©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 2
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
43
നമ്പർ
വാല്യം 55 } } 2nd November 2010
11th Karthika 1932 1932 കാർത്തിക 11
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ക്യു. എസ്. ഡബ്ല്യു. 482/2010. 2010 ഒക്ടോബർ 19.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം നവംബർ മാസം 29-ാം തീയതി 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുൻപായി ടി ആഫീസിൽ 3,000 രൂപ അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠താകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് വെള്ള കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്ന താണ്. ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ ≠തുമാകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയി ട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേല ത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു. ലേല തീയിതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദി ക്കുന്നതാണ്. മറ്റ് എല്ലാ കേരള സർക്കാർ ലേല/ദർഘാസ് നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാവനാട്, കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ ഡി.ജി.റ്റി./186/2009. 2010 ഒക്ടോബർ 19. കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
2nd Nov. 2010] GROUND WATER DEPARTMENT 64ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—13/2010-11—തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള തൃശ്ശൂർ സ്റ്റാറ്റിക് വർക്ക്ഷോപ്പിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—രൂപ 60,000.
നിരതദ്രവ്യം—രൂപ 1,500. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
15-11-2010, 10 മണി മുതൽ 19-11-2010, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-11-2010, 4 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—30-11-2010.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(2)
നമ്പർ ഡി.ജി.റ്റി./1142/2010. 2010 ഒക്ടോബർ 22.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—12/2010-11—തൃശ്ശൂർ ജില്ലയിൽ വരന്തരപ്പിള്ളി പഞ്ചായത്ത്, കാനാറ്റുപാടം ഗവൺമെന്റ ് ഹൈസ്ക്കൂളിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—രൂപ 90,450.
നിരതദ്രവ്യം—രൂപ 2,300. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്. ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതിയും സമയവും—18-11-2010, 10 മണി മുതൽ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-11-2010, 4 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—30-11-2010.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ലിയു. പി. കെ./917/09. 2010 ഒക്ടോബർ 19.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും രൂപ 1 12/2010-11—പാലക്കാട് പിരായിരി ഗ്രാമ പഞ്ചായത്തിൽ തുമ്പളംകാടിൽ നിർമ്മിച്ച കുഴൽ കിണർ ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി— രൂപ 2,10,000
5,250 2 13/2010-11—പാലക്കാട് പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുള്ളിമാൻ ചള്ളയിൽ നിർമ്മിച്ച കുഴൽ കിണർ ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി—രൂപ 3,25,500 8,150 3 14/2010-11—പാലക്കാട് മലമ്പുഴ ഗ്രാമ 2nd Nov. 2010] GROUND WATER DEPARTMENT 65 2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാറിന്റെ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 800 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—19-11-2010, 1 മണി.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
സമയവും—19-11-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
19-11-2010, 4 മണി.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാനങ്ങളെടു ക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.
മറ്റു വ്യവസ്ഥകൾ
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
ഭൂജലവകുപ്പ് ജില്ലാ ഓഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്.