©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM, TUESDAY
No.
തിരുവനന്തപുരം, ചൊവ്വ വാല്യം 55
}
2nd November 2010 2010 നവംബർ 2
43
നമ്പർ
} 11th Karthika 1932 1932 കാർത്തിക 11
PART III
Forest Department
പുനലൂർ ഡിവിഷൻ
ദർഘാസ്/പുനർ ലേലപ്പരസ്യം
നമ്പർ പി.സി.2-2143/2010. 2010 ഒക്ടോബർ 8.
പുനലൂർ ഡിവിഷണൽ ആഫീസിന്റെ പരിധിയിൽ പെടുന്നതും അഞ്ചൽ റെയിഞ്ചാഫീസ് കോമ്പൗ≠ിൽ ഒ. ആർ. 12/2006-ാം നമ്പർ കേസ്സിൽ പിടിച്ചെടുത്ത് സർക്കാരി ലേക്ക് ക≠ുകെട്ടിയിട്ടുള്ളതുമായ താഴെപ്പറയുന്ന വാഹനം 2010 നവംബർ 18-ാം തീയതി പകൽ 11 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ വച്ച് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ പരസ്യമായി ലേലം/ദർഘാസ് വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്.
വാഹനത്തിന്റെ പേര്—Tata 407 Mini Lorry
No.—KL 4 A 4451
Model—1993
Chasis No.—357010 J 93808928
Engine No.—G 97 SP 21 J93715295
വാഹനം ക≠ുകെട്ടിയ ഉത്തരവും തീയതിയും—
പി എ 2-4064/2006, 25-10-2008.
ദർഘാസ് ഫോറത്തിന്റെ വില—300 രൂപയും നിയമാനുസൃത നികുതിയും.
നിരതദ്രവ്യം—1,000 രൂപ.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—അഞ്ചൽ റെയിഞ്ചാഫീസ് കോമ്പൗ≠്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—16-11-2010 പകൽ 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2010 പകൽ 10 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, പുനലൂർ.
നിബന്ധനകൾ
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നി›ിത നിരതദ്രവ്യം ലേല ദിവസം പകൽ 10.30 മണിക്ക് മുമ്പായി ലേലസ്ഥലത്ത് കെട്ടിവയ്ക്കേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതായി രിക്കും. ദർഘാസ് നൽകുന്നവർ 2010 നവംബർ 18-ാം തീയതി പകൽ 10 മണിക്ക് മുൻപേ കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ, തപാൽ മാർഗ്ഗമോ ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ, പുനലൂർ എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരത ദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യുന്നതും2nd NOV. 2010 ] FOREST DEPARTMENT 504 സ്വീകാര്യമാണ്. കവറിന് മുകളിൽ വാഹനത്തിന്റെ പേരും ദർഘാസ് എന്നും രേഖപ്പെടുത്തിയിരിക്കണം. ദർഘാസ് നൽകിയി ട്ടുള്ളവർ നി›ിത സ്ഥലത്തും സമയത്തും ഹാജരായിരി ക്കേ≠താണ്.
തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കേ≠താണ്. യാതൊരു കാരണവും കാണിക്കാതെ ലേല ദിവസം മാറ്റിവയ്ക്കുന്ന തിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസിൽ നിന്നോ, ഈ ആഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. ഓഫീസ്, പുനലൂർ. (കേരള ഗവർണ്ണർക്കുവേ≠ി) PERIYAR TIGER RESERVE, THEKKADY സ്ഥലത്തു ഹാജരുള്ള ലേലം/ദർഘാസുകളുടെ സാന്നിദ്ധ്യത്തിൽ ലേല ദിവസം പകൽ 11 മണിക്ക് ലേലം നടത്തുന്നതും ലേലം അവസാനിക്കുന്ന മുറയ്ക്ക് ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിരിക്കുന്ന ആൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ മൂന്നിലൊന്ന് സംഖ്യ അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 15 ദിവസത്തിനകം ബാക്കി തുകയും മറ്റു നിയമാനുസൃത നികുതികളും ഒടുക്കി വാഹനം നീക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ സ്ഥിരപ്പെടുത്തുന്നയാൾ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിലു≠ാകുന്ന നഷ്ട ത്തിനു ലേല/ദർഘാസ് കൊ≠യാൾ ഉത്തരവാദിയാകുന്നതും ലാഭത്തിൽ അർഹതയില്ലാത്തതും ആയിരിക്കും. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. ലേലത്തുക 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലം ഉറപ്പിക്കുമ്പോൾ അടയ്ക്കേ≠താണ്.
ലേലം/ദർഘാസ് നി›യിക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും മുകളിൽ പ്രസ്താവിച്ച വ്യവസ്ഥകൾ അനുസരിച്ചു ലേലം നടത്തുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്നു പരിശോധിക്കുന്നതുമാണ്.
