Government of Kerala
Reg . No. രജി. നമ്പർ KL/TV (N) / 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
2nd November 2010 2010 നവംബർ 2
No.
43
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ
Vol . LV വാല്യം 55
11th Karthika 1932 1932 കാർത്തിക 11
PART III
Stores Purchase
Collegiate Education Department TENDER NOTICE
[No. 1 /2010-11 ( Plan) ]
4th October 2010 .
No , A2-482/2010.
refundable under any circumstances . The tender forms are not transferable . Cheques , Postal Orders , Drafts etc. , will not be accepted towards the cost of tender form nor will the form be sent by V.P.P. Those who require tender formsby Registered Post should sent Rs . 1,157 by M.O. including cost of tender form and Registered Postal Charges .
Sealed tenders are invited for the supply of Computer & Accessories to General Library of PTM College , Perinthalmanna for Rs . 4,94,000 under Development of Lab /Library (Plan) during 2010-11 . The Tenders should be superscribed as " Supply of Computer and Accessories under Development of Lab/ Library (Plan) during 2010-11" and addressed to the Principal , P. Т. М Government College , Perinthalmanna, Malappuram District , Pin-679 322, Kerala State. The last date and time of receipt of filled in tender is on 11-11-2010 at 2 p.m. and will be opened on the same day at 2.30 p.m. Sale of tender forms will be closed on 10-11-2010 at 2 p.m. Late tenders will not be accepted.
Every tender should be completely filled, signed and acaccompanied by Demand Draft towards EMD @ 1% of totaloftotal cost oftof equipments to be quoted. Short /Term/Fixed Deposit receipt should not be accepted towards E.M.D. E.M.D. carry no interest. The rate , VAT and other charges shouldbe quoted separately for each item . The rates should be valid upto 31-3-2011 . The successful tenderers should supply the equipments with in one month after the receipt of the supply order at their own expenses . The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents . Every tenderer should execute an agreement in Kerala Stamp Paper worth Rs . 100 along with the tender .
The undersigned will have the right to cancel or extend the tender formalities without any further notice . Tue cash transactions in the office is at 10 a . m . to 2 p.m on all working days .
More details will be had from the Collegs Olice on working hours .
Intending tenderers , may on application to the Principal , P.T.M. Govt . College , Perinthalmanna, Malappuram District , Pin- 679 322 , Kerala State obtain the requisite tender form on which tenders should bebe submitted. Application for the tender form should be accompanied by Cash remittance of Rs . 1,000 towards cost of form plus Rs . 125 towards VAT, which is the price fixed for a tender form and which is not a Applic DETAILS OF ITEMS
PROPOSAL FOR LIBRARY AUTOMATION & INTERNET FACILITY "HEAD OF ACCOUNT - 2202-03-800-97 "
A. Hardware
(a) Intel core i3 Processor
(b) 8MB Cache
(c) Intel original mother board
(d) 1333 MHZ fsb
(e) 4 GB Ram
(f) 500 GB Sata Hard Disk
(g) DVD RW
(h) Keyboard & Mouse ( optical )
(i) 16" Monitor LG LCD /LED (with windows-7)
(j ) 1 GB Graphix Card
2010-11 സാമ്പത്തിക വർഷത്തിൽ Development അടക്കം വർഷത്തിൽ 4,94,000 of Lab/Library ( ) വിലമതിക്കുന്ന കമ്പ്യൂട്ടറും അനുബന്ധ ഉപകരണ ങ്ങളും വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ ചെയ്ത് കവറിനു പുറത്ത് 2010-11 Development of Lab/Library ( 0 ) (പ്രകാരം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുളള ടെണ്ടർ ' എന്നെഴുതി "പ്രിൻസിപ്പാൾ , പി . ടി .എം . ഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ , മലപ്പുറം ജില്ല , പിൻ -679 322 , കേരള സംസ്ഥാനം " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് പൂരിപ്പിച്ച ടെണ്ടറുകൾ 11-11-2010- ന് ഉച്ചയ്ക്കുശേഷം 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30 മണിക്ക് തുറക്കുന്നതുമാണ് . ടെണ്ടർ ഫോറത്തിന്റെ വിൽപന 10-11-2010 -ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനിക്കുന്നതാണ് . വൈകിക്കിട്ടുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല .
B. Node 5 Nos .
1. Motherboard: Intel original
2. Processor : Intel Pentium Dual Core 2.5 GHZ
3 . Ram: 2GB DDR- 2 800 FSB
4. Hard Disk: 320 GB Sata Seagate/ Samsung
5 .
