Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender Extension Notices—Re-Tender Notice

Published 26 October 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-26.part_03_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 26

42

നമ്പർ

} 26th October 2010

വാല്യം 55 } 4th Karthika 1932 1932 കാർത്തിക 4

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ. 53/80. 2010 സെപ്റ്റംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്ന് പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5 (3) സി.എെ.ആർ. അനുസരിച്ച് ഇൻഡ്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് തുറക്കേ≠ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് വകുപ്പ് ഉത്തരവാദിയാ കുന്നതല്ല. ദർഘാസുകൾ 19-11-2010 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്. അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് നമ്പർ—1/ഇഇ/എെ.എെ.പി./2010-11. പ്രവൃത്തിയുടെ പേര്—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്- സിമന്റ ്, കമ്പി, ടാർ മുതലായ സാമഗ്രികൾ അങ്കമാലി ഡിവിഷൻ സ്റ്റോറിൽ 2010-11 വർഷം എത്തിക്കുന്ന ജോലി.

അടങ്കൽ തുക—രൂപ 5 ലക്ഷം.

നിരതദ്രവ്യം—രൂപ 12,500.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,000 + മൂല്യവർദ്ധിത നികുതി.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—9-11-2010 മുതൽ 11-11-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2010 വൈകുന്നേരം 3 മണിവരെ.

കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്.

പ്രവർത്തി തീർക്കേ≠ കാലാവധി—1 വർഷം.

ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ആഫീസറുടെ കാര്യാലയത്തിൽനിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്ന് അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ26th OCT. 2010 ] IRRIGATION DEPARTMENT 530 ലഭിക്കുന്നതാണ്. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാകുന്നു. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിൽ 100 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1, അങ്കമാലി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം

നമ്പർ ഡി1-75/2004 (വാല്യം III). 2010 ഒക്ടോബർ 11. കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. ഡിവിഷൻ നമ്പർ-2, കൂത്താട്ടുകുളം, ഡി1-75/2004 തീയതി 12-8-2010 പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചിരുന്നു. ഈ ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ താഴെ കൊടുത്തിരിക്കുന്ന തീയതി യിലേക്ക് ദീർഘിപ്പിച്ചിരിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) താഴെ കൊടുത്തിരിക്കുന്ന നി›ിത തീയതിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം താഴെ സൂചിപ്പിച്ചിട്ടുള്ള സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

(1) (2)

(3) 1 1/ഇഇ -2/2010-11—എം. വി. എെ. പി.—മാറാടി ശാഖാ കനാൽ—ചെയിനേജ് 2000 മീറ്റർ മുതൽ 3200 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 11,00,000

27,500 2 2/ഇഇ -2/2010-11—ടി ടി ചെയിനേജ് 3400 മീറ്റർ മുതൽ 4400 മീറ്റർ വരെയുള്ള ടി—രൂപ 13,00,000 32,500 (1) (2)

(3) 3 3/ഇഇ -2/2010-11—ടി ടി ചെയിനേജ് 4500 മീറ്റർ മുതൽ 5380 മീറ്റർ വരെയുള്ള ടി—രൂപ 11,00,000 27,500

25,000 4 4/ഇഇ -2/2010-11—ടി ഇടതുകര പ്രധാന കനാൽ- ചെയിനേജ് 16000 മീറ്റർ മുതൽ 25624 മീറ്റർ വരെയുള്ള 2010-11 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—രൂപ 10,00,000

5 5/ഇഇ -2/2010-11—ടി ടി ചെയിനേജ് 23850 മീറ്റർ മുതൽ 24000 മീറ്റർ വരെയുള്ള ചോർച്ച തടയു ന്ന ത ി ന ുള്ള േ ക ാൺ ്ര ക ീ റ്റ ി ം ഗ ് േ വ ല ക ൾ— രൂപ 10,00,000