മേൽപ്പറഞ്ഞ വാഹനം പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് അഞ്ചൽ റെയിഞ്ചാഫീസിൽ വന്ന് റെയിഞ്ചാഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ലേലം/ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വില്ലേജാഫീസിൽ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/
NOTIFICATION
No. PF3/96/2009. 13th October 2010.
Invites application from male candidates for the post of Nature Education Officer in the Foundation on Contract basis, initially for a period of 2 years.
QUALIFICATIONS
Essential—Ph. D. in Natural Science
Desirable—Good communication skill and Public Relation.
Remuneration—Rs. 17,000 month + T. A as per provisions of KSR.
Last date for application—30th November 2010.
For more details, log on to www.periyarfoundation.org Office of the Assistant Field Director, Periyar Tiger Reserve (Sd.) Thekkady. Assistant Field Director.
മലയാറ്റൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-6472/2010.
2010 ഒക്ടോബർ 4.
മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2010-11 സാമ്പത്തികവർഷം താഴെ പട്ടിക I-ൽ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പട്ടിക II-ൽ കാണിച്ചിരിക്കുംവിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോഴും നിലവിലുള്ളതുമായ എ. ബി. സി. ഡി. വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക—I
ക്രമ റെയിഞ്ച് ജോലിയുടെ പേരും നിരതദ്രവ്യം കാലാവധി ടെ≠ർ ഫോറ നമ്പർ ഏകദേശം അടങ്കൽ രൂപ ത്തിന്റെ വില
തുകയും (1) (2)
(3)
(രൂപ) (4) (5) (6) 1 കാലടി കാലടി റെയിഞ്ചാഫീസ് കോമ്പൗ≠ിലുള്ള 5,400 കരാർ തീയതി 500 + വാറ്റ്
തൊ≠ിറൂമിന്റെ മേൽക്കൂര നിർമ്മാണം—രൂപ 2,15,000
മുതൽ മൂന്ന് മാസം പരമാവധി 31-3-20112nd NOV. 2010 ] FOREST DEPARTMENT 505 (1) (2)
(3)
(4) (5) (6) 2 കാലടി പാ≠ുപാറ 1963 തേക്ക് 2,500 കരാർ തീയതി 400 + VAT
മുതൽ മൂന്ന്
πാന്റേഷൻ കൂപ്പുറോഡ്്
നവീകരണം— മാസം പരമാവധി
രൂപ 1,00,000
31-3-2011
3 കുട്ടമ്പുഴ മണികണ്ഠൻചാൽ 3,700 ,, 400 + VAT ഒ. പി. യുടെ നവീകരണം— രൂപ 1,47,000
4 കുട്ടമ്പുഴ ഏണിപ്പാറ
3,750 ,, 400 + VAT ഒ. പി. യുടെ നവീകരണം— രൂപ 1,50,000
2,350 ,, 400 + VAT 5 തു≠ത്തിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നമ്പർ ആർ-73-ന്റെ നവീകരണം— രൂപ 93,000
6 കോടനാട് സിൽവൻ ഹൗസ്,
8,300 ,, 700 + VAT കോടനാടിന്റെ സ്പെഷ്യൽ റിപ്പയർ— രൂപ 3,32,000
7 കോടനാട് പിക്നിക് സ്പോട്ട്,
3,650 ,, 400 + VAT പെരിയാർ റിവർ റോഡിൽ കോമ്പൗ≠്വാൾ, റീട്ടെയിനിംഗ് വാൾ, ഇരുമ്പ്ഗേറ്റ് എന്നിവ സ്ഥാപിക്കുന്നതിന്— രൂപ 1,46,000
പട്ടിക-II
ദർഘാസ് ഫോറങ്ങൾ
നൽകുന്ന തീയതിയും സ്വീകരിക്കുന്ന തീയതിയും തുറക്കുന്ന തീയതിയും സമയവും സമയവും സമയവും
18-11-2010 ഉച്ചകഴിഞ്ഞ് 18-11-2010 ഉച്ചകഴിഞ്ഞ്
18-11-2010 ഉച്ചകഴിഞ്ഞ്
1 മണിവരെ 3 മണിവരെ 3.30 മണി
ഏതെങ്കിലും കാരണത്താൽ 18-11-2010-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ താഴെ ചേർക്കുന്ന തീയതിയിലും സമയത്തും ദർഘാസ് നടത്തുന്നതാണ്.
25-11-2010 ഉച്ചകഴിഞ്ഞ് 25-11-2010 ഉച്ചകഴിഞ്ഞ് 25-11-2010 ഉച്ചകഴിഞ്ഞ് 1 മണിവരെ 3 മണിവരെ 3.30 മണി
2-12-2010 ഉച്ചകഴിഞ്ഞ് 2-12-2010 ഉച്ചകഴിഞ്ഞ് 2-12-2010 ഉച്ചകഴിഞ്ഞ് 1 മണിവരെ 3 മണിവരെ 3.30 മണി
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽജോലികൾക്കും ബാധകമായിരിക്കും. അടങ്കൽ തുകകൾ ഉദ്ദേശതുകയായതുകൊ≠് ടെ≠ർ ഷെഡ്യൂളുകളിൽ കൃത്യമായ തുക രേഖപ്പെടുത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറങ്ങളിലെ വില തിരികെ നൽകുന്നതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തി യുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. പ്രാഥമിക കരാർ 100 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം.എസ്.) നമ്പർ 96/92 പി. ഡബ്ല്യൂ. ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്.
