Kerala Gazette No. 42 dated 26th October 2010.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICE No. TN(G)-555(3). 13th September 2010.
Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from 'A' Class or equivalent registered contractors (individual/firm) of the KPW Department upto 4 p. m. on 16-11-2010. The department will not be responsible in any way for the non-receipt of tenders in time due to the postal or any other delay.
Tender No.—16/SENH/SC/2010-11.
Name of work with PAC— NH 47-CRF-2010-11— Improvements to Thrikunnapuzha-Mavelikkara via. Nangiarkulangara Road Ch. 0/00 to 15/300—Rs. 702 lakh.
E. M. D.— Rs. 14.04 lakh.
Cost of tender form—Rs. 25,000 + 4% VAT+1% Cess.
Date and time of issue of tender form—2-11-2010 to 4-11-2010 upto 1 p. m.
Date and time of opening of tender—16-11-2010 upto 4.30 p. m.
Period of completion—12 months.
All the conditions in Kerala PWD are applicable to this tender also. Further details, if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, ദക്ഷിണമേഖല, തിരുവനന്തപുരം താഴെ പറയുന്ന പണിക്കായി മൽസരസ്വഭാവമുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 2-11-2010 മുതൽ 4-11-2010 ഉച്ചയ്ക്ക് 1 മണിവരെ മുകളിൽപ്പറഞ്ഞ ഓഫീസിൽ നിന്നും ലഭിക്കുന്നതും 16-11-2010, 4 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ദർഘാസ് നമ്പർ—16/എസ.്ഇ.എൻ.എച്ച്./എസ്.സി./2010-11. പ്രവർത്തിയുടെ പേരും അടങ്കൽത്തുകയും—എൻ.എച്ച്.- 47-സി. ആർ. എഫ്./2010-11—തൃക്കുന്നപുഴ- (നങ്ങ്യാർക്കുളങ്ങര വഴി) മാവേലിക്കര റോഡ്-ചെയിനേജ് 0/00 മുതൽ 15/300 വരെ പുനരുദ്ധാരണം—രൂപ 702 ലക്ഷം.
നിരതദ്രവ്യം—രൂപ 14.04 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + 4% വാറ്റ് + പണി ചെയ്തുതീർക്കേ≠ കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. വിശദവിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ആഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്.
(Sd.) Office of the Superintending Engineer, National Highway South Circle, Thiruvananthapuram. Superintending Engineer. .
PRE-QUALIFICATION TENDER EXTENSION NOTICE No. DB-8/2390/2010. 20th September 2010.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' class Contractors/Firms of Kerala Public Works/ Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the Estimate P.A.C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post. The receipt in form T. R. 5 towards the purchase of tender schedule should be enclosed along the tender documents.
Tender No.—P. Q. 5/SESC/2010-11.
Name of work—Construction of Kumbalangi Bridge in Ezhupunna Kumbalangi road (Balance work).
Estimate P.A.C.—Rs. 216 lakh.
Nature of work—Approach Road to Kumbalangi Bridge.
E.M.D.—Rs. 50,000.
Cost of tender documents—Rs. 25,000 + S.T. Date and time of sale of tender documents—10-11-2010 to 12-11-2010 upto 3 p. m.
2 ദർഘാസ് പരസ്യം Time of completion—10 months.All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from the office during working hours.
സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്റ്റർഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്.
ദർഘാസ് നമ്പർ—പി. ക്യൂ. 5/എസ്.ഇ.എസ്.സി./2010-11. പ്രവൃത്തിയുടെ പേര്—കുമ്പളങ്ങി പാലത്തിന്റെ നിർമ്മാണം (ബാക്കി പണികൾ).
അടങ്കൽത്തുക—രൂപ 216 ലക്ഷം.
പണിയുടെ സ്വഭാവം—അപ്രോച്ച് റോഡിന്റെ നിർമ്മാണം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വി. നി.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—10-11-2010 മുതൽ 12-11-2010, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2010, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-11-2010, 4.30 മണി.