DVD Writer : Samsung
6. Keyboard & Mouse : Logitech /Microsoft
7. ATX Cabinet
8. 16" Monitor- LG - LCD /LED
C. 1. Bar Code Scanner with memory (2.5 MB)
2. Printer-Laser ( Canon all in one-printing , scanning & photostat)
3. UPS 3 K.V.A ( ON LINE)
4. Battery ( Tubular) -150 AII
D. Software Advanced version
ടെണ്ടറിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പ്രിൻസിപ്പാൾ , പി.ടി.എം. ഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ, മലപ്പുറം ജില്ല , പിൻ - 679 322 , കേരള സംസ്ഥാനം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . അപേക്ഷയുടെ കൂടെ ടെണ്ടർ ഫോറത്തിൻറെ വിലയായ 1,000 രൂപയും വാറ്റ് 125 രൂപയും ഉൾപ്പെടെ ആകെ 1,125 രൂപ അടയ്ക്കേണ്ട താണ് . ടെണ്ടർ ഫോറത്തിൻറെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . 0000دي കൈമാററം ചെയ്യാൻ പാടില്ല . ടെണ്ടർ ഫോറത്തിൻറ വിലയായി ചെക്ക് , പോസ്ററൽ ഓർഡർ , (ഡാഫ റാ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി.പി.പി. ആയി അ യച്ചു കൊ ടു ക്കുക്കുന്ന തോ അല്ല . ടെണ്ടറുകൾ രജിസ്റോർഡ് ടെണ്ടർ തപാൽ തപാലിൽ കിട്ടുന്നതിന് ഫോറത്തിൻറെ വിലയും രജിസ്റോർഡ് ചാർജ്ജും ഉൾപ്പെടെ 1,157 രൂപ മണി ഓർഡർ അയച്ചു തരേണ്ടതാണ് .
(SOUL , Book Magic or other equivalent) (Management , Circulation , Inquiry ( OPAC) . Acquisition periodicals , System Administration , Digital Archiving and Digital Library Resource Cataloguing: Able to browse Scanned contents, pages of journal issues/ books with respective records . Interface to barcode devices such as : Scanners , Barcode, Automatic classification on subject selection. Import/export of data - mark- 21 / ISO 2709 standards)
E. Networking facilities
(16 port witch/hub, C5 cable , RJ 45 jacket with electrical plugs & accessories)
F. Retro Conversion work
പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെണ്ടറുകൾ വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വില യുടെ ഒരു ശതമാനം തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്റ് നിരതദ്രവ്യമായി ടെണ്ടറിൻറെകൂടെ അടക്കം ചെയ്യേണ്ട താണ് . ഷോർട്ട് ടേം ഫിക്മിക്സഡ് ഡെപ്പോസിററ രസീതുകൾ മുതലായവ നിരതദ്രവ്യമായി ക്കുന്നതല്ല . നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല . ഓരോ ഉപകരണത്തിന്റേയും വിലയും വാറ്റ് , മാറ് ചിലവുകൾ എന്നിവ പ്രത്യേകം കാണിക്കേണ്ടതാണ് . വിതരണ ഉത്തരവു കിട്ടി ഒരു മാസത്തിനകം സ്വന്തം ചെലവിൽ ഉപകരണങ്ങൾ വിതരണം ചെയ്യേണ്ടതാണ് . വിലനിലവാരത്തിന് 31-3-2011 വരെ (പ്രാബല്യം ഉണ്ടായി രിക്കുന്നതാണ് . നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുള്ള കമ്പനികൾ ഒഴിവാക്കിയ ഉത്തരവിൻറെ ശരിപ്പകർപ്പ് ടെണ്ടറിൻറെ കൂടെ അടക്കം ചെയ്യേണ്ടതാണ് . ഓരോ ടെണ്ടറിൻറെ കൂടെയും 100 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ ണ്ടതാണ് .
Classification , worksheet preparation , Data Entry , Bar code generation etc. per book to be quoted .
(Sd.)
P.T. M. Government College ,
Perinthalmanna .
Principal.
TENDER NOTICE [No. 15/2010-11 ( UGC) ]
5th October 2010 .
No. A3-2295/ 2010/UGC .
യാതൊരു മുന്നറിയിപ്പും കൂടാതെ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ് . ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവ ങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 2 മണിവരെയാകുന്നു .
കൂടുതൽ വിവരങ്ങ സമയത്ത് നേരിട്ട് അന്വേഷിച്ചാലറിയാവുന്നതാണ് .
Sealed tenders are invited for the supply of furniture , toys , utensils to the Day Care Centre under UGG Scheme , establishing of Day Care Centre. in College XI Plan for a total amount ofRs . 43,000 .
"Tender The tender should be superscribed as No. 15 /2010-11 (UGC) for the supply of Furniture, Toys and Utensils to the Day Care Centre " and addressed to The Principal , Government College, Dharmadam, Thalassery- 6 . Brennen be closed on of tender form will Sale 11-11-2010 at 2 p.m. The last date for receipt of tender form is on 11-11-2010 at 3 p . m . Late tenders will not be accepted . Tenders will be opened on 11-11-2010 at 4 p . m . in the presence of such of the tenderers or their authorized representatives who may be present at that time .