25,000 6 6/ഇഇ -2/2010-11—ടി ടി ചെയിനേജ് 24000 മീറ്റർ മുതൽ 24150 മീറ്റർ വരെയുള്ള ടി—രൂപ 10,00,000 25,000 7 7/ഇഇ-2/2010-11—ടി ടി ചെയിനേജ് 24150 മീറ്റർ മുതൽ 24300 മീറ്റർ വരെയുള്ള ടി—രൂപ 10,00,000 25,000 8 8/ഇഇ-2/2010-11—ടി കുറവിലങ്ങാട് വിതരണിയുടെ ചെയിനേജ് 100 മീറ്ററിനും 600 മീറ്ററിനും ഇടയിലുള്ള കനാൽ ലൈനിങ്ങിന്റെ കേടുപാടുകൾ തീർക്കലും അനുബന്ധ വേലകളും—രൂപ 10,00,000 25,000 9 9/ഇഇ-2/2010-11—ടി ഇടതുകര പ്രധാന കനാൽ- ചെയിനേജ് 14200 മീറ്ററിലെ സംരക്ഷണ വേലയും സ്ളോപ്പിംഗ് ഡ്രേയിൻ, ഗാർഡ് സ്റ്റോൺ മുതലായവയുടെ നിർമ്മാണവും—രൂപ 4,00,000 10,000 10 10/ഇഇ-2/2010-11—ടി ടി ചെയിനേജ് 9000 മീറ്റർ മുതൽ 11000 മീറ്റർ വരെയുള്ള കനാൽ ലൈനിങ്ങി ന്റെയും കുളിക്കടവിന്റെയും പുനരുദ്ധാരണം— രൂപ 8,00,000

20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 1,700 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 2,000 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

8-11-2010 മുതൽ 9-11-2010 വൈകുന്നേരം 3 മണിവരെ.

ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—12-11-2010 വൈകുന്നേരം 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—12-11-2010 വൈകുന്നേരം 3.30 മണി.

കരാറുകാരുടെ വിഭാഗം—'സി' ക്ലാസ്സും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4-ന് 2011 മാർച്ച് വരെ, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം.

26th OCT. 2010 ] IRRIGATION DEPARTMENT 531

പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ പണയപ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുന്നതോടൊപ്പം പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരത്തിനും അയയ്ക്കേ≠താണ് (Letter No. 16857/MP1/2009/WRD dated 10-7-2009).

കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനു സൃതമായ സെയിൽസ്ടാക്സും/വാറ്റും ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽസ്ടാക്സ് അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97 PW & T തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 137/98 PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. ഡിവിഷൻ നമ്പർ 2, കൂത്താട്ടുകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് മാറ്റിവയ്ക്കൽ പരസ്യം

നമ്പർ ഡി.ബി. 18/99. 2010 ഒക്ടോബർ 13.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം.വി.എെ.പി. സബ് ഡിവിഷൻ നമ്പർ-6, കൂത്താട്ടുകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 16-8-2010-ൽ ഇതേ നമ്പരിൽ ക്ഷണിച്ചിരുന്ന ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ 20-10-2010-ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ ക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ടി ദർഘാസുകൾ 18-11-2010-ലേക്ക് മാറ്റിയ വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ടി പ്രവൃത്തികൾക്ക് വേ≠ി കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ, പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) താഴെ കൊടുത്തിരിക്കുന്ന നി›ിത തീയതിയിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം താഴെ സൂചിപ്പിച്ചിട്ടുള്ള സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

1 1/എഇഇ /എം.വി.എെ.പി.-6/2010-11—ജലവിതരണ ത്തിനുവേ≠ി എം.വി.എെ.പി. മാറാടി ബ്രാഞ്ച് കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,500 2 2/എഇഇ /എം.വി.എെ.പി.-6/2010-11—എം.വി.എെ. പി.-യുടെ മാറിക ജലവിതരണിയുടെ 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,500 3 3/എഇഇ /എം.വി.എെ.പി.-6/2010-11—എം.വി.എെ. പി.-യുടെ ഇടതുകര പ്രധാന കനാലിനു കുറുകെ ബ≠് ഇടുകയും ഷട്ടർ ഓപ്പറേറ്റർ, കനാൽ വാച്ച്മാൻ മുതലായവരെ നിയോഗിക്കുകയും മറ്റ് അനുബന്ധ വേലകളും—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—10-11-2010 മുതൽ 11-11-2010 വൈകുന്നേരം 3 മണിവരെ.

ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—18-11-2010 വൈകുന്നേരം 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—18-11-2010 വൈകുന്നേരം 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 8 മാസം.

കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്സും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ പണയ പ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുന്നതോടൊപ്പം പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരത്തിന് അയയ്ക്കേ≠താണ്. (Letter No. 16857/ MP1/2009/WRD dated 10-7-2009).

കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനു സൃതമായ സെയിൽസ്ടാക്സും/വാറ്റും ഓരോ ബില്ലിൽനിന്നും26th OCT. 2010 ] IRRIGATION DEPARTMENT 532 പിടിക്കുന്നതും ആയവ സെയിൽസ്ടാക്സ് അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97 PW & T തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 137/98 PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള ജലസേചന പൊതുമരാമത്ത് വകുപ്പുകളിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. വിശദ വിവരങ്ങൾക്ക് പ്രസ്തുത ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം.വി.എെ.പി. (ഒപ്പ്) സബ് ഡിവിഷൻ നമ്പർ 6, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൂത്താട്ടുകുളം. എഞ്ചിനീയർ.

ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം

നമ്പർ ഡി. ബി.-9/95. 2010 ഒക്ടോബർ 14.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-5, കൂത്താട്ടുകുളം ഡി.ബി. 9/95 തീയതി 16-8-2010 പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചിരുന്നു. ഈ ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ താഴെ കൊടുത്തിരിക്കുന്ന തീയതികളിലേക്ക് ദീർഘിപ്പിച്ചിരിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) താഴെ കൊടുത്തിരിക്കുന്ന നിശ്ചിത തീയതികളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം താഴെ സൂചിപ്പിച്ചിട്ടുള്ള സമയം വരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

1 1/എഇഇ -5/2010-11—എം.വി.എെ.പി.—ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 8000 മീറ്റർ മുതൽ 11000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 2 2/എഇഇ -5/2010-11—ടി—ടി ചെയിനേജ് 11000 മീറ്റർ മുതൽ 13000 മീറ്റർ വരെയുള്ള ടി—രൂപ 2,00,000 5,000 3 3/എഇഇ -5/2010-11—ടി—ടി ചെയിനേജ് 13000 മീറ്റർ മുതൽ 16000 മീറ്റർ വരെയുള്ള ടി—രൂപ 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—11-11-2010 വൈകുന്നേരം 3 മണിവരെ.

ദർഘാസ് രജിസ്റ്റേർഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയും സമയവും—15-11-2010 വൈകുന്നേരം 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—15-11-2010 വൈകുന്നേരം 3.30 മണി.

കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്സും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ പണയപ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ 5, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൂത്താട്ടുകുളം.

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 1/എ.ഇ.ഇ./2010-11. 2010 ഒക്ടോബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-I, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്ന് പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 3.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/2004/ഡി5(3)സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പുമുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.

26th OCT. 2010 ] IRRIGATION DEPARTMENT 533

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 സി.ആർ.ഡി. സ്കീം—ബ്ലാച്ചിറ ബ്രാഞ്ച് കനാലിന്റെ കി. മീ. 0/000-നും 0/800-നും ഇടയ്ക്കുള്ള ഭാഗത്തെ 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,60,000 4,000 2 ട ി ച ാ ല ക്ക ു ട ി ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ കി. മീ. 0/000-നും 3/060-നും ഇടയ്ക്കുള്ള ഭാഗത്തെ ടി—രൂപ 60,000 1,500

1,250 3 ടി ചാലക്കുടി പരിയാരം കമ്പയിന്റ ്, ആ ര ്യ ങ്ക ാ ല ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ യ ു ം ടി—രൂപ 50,000

4 ട ി േ പ ാ ട്ട ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ

650 ടി—രൂപ 25,000

5 സി.ആർ.സി. സ്കീം—വലതുകര മെയിൻ കനാലിന്റെ കി. മീ. 30/400-നും 31/700-നും ഇടയ്ക്കുള്ള ഭാഗത്തെ ടി—രൂപ 95,000 2,400 6 ട ി േ പ ര ാ ്ര മ്പ ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ

500 ടി—രൂപ 20,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 4-നും 6-നും രൂപ 300 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—3-11-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-11-2010, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

9-11-2010, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം. കരാറുകാരുടെ യോഗ്യത—'ഡി'ക്ലാസ്സും അതിനുമുകളിലും. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായി അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 100 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തി രിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസി നോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ എഞ്ചിനീയർ. നമ്പർ-1, ചാലക്കുടി.

Gaz. No. 42/2010/DTP (Irrigation).

പുനർദർഘാസ് പരസ്യം

നമ്പർ ഡി1/ടെ≠ർ/2010-11. 2010 സെപ്റ്റംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി ആലത്തൂർ കനാൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് സർക്കാർ അംഗീകൃത കരാറുകാരിൽനിന്ന് പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംബന്ധിച്ച് ജലവിഭവ/പൊതുമരാമത്ത് വകുപ്പുകളിലെ നിലവിലുള്ള എല്ലാ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-11-2010 വൈകുന്നേരം 4 മണിവരെ.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

