Kerala Gazette No. 43 dated 2nd November 2010.
PART I
Section iii
നിയമ (നിയമനിർമ്മാണം-ബി) വകുപ്പ്
വി⁄ാപനം
2010 ഏപ്രിൽ 28.
നമ്പർ 14953/ലെഗ്.ബി2/2009/നിയമം. തിരുവനന്തപുരം,
1932 വൈശാഖം 8.
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിനായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2010 ഏപ്രിൽ 26-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. മധുസൂദനൻ നായർ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22010-ലെ 7-ാം ആക്റ്റ്
1969-ലെ കേരള സഹകരണ സംഘം ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1969-ലെ കേരള സഹകരണ സംഘം ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയൊന്നാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമമു≠ാക്കുന്നു : —
1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ആക്റ്റിന് 2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റ്് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. പീഠികയുടെ ഭേദഗതി.—1969-ലെ കേരള സഹകരണ സംഘം ആക്റ്റിലെ (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) പീഠികയിൽ, "എന്നീ ലക്ഷ്യപ്രാപ്തികൾക്കായി സഹകരണ സംഘങ്ങളെ സ്വയംഭരണ ജനകീയസ്ഥാപനങ്ങളായി രൂപീകരിച്ചുകൊ≠്" എന്ന വാക്കുകൾക്ക് പകരം "ഇവ കൈവരിക്കുന്നതിനും ശാസ്ത്ര സാങ്കേതിക വികസനം, ആരോഗ്യ സുരക്ഷ, വിപണിയിടപെടൽ, സഹകരണ മേഖലയിൽ ഭരണമികവ് ഇവ അഭിവൃദ്ധിപ്പെടുത്തുന്ന തിനും സ്വയംഭരണം എന്ന സഹകരണ തത്വങ്ങൾക്ക് അനുസൃതമായി സഹകരണ സംഘങ്ങളെ സംഘടിപ്പിക്കേ≠തും അത്യാവശ്യമായിരിക്കുകയാൽ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ,—
(i) (ഇസി) ഖണ്ഡത്തിനുശേഷം, താഴെ പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത് : —
"(ഇസിസി) 'സഹകരണ ഓംബുഡ്സ്മാൻ' എന്നാൽ 69എ വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ആൾ അല്ലെങ്കിൽ ആളുകൾ എന്നർ∞ മാകുന്നു ; ";
(ii) (എച്ച്ബി) ഖണ്ഡത്തിനു പകരം, താഴെ പറയുന്ന ഖണ്ഡം ചേർക്കേ ≠താണ്, അതായത് : —
"(എച്ച്ബി) 'സഹകരണ ആഡിറ്റ് ഡയറക്ടർ' എന്നാൽ 63-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സഹകരണ ആഡിറ്റ് ഡയറക്ടറും 63-ാം വകുപ്പ്3 (3)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുവഴി സഹകരണ ആഡിറ്റ് ഡയറക്ടറുടെ എല്ലാമോ ഏതെങ്കിലുമോ അധികാരങ്ങൾ ഏൽപ്പി ച്ചുകൊടുക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനും എന്നർ∞മാകുന്നു; ";
(iii) (എെബി) ഖണ്ഡത്തിൽ, "മറ്റു സഹകരണ സംഘങ്ങളും വ്യ‡ികളും" എന്ന വാക്കുകൾക്കുപകരം "സർക്കാരും വ്യ‡ികളും മറ്റു സഹകരണ സംഘങ്ങളും", എന്ന വാക്കുകൾ ചേർക്കേ≠താണ്;
