Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice—Auction Notice

Published 26 October 2010

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-26.part_03_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 26

42

നമ്പർ

} 26th October 2010

വാല്യം 55 } 4th Karthika 1932 1932 കാർത്തിക 4

PART III

Health Services Department

ക്വട്ടേഷൻ നോട്ടീസ്

നമ്പർ C/466/10/AVCH W&C. 2010 ഒക്ടോബർ 11.

ഗവൺമെന്റ ് ആയുർവേദ കോളേജ്, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പൂജപ്പുര സൂപ്ര≠ിന്റെ കാര്യാലയ ത്തിലെ ഒൗദ്യോഗിക വാഹനമായ KBT 4651 നമ്പർ ആംബു ലൻസ് (M &M 1985 മോഡൽ) ഇപ്പോഴുള്ള അവസ്ഥയിൽ ലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത വാഹനത്തിന് 27,000 രൂപ മതിപ്പു വില നി›യിച്ചിരിക്കുന്നു.

ലേലത്തിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള വ്യ‡ികൾ മുദ്ര വെച്ച ക്വട്ടേഷനുകൾ 28-10-2010-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി സൂപ്ര≠്, ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന വിലാസ ത്തിൽ സമർപ്പിക്കേ≠താണ്. ക്വട്ടേഷനോടൊപ്പം 700 രൂപ ഡിമാന്റ ് ഡ്രാഫ്റ്റ് ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടി കളുടെയും ആശുപത്രി സൂപ്ര≠ിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന രീതിയിൽ സമർപ്പിക്കേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് ആയുർവേദ കോളേജ് സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രി സുപ്ര≠ിന്റെ ഓഫീസിൽ ഓഫീസ് സമയത്ത് ബന്ധപ്പെടേ≠താണ്.

ഗവ. ആയുർവേദ കോളേജ്,

സ്ത്രീകളുടേയും കുട്ടികളുടേയും (ഒപ്പ്) ആശുപത്രി, പൂജപ്പുര. സൂപ്ര≠്.

ലേലപരസ്യം

നമ്പർ സി3-4568/2010. 2010 സെപ്റ്റംബർ 22.

കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നതും താഴെ വിവരിക്കുന്നതുമായ അഞ്ച് ഇനം കാലിസാധനങ്ങൾ 12-11-2010 ഉച്ചയ്ക്ക് 12 മണിക്ക് ഈ ഓഫീസിൽവെച്ച് പരസ്യ മായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടു ക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനു മുമ്പായി 2,000 രൂപ നിരതദ്രവ്യം പണമായി ഓഫീസിൽ അടച്ച് രസീത് വാങ്ങിയിരിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്വട്ടേഷനുകൾ 30-10-2010-ാം തീയതി വൈകുന്നേരം നാലു തിരിച്ചറിയൽ കാർഡ് കൊ≠ുവരേ≠താണ്. ഏറ്റവും കൂടുതൽ മണിക്ക് ക്വട്ടേഷൻ സമർപ്പിച്ചവരുടെയോ ഹാജരുള്ള തുക വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. സ്ഥിരപ്പെടുത്തുന്നതും പ്രസ്തുത വ്യ‡ി ലേലത്തുകയുടെ 26th OCT. 2010] HEALTH SERVICES DEPARTMENT 40 പകുതി അന്നേ ദിവസം 3 മണിക്ക് മുമ്പായി ഓഫീസിൽ

അടച്ച് രസീത് വാങ്ങിയിരിക്കേ≠തുമാണ്. ലേലത്തിന് മേലധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് വിവരം കരാറുകാരനെ അറിയിക്കുന്നതും അറിയിപ്പ് കിട്ടി പതിനഞ്ച് ദിവസത്തിനകം ബാക്കി തുക വിൽപ്പന നികുതി സഹിതം അടച്ച് സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. കാരണം ഒന്നും കാണിക്കാതെ ലേലം റദ്ദു ചെയ്യുന്നതിനുള്ള അവകാശം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

ലേലം ചെയ്യുന്ന കാലിസാധനങ്ങളുടെ വിവരം

നാരോമൗത്ത് കുപ്പികൾ — 4888 എണ്ണം

πാസ്റ്റിക് ജാർ, 5 ലിറ്റർ — 598 ,,

πാസ്റ്റിക്ക് ക≠െയ്നേഴ്സ് — 1515 ,,

(എല്ലാത്തരം)

ഇൻജക്ഷൻ വയൽ — 203000 ,, ടിൻസ് (എല്ലാത്തരം) — 227 ,,

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി

ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്)

ജില്ലാ ആശുപത്രി, കോട്ടയം. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_03_health/. Archive identifier in.gazette.kerala_new.2010-10-26.part_03_health.