കാലാവധി—10 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer, (Sd.) Roads and Bridges, South Circle, Superintending Thiruvananthapuram. Engineer
[നമ്പർ 02/2010-11]
നമ്പർ ഇ.എൽ.ടി.എൻ.02/2010-11. 2010 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈദ്യുതി വിഭാഗം, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത 'സി' ക്ലാസ്സും അതിനുമുകളിലുമുള്ള ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും 28-10-2010 വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽത്തുകയും രൂപ (1)
(2)
(3) 1 മലപ്പുറം സിവിൽ സ്റ്റേഷനിലെ പോസ്റ്റ് ഓഫീസിലെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 7,903
200 2 മലപ്പുറം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിൽ നമ്പർ A2 സ്റ്റാഫ് ക്വാർട്ടേഴ്സിലെ വൈദ്യുത സംവിധാനങ്ങൾ പുതുക്കൽ—രൂപ 14,998 400 3 മലപ്പുറം എം. എസ്. പി. ക്യാമ്പ് ഹോസ്പിറ്റ ലിലെ വൈദ്യുത സംവിധാനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,998 400 4 പൊന്നാനി ലീഗൽ മെട്രോളജി ഓഫീസിലെ പുനർ വൈദ്യുതീകരണം—രൂപ 40,000 1,000 5 പൊന്നാനി ടി.ബി. ക്ലിനിക്കൽ പമ്പിനും സ്റ്റ ാ ന്റ ് െ െ ബ 1 H P ഒ ാ പ്പ ൺ െ വ ൽ സബ്മേഴ്സിബിൾ പമ്പിനും UG cable കണക്ഷൻ നൽകൽ—രൂപ 32,397 850 6 നിലമ്പൂരിലെ എം. ആർ. എസ്്. മഞ്ചേരിയുടെ
400 ഹോസ്റ്റലിലെ പഴയ ബ്ലോക്കിലെ (ര≠ാം ബ്ലോക്ക്-ഒന്നാംനില) അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 14,907
7 നിലമ്പൂരിലെ എം. ആർ. എസ്. മഞ്ചേരിയുടെ സ്ക്കൂൾ ബ്ലോക്കിലെ (ഒന്നാംനില-ഒന്നാം ബ്ലേ ാക്ക ് ) വൈദ്യുത സംവിധാനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,947 400 8 മ ല പ്പ ു റ ം എ ം . എ സ ് . പ ി . ക ്യ ാ മ്പ ി െ ല കിച്ചണിലേയും ഡൈനിംഗ് ഹാളിലേയും വൈദ്യുത സംവിധാനങ്ങളുടെ പുതുക്കൽ— രൂപ 14,983
400 9 മലപ്പുറം എം. എസ്. പി. ക്യാമ്പിലെ ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിലെ വൈദ്യുത സ ം വ ി ധ ാ ന ങ്ങ ള ു െ ട പ ു ത ു ക്ക ൽ — രൂപ 45,591
1,150 10 മലപ്പുറം സിവിൽ സ്റ്റേഷനിലെ കളക്റ്ററേറ്റിൽ 10KVA DG Set-ന് എർത്തിംഗ് നൽകൽ— രൂപ 14,998
400
(For and on behalf of the
11 േ ക ാ ട്ട ക്ക ൽ ഗ വ ൺ െ മ ന്റ ് ആ യ ൂ ർ േ വ ദ ഹോസ്പിറ്റലിലെ ഓഫീസിലെയും വാർഡ് ബ്ലോക്കിലേയും വൈദ്യുത സംവിധാനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,994 400
Governor of Kerala).
