Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 26 October 2010

Department
Medical Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-26.part_03_medical_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 26

42

നമ്പർ

} 26th October 2010

വാല്യം 55 } 4th Karthika 1932 1932 കാർത്തിക 4

PART III

Medical Education Department

TENDER NOTICE

No. HDS/711/10. 8th October 2010.

Tender for Vehicle parking contract at Superspeciality Block, Medical College Hospital, Kozhikode for a period of 1 year from 16-11-2010 to 17-11-2011.

Superscription Tender No. should be specifically noted as HDS/MCH/711/2010.

Earnest Money Deposit—Rs. 10,000.

Price of tender form—Rs. 450.

Date and time of close of sale of tender forms—

1-11-2010, 3 p. m.

Date and time for receipt of tender— 2-11-2010, 3 p. m. Date and time for opening of tender— 3-11-2010, 11 a. m.

Date upto which rates are to be firm— 1 year.

Address of the officer from whom tender forms are to be obtained and whom tenders are to be sent—Secretary, Hospital Development Society, Medical College Hospital, Kozhikode.

ടെന്റർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ വ്യ‡ മായി കാണിച്ചിരിക്കണം—എച്ച്.ഡി.എസ്./എം. സി. എച്ച്./ 711/2010 എന്ന്.

നിരതദ്രവ്യം—10,000 രൂപ.

ടെന്റർ ഫോറത്തിന്റെ വില ടാക്സ് അടക്കം—450 രൂപ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—1-11-2010, 3 മണി.

ദർഘാസ് ഫോറം കിട്ടേ≠ അവസാന തീയതിയും സമയവും—2-11-2010, 3 മണി.

ടെന്റർ പൊളിക്കുന്ന തീയതിയും സമയവും—3-11-2010, 11 മണി.

ദർഘാസ് പ്രാബല്യത്തിലിരിക്കേ≠ തീയതി—1 വർഷം.

ടെന്റർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ വിലാസം—സെക്രട്ടറി, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്-8.

(Sd.) കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർസ്പെഷ്യാലിറ്റി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും കരം പിരിക്കുന്നതിന് ഒരു വർഷത്തേക്ക് ടെന്ററുകൾ ക്ഷണിച്ചു കൊള്ളുന്നു. (16-11-2010 മുതൽ 17-11-2011 വരെ).

Office of the Hospital Development Society, Medical College Superintendent and Hospital, Kozhikode-8. Secretary.

Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_03_medical_education/. Archive identifier in.gazette.kerala_new.2010-10-26.part_03_medical_education.