1 1/2010-11—മംഗലം പദ്ധതി—തെക്കേപ്പൊറ്റ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 1/200 കി. മീറ്ററിനും 1/400 കി. മീറ്ററിനും ഇടയിലെ പാർശ്വഭിത്തിയുടെ നിർമ്മാണവും ചോർച്ച അടയ്ക്കലും—രൂപ 2,90,000 7,250 2 2/2010-11—ടി ഇടതുകര കനാലിന്റെ 20/400 കി. മീറ്ററിനും 20/500 കി. മീറ്ററിനും ഇടയിലെ പുനർനിർമ്മാണ പ്രവർത്തികളും …ൂയിസ് നമ്പർ 39-ന്റെ നിർമ്മാണവും—രൂപ 2,85,000 7,200 3 3/2010-11—ടി മണപ്പാടം ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 1/900 കി. മീറ്ററിനും 2/050 കി. മീറ്ററിനും ഇടയിലെ കനാൽ ബ≠ിന്റെ പുനരുദ്ധാരണ പ്രവർത്തി—രൂപ 2,50,000 6,250 4 4/2010-11—ടി മൂവേലിക്കടവ് ഡിസ്ട്രിബ്യൂ ട്ടറിയുടെ ചെയിനേജ് 1/500 കി. മീറ്ററിനും 1/850 കി. മീറ്ററിനും ഇടയിൽ ബ≠് ബലപ്പെടുത്തൽ ്ര പ വ ർത്ത ി യ ു ം െ ഹ ഡ ് … ൂ യ ി സ ് ഷ ട്ട ർ നിർമ്മാണവും—രൂപ 2,50,000 6,250 5 5/2010-11—ടി കഴനി ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/300 കി. മീറ്ററിനും 0/550 ക ി . മ ീ റ്റ റ ി ന ു ം ഇ ട യ ി ൽ ബ≠ ് ഉ യ ർത്ത ി ബലപ്പെടുത്തുന്ന പ്രവർത്തി—രൂപ 90,000 2,250

7,200 6 6/2010-11—ടി മഞ്ഞപ്ര ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/00 കി. മീറ്ററിനും 0/150 കി. മീറ്ററിനും ഇടയിലെ ഹെഡ്…ൂയിസ് ഒൗട്ട്ലെറ്റിന്റെ പുനർനിർമ്മാണവും ബ≠ിന്റെ അറ്റകുറ്റ പണികളും—രൂപ 2,90,000

7 7/2010-11—ടി വലതുകര പ്രധാന കനാലിന്റെ ചെയിനേജ് 4/590 കി. മീറ്ററിനും 4/700 കി. മീറ്ററിനും ഇടയിലെ അറ്റകുറ്റപ്പണികൾ—രൂപ 2,50,000 6,250 8 8/2010-11—ചേരാമംഗലം പദ്ധതി—16A ശാഖാ കനാലിന്റെ ചെയിനേജ് 3/950 കി. മീറ്ററിനും 4/100 കി. മീറ്ററിനും ഇടയിൽ കനാൽ ബ≠് ബല പ്പെടുത്തലും ചോർച്ച അടയ്ക്കലും ചെയിനേജ് 4/100 കി. മീറ്ററിലെ …ൂയിസിൽ നിന്നും ലീഡിംഗ് ചാനൽ നിർമ്മാണവും—രൂപ 2,10,000 5,250 9 9/2010-11—ടി എരകുളം ശാഖാ കനാലിന്റെ െ ച യ ി േ ന ജ ് 8 / 9 1 0 ക ി . മ ീ റ്റ റ ി ന ു ം 13/475 കി. മീറ്ററിലേയും എരകുളം ബ്രാഞ്ച് കനാൽ ഷട്ടറിന്റെയും അറ്റകുറ്റപണികളും മെയിൻ കനാലിന്റെ 13/450 കി. മീറ്ററിനും 13/475 കി. മ ീ റ്റ റ ി ന ു ം ഇ ട യ ി െ ല ക ന ാ ൽ ബ≠ിന്റെ ചോർച്ച അടയ്ക്കലും—രൂപ 2,00,000 5,00026th OCT. 2010 ] IRRIGATION DEPARTMENT 534 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 6 ഇവയ്ക്ക് രൂപ 600 + വാറ്റ്, ക്രമനമ്പർ 3, 4, 7, 8 ഇവയ്ക്ക് രൂപ 500 + വാറ്റ്, ക്രമനമ്പർ 5-നും 9-നും രൂപ 400 + വാറ്റ്.

കവറുകൾ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്സ്.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്) ദർഘാസ് ഫോറങ്ങൾ 10-11-2010 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മുദ്രവച്ച

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കനാൽ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലത്തൂർ.

എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_03_irrigation/. Archive identifier in.gazette.kerala_new.2010-10-26.part_03_irrigation.