(iv) (എൽ) ഖണ്ഡത്തിനുശേഷം താഴെ പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത് : —
"(എൽഎ) 'പലവക സംഘങ്ങൾ' എന്നാൽ നിർണ്ണയിക്കപ്പെടാവുന്ന സംഘങ്ങളും സംഘത്തിലെ അംഗങ്ങളിൽ നിന്നു മാത്രം നിക്ഷേപങ്ങൾ സ്വീകരി ക്കുകയും അതിലെ അംഗങ്ങളുടെ ക്ഷേമത്തിനുവേ≠ി ബിസിനസ്സ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും, അവരുടെ അംഗീകരിച്ച ഉപനിയമങ്ങൾ അനുസരിച്ച് കാർഷികവും, പദ്ധതി അനുസരിച്ചുള്ള വായ്പകൾ ഒഴികെയുള്ളവ നൽകുന്നതും 1881-ലെ കൈമാറാ വുന്ന പ്രമാണങ്ങൾ ആക്റ്റ് (1881-ലെ 26-ാം കേന്ദ്ര ആക്റ്റ്) പ്രകാരം കൈമാറാവുന്ന പ്രമാണങ്ങൾ കൈകാര്യം ചെയ്യാത്തതും ആയ സംഘങ്ങളും എന്നർ∞മാകുന്നു; ";
(v) (ഒഎ) ഖണ്ഡത്തിനു പകരം, താഴെ പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത് : —
"(ഒഎ) 'പ്രാഥമിക കാർഷിക വായ്പാ സംഘം' എന്നാൽ കാർഷിക വായ്പാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും കാർഷിക ആവശ്യങ്ങൾക്കായി വായ്പകളും മുൻകൂറുകളും നൽകുകയും, അത്തരം വായ്പകൾക്കും മുൻകൂറുകൾക്കുമുള്ള പലിശ നിരക്ക് രജിസ്ട്രാർ നി›യിക്കുന്ന നിരക്കിലായിട്ടുള്ളതും, മുഖ്യലക്ഷ്യമായിട്ടുള്ളതും അവയുടെ പ്രവർത്തനമേഖല ഒരു ഗ്രാമമോ പഞ്ചായത്തോ അല്ലെങ്കിൽ ഒരു മുനിസിപ്പാലിറ്റിയോ ആയി പരിമിതിപ്പെടുത്തിയിട്ടുള്ളതുമായ ഒരു സർവ്വീസ് സഹകരണ സംഘവും, ഒരു സർവ്വീസ് സഹകരണ ബാങ്കും, ഒരു കാർഷിക സർവ്വീസ് സഹകരണ ബാങ്കും, ഒരു ഗ്രാമീണ ബാങ്കും എന്നർ∞മാകുന്നു:
എന്നാൽ പ്രവർത്തനമേഖല സംബന്ധിച്ച നിയന്ത്രണം 1999-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റിന്റെ (2000-ലെ 1) പ്രാരംഭത്തിൽ നിലവിലുള്ള സംഘങ്ങൾക്കോ ബാങ്കുകൾക്കോ ബാധകമാകുന്നതല്ല :
എന്നിരുന്നാലും മേൽപറഞ്ഞ മുഖ്യലക്ഷ്യം നിറവേറ്റപ്പെടുന്നില്ലെങ്കിൽ, ആ സംഘങ്ങൾക്ക്, ആക്റ്റിലും ചട്ടങ്ങളിലും ഉപനിയമങ്ങളിലും വിനിർദ്ദേശിക്കപ്പെട്ട പ്രകാരമുള്ള ഒരു പ്രാഥമിക കാർഷിക വായ്പാ സംഘത്തിന്റെ, നിലവിലുള്ള ജീവനക്കാരുടെ സംഖ്യാബലം ഒഴികെയുള്ള, എല്ലാ സവിശേഷതകളും നഷ്ടപ്പെടു ന്നതാണ്. ";
(vi) (ടിഎ) ഖണ്ഡത്തിനുശേഷം താഴെ പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത് : —
"(ടിഎഎ) 'അർബൻ സഹകരണ സംഘം' എന്നാൽ കാർഷികേതര വായ്പാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അതിലെ അംഗങ്ങൾക്ക് കടംകൊടുക്കുന്നതിലേയ്ക്ക്4 നിധി സമാഹരിക്കുകയും മുഖ്യലക്ഷ്യമായിട്ടുള്ളതും അതിന്റെ പ്രവർത്തനമേഖല ഒരു മുനിസിപ്പാലിറ്റിയിലോ ഒരു കോർപ്പറേഷനിലോ ആയി പരിമിതിപ്പെടുത്തിയിട്ടുള്ളതുമായ ഒരു സഹകരണ സംഘം എന്നർത്ഥമാകുന്നു :
എന്നാൽ നിലവിലുള്ള അർബൻ സഹകരണ സംഘങ്ങൾക്ക് പ്രവർത്തനമേഖല സംബന്ധിച്ച നിയന്ത്രണം ബാധകമാകുന്നതല്ല.".
