Servants of Knowledge
Kerala Gazette · Government of Kerala

4. The Kerala State Higher Education Council (Amendment) Ordinance, 2010 (Ordinance No. 46 of 2010)

Published 02 November 2010

Department
Law (Legislation-G) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-11-02.part_01_higher_education_council
Languages
English, Malayalam
Published at
Original source ↗

Section iii Kerala Gazette No. 43. dated 2nd November 2010. PART I കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്

വി⁄ാപനം

നമ്പർ 9227/ലെഗ.്ജി2/2010/നിയമം. തിരുവനന്തപുരം,

2010 ആഗസ്റ്റ് 8

1932 ശ്രാവണം 17.

2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. മധുസൂദനൻ നായർ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2010-ലെ 46-ാം നമ്പർ ഓർഡിനൻസ്

2010-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

(ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിഒന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

2007-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2010-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 21) 2010 ജൂൺ 7-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;

2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2010-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ഓർഡിനൻസിന് (2010-ലെ 21) 2010 ആഗസ്റ്റ് 9-ാം തീയതി പ്രാബല്യമില്ലാതായി തീരുമെന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരുന്നാൽ വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

3

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2008 ഡിസംബർ 29-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 2007-ലെ 22-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്.— ഈ ഓർഡിനൻസ് പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ, 2007-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആക്റ്റിന് (2007-ലെ 22), (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ,—

(എ) ഖfiം (എ)-യ്ക്കുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—

"(എഎ) "ഉപദേശക കമ്മിറ്റി" എന്നാൽ 22 സി വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഉപദേശക കമ്മിറ്റി എന്നർ∞മാകുന്നു.";

(ബി) ഖfiം (ജി)-ക്കുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ജിഎ) "സ്കോളർഷിപ്പ് ഫ≠്" എന്നാൽ ആക്റ്റിലെ 22 ബി വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠് എന്നർ∞മാകുന്നു.";

(സി) ഖfiം (എസ്)-നുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠ താണ്, അതായത്::—

"(എസ്എ) "പദ്ധതി" എന്നാൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠് പദ്ധതി എന്നർ∞മാകുന്നു.";

4. 4-ാം വകുപ്പിന്റെ ഭേദഗതി.—(1) പ്രധാന ആക്റ്റിന്റെ 4-ാം വകുപ്പിൽ,—

(എ) (1)-ാം ഉപവകുപ്പിൽ (ഡി) ഖfiത്തിനുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ഇ) ആവശ്യക്കാരായ വിദ്യാർ∞ികൾക്ക് ധനസഹായം നൽകുകയും അടിസ്ഥാന വി⁄ാനശാഖകളിലെ പഠനം പ്രോൽസാഹിപ്പിക്കുകയും ചെയ്യുക";

(ബി) (2)-ാം ഉപവകുപ്പിന്റെ (എൽ) ഖfiത്തിൽ "സാമ്പത്തിക സഹായവും നൽകുന്നതിനും" എന്ന വാക്കുകൾക്കുപകരം "സാമ്പത്തിക സഹായവും നൽകുന്നതിനുവേ≠ി സ്കോളർഷിപ്പ് ഫ≠് രൂപീകരിക്കുന്നതിനും അതിന്റെ ഭരണനിർവ്വഹണം നടത്തുന്നതിനും" എന്ന വാക്കുകൾ ചേർക്കേ≠താണ്.

4

5. 17-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 17-ാം വകുപ്പിൽ,—

(എ) (ബി) ഖfiത്തിനുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ബിബി) ആക്റ്റിന്റെ 22 ബി വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട സ്കോളർഷിപ്പ് ഫ≠ിന്റെ ഭരണനിർവ്വഹണം അത് നടത്തേ≠താണ്.";

(ബി) (ഡി) ഖfiത്തിൽ, "കൗൺസിലിന്റെ" എന്ന വാക്കിന് പകരം "കൗൺസിലിന്റെയും സ്കോളർഷിപ്പ് ഫ≠ിന്റെയും " എന്ന വാക്കുകൾ ചേർക്കേ≠താണ്.