2nd NOV. 2010 ] FOREST DEPARTMENT 506മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ, മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ ജോലികളിൽ ഏതെങ്കിലും ഭാഗികമായോ, മുഴുവനായോ ടെ≠റിൽനിന്നും ഒഴിവാക്കാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
മേൽ ജോലികൾ സംബന്ധിച്ച് ഡി-6472/10-ാം നമ്പർ പ്രകാരം കേരള ഗസറ്റിലും കേരള വനംവകുപ്പ് വെബ്സൈറ്റായ www.keralaforest.org-ലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.
ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മലയാറ്റൂർ, കോടനാട്.
ടിംബർ സെയിൽസ് ഡിവിഷൻ, പെരുമ്പാവൂർ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ആർ-1387/2009. 2010 ഒക്ടോബർ 11.
പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനിലെ വീട്ടൂർ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന താഴെ വിവരിച്ചിരിക്കുന്ന മോട്ടോർ സൈക്കിൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് 2010 ഡിസംബർ 2-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിവരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിക്ക് മൂന്നു ദിവസം മുമ്പുമുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ അതിന്റെ വില രൊക്കമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ലേല ദിവസം ഉച്ചയ്ക്കുശേഷം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെയോ, അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന പ്രതിനിധിയെയോ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വില്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 9-12-2010-നും അന്നും ലേലം നടക്കാതെ വന്നാൽ 15-12-2010-നും മേൽപ്പറഞ്ഞ ലേല വ്യവസ്ഥ കളിൽത്തന്നെ അതേ സമയത്തും സ്ഥലത്തുംവച്ച് ദർഘാസ്/ ലേലം നടത്തുന്നതായിരിക്കും. ലേല ദിവസങ്ങൾ പൊതു അവധിയാവുകയോ മറ്റു കാരണങ്ങളാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
വാഹന ഇനവും രജിസ്റ്റർ നമ്പരും—1991 മോഡൽ കെ. എൽ. 01-ബി-3537 നമ്പർ പെട്രോൾ എൻഫീൽഡ് ബുള്ളറ്റ്, എഞ്ചിൻ നമ്പർ—IB 432227H ചെയ്സിസ് നമ്പർ— IB 432227H.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).
വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ഡിപ്പോ ഓഫീസ് കോമ്പൗ≠്, വീട്ടൂർ.
നിരതദ്രവ്യം—രൂപ 1,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + വാറ്റ്.
ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, ടിമ്പർ സെയിൽസ് ഡിവിഷൻ, പെരുമ്പാവൂർ.
നിബന്ധനകൾ
1. വില്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം ആഫീസ് സമയങ്ങളിൽ വീട്ടൂർ ഡിപ്പോ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ പരിശോധി ക്കാവുന്നതാണ്. ലേലം ഉറപ്പിച്ചതിനുശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരുവിധ പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ആഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് പകർപ്പ്/ഒറിജിനൽ സഹിതം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് ഫോറങ്ങൾ വെട്ടിത്തിരുത്തലുകൾ ഇല്ലാതെ എല്ലാ ഭാഗങ്ങളും പൂരിപ്പിക്കേ≠താണ്.
5. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല.
6. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല.
7. ശരിയായ രീതിയിൽ നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
8. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ മേലധികാരത്തി ലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തിയായശേഷം തിരിച്ചു നൽകുന്നതുമാണ്.
9. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളു.
10. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേലദിവസം തന്നെ ഒടുക്കേ≠താണ്.
2nd NOV. 2010 ] FOREST DEPARTMENT 50711. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമായിരിക്കും.
12. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ലേലക്കാരൻ ആവശ്യപ്പെടുന്ന പക്ഷം ബാക്കി സംഖ്യയും 18% പലിശയും പ്രതിദിനം 20 രൂപ തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധി കൂടി അനുവദിക്കുന്ന തായിരിക്കും. അതിനുശേഷം അവധി അനുവദിക്കു ന്നതല്ല.
13. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വില്ക്കുന്നതും ലേലക്കാരൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ടി ലേലത്തിൽ സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേല ക്കാരനിൽനിന്നും നഷ്ടംവരുന്ന തുക ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
14. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും കാരണവശാൽ ലേലത്തിൽനിന്ന് ഒഴിവാ ക്കണമെന്ന് ബോദ്ധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്ന തിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ടിമ്പർ സെയിൽസ് ഫോറസ്റ്റാഫീസർ. ഡിവിഷൻ, പെരുമ്പാവൂർ. (കേരള ഗവർണ്ണർക്കുവേ≠ി) circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth Rs. 100 will be rejected. If the tender date happens to be a public holiday, tender will be received and opened on the next working day at the same time and venue.
If the tender is not conducted on 15-11-2010 the same will be conducted on 22-11-2010 or on 29-11-2010 as per same condition mentioned above.
All the rules in force in Public Works Department regarding the tender notification will be applicable to this tender also. The Wildlife Warden reserves full rights not to accept the tenders without assigning any reason.
Name of works with PAC—Construction of Iron fabricated camp shed at Thudukki in Thudukki Forest Station in Bhavani range during 2010-11—Rs. 4,00,000.
EMD—Rs. 10,000.
Cost of tender forms—Rs. 800 + VAT.
Time of completion—4 months.
Completion time will be applicable from the date of agreement.
For further details the Wildlife Warden, Silent Valley Division, may be contacted on any working day. Actual estimate cost shall be supplied from this office.
SILENT VALLEY DIVISION, MANNARKKAD
TENDER NOTICES
(1)
No. SV.1-3577/2010. 5th October 2010.
Separate sealed tenders are invited for the following works given below from Registered PWD Contractors so as to reach the Office of the Wildlife Warden, Silent Valley Division before 3 p. m. on 15-11-2010. The tenders received will be opened by the Wildlife Warden or any other officer authorized by him at 3.30 p. m. on the same day in the Office of the Wildlife Warden, Silent Valley Division, Mannarkad. Tender form can be purchased from the office of the Wildlife Warden, Mannarkkad on any of the working days till 1 p. m. on 15-11-2010. The registered contractors will be supplied with the tender forms only on the production of their Registration Cards. The price of the tender form is non-refundable under any വൈൽഡ് ലൈഫ് വാർഡൻ, സൈലന്റ ്വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവെച്ച ദർഘാസുകൾ 15-11-2010 മൂന്നുമണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 15-11-2010-ാം തീയതി 1 മണിവരെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തി നുശേഷവും അവസാനമായി നിരതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധി യായാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയംവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് 15-11-2010-ന് നടക്കാതി രുന്നാൽ ടി ദർഘാസുകൾ 22-11-2010, അല്ലെങ്കിൽ 29-11-2010 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
2nd NOV. 2010 ] FOREST DEPARTMENT 508പ്രവൃത്തിയുടെ പേരും ഏകദേശം അടങ്കൽ തുകയും— ഭവാനി റെയിഞ്ചിന്റെ കീഴിൽ തുടുക്കിയിൽ അയേൺ ഫാബ്രിക്കേറ്റഡ് ക്യാമ്പ് ഷെഡ് നിർമ്മാണം—രൂപ 4,00,000.
നിരതദ്രവ്യം—രൂപ 10,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 800 + വാറ്റ്. കാലാവധി—4 മാസം.
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽകാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസി നോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ദർഘാസ് ഒഴിവാക്കുവാൻ വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.
(2)
No. SV.1-3835/2010. 6th October 2010.
Separate sealed tenders are invited for the following works given below from Registered PWD Contractors so as to reach the Office of the Wildlife Warden, Silent Valley Division before 3 p. m. on 15-11-2010. The tenders received will be opened by the Wildlife Warden or any other officer authorized by him at 3.30 p. m. on the same day in the Office of the Wildlife Warden, Silent Valley Division, Mannarkad. Tender form can be purchased from the office of the Wildlife Warden, Mannarkad on any of the working days till 1 p. m. on 15-11-2010. The registered contractors will be supplied with the tender forms only on the production of their registration cards. The price of the tender form is non-refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth Rs. 100 will be rejected. If the tender date happens to be a public holiday, tender will be received and opened on the next working day at the same time and venue.
If the tender is not conducted on 15-11-2010 the same will be conducted on 22-11-2010 or on 29-11-2010 as per same condition mentioned above.
All the rules in force in Public Works Department regarding the tender notification will be applicable to this tender also. The Wildlife Warden reserves full rights not to accept the tenders without assigning any reason.
Name of works with PAC—Construction of fair price shop at Anavai Tribal Hamlet of Bhavani range during 2010-11—Rs. 4,00,000.
EMD—Rs. 10,000.
Cost of tender forms—Rs. 800 + VAT.
Time of Completion—4 months.
Completion time will be applicable from the date of agreement.
For further details the Wildlife Warden, Silent Valley Division, may be contacted on any working day. Actual estimate cost shall be supplied from this office.
വൈൽഡ് ലൈഫ് വാർഡൻ, സൈലന്റ ്വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവെച്ച ദർഘാസുകൾ 15-11-2010 മൂന്നുമണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 15-11-2010 തീയതി പകൽ 1 മണിവരെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ്ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷവും അവസാനമായി നിരതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കു ന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയംവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് 15-11-2010-ന് നടക്കാതിരുന്നാൽ ടി ദർഘാസുകൾ 22-11-2010 അല്ലെങ്കിൽ 29-11-2010 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
പ്രവൃത്തിയുടെ പേരും ഏകദേശം അടങ്കൽ തുകയും— ഭവാനി റെയിഞ്ചിന്റെ കീഴിൽ ആനവായ് ട്രൈബൽ കോളനി യിൽ ന്യായവിലഷോപ്പ് കെട്ടിട നിർമ്മാണം—രൂപ 4,00,000.