4. 6-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 6-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (സി) ഖണ്ഡത്തിൽ "വ്യ‡ിയായിട്ടുള്ള" എന്ന വാക്കിനു മുൻപ് "16-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം വിനിർദ്ദേശിക്കപ്പെട്ട" എന്ന വാക്കുകൾ ചേർക്കേ≠താണ്.
5. 9-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 9-ാം വകുപ്പിനുശേഷം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത് : —
"എന്നാൽ ഒരു സംഘത്തിലെ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുവേ≠ി അതിന്റെ പ്രവർത്തനത്തെ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സർക്കാരിനും രജിസ്ട്രാറിനും അധികാരം ഉ≠ായിരിക്കുന്നതാണ്.".
6. 28-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 28-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിലെ മൂന്നും നാലും ക്ലിപ്തനിബന്ധനകൾ വിട്ടുകള യേ≠താണ്;
(ii) (1എ) ഉപവകുപ്പിന് പകരം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —
"(1എ) സംഘത്തിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ഏഴിൽ കുറയാൻ പാടില്ലാത്തതും പ്രാഥമിക സഹകരണ സംഘങ്ങളുടെ സംഗതിയിൽ പതിമൂന്നിൽ കവിയാനും മറ്റ് എല്ലാ തരത്തിലുമുള്ള സഹകരണ സംഘങ്ങളുടെയും സംഗതിയിൽ ഇരുപത്തിയഞ്ചിൽ കവിയാനും പാടില്ലാത്തതാണ്. ";
(iii) (1എ) ഉപവകുപ്പിനുശേഷം, താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ ≠താണ്, അതായത് : —
"എന്നാൽ 2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റ് പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്മിറ്റികളുടെ സംഗതിയിൽ, അംഗങ്ങളുടെ പരമാവധി എണ്ണം പതിനഞ്ച് ആയിരിക്കേ≠താണ്്. ";
(iv) (1ബി) ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —
"(1സി) ഒരു പ്രാഥമിക വായ്പാ സംഘത്തിന്റെയോ ഒരു അർബൻ സഹകരണ ബാങ്കിന്റെയോ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും,5 അങ്ങനെയുള്ള ഓരോ സംഘത്തിന്റെയും കമ്മിറ്റിയിലെ ഒരു സീറ്റ് പതിനായിരവും അതിലധികവും രൂപയുടെ ഒരു നിക്ഷേപമുള്ള അംഗങ്ങൾക്കായി സംവരണം ചെയ്യേ≠താണ്്്. ";
(v) (2)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൽ "അതേ തരത്തിലുള്ള മറ്റൊരു സംഘത്തിന്റെ" എന്ന വാക്കുകൾക്കു പകരം "ഒരേ തരത്തിലുള്ള ഒന്നിലധികം സംഘങ്ങളുടെ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(vi) (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിൽ "വിവിധ തരത്തിലോ അഥവാ വിവിധ തരങ്ങളിലോപ്പെട്ട ര≠ോ അതിലധികമോ സംഘങ്ങളുടെ" എന്ന വാക്കുകൾക്കു പകരം "വിവിധ തരത്തിലുള്ള ര≠ിലധികം സംഘങ്ങളുടെ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
7. 28എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ 28 എ വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ, "ഒരു സീറ്റ് ഒരു വനിതാ അംഗത്തിനും" എന്ന വാക്കുകൾക്കു പകരം "ആകെ സീറ്റുകളിൽ മൂന്നെണ്ണം വനിതാ അംഗങ്ങൾക്കും" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (3)-ാം ഉപവകുപ്പിനു പകരം, താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —
"(3) വനിതകളുടെയും പട്ടികജാതിയിലോ പട്ടികഗോത്രവർഗ്ഗത്തിലോപ്പെട്ട ആളുകളുടെയും ഉന്നമനത്തിനുവേ≠ി മാത്രം രൂപീകരിച്ചിട്ടുള്ള സംഘങ്ങൾ ഉൾപ്പെടെയുള്ള സംഘങ്ങളുടെ കമ്മിറ്റിയിൽ വനിതകളുടെയോ, പട്ടിക ജാതിയിലോ പട്ടിക ഗോത്ര വർഗ്ഗത്തിലോപ്പെട്ട അംഗങ്ങളുടെയോ പ്രാതിനിധ്യം ഇല്ലാതെ വരുന്നിടത്ത് സർക്കാരോ രജിസ്ട്രാറോ, തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലേയ്ക്ക്, വനിതകളെയും പട്ടികജാതിയിലോ പട്ടിക ഗോത്രവർഗ്ഗത്തിലോപ്പെട്ട ആളുകളേയും ആ സംഘങ്ങളിലെ അംഗങ്ങൾക്കിടയിൽ നിന്നും നാമനിർദ്ദേശം ചെയ്യേ≠താണ്.".