, ടെണ്ടർ ഫോമുകൾ പണമായോ മണിയോർഡറായോ 315 م അടച്ചാൽ ലഭിക്കുന്നതാണ് . തപാലിൽ വേണ്ടവർ തപാൽ ചെലവ് 40 രൂപ കൂടി അയച്ചു തരേണ്ടതാണ് . യാതൊരു കാരണവശാലും ടെണ്ടർ ഫോമുകളുടെ വില തതിരിച്ചുനൽകുന്നതല്ല . പി . ആയി അയയ്ക്കുന്നതല്ല . ഫോമുകൾ ചെക്ക്, ഡി.ഡി. , പോസ്ററൽ ഓർഡർ എന്നിവ ടെണ്ടർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല . ടെണ്ടർ ഫോമിൻറെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ . എം . ഡി . അടയ്ക്കേണ്ടതാണ് . ഇത് ചുരുങ്ങിയത് 30 രൂപയും ആയിരിക്കണം . ഫോമിൻറെ കൂടെ 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ ഉടമ്പടി ചെയ്യേണ്ടതാണ് . കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപത്രം ടെണ്ടർ ഫോമിൻറ കൂടെ അയച്ചുതരുന്നതും അതിനുവേണ്ടി അധികമായി 120 രൂപ മണിയോർഡറായി അയയ്ക്കേണ്ടതുമാണ് . ടെണ്ടർ
on Intending tenderers may on application to the Principal, Government Brennen College, Dharmadam , Thalassery- 6 obtain the requisite tender forms which the tenders should be submitted . The cost of the tender form is Rs . 315 (Rupees Three hundred and fitteen only) .
. ഡ്യൂപ്ലിക്കേറ് ഫോമുകൾ അടയ്ക്കേണ്ടതാണ് . ഒറിജിനൽ മാത്രമ മുളളവർ 160 രൂപ ดรากล ഫോമുകൾ വാങ്ങുന്നവർക്ക് ഡ്യൂപ്ലിക്കേററ് ലഭിക്കുകയുള്ളു . ടെണ്ടർ ഫോമുകൾ കൈമാററം ചെയ്യാൻ പാടുളളതല്ല .
ഏതെങ്കിലുമോ മുഴുവനായോ സ്വീകരിക്കുന്നതിനും അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ടെണ്ടറുകൾ നിരാകരിക്കുന്നതിനുമുളള
(Sd.) Principal .
Govt . Brennen College , Dharmadam , Thalassery .
Application form should be accompanied by a Cash remittance of Rs . 315 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances . Cheques, Postal Postage Stamps , Orders, Demand Drafts etc. will not be accepted towards the cost of tender forms . Tender forms will not be sent by V.P.P. Tender forms are not transferable . Every tender should be accompanied by an E. M. D. @ 1 % of the tendered for . This is Rs . 30. Tender form additional amount of Rs . total cost of the articles subject to a minimum of if required by Post an 40 should be sent .
An agreement executed in Kerala Stamp Paper worth Rs . 100 is to be submitted along with the tender . Kerala Stamp Paper will be supplied to the tenderers outside the State in the case they required for the same and remit by Money Order an additional amount of Rs . 120 ( Rupees one hundred for Stamp Paper and Rs . 20 for incidental expenses ). Duplicate tender form if any required will be issued at Rs . 160 per copy only to those who purchased the original tender form.
The Principal reserves herself the right to accept or to reject any or all the tenders without assigning any reason thereof.
തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിൽ ഡേ കെയർ സെൻറർ തുടങ്ങുന്നതിലേക്ക് ഫർണിച്ചർ , കളിപ്പാട്ടങ്ങൾ , എന്നിവ വാങ്ങുന്നതിനായി 43,000 രൂപ അനുവദിച്ചിട്ടുണ്ട് . അതിനായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . മററ്റുപകരണങ്ങൾ
ടെണ്ടർ കവറിനു പുറത്ത് കോളേജിൽ ഡേ കെയർ സെൻറർ തുടങ്ങുന്നതിലേക്ക്ഫർണിച്ചർ , കളിപ്പാട്ടങ്ങൾ , മറുപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായുളള ടെണ്ടർ ៣ 15/2010-11/ .2. 21. 1. എന്നെഴുതി പ്രിൻസിപ്പാൾ , ഗവൺമെൻറ് ബ്രണ്ണൻ കോളേജ്, നമ്പർ ധർമ്മടം , തലശ്ശേരി -6 അയയ്ക്കേണ്ടതാണ് . എന്ന വിലാസത്തിൽ ഫോറം 11-11-2010, 2 ๑๓า കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന തീയതി 11-11-2010, 3 മണി . ടെണ്ടറുകൾ 11-11-2010 വൈകുന്നേരം 4 മണിക്ക ടെണ്ടറുകൾ നൽകിയിട്ടുളളവരുടെയോ അല്ലെങ്കിൽ അവസാന അധികാരപ്പെടുത്തിയിട്ടുളളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .