©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 26
42
നമ്പർ വാല്യം 55 } } 26th October 2010
4th Karthika 1932 1932 കാർത്തികം 4
PART III
Ground Water Department
ദർഘാസ് പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ 376/2010/ക്യു.എസ്.ഡബ്ള്യൂ. 2010 ഒക്ടോബർ 5.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം നവംബർ മാസം 1-ാം തീയതി 3 മണിക്ക് ഈ ഓഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേസമയം ടി നടപടികൾ നടത്തപ്പെടു ന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ 1,000 (ആയിരം) രൂപ മാത്രം അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ആഫീസിൽ സമർപ്പിക്കേ≠താകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠തുമാകുന്നു.
പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്ന് പേരുടേയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നു തന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തംതുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസ ത്തിനുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു. ലേലത്തീയതിക്ക് 26th [OCTOBER 2010 ] GROUND WATER DEPARTMENT 62 ദർഘാസ് പരസ്യം (2) നമ്പർ 455/2010/ക്യു.എസ്.ഡബ്ള്യൂ. 2010 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം നവംബർ മാസം 15-ാം തീയതി 3 മണിക്ക് ഈ ഓഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേസമയം ടി നടപടികൾ നടത്തപ്പെടു ന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ 1,500 (ആയിരത്തി അഞ്ഞൂറ്) രൂപ മാത്രം അടച്ച് ടോക്കൺ എടുത്തിരിക്കേ ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു.
എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കു ന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവു ന്നതാണ്. ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠ താകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്ന് പേരുടേയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നു തന്നെ തിരികെ കൊടുക്കു ന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തംതുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ ≠തുമാകുന്നു. ലേലത്തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തി നുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്.
മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം.
സെൻട്രൽ വർക്ക്ഷോപ്പ് (ഒപ്പ്) ആന്റ ് സ്റ്റോഴ്സ്, കാവനാട്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം-3 എഞ്ചിനീയർ.
നമ്പർ ജി.ഡബ്ല്യൂ.പി. കെ./995/2010. 2010 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ,് പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ—11/2010-11.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച കുഴൽ കിണർ ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി—രൂപ 72,500.
നിരതദ്രവ്യം—1,850 രൂപ.
ദർഘാസ് ഫോറത്തിൻെറ വില—രൂപ 300 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
28-10-2010, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
28-10-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
28-10-2010, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെൻഡറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാനങ്ങളെടു ക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.