3 (1) (2) (3) ലഘുദർഘാസ് പരസ്യം12 കോട്ടക്കലിലെ പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസിലെ VIP റൂമിലെ കേടുവന്ന വാട്ടർ ഹീറ്റർ മാറ്റി സ്ഥാപിക്കൽ—രൂപ 8,906 250 13 തിരൂരിലെ പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസിലെ കേടുവന്ന സ്ട്രീറ്റ് ലൈറ്റിന്റെയും വൈദ്യുത സംവിധാനങ്ങളുടെയും അടിയന്തിര അറ്റകുറ്റ
400 പണികൾ—രൂപ 14,897
14 തിരൂരിലെ പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസിലെ VIP റൂമിലെ കേടുവന്ന വാട്ടർ ഹീറ്റർ മാറ്റി സ്ഥാപിക്കലും വൈദ്യുത സംവിധാനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികളും—രൂപ 14,680 400
350 15 മഞ്ചേരി ജില്ലാ കോടതിയിൽ ഇൻവെർട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കൽ—രൂപ 13,377
16 മഞ്ചേരിയിലെ JFCM-ലും MACT-ലും ഇൻവെർട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കൽ—രൂപ 14,995 400 17 കേരളാദീശ്വരപുരം എെ.ടി.സി. (SCDD)-ൽ പുതിയതായി നിർമ്മിച്ച വാച്ച്മാൻ കേബിന്റെയും കമ്പ്യൂട്ടർ കേബിന്റെയും വൈദ്യൂതീകരണം— രൂപ 15,969
400 18 മ ല പ്പ ു റ ം സ ി വ ി ൽ േ സ്റ്റ ഷ ന ി ൽ ജ ി ല്ല ാ കളക്ടറേറ്റിൽ 10KVA DG Set-നുവേ≠ിയുള്ള അഡീഷണൽ ഇലക്ട്രിഫിക്കേഷൻ നൽകൽ— രൂപ 14,969
400 19 മ ല പ്പ ു റ ം സ ി വ ി ൽ േ സ്റ്റ ഷ ന ി ൽ ജ ി ല്ല ാ കളക്ടറേറ്റിൽ നിലവിലുള്ള 10KVA DG Set പുതിയ സ്ഥലത്തേക്ക് മാറ്റിവെയ്ക്കൽ— രൂപ 14,977
400 20 നിലമ്പൂരിലെ മഞ്ചേരി എം. ആർ. എസ്. സ്ക്കൂൾ ബ്ലോക്കിലെ (താഴെ നില-ഒന്നാം ബ്ലോക്ക്) അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,944 400 21 തിരൂരിലെ സബ് ട്രഷറിയിൽ പുതുതായി ന ി ർ മ്മ ി ച്ച േ ക ബ ി ന ു ക ള ി ൽ ക മ്പ ്യ ൂ ട്ട ർ നോഡുകൾ സ്ഥാപിക്കൽ—രൂപ 14,933 400 22 കാ ട ാ മ്പ ു ഴ യ ി ൽ പ ു ത ു ത ാ യ ി ന ി ർ മ്മ ി ച്ച കംഫർട്ട് സ്റ്റേഷനിൽ സബ്മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കൽ—രൂപ 49,000 1,250 പ്രവൃത്തി തീർക്കേ≠ കാലാവധി—7 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാരിൽ നിന്നും 28-10-2010, 1 മണി വരെ ദർഘാസ് പ്രമാണങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധമായ മറ്റെല്ലാ വിവരങ്ങളും ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിന്റെ മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
നമ്പർ ഇ.ഇ.ഡി1/ടി.എൻ./2010(1). 2010 ഒക്ടോബർ 1.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, വടകര താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അവ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽത്തുകയും രൂപ (1)
(2)
(3) ഉപരിതലം പുതുക്കൽ
1 തലശ്ശേരി ബാവലി റോഡ് കി.മീ. 39/500 മുതൽ 40/00 വരെ—രൂപ 6 ലക്ഷം 15,000 2 തലശ്ശേരി ബാവലി റോഡ് കി.മീ. 48/400 മുതൽ 49/400 വരെ—രൂപ 12 ലക്ഷം 30,000 3 പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡ് കി.മീ. 25/225 മുതൽ 26/225 വരെ—രൂപ 8 ലക്ഷം 20,000 4 തലശ്ശേരി ബാവലി റോഡ് കി.മീ. 44/00 മുതൽ 45/00 വരെ—രൂപ 15 ലക്ഷം 37,500 5 കടിയങ്ങാട് പെരുവണ്ണാമൂഴി റോഡ് കി.മീ. 1/150 മുതൽ 2/050 വരെ—രൂപ 12 ലക്ഷം 30,000 6 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് കി.മീ. 0/000 മുതൽ 1/250 വരെ—രൂപ 15 ലക്ഷം 37,500 7 തലശ്ശേരി ബാവലി റോഡ് കി.മീ. 45/00 മുതൽ 46/00 വരെ—രൂപ 15 ലക്ഷം 37,500 8 കടിയങ്ങാട് പെരുവണ്ണാമൂഴി റോഡ് കി.മീ. 3/00 മുതൽ 4/000 വരെ—രൂപ 12 ലക്ഷം 30,000 9 തലശ്ശേരി ബാവലി റോഡ് കി.മീ. 40/00 മുതൽ 41/000 വരെ—രൂപ 15 ലക്ഷം 37,500 10 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് കി.മീ. 1/250 മുതൽ 2/500 വരെ—രൂപ 15 ലക്ഷം 37,500 11 പ ൂ ഴ ി ത്തേ ാ ട ് പ ട ി ഞ്ഞ ാ െ റത്ത റ േ റ ാ ഡ ് കി.മീ. 22/800 മുതൽ 24/880 വരെ—രൂപ 15 ലക്ഷം 37,500 12 െ പ ര ു വ ണ്ണ ാ മ ൂ ഴ ി പ ൂ ഴ ി ത്തേ ാ ട ് േ റ ാ ഡ ് കി.മീ. 1/450 മുതൽ 3/00 വരെ—രൂപ 15 ലക്ഷം 37,500 13 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് കി.മീ. 2/500 മുതൽ 3/000 വരെ—രൂപ 6 ലക്ഷം 15,000 ഓവുചാൽ പുനർ നിർമ്മാണം
14 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് കി. മീ. 5/300 മുതൽ 5/900 വരെ—രൂപ 7 ലക്ഷം 17,500 ഓവുചാൽ നിർമ്മാണം 4 (1) (2) (3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും കലുങ്ക് പുനർനിർമ്മാണം
17 തലശ്ശേരി ബാവലി റോഡ് കി.മീ. 46/280—
രൂപ 12 ലക്ഷം
30,000 18 തലശ്ശേരി ബാവലി റോഡ് കി.മീ. 42/365—
രൂപ 5 ലക്ഷം
12,500 19 തലശ്ശേരി ബാവലി റോഡ് കി.മീ. 47/700—
രൂപ 7 ലക്ഷം
17,500 അടിയന്തിര പാർശ്വഭിത്തി നിർമ്മാണം 20 തലശ്ശേരി ബാവലി റോഡ് കി.മീ. 48/400 മുതൽ 48/480 വരെ—രൂപ 13 ലക്ഷം 32,500 21 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് കി.മീ. 5/610 മുതൽ 650 വരെ—രൂപ 15 ലക്ഷം 37,500 കാര്യേജ് വേ വീതികൂട്ടൽ
22 െ പ ര ു വ ണ്ണ ാ മ ൂ ഴ ി പ ൂ ഴ ി ത്തേ ാ ട ് േ റ ാ ഡ ് കി.മീ. 4/600 മുതൽ 5/100 വരെ—രൂപ 13.50 ലക്ഷം 33,750 ഹെയർപിൻ വളവ് അഭിവൃദ്ധിപ്പെടുത്തൽ 23 തലശ്ശേരി ബാവലി റോഡിൽ 1-ാം നമ്പർ വളവ് കി.മീ. 47/210—രൂപ 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും —ക്രമനമ്പർ 1-നും 13-നും രൂപ 1,200 + 37, ക്രമനമ്പർ 2, 5, 8, 17 ഇവയ്ക്ക് രൂപ 1,800 + 55, ക്രമനമ്പർ 3-നും 16-നും രൂപ 1,500 + 46, ക്രമനമ്പർ 4, 6, 7, 9, 10, 11, 12, 21, 23 ഇവയ്ക്ക് രൂപ 2,300 + 70, ക്രമനമ്പർ 14-നും 19-നും രൂപ 1,400 + 43, ക്രമനമ്പർ 15-ന് രൂപ 800 + 25, ക്രമനമ്പർ 18-ന് രൂപ 1,000 + 31, ക്രമനമ്പർ 20-ന് രൂപ 2,000 + 61, ക്രമനമ്പർ 22-ന് രൂപ 2,100+ 64.
സമയവും—11-11-2010, 4 മണി വരെ.
കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 3 മാസം.
ടെ≠ർ ഫോമും ഷെഡ്യൂളും കരാറുകാർ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ഫോമിന്റെ വില (നികുതിയടക്കം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, വയനാട് റോഡ് ഡിവിഷൻ, വടകര-4 എന്ന് മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠തുമാണ്. ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ദർഘാസ്, നിരതദ്രവ്യം, 100 രൂപയുടെ മുദ്രപത്രത്തിൽ പൂർണ്ണ രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി, ദർഘാസ് ഫോറത്തിന്റെ വിലയായ ഡ്രാഫ്റ്റ് എന്നിവ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) വയനാട് റോഡ്സ് വിഭാഗം, എക്സിക്യൂട്ടീവ് വടകര. എഞ്ചിനീയർ.