Servants of Knowledge
Kerala Gazette · Government of Kerala

Notification of Ecologically Fragile Lands (Development)—Tender Notices— Re-Tender/Auction Notice—Tender/ Auction Notice

Published 26 October 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-26.part_03_forest
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ഒക്ടോബർ 26

42 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 26th October 2010

വാല്യം 55 }

4th Karthika 1932 1932 കാർത്തിക 4

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND CHIEF CONSERVATOR OF

FORESTS (DEVELOPMENT), THIRUVANANTHAPURAM

NOTIFICATION

No. EFL. 10-2638/2010.

1st October 2010.

WHEREAS, the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management of Ecologically Fragile Lands) Act 2003, which came into effect from 2nd day of June 2000 for the conservation and management of ecologically fragile lands, minimizing the reduction of degradation of the Eco-System and Biological Diversity therein.

Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the schedule hereto, in the District of Palakkad has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i.e. 2nd June 2000.

The publication of the notification is made as required under Section 3(2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/Leg. B1/01/Law dated 3rd May 2005 and published in Kerala Gazette No. 929 dated 3rd May 2005.

26th OCT. 2010] FOREST DEPARTMENT 496

SCHEDULE

Details of Ecologically Fragile Lands Vested in Government as per Section 3 (1) of Act 21 of 2005

Sl. District Taluk Forest Range Locality Village Survey No. Extent in Boundaries

No. Division with sub- Hectares

division (Approx.) North East South West

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

m

Vested Forest

Vested Forest

a r a v a

t

Vested Forest

l

n

p

i a

)

3

5

m

y

/

a

,

l

2

r

r

r

a

a r a

,

6 9 1

m

1

1

u h

u h

u h

r e s s u

/

t

t

t

d a k k a

l

m m

a

a

a

t t

l

l

l

e

u h z

a

i

a P

C F V

9 8 2

A

A

N

A

K V

(

1.082 Private Land in Survey No. 239/ 1, 2, 3 (crusher unit)

(Sd.)

Custodian (Ecologically Fragile Lands) and

Thiruvananthapuram.

Chief Conservator of Forests (Development).

WILDLIFE DIVISION, MUNNAR

TENDER NOTICE

No. E-2208/2010.

24th September 2010.

Sealed competitive tenders subscribing the name of the works are invited by the undersigned for and on behalf of Governor of Kerala from the registered contractors for the following works.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) up to 1 p. m. on 10-11-2010 and will be opened by the undersigned or his deputee on the same day at 3.30 p.m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.

Sl. Tender No. and EMD No. Name of work with Rs.

Estimate Amount

1 6/2010—Maintenance of Watch tower

at Rajamala in Eravikulam National Park during 2010-11—Rs. 1,00,000 2,500

2 7/2010—Construction of concrete

Check dam at Kadayiruppu in Mathikettan Shola National Park during 2010-11— Rs. 1,00,000

2,500

3 8/2010—Construction of Wireless Station

In addition to the above tender forms and tender schedules can be download from the official website of the Department www.keralaforest.org. Filled up tender forms along with other documents shall be submitted to the undersigned up to 3 p. m. on 10-11-2010 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a Demand Draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. No other mode of remittance of tender form cost is not acceptable.

at Pachapullu area of Karimutty Forest Station in Chinnar Wildlife Sanctuary— Rs. 98,000

2,500

Cost of tender form—Rs. 400 + VAT.

Last date and time for receipt of tender—

10-11-2010, 3 p.m.

Period of work—1 Month.

The Earnest Money Deposit noted against the work should be paid along with the tenders by DD (cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp26th OCT. 2010] FOREST DEPARTMENT 497 paper worth Rs. 50 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notice also.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ വൈൽഡ്ലൈഫ് ഡിവിഷൻ വാർഡൻ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താല്പര്യമുള്ള രജിസ്റ്റേർഡ് പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെൻഡർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും രൂപ 1 6/2010—ഇരവികുളം നാഷണൽ പാർക്കിൽ രാജമല ഭാഗത്ത് വാച്ച് ടവറിന്റെ അറ്റകുറ്റ പണികൾ-2010-11—1,00,000 രൂപ 2,500 2 7/2010—മതികെട്ടാൻ ഷോല നാഷണൽ പാർക്കിൽ കടയിരുപ്പ് ഭാഗത്ത് ഒരു കോൺക്രീറ്റ് ചെക്ക് ഡാം നിർമ്മാണം 2010-11—1,00,000 രൂപ 2,500 3 8/2010—ചിന്നാറിൽ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ പച്ചപ്പുല്ല് ഭാഗത്ത് വയർലസ് സ്റ്റേഷൻ നിർമ്മാണം 2010-11—98,000 രൂപ 2,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

ജോലിയുടെ കാലാവധി—1 മാസം.

ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും കൂടി പണമായോ മണി ഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 10-11-2010 ഉച്ചയ്ക്ക് 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 10-11-2010, 3 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള EMD-ക്ക് പുറമേ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മൂന്നാറിൽ വൈൽഡ്ലൈഫ് വാർഡൻ മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ, ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി. ഡി. (ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല.) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസിനോടൊപ്പം 50 രൂപ പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ്, കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും, വനംവകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും.

Office of the Wildlife Warden, (Sd.) Wildlife Division, Munnar. Wildlife Warden.

നെ∑ാറ ഡിവിഷൻ

പുനർ ദർഘാസ് /ലേലപ്പരസ്യം

നമ്പർ സി1-2868/2010. 2010 സെപ്റ്റംബർ 29.

നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും സർക്കാരിലേക്ക് ഏറ്റെടുത്തതുമായ റോസറി/ബിയാട്രീസ്/തൂത്തംപാറ എന്നീ എസ്റ്റേറ്റുകളിലെ 2010-11 കാലയളവിൽ ശേഖരിച്ചതും എസ്റ്റേറ്റ് കോമ്പൗ≠ിൽ സൂക്ഷിച്ചുവരുന്നതും താഴെ കൊടുത്തിരിക്കുന്നതുമായ വിഭവങ്ങൾ താഴെ പറയുന്ന സ്ഥലത്തും സമയത്തും തീയതിയിലും താഴെ വിവരിക്കുന്ന ദർഘാസ്/ലേല നിബന്ധനകൾക്കും വനം വകുപ്പിന്റെ അതാത് സമയത്ത് നിലവിലുള്ള മറ്റ് ടെ≠ർ/ലേല വ്യവസ്ഥകൾക്കും വിധേയമായി നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്ദ്യോഗസ്ഥനോ പുനർ ദർഘാസ്/ലേലം ചെയ്ത് വിൽക്കു ന്നതാണ്. താഴെ കാണിച്ചിരിക്കുന്ന വിളകൾ രാസവള പ്രയോഗങ്ങൾ നടത്താത്തവയാണ്. പുനർലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ദർഘാസ്/ലേലം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ഇൻകംടാക്സ് പാൻ കാർഡ് നിർബന്ധമായും ഹാജരാക്കേ≠താണ്.

ക്രമ എസ്റ്റേറ്റിന്റെ പേര് ഉദ്ദേശ അളവ് ദർഘാസ്/ലേല നമ്പർ (കിലോഗ്രാമിൽ) തീയതി

അടയ്ക്ക ഗ്രാമ്പു

1 ബിയാട്രീസ് .. 15 11-11-2010 2 റോസറി 520 12 ,, 3 തൂത്തംപാറ 2025 ..

,, ആകെ 2545 27

നിരതദ്രവ്യം—10,000 രൂപ.

ദർഘാസ് ഫോറത്തിന്റെ വില— രൂപ 100+വിൽപ്പന നികുതി.

ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും—

11-11-2010 രാവിലെ 11 മണി.

26th OCT. 2010] FOREST DEPARTMENT 498

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—11-11-2010 രാവിലെ 11.30 മണി.

ലേല തീയതിയും സമയവും സ്ഥലവും— 11-11-2010-ന് പകൽ 12 മണി, നെ∑ാറ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്. 11-11-2010-ന് പുനർ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ, പുനർ ടെ≠ർ/ ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം മേൽ കാണിച്ച വിളകൾ 18-11-2010, 23-11-2010, 25-11-2010, 1-12-2010-ൽ നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്നതായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ.

(കേരള ഗവർണ്ണർക്കുവേ≠ി).

(1) (2) (3) (4) (5) 3 O.R. 26/2005 KL.08 AA 3758 2,000 Kasaragod Hyundai Santro Car

4 O.R. 6/2008 KL.14 A 1855 2,000 Kasaragod Mini Lorry

5 O.R.1/2009 KL.03 A 7590 2,000 Kasaragod Jeep

6 O.R.1/2009 KL.14 F. 902 1,000 Kasaragod Motor Bike

7 O.R. 1/2009 KL.14 C.1145 1,000 Kasaragod Bike

8 O.R. 23/2006 K.L.13 L. 2550 2,000 Thaliparamba Mini Lorry

KANNUR DIVISION

TENDER CUM AUCTION NOTICE Ref. R-9550/2010. 30th September 2010.

