©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 നവംബർ 2
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
43
നമ്പർ
} 2nd November 2010 വാല്യം 55 } 11th Karthika 1932 1932 കാർത്തിക 11
PART III
Notifications by Heads of Departments
Agriculture Department
ടെ≠ർ/ലേല പരസ്യം
നമ്പർ എഇ(3)-730/2007. 2010 ഒക്ടോബർ 21.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ കെ.എൽ.9 ബി. 3480 ട്രാക്ടറും ട്രെയിലറും 10-11-2010, 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം/ടെ≠ർ ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ നമ്പരും ഇനവും—കെ.എൽ.9 ബി. 3480 ട്രാക്ടറും ട്രെയിലറും.
നിരതദ്രവ്യം—രൂപ 2,500.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, മലമ്പുഴ.
ഏൽപ്പിക്കേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി 2,500 രൂപ ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടെ≠റുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ഉപയോഗ ശൂന്യമായ ട്രാക്ടറും ട്രെയിലറും വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തേ≠താണ്. ടെ≠റുകൾ കിട്ടി കഴിഞ്ഞാൽ നി›ിത ദിവസം വൈകുന്നേരം 3 മണിക്ക് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 2,500 രൂപ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
പരസ്യലേലത്തിലോ ടെ≠റിലോ അധികം വാഗ്ദാനം ചെയ്യുന്നവർക്ക് മേലധികാരിയുടെ അനുവാദത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക വാഗ്ദാനം
ഭാഗം ചെയ്യുന്ന ആൾ അപ്പോൾത്തന്നെ ലേല സംഖ്യയുടെ 1/3 അടച്ച് രസീത് കൈപ്പറ്റേ≠താണ്.
134 KERALA GAZETTE PART III നിലവിലുള്ള ലേലസംബന്ധമായ എല്ലാ സർക്കാർ ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്ന നിബന്ധനകളും നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന തിനും മാറ്റിവയ്ക്കുന്നതിനും ഉള്ള അധികാരം മലമ്പുഴഭേദഗതികളും ഇതിനും ബാധകമാണ്. ഈ ലേലം/ടെ≠ർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ ഉ≠ായിരിക്കുന്നതാണ്.
അടുത്ത പ്രവൃത്തി ദിവസം ടി ലേലം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. വാഹനം അത്
എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എല്ലാ പ്രവർത്തി ദിവസങ്ങളിലും
മലമ്പുഴ, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ഈ ഓഫീസിൽ നിന്നും അനുവാദത്തോടുകൂടി പരിശോധിക്കാ
വുന്നതാണ്.