നിരതദ്രവ്യം—രൂപ 10,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 800 + വാറ്റ്.
കാലാവധി—4 മാസം.
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽക്കാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസി നോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽകാണിച്ച ദർഘാസ് ഒഴിവാക്കുവാൻ വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.
(Sd.) Wildlife Warden.
Silent Valley Division, (For and on behalf of the Mannarkkad.
Governor of Kerala)2nd NOV. 2010 ] FOREST DEPARTMENT 509
NILAMBUR SOUTH DIVISION
TENDER-CUM-AUCTION SALE NOTICE
No. C1-5776/2010.
5th October 2010.
It is hereby notified for the information of the public that the tender-cum-auction sale of Teak poles, Misc. poles, Teak Firewood and Miscellaneous Firewood available at following Dumping Depots in Karulai Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur South Division or any other officer authorised by him for the purpose subject to the conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 6835/2009 dated 2-12-2009 published in Kerala Gazette No. 50 dated 22-12-2009 in Forest pages 669 to 675. If the date of auction happens to be a public holiday the sale will be conducted at the next working day at the same place and time. If the rate fetched in auction sale founds to be not reasonable, the auction sale including the no bid lots will be conducted again at the same place and time as scheduled in column 6 of the table below. If the materials are not sold out in the second date at reasonable prices, the auction sale will be conducted on the third date including the no bid lots of I and II date at the same place and date as scheduled in column 7 of the table below. Further details in this regard can be obtained from the Range Officer, Karulai (Ph: 04931-270296) or from this office (Ph: 04931-220392) during working hours.
SCHEDULE
Sl. Year and Name of Approximate Name of Date and time Second date and Third date
No. Teak Plantations quantity Dumping depot of auction time of and time of
from which the
auction auction
materials extracted
Teak
1 1957 T. P. Pulimunda I C poles-2 Nos. Kanhirakkadavu 11-11-2010, 25-11-2010, 7-12-2010 1958 T. P. Pulimunda III C poles-131 Nos. 10.30 a. m. 10.30 a. m. 10.30 a.m. 1978 T. P. Pulimunda IV C poles-200 Nos.
Misc. poles-117 Nos.
Teak Firewood-193.75 MT
Teak
2 1977 T. P. Poolakkapara I C poles-10 Nos. Poolakkapara 11-11-2010, 25-11-2010, 7-12-2010,
2.30 p.m. 2.30 p.m. 2.30 p.m. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായ് റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകളുടെയും പലജാതി കഴകളുടെയും തേക്ക് വിറകിന്റെയും പലജാതി വിറകിന്റെയും ലേലം താഴെ പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കുമെന്ന് ഇതിനാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നു.
ബഹുമാനപ്പെട്ട ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5)-6835/09 തീയതി 2-12-2009 നമ്പരായി കേരള ഗസറ്റ് നമ്പർ 50 തീയതി 22-12-2009-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ ലേലം നടത്തുക. ലേലദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയോ വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ പട്ടികയിൽ 6-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതെ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ടി ലേലത്തിലും മതിയായ വില ലഭിക്കാത്ത ലോട്ടുകളും വിൽക്കാൻ സാധിക്കാത്ത വിഭവങ്ങളും താഴെ പട്ടികയിൽ 7-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതെ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ : 04931-220392) കരുളായി റെയിഞ്ചാഫീസിലോ (ഫോൺ : 04391-270296) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേലസമയത്ത് അറിയ ിക്കുന്നതാണ്.
2nd NOV. 2010 ] FOREST DEPARTMENT 510പട്ടിക
വിഭവസമാഹരണം
ക്രമ
ഉദ്ദേശ അളവ് ഡമ്പിംഗ് ലേല ര≠ാമത്തെ മൂന്നാമത്തെ നടത്തുന്ന തോട്ടങ്ങളുടെ ഡിപ്പോയുടെ തീയതിയും ലേല തീയതിയും ലേല തീയതിയും നമ്പർ
പേരും വർഷവും
തേക്ക് കഴകൾ പേര് സമയവും സമയവും സമയവും 1 1957 ടി. പി. പുലിമു≠ 1-ാം തരം—2 എണ്ണം 1958 ടി. പി. പുലിമു≠ 3-ാം തരം—131 എണ്ണം 1978 ടി. പി. പുലിമു≠ 4-ാം തരം—200 എണ്ണം കാഞ്ഞിരക്കടവ്് 11-11-2010, 25-11-2010, 7-12-2010, പലജാതി കഴകൾ—117 എണ്ണം 10.30 മണി 10.30 മണി 10.30 മണി തേക്ക് വിറക്—193.75 മെ.ടൺ
തേക്ക് കഴകൾ 2 1977 ടി. പി. പൂളക്കപ്പാറ 1-ാം തരം—10 എണ്ണം പൂളക്കപ്പാറ 11-11-2010, 25-11-2010, 7-12-2010, 2.30 മണി 2.30 മണി 2.30 മണി Divisional Forest Office,
(Sd.)