8. 28എ എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്ററിലെ നിലവിലുള്ള 28 എ എ വകുപ്പ് 28 എ ബി എന്ന് പുനരക്കമിടേ≠തും അപ്രകാരം പുനരക്കമിട്ട 28 എ ബി വകുപ്പിന് മുമ്പായി താഴെ പറയുന്ന വകുപ്പ് ചേർക്കേ≠തുമാണ്, അതായത് : —
"28 എ എ. അർബൻ സഹകരണ ബാങ്കുകളിലെ കമ്മിറ്റികളിലേയ്ക്ക് ബാങ്കിംഗിൽ പരിചയമോ പ്രൊഫഷണൽ യോഗ്യതയോ ഉള്ള ആളുകൾക്കായുള്ള സംവരണം.— ഏതൊരു അർബൻ സഹകരണ ബാങ്കിന്റെയും ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ആ ബാങ്കുകളുടെ കമ്മിറ്റികളിലെ ര≠ിൽ കുറയാത്ത സീറ്റുകൾ ബാങ്കിംഗിൽ പരിചയമോ പ്രൊഫഷണൽ യോഗ്യതകളോ ഉള്ള അംഗങ്ങൾക്കു വേ≠ി സംവരണം ചെയ്യേ≠താണ ്:
എന്നാൽ ഈ വകുപ്പ് 2010-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റിന്റെ പ്രാരംഭത്തിനു മുമ്പ് രൂപീകൃതമായ അർബൻ സഹകരണ ബാങ്കുകളുടെ കമ്മിറ്റികൾക്ക് ബാധകമാകുന്നതല്ല.
6വിശദീകരണം.— —
i) "
"
ii) "
"
".
— —
(i) ( "
"
"
"
"
"
"
"
(ii) (
"
"
"
"
(iii) ( "
"
" " "
"
"
"
(iv) ( "
" "
"
— —
(i) (
—
"7
വിശദീകരണം:—
";
(ii) (
—
"
".
— ( —
"8 ".
— —
(i) "
"
"
"
(ii) "
", "
"
"
"
(iii) "
"
"
"
— (
—
"
".
— (
—
"
".
9— —
(i) (
(ii) (
" "
" "
(iii) (
—
"
"
(iv) ( —
"
"
(v) (
—
"
' '
"
— (
—
"
"
—
—
" —
"
"10 "
— (
—
"
"
— —
(i) ( —
"
" (ii) ( —
"
"
— —
(i) ( " " "
"
(ii) (
" "
" "
(iii) ( " " "
"
(iv) (
—
" —
11"
— —
(i) (
—
"12 (ii) (
—
"
— "
"
—
".
—
—
"
—
".
—
—
"
".
13—
—
" —
"
"
"
—
—
"
"
X —
X
—
14" X
സഹകരണ സംഘങ്ങളേയും, അതിന്റെ ഭാരവാഹികളേയും ജീവനക്കാരേയും സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ
—
—
" "
—
—
—
—
—
"15 — —
(i) "
"
—
"
"
(ii) —
"
" (iii) —
"16 "
—
—
"
"
—
—
"
"
— —
(i)
—
"
"
(ii)
—
"
"17 "
(iii)
—
"
"
—
—
" —
"18 —
—
" —
— —
' '
' '
"
—
—
" —
19"
—
—
"
"
സദാശിവ ഭട്ട്, കെ.
നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി.