടുത്തി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും

1 കോടി രൂപ ലോൺ എടുക്കുന്നതിനുംവേ≠ി മേൽ

വഖഫ് സെക്രട്ടറി, ബോർഡിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേപ്പടി വഖഫ് വസ്തുവിൽ ഷോപ്പിംഗ് കോംπക്സ്

നിർമ്മിക്കുന്നതും ടി കെട്ടിട നിർമ്മാണ ചെലവിലേക്കായി

1 കോടി രൂപ കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും ലോൺ

എടുക്കുന്നതും സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും

ആക്ഷേപമോ അഭിപ്രായമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത്

ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ

ത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ്

വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17

എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത

സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണി

ക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.

വി.എെ.പി. റോഡ്,

(ഒപ്പ്)

കലൂർ. കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

വി⁄ാപനം

നമ്പർ സി2-1008/സി. ആർ. 2010 സെപ്റ്റംബർ 20.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1008/RA നമ്പരായി രജിസ്റ്റർചെയ്ത ചെറിയ ചക്കളത്തോപ്പ് തറവാട് വഖഫിന്

അവകാശപ്പെട്ട കോഴിക്കോട് ജോയിന്റ ്-11 S.R.O. യിലെ 2153/ 1960 നമ്പർ ആധാരപ്രകാരമുള്ള റീ. സ. 14-1-49-ൽപ്പെട്ട 40.94

സെന്റ ് വസ്തുവും മീഞ്ചന്ത എസ്.ആർ.ഒ.യിലെ 3554/92,

2840/92, 637/93, 4108/92, 636/93 എന്നീ ആധാരങ്ങൾ പ്രകാരം

സീതിക്കാ വീട്ടിൽ മൂസ്സക്കോയ എന്നവർക്കവകാശപ്പെട്ട

റീ. സ. 20-04-49/1-ൽപ്പെട്ട 17.77 സെന്റ ് സ്ഥലവും തമ്മിൽ

ഒത്തുമാറുന്നതിനുള്ള അനുമതിക്കുവേ≠ി വഖഫ് മുതവല്ലി

അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

ആയതിനാൽ ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും

എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത്

ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി

മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ്

വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ,

ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം

അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന

ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ഓഫീസ്, നോർത്ത് സെന്റർ, ബാങ്ക് റോഡ്, (ഒപ്പ്)
Cite this issue. Kerala Gazette, Government of Kerala, 19 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-19.part_04_wakaf/. Archive identifier in.gazette.kerala_new.2010-10-19.part_04_wakaf.