6. 22എ, 22ബി, 22സി, 22ഡി, 22ഇ എന്നീ പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിൽ, 22-ാം വകുപ്പിനുശേഷം ഇനി പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"22 എ. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠് പദ്ധതി.— (1) കൗൺസിലിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടിയും, ഗസറ്റ് വി⁄ാപനംവഴിയും കേരളത്തിലെ സർവ്വകലാശാലകളുടെ കീഴിലുള്ള വിവിധ വി⁄ാനശാഖകളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർ∞ികൾക്ക് മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകുന്നതിനുവേ≠ി "കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠് പദ്ധതി" എന്ന പേരിൽ ഒരു പദ്ധതി രൂപീകരിക്കാവുന്നതാണ്.

(2) ഈ ആക്റ്റിലെയും അതിൻകീഴിലു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, പദ്ധതിയിൽ ഇനി പറയുന്ന എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങൾക്കുവേ≠ി വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—

(എ) ഫ≠ിൽനിന്നും സാമ്പത്തിക സഹായം കൈപ്പറ്റുന്നതിനുള്ള അർഹതയുടെ മാനദfiം;

(ബി) ആവശ്യക്കാരായ വിദ്യാർ∞ികൾക്ക് സ്കോളർഷിപ്പോ അങ്ങനെയുള്ള മറ്റ് സാമ്പത്തിക സഹായമോ നൽകുന്നതിനുള്ള രീതി;

(സി) ഫ≠ിന്റെ ഭരണനിർവ്വഹണം നടത്തുന്നതിനുള്ള രീതിയും ഏതെല്ലാം ആവശ്യങ്ങൾക്കുവേ≠ി ഫ≠് വിനിയോഗിക്കാം;

(ഡി) അക്കൗ≠് ബുക്കുകളും രേഖകളും സൂക്ഷിച്ചുപോരേ≠ രീതിയും വാർഷിക കണക്കുകളുടെ സ്റ്റേറ്റ്മെന്റും നീക്കിയിരിപ്പ് സ്റ്റേറ്റ്മെന്റും തയ്യാറാക്കേ≠തുമായ രീതി;

5

(ഇ) സ്കോളർഷിപ്പ് ഫ≠ിൻകീഴിൽ പണം നിക്ഷേപിക്കേ≠തിന്റെയും അതിന്റെ പ്രവർത്തനങ്ങളുടെയും രീതി;

(എഫ്) കണക്കുകൾ ആഡിറ്റ് ചെയ്യേ≠തിന്റെയും ആഡിറ്റ് റിപ്പോർട്ടും വാർഷിക റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കേ≠തിന്റെയും രീതി;

(ജി) പദ്ധതിയുടെയും സ്കോളർഷിപ്പ് ഫ≠ിന്റെയും ഭരണനിർവ്വഹണത്തിനു വേ≠ ആളുകളുടെയും അധികാരസ്ഥാനങ്ങളുടെയും നിയമനം;

(എച്ച്) ഭരണനിർവ്വഹണത്തിനുള്ള ചെലവുകൾ, സ്കോളർഷിപ്പ് ഫ≠ിന്റെ ആവശ്യത്തിലേക്കായി നിയമിക്കപ്പെട്ട ജീവനക്കാരുടെയും അധികാരസ്ഥാനങ്ങളുടെയും ആഡിറ്റർമാരുടെയും ശമ്പളത്തിനും വേ≠ ചെലവുകൾ വഹിക്കുന്നത്;

(എെ) ഈ ആക്റ്റിന്റെയും പദ്ധതിയുടേയും കീഴിലുള്ള ഫ≠ിന്റെ ആവശ്യ ങ്ങൾക്ക് പ്രാബല്യം നൽകുന്നതിന് ആവശ്യമായേക്കാവുന്നതോ അതിന് യു‡മായതോ ആയ അങ്ങനെയുള്ള ആനുഷംഗികവും അനുബന്ധവുമായ കാര്യങ്ങൾക്കും.

22 ബി (1) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠ിന്റെ സ്ഥാപിക്കൽ.—(1) ആവശ്യക്കാരായ വിദ്യാർ∞ികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും അടിസ്ഥാന വി⁄ാനശാഖകളിലെ പഠനം പ്രോൽസാഹിപ്പിക്കുന്നതി നുമായി "കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠് " എന്ന പേരിൽ ഒരു ഫ≠് ഉ≠ായിരിക്കുന്നതാണ്.

(2) ഫ≠ിൽ,—

(എ) കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നും ലഭിക്കുന്ന അംശദായവും ഗ്രാന്റും വായ്പയും മുൻകൂറുകളും;

(ബി) വിദ്യാഭ്യാസപരവും മനുഷ്യസ്നേഹ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ നോൺ സ്റ്റാറ്റ്യൂട്ടറി നികായങ്ങളിൽനിന്നോ സർക്കാരിതര സംഘടനകളിൽനിന്നോ ഉള്ള അംശദായവും അല്ലെങ്കിൽ സംഭാവനകളും;

(സി) സ്വകാര്യ വ്യ‡ികളോ മറ്റ് സ്വകാര്യ-പൊതു ട്രസ്റ്റുകളോ നൽകുന്ന സംഭാവനകളും അല്ലെങ്കിൽ ഗ്രാന്റുകളും;

(ഡി) സർക്കാരിന്റെ അനുമതിയോടുകൂടി ലഭിച്ചേക്കാവുന്ന അങ്ങനെയുള്ള മറ്റു തുകകൾ,

എന്നിവ അടങ്ങിയിരിക്കുന്നതാണ്.

(3) സ്കോളർഷിപ്പ് ഫ≠് നിർവ്വാഹകസമിതിയിൽ നിക്ഷിപ്തമായിരിക്കു ന്നതും ആക്റ്റിന്റെയും അതിൻകീഴിൽ ഉ≠ാക്കിയ ചട്ടങ്ങളിലേയും പദ്ധതികളിലേയും വ്യവസ്ഥകൾക്ക് വിധേയമായും അവയുടെ ആവശ്യങ്ങൾക്കായും നിർവ്വാഹക സമിതി ഭരണനിർവ്വഹണം നടത്തേ≠തുമാണ്.

6

(4) ഫ≠ിന്റെ ഭാഗമായിരിക്കുന്ന എല്ലാ തുകകളും ട്രഷറികളിലോ ദേശസാൽകൃത ബാങ്കിലോ സർക്കാർ തീരുമാനിക്കുന്ന അങ്ങനെയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ നിക്ഷേപിക്കേ≠താണ്.

(5) ഫ≠് നിർവ്വാഹക സമിതിയിൽ നിക്ഷിപ്തമായിരിക്കുന്നതും പദ്ധതിയിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ നിർവ്വാഹകസമിതിയോ നിർവ്വാഹക സമിതി അധികാരപ്പെടുത്തുന്ന ഒരാളോ ഫ≠ിന്റെ പ്രവർത്തനം നടത്തേ≠തുമാണ്.

22 സി ഉപദേശക കമ്മിറ്റിയുടെ രൂപീകരണം.—(1) സർക്കാരിന്, വി⁄ാപനം മുഖേന, ഈ ആക്റ്റിലെയും അതിൻകീഴിൽ ഉ≠ാക്കിയ ചട്ടങ്ങളിലേയും പദ്ധതികളി ലേയും വ്യവസ്ഥകൾക്കനുസൃതമായി സ്കോളർഷിപ്പ് ഫ≠ിന്റെ ഭരണനിർവ്വഹണവു മായും ഫ≠ിലേക്ക് പണം സമാഹരിക്കുന്നതുമായും ഫ≠ിന്റെ നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൗൺസിലിന് ഉപദേശം നൽകുന്നതിനായി ഒരു ഉപദേശക കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.

(2) കേരള ഗവർണ്ണർ, അദ്ദേഹത്തിന്റെ ഒൗദ്യോഗികസ്ഥാനം ഹേതുവായി, ഉപദേശക കമ്മിറ്റിയുടെ ചീഫ് പേട്രണും കേരള മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഒൗദ്യോഗിക സ്ഥാനം ഹേതുവായി, ഉപദേശക കമ്മിറ്റിയുടെ പേട്രണും ആയിരിക്കുന്നതാണ്.

(3) ഉപദേശക കമ്മിറ്റിയിൽ ഇനി പറയുന്ന എക്സ്-ഒഫിഷ്യോ അംഗങ്ങളും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻമാർ, മനുഷ്യസ്നേഹികൾ, വ്യവസായ പ്രമുഖർ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യപ്രവർത്തകർ, സർക്കാർ ഇതര സംഘടനകളിലെ അംഗങ്ങൾ എന്നിവരിൽനിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്നത്ര എണ്ണം അനൗദ്യോഗിക അംഗങ്ങളും, ഉൾപ്പെടുന്നതാണ്, അതായത്:—

(എ) ഉന്നത വിദ്യാഭ്യാസത്തിന്റെ .. ചെയർമാൻ (എക്സ്-ഒഫിഷ്യോ) ചുമതല വഹിക്കുന്ന മന്ത്രി

(ബി) കേരള സംസ്ഥാന ഉന്നത .. വൈസ് ചെയർമാൻ (എക്സ്-ഒഫിഷ്യോ) വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാൻ

(സി) ഗവൺമെന്റ ് സെക്രട്ടറി, ഉന്നത .. മെമ്പർ (എക്സ്-ഒഫിഷ്യോ) വിദ്യാഭ്യാസ വകുപ്പ്

(ഡി) മെമ്പർ സെക്രട്ടറി, കേരള .. കൺവീനർ (എക്സ്-ഒഫിഷ്യോ):

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

എന്നാൽ, ഉപദേശക കമ്മിറ്റിയിലെ മൊത്തം അംഗസംഖ്യ യാതൊരു സമയത്തും മുപ്പത്തിയഞ്ചിൽ കവിയാൻ പാടുള്ളതല്ല.

(4) നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അംഗത്തിന് സർക്കാരിന് താൽപ്പര്യമുള്ളിടത്തോളംകാലം സ്ഥാനം വഹിക്കാവുന്നതാണ് :

7

എന്നാൽ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗത്തിന്റെ ഒൗദ്യോഗിക കാലാവധി യാതൊരു സംഗതിയിലും നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതി മുതൽ മൂന്ന് വർഷത്തിൽ കവിയുവാൻ പാടുള്ളതല്ല :

എന്നുമാത്രമല്ല, നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അംഗത്തിന് മറ്റൊരു കാലയള വിലേക്കുകൂടി നാമനിർദ്ദേശം ചെയ്യപ്പെടാൻ അർഹതയു≠ായിരിക്കുന്നതാണ്.

(5) ഉപദേശക കമ്മിറ്റിയിലെ ഒരംഗത്തിന്, ചെയർമാനെ രേഖാമൂലം അറിയിച്ചു കൊ≠് കമ്മിറ്റിയിൽനിന്നുള്ള അയാളുടെ അംഗത്വം രാജിവയ്ക്കാവുന്നതാണ്:

എന്നാൽ, ചെയർമാൻ രാജി സ്വീകരിച്ച് അംഗത്തിന് രേഖാമൂലം അറിയിപ്പ് നൽകുന്നതുവരെ അങ്ങനെയുള്ള രാജി പ്രാബല്യത്തിൽ വരുന്നതല്ല.

(6) ഉപദേശക കമ്മിറ്റിക്ക് അതിന്റെ പ്രവർത്തനം രൂപപ്പെടുത്തുന്നതിനുള്ള അധികാരം ഉ≠ായിരിക്കുന്നതാണ്.

22 ഡി കണക്കുകളും ആഡിറ്റും.—(1) നിർവ്വാഹക സമിതി പദ്ധതിയിൽ വിനിർദ്ദേശിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിലും രീതിയിലും സ്കോളർഷിപ്പ് ഫ≠ിന്റെ കണക്ക് സംബന്ധിച്ച് അങ്ങനെയുള്ള കണക്ക് പുസ്തകങ്ങൾ വച്ചുപോരുന്നതിന് ഇടയാക്കേ≠തും കണക്കുകളുടെ ഒരു വാർഷിക സ്റ്റേറ്റ്മെന്ററും നീക്കിയിരിപ്പ് സ്റ്റേറ്റ്മെന്റും തയ്യാറാക്കേ≠തുമാണ്.

(2) സ്കോളർഷിപ്പ് ഫ≠ിന്റെ കണക്കുകൾ സർക്കാർ നിയമിക്കുന്ന അങ്ങനെയുള്ള ആഡിറ്റർമാർ ആഡിറ്റ് ചെയ്യേ≠തും നിർവ്വാഹക സമിതി ആഡിറ്റ് ചെയ്ത കണക്കുകളുടെ ഒരു സ്റ്റേറ്റുമെന്റ ് ഭരണസമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കേ≠തുമാണ്.

(3) ആഡിറ്റ് ചെയ്തതും ഭരണസമിതി അംഗീകരിച്ചതുമായ സ്കോളർഷിപ്പ് ഫ≠ിന്റെ കണക്കുകളും സ്കോളർഷിപ്പ് ഫ≠ിന്റെ ഭരണ നിർവ്വഹണത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടും സർക്കാരിനും ഭരണസമിതിക്കും വർഷംതോറും അയച്ചു കൊടുക്കേ≠താണ്.

(4) (3)-ാം ഉപവകുപ്പ് പ്രകാരമുള്ള ആഡിറ്റ് ചെയ്ത കണക്കുകളുടെ സ്റ്റേറ്റ്മെന്റും വാർഷിക റിപ്പോർട്ടും ലഭിച്ചാൽ, കഴിയുന്നത്ര വേഗം, സർക്കാർ അത് നിയമസഭ സമ്മേളനത്തിലാണെങ്കിൽ പ്രസ്തുത സഭയുടെ മുമ്പാകെയോ സഭ സമ്മേളനത്തിലല്ലെങ്കിൽ, അങ്ങനെയുള്ള റിപ്പോർട്ട് ലഭിച്ചശേഷമുള്ള ഏറ്റവുമടുത്ത സമ്മേളനത്തിൽ സഭയുടെ മുമ്പാകെയോ വയ്പ്പിക്കേ≠താണ്.

22 ഇ. കൗൺസിലിന് നിർദ്ദേശങ്ങൾ നൽകുന്നതിന് സർക്കാരിനുള്ള അധികാരം.—സർക്കാരിന്, സ്കോളർഷിപ്പ് ഫ≠ിന്റെ ശരിയായ ഭരണ നിർവ്വഹണത്തിനും നടത്തിപ്പിനും വേ≠ പൊതുവായ നിർദ്ദേശങ്ങൾ കൗൺസിലിന് നൽകാവുന്നതാണ്.

7. സാധൂകരിക്കൽ.—സ്കോളർഷിപ്പ് ഫ≠് പദ്ധതിയുടെ നടത്തിപ്പിനായി 2008 ഡിസംബർ 29-ാം തീയതിയിലെ ജി. ഒ. (എംഎസ്.) നമ്പർ 176/2008/എച്ച്.ഇഡിഎൻ. നമ്പരായി സർക്കാർ പുറപ്പെടുവിച്ച ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫ≠് പദ്ധതി8 22എ വകുപ്പ് പ്രകാരം സാധുതയോടെ പുറപ്പെടുവിച്ചതായി കരുതപ്പെടേ≠തും, 2008 ഡിസംബർ 29-ാം തീയതിയിലും അതിനുശേഷവും 2010-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ഓർഡിനൻസ് പ്രസിദ്ധീകരിക്കുന്ന തീയതിവരെയും പ്രസ്തുത പദ്ധതി അനുസരിച്ച് കൗൺസിൽ എടുത്തിട്ടുള്ള എല്ലാ നടപടികളും ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി വരുത്തിയ പ്രധാന ആക്റ്റിൻകീഴിൽ സാധുതയോടെ എടുത്തതായി കരുതപ്പെടേ≠തും പ്രസ്തുത പദ്ധതി മുഖേന പ്രസ്തുത കാലയളവിൽ കൗൺസിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ആയത് പ്രധാന ആക്റ്റിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്നോ അധികാരിതയിൻകീഴിൽ അല്ലെന്നുള്ള കാരണത്താലോ മറ്റേതെങ്കിലും കാരണത്താലോ അസാധുവാകുമെന്നോ അസാധുവാക്കപ്പെട്ടതായോ കരുതപ്പെടാൻ പാടില്ലാത്തതും യാതൊരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്.

8. റദ്ദാക്കലും ഒഴിവാക്കലും.—(1) 2010-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 21) ഇതിനാൽ റദ്ദാക്കിയി രിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുത പ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടു ന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠ താണ്.

ആർ. എസ്. ഗവായ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_01_higher_education_council/. Archive identifier in.gazette.kerala_new.2010-11-02.part_01_higher_education_council.