Sealed and separate competitive tenders are invited for sale of the vechicles confiscated under section 61 A of Kerala Forest Act 1961 shown in the schedules (1) and (2) below from the intending tenderers.

9 O.R.10/2004 KL.6 -1591 2,000 Thaliparamba Jeep

10 O.R. 9/2008 KL.60 -2169 2,000 Thaliparamba Ambassador Car

11 O.R. 28/2009 KL.58 -674 2,000 Thaliparamba Maruthi Omni Van

12 O.R. 8/2001 KL.14 B -1143 2,000 Kanhangad Mini Lorry

SCHEDULE-2

Vehicles to be re-auctioned cum re-tendered

Sl. File/Case Particulars of EMD Place where

No. No. Vehicle Rs. the Vehicle

is kept

Sealed tender for vehicles to be tendered cum auctioned listed as in Schedule 1 should be submitted before the undersinged on or before 11-11-2010 at 3 p. m. at his office at Kannothumchal, Kannur and sealed tender for vehicles to be re-tendered/re-auctioned listed as in Scheduled 2 should be submitted to the undersigned on or before the same date at 3.30 p.m. After receving the tenders the vehicles will be auctioned/re-auctioned among the tenderers/bidders and the tender should be opened in their presence by the undersigned or an officer authorized by him at his office at Kannothumchal, Kannur. The tender/auction will temporarily be fixed in the name of highest tenderer/bidder. If any vehicle listed as in Schedule 1 put up for auction on 11-11-2010 is not sold, the same will be re-tendered/re-auctioned accepting tenders up to 3 p. m. on 18-11-2010. Also any vehicles listed as in Schedule 2 put up for re-auction cum re-tender on 11-11- 2010 is not sold, the same will again be re-auctioned/re-tendered on 18-11-2010 accepting tenders upto 3 p. m.

SCHEDULE-1

1 O.R. 27/2007 KL-.13 - 1594 1,500 Kottiyoor Goods Auto Rikshaw

2 O.R. 4/2004 KL.-14 A 7960 1,500 Kanhangad Auto Rikshaw

3 O.R. 8/2006 KL.-14C - 3585 1,500 Kanhangad Auto Rikshaw

4 O.R.10/2009 KL-.60 - 3835 1,500 Kanhangad Auto Rikshaw

5 O.R. 23/2009 KL.-59 A - 809 1,500 Thaliparamba Auto Rikshaw

Sl. File/Case Particulars of EMD Place where

No. No. Vehicle Rs. the Vehicle

Cost of tender form —Rs. 400+VAT 4% for each

is kept

(1) (2) (3) (4) (5) 1 O.R. 1/2006 KL.13 L 4722 1,500 Kottiyoor Auto Rikshaw

2 O.R. 2/2007 KL.13 Q 1603 1,500 Kottiyoor Auto Rikshaw

Last date of distribution of tender form—

11-11-2010 till 1 p. m.

Tender forms can be had from this office up to 1 p. m. on 11-11-2010. Tender conditions are same as this office notification R-2520/2010 Dated 15-6-2010 published on Kerala Gazette No. 27, Volume 55.

26th OCT. 2010] FOREST DEPARTMENT 499

If the notified day happened to be a public holiday, tender will be received and opened on the next working day at the appointed time and place. Further details can be had from the office of the undersigned and from the Range Office, Kanhangad, Kasaragod, Thaliparamba and Kottiyoor.

(1) (2) (3) (4) (5) 5 ഒ.ആർ. കെ.എൽ. 03 2,000 കാസർഗോഡ് 1/2009 എ. 7590 ജീപ്പ്

6 ഒ.ആർ. കെ.എൽ. 14 1,000 കാസർഗോഡ് 1/2009 എഫ്. 902

ബൈക്ക്

7 ഒ.ആർ. കെ.എൽ. 14 1,000 കാസർഗോഡ് 1/2009 സി. 1145 ബൈക്ക്

8 ഒ.ആർ. കെ.എൽ. 13 2,000 തളിപ്പറമ്പ് 23/2006 എൽ. 2550

മിനി ലോറി

9 ഒ.ആർ. കെ.എൽ. 6-1591 2,000 തളിപ്പറമ്പ് 10/2004 ജീപ്പ്

10 ഒ.ആർ. കെ.എൽ. 60-2169 2,000 തളിപ്പറമ്പ് 9/2008 അമ്പാസിഡർ കാർ

11 ഒ.ആർ. കെ.എൽ. 58-674 2,000 തളിപ്പറമ്പ് 28/2009 മാരുതി ഓംമ്നി വാൻ

12 ഒ.ആർ. കെ.എൽ.14 ബി 1143 2,000 കാഞ്ഞങ്ങാട് 8/2001 മിനി ലോറി

പട്ടിക-2

റീ ടെ≠ർ കം റീ-ഓക്ഷൻ നടത്താനുള്ള വാഹനങ്ങൾ

1961-ലെ കേരള വന നിയമം 61 എ വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും താഴെ പട്ടികകളിൽ വിവരി ക്കുന്നതും അതാത് റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങൾ അവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെ തത്സമയ അവസ്ഥയിലും സ്ഥിതിയിലും വിലയ്ക്ക് വാങ്ങുന്നതിന് ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം സീൽ വെച്ച ദർഘാസുകൾ 11-11-2010 വരെ ക്ഷണിച്ചുകൊള്ളുന്നു. പട്ടിക ഒന്നിൽ ടെ≠ർ കം ഓക്ഷൻ നടത്തുന്നതിനുള്ള വാഹനങ്ങളും പട്ടിക 2-ൽ റീ-ടെ≠ർ കം റീ-ഓക്ഷൻ നടത്തുന്നതിനുമുള്ള വാഹനങ്ങ ളുമാണ് കൊടുത്തിരിക്കുന്നത്. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി ലേലം/പുനർ ലേലം നടത്തുന്ന തിനും അതിന് ശേഷം ദർഘാസുകൾ അപ്പോൾ സന്നിഹിത രായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് തുറക്കുന്നതും കൂടുതൽ വില വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം/പുനർലേലം/ദർഘാസ് താൽക്കാ ലികമായി ഉറപ്പിക്കുന്നതുമായിരിക്കും. പട്ടിക ഒന്നിൽ കൊടുത്തി രിക്കുന്ന വാഹനങ്ങളുടെ ടെ≠ർ കം ഓക്ഷൻ 11-11-2010-ന് 3 മണിക്ക് നടത്തുന്നതായിരിക്കും. 11-11-2010-ന് വില്പന നടത്താൻ സാധിക്കാത്ത വാഹനങ്ങൾ 18-11-2010-ന് വീ≠ും പകൽ 3 മണി വരെ ദർഘാസുകൾ സ്വീകരിച്ചുകൊ≠് മുകളിൽ പറഞ്ഞ രീതിയിൽ വില്പന നടത്തുന്നതാണ്. പട്ടിക ര≠ിൽ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ റീ-ടെ≠ർ കം റീ-ഓക്ഷൻ 11-11-2010-ന് 3.30-ന് നടത്തുന്നതായിരിക്കും. മേൽ തീയ്യതിയിൽ വില്പന നടത്താൻ സാധിക്കാത്ത വാഹനങ്ങൾ 18-11-2010-ന് വീ≠ും പകൽ 3.30 മണി വരെ ദർഘാസുകൾ സ്വീകരിച്ചു കൊ≠് മുകളിൽ പറഞ്ഞ രീതിയിൽ വില്പന നടത്തുന്നതാണ്.

പട്ടിക-1

ക്രമ ഫയൽ/ വ≠ിയുടെ നിരതദ്രവ്യം വാഹനം നമ്പർ കേസ് ഇനവും മറ്റ് രൂപ സൂക്ഷിച്ചിരി നമ്പർ വിവരങ്ങളും ക്കുന്ന സ്ഥലം

(റെയിഞ്ച്) (1) (2) (3) (4) (5) 1 ഒ.ആർ. കെ.എൽ. 13 1,500 കൊട്ടിയൂർ 1/2006 എൽ. 4722 ഓട്ടോറിക്ഷ

2 ഒ.ആർ. കെ.എൽ. 13 1,500 കൊട്ടിയൂർ 2/2007 ക്യൂ. 1603

ഓട്ടോറിക്ഷ

3 ഒ.ആർ. കെ.എൽ. 08 2,000 കാസർഗോഡ് 26/2005 എ.എ 3758 ഹ്യൂ≠ായി സാൻട്രോ കാർ

4 ഒ.ആർ. കെ.എൽ. 14 2,000 കാസർഗോഡ് 6/2008 എ. 1855

മിനി ലോറി

—

—

26th OCT. 2010] FOREST DEPARTMENT 500

Sd.)

Divisional Forest Officer. Divisional Forest Office, (For and on behalf of the Kannur. Governor of Kerala).

26th OCT. 2010] FOREST DEPARTMENT 501

വൈൽഡ് ലൈഫ് ഡിവിഷൻ, ആറളം

I

II

I

—

—

—

II

www.keralaforest.org

Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_03_forest/. Archive identifier in.gazette.kerala_new.2010-10-26.part_03_forest.