Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—National Competitive Bidding

Published 26 October 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-10-26.part_03_tender_notice
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/ TV (N) / 12 /2009-2011 കേരള സർക്കാർ

2010

WYMENT

OFKEBALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

No. Vol . LV

26th October 2010 2010 ഒക്ടോബർ 26

THIRUVANANTHAPURAM , TUESDAY

42

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

4th Karthika 1932 1932 കാർത്തിക 4

PART III

Public Works Department

നിരത 'രഘാസ് പരസ്യം

ദർഘാസ് നമ്പരും

1 നമ്പർ

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നമ്പർ ഡി ബി 15/2010 . 2010 സെപ ' റംബർ 28 .

സാധാരണ അററകുററ പണികൾ 2010-11

6,250

1 69 / എ / 2010-11 -ആലുവ - മൂന്നാർ റോഡിൽ കി . മീ . 8/600 മുതൽ 14/000 വരെയുളള ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അററകുററപ്പണികൾ രൂപ 2.50 ലക്ഷം

6,250

2 70 / എ /2010-11 -കോലം-കോലഞ്ചേരി- മഴുവന്നൂർ റോഡിൽ ๑. ๑ , 0/00 മുതൽ 3/740 വരെയുളള ഭാഗത്ത് ടി ടി രൂപ 2.50 ലക്ഷം

6,250

3 51 /എഇ 0/ 2010-11 -അല്ലപ.വലമ്പൂർ റോഡിൽ കി . മീ . 3/000 മുതൽ 5/00 വരെയുളള ഭാഗത്ത് ടാർ ഉപയോഗിച്ചുളള അത്യാവശ്യ അറാകുററപണികൾ (പുനർ ദർഘാസ് )- രൂപ 2.50 ലക്ഷം കേരള ഗവർണ്ണർക്കുവേണ്ടി റോഡ്സ് വിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , പെരുമ്പാവൂർ more പറയുന്ന പ്രവൃത്തികൾക്ക 61 ഓഫീസിൽനിന്നും 2-11-2010 വൈകുന്നേരം 4 മണിവരെ യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ചു മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ നിശ്ചിത തീയതിക്കും സമയത്തിനകവും തപാൽമാർഗ്ഗവും സ്വീകരിക്കുന്ന താണ് . അന്നേദിവസം വൈകുന്നേരം 4.30. ഒപ്പിട്ടിരിക്കുന്ന ഓഫീസറോ പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥഥനോ ഹാജരുളള കരാറു തുറക്കുന്നതാ സാന്നിദ്ധ്യത്തിൽ ദർഘാസു as ca ദർഘാസ് 21000 പ്രമാണത്തിൻറെ വില- രൂപ 500+

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം ,

Engineer, National Highway, North Circle, Kozhikode . Interested bidders may obtain further information at the same address, Bidding documents requested by Mail will be despatched by Registered/ Speed Post on payment of an additional amount of Rs . 300. The tendering authority will not be held responsible for the postal delay if any, in the delivery of the documents or non -receipt of the same.

Bids must be accompanied by security of the amount specified for the work in the table , payable at Kozhikode and drawn in favour of the Superintending Engineer, National Highway North Circle, Kozhikode Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days Beyond the validity of the bid .

Bids must be delivered to the Superintending Engineer, PWDNational Highway NorthCircle, PWD Complex, IV Floor , Kannur Road, Kozhikode on 30-11-2010 . If the office on or before 4 p . m . happens to be closed on the date of receipt of the bids as specified, the bids will be received on the next working day at the same time and venue .

ദർഘാസ പ്രമാണങ്ങളും മററു രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും തീയതിക്കു 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയ ങ്ങളിലും ദർഘാസ് തീയതി പകൽ 1 മണിവരെയും ലഭിക്കുന്നതാകുന്നു . നിശ്ച‌ിത വില ( മടക്കികൊടു ക്കാത്തത് ) രൊക്കം പണമായോ മണിഓർ‌ഡർ ആയോ അടച്ച് റേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്ന താണ് . നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കു കളിലോ - അടയ്ക്കാവുന്നതാണ് . എന്നാൽ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ แต അധികാരം രേഖപ്പെടുത്തി സ്‌ററാമ്പ് ഒട്ടിച്ച ' ഒപ്പിട്ട രസീതുകൾ . അംഗീകരിക്കപ്പെടുകയുളളു. ദർഘാസുകൾ കൈമാററം ചെയ്യാൻ പാ ടു ള്ള തല്ല . ദർഘാസുകളോടൊപ്പം 50 (അൻപത " ) രൂപയുടെ മുദ്രപ്പത്രത്തിൽ (പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്കരിക്കുന്നതാണ് . സംബന്ധിച്ച് ... നിലവിലുള്ള എല്ലം ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ് . നിശ്ചിത ശതമാനം ക്ഷേമനിധിയിലേക്ക് കരാറുകാരൻ ദർഘാസുകളെ പൊതുമരാമത്തു വകുപ്പിൽ n്, നിർമ്മാണ പണിയുടെ അംശാദായമായി നൽകേണ്ടതുമാണ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ് ഡിവിഷൻ , പെരുമ്പാവൂർ . (照) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

A pre -bid meeting will be held on 24-11-2010 at Il a.m. at the Office of the Superintending Engineer, P. W. D. National Highway, North Circle, Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of ' Instructions to Bidders' of the bidding document

NATIONAL COMPETITIVE BIDDING

Other details can be seen in the bidding documents .

20th October 2010.

No. D6-2900/2008 .

Bids will be received only by post . The tendering authority will not be responsible for Dostal delay.

The Superintending Engineer , P.W.D. N.H. North Circle , Kozhikode invites bids for the construction ofworks detailed in the table . The bidders may submit bids for the following works .

Time of opening of Technical and financial bids will be inrimated later .

$1. No.

Bid Security Rs .

Package Number , Name of Work and Approximate Value

Technical bids and financial bid shall be enclosed in 2 separate scaled covers super -scribing" "Technical bid", "Financial bid" as the case may be and shall be enclosed in a single scaled envelop superscribing the name of work

34.36 lakh

of qualily from km . 25/00 to 55/00 1 772010-11 Impt. riding NH 212 (new NH 766) Rs. 1718 lakh

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , ഉത്തരമേഖല , കോഴിക്കോട്, താഴെ പറയുന്ന പ്രവൃത്തി കൾക്ക് യോഗ്യതയുള്ള കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള കരാറുകൾകരാറുകൾ ക്ഷണിച്ചുകൊള്ളുന്നു .

2 8/2010-11 Impt. of riding quality from km. 145,00 . to 157/00 and from km . 174/00 to (new 184/600 on NH 17 NH 66 ) -Rs . 1.177 lakh 23.60 lakh

നമ്പർ

ബിഡ സെക്യൂരിററി രൂപ Cost of tender document-Rs . 25,000+ VAT . Period of Completion- 12 months .

പാക്കേജ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2) (3)

34,36

2 7/2010-11 എൻ . എച്ച് . 212 (പുതിയ എൻ . എച്ച് . 766) -ൽ കി.മീ. 25/00 മുതൽ 35/00 വരെ റൈഡിംഗ് അഭിവൃദ്ധിപ്പെടുത്തൽ രൂപ 1718 ലക്ഷം ക്വാളിറ office Bidding documentstents may be purchased from the Office of the Superintending angincer , National Highway North Circle , Kozhikode during hours from 16-11-2010 to 19-11-2010, upto 1 p.m. for a non- refundable fee as indicated, in the form of Cash or Demand Draft on any Scheduled Bank payable at the State Bank of India , Main Branch , Kozhikode in favour of the Personal Assistant to the Superintending (1) (2)

(3) 2 8/2010-11

ருங் . 17 (പുതിയ എൻ . എച്ച് . 66 - ൽ കി . മീ . 145/00 മുതൽ 157,00 വരെയും 174/00 മുതൽ 184/600 വരെയും റൈഡിംഗ " ക്വാളിററി അഭിവൃദ്ധിപ്പെടുത്തൽ

23.60 Mo രൂപ 1177 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 25,000+ കാലാവധി 12 മാസം .

ദർഘാസ് എഞ്ചിനീയർ , പ്രമം ണങ്ങൾ വിഭാഗം , സൂപ്രണ്ടിം ഗ' வகவ കോഴിക്കോട ആഫീസിൽനിന്നും 16-11-2010 മുതൽ 19-11-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രമാണത്തിൻറ വിലയായ മേൽ പ്രസ്‌താവിച്ച തുക രൊക്കം പണമായോ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മെയിൻ ബ്രാഞ്ച് , കോഴിക്കോട് -1 ൽ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ അസിസ്ററൻറിൻറ പേരിൽ മാറാവുന്ന ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാൻറ് (ഡ്രാഫ്ററ് ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്‌സിൽ നിന്നും ലഭിക്കുന്ന താണ് . തപാലിൽ (പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 300 രൂപ അധികം അടയ്‌ക്കേണ്ടതാണ് , തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയാ യിരിക്കുന്നതല്ല . ഷെഡ്യൂൾഡ് ബാങ്കിൽനിന്നും

പേരിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയ പാത വിഭാഗം , ഉത്തരമേഖല , കോഴിക്കോട് എന്നയാളുടെ മാ റാ വുന്ന മുകളിൽ ബിഡ് സെക്യൂരിറ്റി പ്രമാണത്തോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ് . പ്രസ് താവിച്ച തായ "ബിഡ്ഡിംഗ് ഡോക്യുമെൻറ് 13 ൽ പ്രസ്‌താവിച്ചതായ തരത്തിലുള്ളതും ബിഡ്ഡിംഗിന്റെ കാലാവധി கூழ 45 ദിവസം வல സാധുതയുള്ളതുമാ യിരിക്കണം .

പ്രമാണങ്ങൾ ദർഘാസ് എഞ്ചിനീയർ , നാഷണൽ ഹൈവേ നോർത്ത് സർക്കിൾ , പി . ഡബ്ല്യൂ . ഡി . കോംപ്ലക്സ് , IV ഫ്ളോർ , വിലാസത്തിൽ എന്ന 30-11-2010, 4 മണിക്കുമുമ്പ് ലഭിക്കേണ്ടതാണ് എന്തെങ്കിലും കാരണ വശാൽ പൂരിപ്പിച്ച ബിഡ് സമർപ്പിക്കേണ്ട ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെടുകയാണെങ്കിൽ അടുത്ത നിശ്ചിത സമയത്ത് ബിഡ്. സ്വീകരിക്കുന്നതു മായിരിക്കും . ദിവസം ബിഡ്ഡിംഗ് ഡോക്യുമെൻറിൽ അനുബന്‌ധം 9(2) -03 പറഞ്ഞിരിക്കുന്നതായ , നിവാരണങ്ങൾക്കും വേണ്ടിയുള്ള (പ്രീ - ബിഡ് മീററിംഗ് 24-11-2010- 1111 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , ഉത്തരമേഖല , കോഴിക്കോട ഓഫീസിൽ നടത്തുന്നതാണ് .

ബിഡ്ഡിംഗ് മററു വി ശ ദ വിവരങ്ങൾ ഡോക്യുമെൻറിൽ നിന്നും ലഭിക്കുന്നതാണ് .

ദർഘാസുകൾ തപാലിൽ മാത്രമേ സ്വീകരിക്കുക തപാലിൽ അയച്ച പ്രമാണങ്ങൾ ലഭിക്കുവാൻ 2 . താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല .

ടെക്നിക്കൽ ബിഡ" ഡും . നാ ൻഷ്യൻ ബിഡ്‌ഡും തുറക്കുന്ന സമയം പിന്നീട് അറിയിക്കുന്ന തായിരിക്കും .

ദർഘാസ് വിവരങ്ങൾ "ടെക്‌നിക്കൽ ബിഡ്ഡ " " ഫൈനാൻഷ്യൽ ബിഡ ഡ" " മേലെഴു മേലെഴുത്തോടുകൂടി ത്തോടുകൂടി പ്രത്യേക കവറുകളിൽ ചെയ്ത് ജോലിയുടെ മറെറാരു കാറിൽ സമർപ്പിക്കേണ്ടതാണ് .

( Sd . ) Office of the Superintending Engineer , National Highway (North Circle ) , Kozhikode .

Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ടി , എൻ , ടെണ്ടർ 15/2010 .

2010 സെപ്ററംബർ 28 .

ഗവർണ്ണർക്കുവേണ്ടി അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , സുൽത്താൻ ബത്തേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 9-11-2010-ാം തീയതി വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം 4.30 - ന് തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

നിർത്ത രൂപ 1 അടിയന്തര പ്രത്യേക പ്രവൃത്തി- പി . ഡബ്ലിയു . ഡി . ക്ലാസ് II സുൽത്താൻ ബത്തേരി , 1,00,000لمن

2,500

3,200 I പ്രത്യേക പ്രവൃത്തി വില്ലേജ് ഓഫീസ , അമ്പലവയൽ റീടെയിനിംഗ ഭിത്തി വാഹന മുതലായവ 2,50,000م

3

7,200 റവന്യൂ അടിയന്തിര പ്രത്യേക പ്രവൃത്തി ഓഫീസ് അമ്പലവയൽ സീലിംഗം } ഫ് ളോറിംഗവിംഗ" , പെയിൻറിംഗ് 2,85,000م

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 600 + വാറ് .

കരാറുകാരനുവേണ്ട യോഗ്യത ഉപരിയും , ' ഡി' ക്ലാസും പ്രവൃത്തിയുടെ കാലാവധി 3 10സം

ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

അസിസ്റാൻറ്

എക്സിക്യൂട്ടീവ

( ") എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം ,

സുൽത്താൻ ബത്തേരി .

അസിസ്ററൻറ എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_03_tender_notice/. Archive identifier in.gazette.kerala_new.2010-10-26.part_03_tender_notice.