Divisional Forest Officer
Nilambur South Division.
നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി
ദർഘാസ് പരസ്യം
നമ്പർ ഡി-4957/2010. 2010 ഒക്ടോബർ 11.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ നിർവ്വഹിക്കപ്പെടുവാനുദ്ദേശിക്കുന്നതും താഴെ വിവരിക്കപ്പെടുന്നതുമായ ജോലി ചെയ്യുന്നതിനായി 2010 നവംബർ മാസം 11-ാം തീയതി പകൽ 3 മണിവരെ നിശ്ചിത യോഗ്യതയുള്ള പി. ഡബ്ല്യു. ഡി. അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളൂ. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന് പുതിയ
കെട്ടിടനിർമ്മാണം —രൂപ 7,16,291 17,950 2 ടൈപ്പ് II ക്വാർട്ടേഴ്സ് നിർമ്മാണം
15,850 രൂപ—6,32,426
(For and on behalf of the Governor of Kerala).
(1) (2)
(3) 3 തിരുനെല്ലി റെസ്റ്റ് ഹൗസിന്റെ പുതുക്കി
പണിയൽ—രൂപ 3,84,786 9,650 4 പഞ്ചതീർ∞ം വാച്ച് ടവറിന്റെ ര≠ാം
നിലയുടെ നിർമ്മാണം—രൂപ 4,14,871 10,400 5 സൂര്യമുടി (മക്കി) യിൽ ക്യാമ്പ് ഷെÕിന്റെ
നിർമ്മാണം—രൂപ 4,60,242 11,510 പ്രവൃത്തി ചെയ്തുതീർക്കേ≠ സ്ഥലം—ക്രമനമ്പർ 1-നും 2-നും കുഞ്ഞോം, ക്രമനമ്പർ 3-നും 4-നും തിരുനെല്ലി, ക്രമനമ്പർ 5-ന് തലപ്പുഴ.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,650, ക്രമനമ്പർ 2-ന് രൂപ 1,450, ക്രമനമ്പർ 3-ന് രൂപ 900, ക്രമനമ്പർ 4-ന് രൂപ 950, ക്രമനമ്പർ 5-ന് രൂപ 1,050.
കരാറുകാരുടെ യോഗ്യത—'ഡി ആന്റ ് സി' ക്ലാസ്സും ഉപരിയും.
ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന്് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്.
ദർഘാസിനോടൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള2nd NOV. 2010 ] FOREST DEPARTMENT 511 അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്ത മായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതു ഒഴിവു ദിവസ മായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്. 11-11-2010-ന് ടി ജോലികൾക്ക് ആരും ടെ≠ർ സമർപ്പി ക്കാതിരുന്നാൽ ടി ടെ≠ർ നവംബർ 19-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് നോർത്ത് വയനാട് ഡിവിഷൻ, ഓഫീസർ. മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി) കണ്ണൂർ ഡിവിഷൻ
നോട്ടീസ്
[കേരള വനനിയമം 61 (ബി) പ്രകാരം] നമ്പർ കെ.ജി.ഒ.ആർ.-20/2010. 2010 സെപ്റ്റംബർ 27.
കണ്ണൂർ ഡിവിഷനിലെ കാസർഗോഡ് റെയിഞ്ചിന്റെ അധികാരപരിധിയിൽപ്പെട്ട കാട്ടുകുക്കെ വില്ലേജിലെ ഒഡ്യ-ബാളമൂല റോഡിൽ ഗാട്ടി എന്ന സ്ഥലത്തെ കൾവർട്ടിനടിയിൽ അനധികൃതമായി കടത്തിക്കൊ≠് വന്ന കുറെ മരഉരുപ്പടികൾ സൂക്ഷിച്ചിട്ടു≠െന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റെയിഞ്ച് സ്റ്റാഫ് 17-7-2010-ാം തീയതിയിൽ മേൽ സ്ഥലത്ത് പരിശോധന നടത്തിയതിൽ 19 കഷണം ഇരുൾ ഉരുപ്പടികളും 18 കഷണം കാട്ടമ്പഴം ഉരുപ്പടികളും യാതൊരുവിധ സർക്കാർ മുദ്രകളോ മറ്റ് അടയാളങ്ങളോ ഉടമസ്ഥരോ ഇല്ലാത്ത നിലയിൽ കാണുകയും ടി ഉരുപ്പടികൾക്ക് ആസ്പദമായ തടികൾ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി ശേഖരിച്ച് ഈർന്ന് ഉരുപ്പടികളാക്കി കൊ≠ുവന്ന് സൂക്ഷിച്ചതാണെന്ന ഉത്തമ വിശ്വാസത്തിൽ മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിലെടുത്ത് കാസർഗോഡ് റെയിഞ്ചിൽ ഒ. ആർ. 20/2010 നമ്പരായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഉരുപ്പടികളുടെ അളവുകൾ താഴെ പറയും പ്രകാരമാണ്.
ക്രമ ഇനം അളവ് നമ്പർ (നീളം × വീതി × ഘനം
സെന്റീമീറ്ററിൽ) (1) (2)
(3) 1 ഇരുൾ 228 x 12.5 x 7.5 2 ,, 203 x 10 x 7.5 3 ,, 238 x 12.5 x 6 4 ,, 239 x 12.5 x 5 5 ,, 237 x 12.5 x 6 6 ,, 210 x 12.5 x 7.5 (1) (2)
(3)
,,
12 ,,
13 ,,
14 ,,
7 ഇരുൾ 244 x 12.5 x 6 8 ,, 150 x 12.5 x 7.5 9 ,, 249 x 12.5 x 7.5 10 ,, 234 x 12.5 x 6 125 x 15 x 2 11 145 x 6 x 3 140 x 7.5 x 3 160 x 7 x 3 15 ,, 94 x 7.5 x 3 16 ,, 231 x 12.5 x 3.5 17 ,,
128 x 7.5 x 3 18 ,, 97 x 7.5 x 3 145 x 7 x 3 19 ,,
28 ,,
20 കാട്ടമ്പഴം 297 x 11.5 x 7 ,, 297 x 11.5 x 7 21 22 ,, 297 x 11.5 x 7 23 ,, 150 x 80 x 3.5 119 x 12.5 x 7 24 ,, 25 ,, 206 x 13 x 3 26 ,, 97 x 7.5 x 3 120 x 12.5 x 3 27 ,, 104 x 7 x 3 29 ,, 232 x 13 x 3.5 30 ,, 203 x 7 x 3 ,, 200 x 7.5 x 3 31 32 ,, 150 x 13 x 3.5 33 ,, 231 x 12.5 x 3.5 34 ,, 203 x 12.5 x 3.5 35 ,,
146 x 7 x 3 36 ,, 145 x 7.5 x 3.5 37 ,, 145 x 7.5 x 3.5 മേൽ ഉരുപ്പടികൾക്ക് അവകാശവാദം ഉന്നയിച്ച് ആരും തന്നെ റെയിഞ്ചാഫീസർ മുമ്പാകെ ഹാജരാകുകയു≠ായില്ല. മേൽ ഉരുപ്പടികൾക്കാസ്പദമായ തടികൾ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി മുറിച്ച് ശേഖരിച്ചവയാണെന്ന് ബോദ്ധ്യം വന്നതിനാൽ മേൽ തൊ≠ി മുതലുകൾ കേരള വന നിയമം സെക്ഷൻ 61 (എ) (2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ മേൽ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം കണ്ണൂർ കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റാഫീസിൽ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽ ഉരുപ്പടികൾ നിയമാനുസൃതം സർക്കാരിലേക്ക് ക≠ുകെട്ടു ന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ ആന്റ ് ഓഫീസ്, കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
2nd NOV. 2010 ] FOREST DEPARTMENT 512കാരണം കാണിക്കൽ നോട്ടീസ്
കാരണം കാണിക്കൽ നോട്ടീസ് [കേരള വനനിയമം സെക്ഷൻ 61 (ബി) പ്രകാരം]
നമ്പർ ജി.ഒ.ആർ.-10/2010. 2010 സെപ്റ്റംബർ 27.
നമ്പർ ജി.ഒ.ആർ.-18/2008. 2010 സെപ്റ്റംബർ 27.
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് റെയിഞ്ചിന്റെ
അധികാര പരിധിയിൽ വരുന്ന ബളാൽ വില്ലേജിലെ
ആനക്കല്ല് എന്ന സ്ഥലത്ത് റോഡരികിൽ വീട്ടിത്തടികൾ
ശേഖരിച്ചുവച്ചത് 12-5-2010-ന് മരുതോം സെക്ഷൻ സ്റ്റാഫ്
ക≠െത്തുകയും ആയവ സർക്കാർ വനത്തിൽ നിന്നും
ശേഖരിച്ചതാണെന്ന നിഗമനത്തിൽ മഹസ്സർ തയ്യാറാക്കി
കസ്റ്റഡിയിലെടുക്കുകയും കേരള വന നിമയം 61എ പ്രകാരം
നടപടി സ്വീകരിക്കുന്നതിനായി ഓതറൈസ്ഡ് ഓഫീസറായ
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ
ഹാജരാക്കുകയും ചെയ്തിരുന്നു.
മേൽ കേസ് സംബന്ധിച്ച് കാഞ്ഞങ്ങാട് റെയിഞ്ച്
ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഈ കേസിൽ
ഉൾപ്പെട്ട വീട്ടിത്തടികൾക്ക് അവകാശവാദമുന്നയിച്ച്
ഇതുവരെ ആരും ഹാജരാകാത്തതിനാലും പ്രതികളെ
ക≠െത്താനാകാത്തതിനാലും കസ്റ്റിയിലെടുത്ത വീട്ടിത്തടികൾ
1961-ലെ കേരള വന നിയമം സെക്ഷൻ 69 പ്രകാരം സർക്കാർ
മുതലായി കണക്കാക്കി സർക്കാരിലേക്ക് ക≠ുകെട്ടുവാനും
കേസിൽ നടപടികൾ അവസാനിപ്പിക്കുവാനും ശുപാർശ
ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ കേസിലുൾപ്പെട്ട
7 കഷണം വീട്ടിത്തടികൾ 1961-ലെ കേരള വന നിയമം
സെക്ഷൻ 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി
സെക്ഷൻ 61(എ)(2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടാൻ
താല്ക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ഇതിനെതിരെ
ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ
നോട്ടീസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം
ആധികാരിക രേഖകൾ സഹിതം ബോധിപ്പിക്കേ≠താണ്.
അല്ലാത്തപക്ഷം ഇക്കാര്യത്തിൽ ആർക്കും ഒന്നും
ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ നിയമാനുസൃതം തുടർ
നടപടികൾ സ്വീകരിക്കുന്നതാണെന്ന്് അറിയിക്കുന്നു.
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് റെയിഞ്ചിന്റെ അധികാര പരിധിയിൽ വരുന്ന ഹോസ്ദുർഗ്ഗ് താലൂക്കിൽ കള്ളാർ വില്ലേജിൽ പൂക്കയം മാടക്കോൽ ഭാഗത്തുള്ള കള്ളാർ പഞ്ചായത്തിലെ 11-ാം വാർഡിലെ 169A നമ്പർ വീടിന്റെ മുൻവശത്തുള്ള തെങ്ങിൻതോപ്പിനകത്തുവെച്ച് സർക്കാർ വനത്തിൽ നിന്നും അനധികൃതമായി ശേഖരിച്ച് കടത്തികൊ≠് വന്ന് സൂക്ഷിച്ച 33 കഷണം വീട്ടിത്തടികൾ 37 കഷണം തേക്ക് തടികൾ എന്നിവ കാസറഗോഡ് ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസറും പാർട്ടിയും മഹസ്സർ തയ്യാറാക്കി 27-9-2008-ന് കസ്റ്റഡിയിലെടുക്കുകയും ഒ.ആർ. 18/08 ആയി ബുക്ക് ചെയ്ത് കാഞ്ഞങ്ങാട് റെയിഞ്ചാഫീസർക്ക് കൈമാറുകയും ആയത് കേരള വന നിയമം 61എ പ്രകാരം തുടർ നടപടി സ്വീകരിക്കു ന്നതിനായി റെയിഞ്ചാഫീസർ ഓതറൈസ്ഡ് ഓഫീസറായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു. മേൽ കേസ് സംബന്ധിച്ച് കാഞ്ഞങ്ങാട് റെയിഞ്ചാഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം കസ്റ്റഡിയിലെടുത്ത തടികളിൽ മേൽ അവകാശമുന്നയിച്ച് ആരും മുമ്പോട്ട് വന്നിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തിയെങ്കിലും കസ്റ്റഡിയിലെടുത്ത തടികളുടെ ശേഖരണത്തെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും എന്നതിനാൽ തന്നെ കസ്റ്റഡിയിലെടുത്ത തടികൾ നിയമാനുസൃതം സർക്കാരിലേക്ക് ക≠ുകെട്ടുവാൻ ശുപാർശ ചെയ്തിട്ടു≠്. ആയതിനാൽ കേസിലുൾപ്പെട്ട 33 കഷണം വീട്ടി, 37 കഷണം തേക്ക് ഉറുളൻ തടികൾ എന്നിവ ഏതോ സർക്കാർ വക സ്ഥലത്തുനിന്നും അനധികൃതമായി മുറിച്ച് കടത്തിക്കൊ≠് സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലും ഉത്തമ വിശ്വാസത്തിലും 1961-ലെ കേരള വന നിയമം സെക്ഷൻ 61എ (2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടാൻ താല്ക്കാലികമായി തീരുമാനിച്ചിരിക്കുന്നു ഇതിനെതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഇക്കാര്യത്തിൽ ആർക്കും ഒന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ നിയമാനുസൃതം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന്് അറിയിക്കുന്നു.
ഡിവിഷണൽ (ഒപ്പ്)
(ഒപ്പ്)
ഫോറസ്റ്റാഫീസ്, ഓതറൈസ്ഡ് ഓഫീസർ ആന്റ ്
കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ കണ്ണൂർ-12.
ഫോറസ്റ്റ് ഓഫീസർ.