Kerala Gazette No. 43 dated 2nd November 2010.
PART I
Section iii
നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്
വി⁄ാപനം
2010 ആഗസ്റ്റ് 8 നമ്പർ 8948/ലെഗ്.ജി2/2010/നിയമം. തിരുവനന്തപുരം,
1932 ശ്രാവണം 17.
2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. മധുസൂദനൻ നായർ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22010-ലെ 45-ാം നമ്പർ ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തി ഒന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1974-ലെ കേരള സർവ്വകലാശാലാ ആക്റ്റ്, 1975-ലെ കാലിക്കട്ട് സർവ്വകലാശാലാ ആക്റ്റ്, 1985-ലെ മഹാflാഗാന്ധി സർവ്വകലാശാലാ ആക്റ്റ്, 1996-ലെ കണ്ണൂർ സർവ്വകലാശാലാ ആക്റ്റ് എന്നിവ വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ ്
പീഠിക.—2009-ലെ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2009-ലെ 27) 2009, ഡിസംബർ 7-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തി യിരുന്നതിനാലും ;
2009, ഡിസംബർ 29-ാം തീയതി കൂടിയ നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്ന തിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 8) 2010, ജനുവരി 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 323-ാം നമ്പർ ബില്ലായി പ്രസിദ്ധപ്പെടുത്തിയെങ്കിലും 2010, ഫെബ്രുവരി 24-ാം തീയതി ആരംഭിച്ച് 2010, മാർച്ച് 31-ാം തീയതി അവസാനിച്ച പന്ത്ര≠ാം കേരള നിയമസഭയുടെ പതിനാലാം സമ്മേളന കാലത്ത് അത് അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 18) 2010, ഏപ്രിൽ 6-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
3പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ പന്ത്ര≠ാം കേരള നിയമസഭയുടെ 348-ാം നമ്പർ ബില്ലായി പ്രസിദ്ധപ്പെടുത്തിയെങ്കിലും 2010, ജൂൺ 28-ാം തീയതി ആരംഭിച്ച് 2010, ജൂലൈ 29-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളന കാലത്ത് അത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ; ഭാരത ത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2010-ലെ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന് (2010-ലെ 18) 2010, ആഗസ്റ്റ് 9-ാം തീയതി പ്രാബല്യമില്ലാതായിത്തീരുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനിപറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—
1. ചു ര ു ക്ക േ പ്പ ര ു ം ്ര പ ാ ര ം ഭ വ ു ം.—(1) ഈ ഓർഡിനൻസിന് 2010-ലെ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ്് എന്ന് പേര് പറയാം.
(2) ഇത് 2009, ഡിസംബർ 8-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1974-ലെ 17-ാം ആക്റ്റും 1975-ലെ 5-ാം ആക്റ്റും 1985-ലെ 12-ാം ആക്റ്റും 1996-ലെ 22-ാം ആക്റ്റും താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1974-ലെ കേരള സർവ്വകലാശാലാ ആക്റ്റിനും (1974-ലെ 17), 1975-ലെ കാലിക്കട്ട് സർവ്വകലാശാലാ ആക്റ്റിനും (1975-ലെ 5), 1985-ലെ മഹാflാഗാന്ധി സർവ്വകലാശാലാ ആക്റ്റിനും (1985-ലെ 12), 1996-ലെ കണ്ണൂർ സർവ്വകലാശാലാ ആക്റ്റിനും (1996-ലെ 22) 3 മുതൽ 6 വരെ വകുപ്പുകളിൽ പരാമർശി ച്ചിരിക്കുന്ന ഭേദഗതികൾക്കു വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 1974-ലെ 17-ാം ആക്റ്റിനുള്ള ഭേദഗതി.—1974-ലെ കേരള സർവ്വകലാശാലാ ആക്റ്റിൽ (1974-ലെ 17),—
