Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 26 October 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-10-26.part_04_wakf_board
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഒക്ടോബർ 26

42

നമ്പർ വാല്യം 55 } } 26th October 2010

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ സി1-31/സി.ആർ. 2010 സെപ്റ്റംബർ 18.

കേരളാ സ്റ്റേറ്റ് വഖഫ് ബോർഡിൽ 31/ആർ.എ. നമ്പ ര ാ യ ി രജിസ്റ്റർ ചെയ്ത ഹോസ്ദുർഗ്ഗ് താലൂക്ക,് കുഞ്ചാത്തൂർ വില്ലേജ്, കുഞ്ചാത്തൂർ ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ട 1300/81 നമ്പർ ആധാരപ്രകാരമുള്ള റി. സ. 206/2A-യിൽപ്പെട്ട 30

സെന്റ ്, 812/69-ാം നമ്പർ ആധാരപ്രകാരമുള്ള റി. സ. 167/2-ൽപ്പെട്ട 13 സെന്റ ്, 2373/1995 നമ്പർ ആധാരപ്രകാരമുള്ള റി. സ. 150/1-ൽപ്പെട്ട 32 സെന്റ ് വസ്തുവിലെ 10 സെന്റ ് റോഡ്, 5 സെന്റ ് അംഗനവാടി എന്നിവ ഒഴിച്ചുള്ളതും അവശേഷിക്കുന്ന വസ്തു വിസ്തീർണ്ണം 17 സെന്റ ് വിൽപ്പന നടത്തുന്നതിനും വിൽപ്പന നടത്തി ലഭിക്കുന്ന തുക ഉപയോഗിച്ച് 658/2004-ാം നമ്പർ ആധാരപ്രകാരമുള്ള റി. സ. 151/2 pt യിൽപ്പെട്ട 10 സെന്റ ് വസ്തുവിൽ ബിൽഡിംഗ് നിർമ്മിക്കുന്നതി നുമുള്ള ബോർഡനുമതിക്കായി വഖഫ് സെക്രട്ടറി അ േ പ ക്ഷ സമർപ്പിച്ചിട്ടു≠്.

മേൽപ്രകാരം വസ്തു വിൽപ്പന നടത്തി ബിൽഡിംഗ് നിർമ്മിക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും 4th Karthika 1932 1932 കാർത്തിക 4

എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ് , കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ്,

റീജിയണൽ ആഫീസ്, എറോത്ത് സെന്റർ, (ഒപ്പ്) ബാങ്ക് റോഡ്, കോഴിക്കോട്-1. സീനിയർ സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 26 October 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-10-26.part_04_wakf_board/. Archive identifier in.gazette.kerala_new.2010-10-26.part_04_wakf_board.