(എ) 11-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിൽ, "അൻപത്തിആറ്" എന്ന വാക്കുകൾക്കു പകരം "അറുപത്" എന്ന വാക്ക് ചേർക്കേ≠താണ് ;
(ബി) 64-ാം വകുപ്പിനുശേഷം, ഇനിപറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത് :—
"64 എ ഒരു വിദ്യാഭ്യാസ ഏജൻസിയാൽ അദ്ധ്യാപകന്റെ അന്തർ സർവ്വകലാശാലാ സ്ഥലം മാറ്റം.—തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ ത്തിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, കേരള സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലും സംസ്ഥാനത്തിനകത്തെ മറ്റൊരു സർവ്വകലാശാലയുടെ4 അധികാര പരിധിക്കു കീഴിലും ഒരു വിദ്യാഭ്യാസ ഏജൻസിക്ക് കോളേജുകൾ ഉ≠െങ്കിൽ, മറ്റൊരു സർവ്വകലാശാലയുടെ അധികാരപരിധിക്കുള്ളിലെ ഒരു കോളേജിൽ അത്തരം വിദ്യാഭ്യാസ ഏജൻസി നിയമിച്ച ഒരു അദ്ധ്യാപകനെ ഇനി പറയുന്ന വ്യവ സ്ഥകൾക്കുവിധേയമായി, കേരള സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലെ ഏതെങ്കിലും കോളേജിലേക്ക് സ്ഥലം മാറ്റാവുന്നതാണ്, അതായത് :—
(i) മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ച അദ്ധ്യാപകന്റെ രേഖാമൂലമുള്ള അഭ്യർ∞നയി∑േൽ മാത്രം സ്ഥലം മാറ്റം നടത്തേ≠താണ് ;
(ii) ഒരു അദ്ധ്യാപകന്റെ മുഴുവൻ സേവന കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ സ്ഥലംമാറ്റം നടത്താൻ പാടുള്ളൂ ;
(iii) അദ്ധ്യാപകരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം നടത്തേ≠താണ് ;
(iv) ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ, അദ്ദേഹത്തെ ഏത് സർവ്വകലാശാലയിൽ നിന്നാണോ സ്ഥലംമാറ്റം ചെയ്തത് ആ സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ സേവനം ഗണിക്കാതെ, സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കോളേജിലെ ഏറ്റവും ജൂനിയറായിരിക്കുന്നതാണ് ;
(v) സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള ഏതെങ്കിലും കോളേജുകളിൽ ഒഴിവ് ഉ≠ാകുമ്പോഴെല്ലാം, ഏതെങ്കിലും അദ്ധ്യാപകന്റെ ഹോം കോളേജ് ഓപ്ഷൻ പ്രസ്തുത ഒഴിവിലേക്ക് നിലവിലില്ലെങ്കിൽ, സ്ഥലംമാറ്റം നടത്തേ≠ താണ് ; കൂടാതെ
(vi) ഈ വകുപ്പിലെ വ്യവസ്ഥ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ ഹോം കോളേജ് ഓപ്ഷന് അർഹനായി രിക്കുന്നതും നിലവിലുള്ള അദ്ധ്യാപകർ അനുഭവിച്ചുവരുന്ന എല്ലാ ആനുകൂല്യങ്ങളോടുംകൂടി അവരെ സർവ്വകലാശാലയിലെ അദ്ധ്യാപകരായി കണക്കാക്കേ≠തുമാണ്, എന്നാൽ അങ്ങനെയുള്ള അദ്ധ്യാപകർ സർവ്വകലാശാലയ്ക്ക് പുറത്ത് നിർവ്വഹിച്ച സേവനങ്ങൾ അവരുടെ ഹോം കോളേജ് ഓപ്ഷൻ വിനിയോഗിക്കുന്ന സമയത്ത് പുറത്തുള്ള സേവനമായി പരിഗണിക്കുവാൻ പാടുള്ളതല്ല.
വിശദീകരണം.— "
"
".
—
—
" " " "
;
—
5"
—
—
(i)
;
(ii)
;
(iii)
;
(iv)
(v)
(vi)
വിശദീകരണം.— "
"
".
—
—
—
" " "
"6 III
" " " "
—
" —
";
" " " "
—
"
—
—
(i)
;
(ii)
;
(iii)
;
(iv)
(v)7 (vi)
വിശദീകരണം.— "
"
".
—
—
" " " "
" "
—
" "
"
xi)-
"
—
"
—
—
(i)
;
(ii)
;
(iii)
;
8(iv)
(v)
(vi)
വിശദീകരണം.— "
"
".
.—
ആർ. എസ്. ഗവായ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. കുമാരി സുധ,
നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി.