Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Re-Tender Notice—Tender Extension Notices—Re-Tender Notices

Published 02 November 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-02.part_03_irrigation
Languages
English, Malayalam
Published at
Original source ↗
2nd NOV. 2010] IRRIGATION DEPARTMENT 535

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 നവംബർ 2

43 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 2nd November 2010

11th Karthika 1932 1932 കാർത്തിക 11

PART III

Irrigation Department

PRE-QUALIFICATION RE-TENDER NOTICE

1. Earth Work — 16000 m3 2. Supply of rubble — 6900 m3 2nd NOV. 2010] IRRIGATION DEPARTMENT 536

The following are the essential plants and 2. Tender No.—PQ 3/SE/KDC/2010-11.

equipments required for the execution of work:

1. Tipper/Truck — 5 Nos.

2. 15 HP Pump set — 2 ,, Name of work—Kuttanad Package FMP—Mitigation of flood in Puthenkari Padam in Group-I Padasekharams in Nedumudy Panchayat.

3. Generator set — 2 ,, Estimate Amount— Rs. 277.64 lakhs.

4. Leveling instrument — 1 No. E. M. D.—Rs. 50,000.

5. Concrete mixer — 2 Nos.

Time of completion—11 Months.

6. Vibrator (20 mm) — 2 ,,

7. I Class Country boat — 5 ,, The work consists of the following principal items of

8. Diving set — 2 ,, work:

9. 5 Ton crane — 1 No. 1. Earth Work — 11710 m3

CONDITIONS

4. Rubble packing — 216 m3 5. Dry rubble work — 7680 m3 6. Random rubble work — 970 m3 7. Cement concrete 1:3:6 — 140000 dm3 2nd NOV. 2010] IRRIGATION DEPARTMENT 537

considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received up to the stipulated time on the next working day. Preliminary agreement on stamp paper worth of Rs. 100 duly filled up and signed (to be enclosed with P.Q. documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Kuttanad Development Circle, Chengannur should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing Pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.

4. The Pre-qualification documents alone will be opened at 4.30 p. m. on 24-11-2010. After evaluation of PQ documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre-qualification Committee of Chief Engineer's. Only those tenders, submitted by the contractors/firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.

5. The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable for this tender also.

കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെങ്ങന്നൂർ ചുവടെ ചേർത്തിരിക്കുന്ന കേന്ദ്ര ഗവൺമെന്റ ് ഫ≠് ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികൾക്ക് പരിചയസമ്പന്നരും കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളതുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയിക്കുന്നതിനും പ്രവർത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2010 ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണ്.

1. ദർഘാസ് നമ്പർ—പി. ക്യു.2/എസ്. ഇ./കെ.ഡി.സി./ 2010-11.

പ്രവർത്തിയുടെ പേര്—കുട്ടനാട് പാക്കേജ്—എഫ്.എം.പി.- നെടുമുടി പഞ്ചായത്തിലെ ഗ്രൂപ്പ്-1 പാടശേഖരങ്ങളിലെ മുട്ടനവേലി പാടത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം.

ഉദ്ദേശ അടങ്കൽ തുക—രൂപ 419.24 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

പണി തീർക്കേ≠ കാലാവധി—11 മാസം.

പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു:

1. മൺവേല — 16000 ക്യു.മീ.

2. കല്ല് ശേഖരണം — 6900 ,, 3. ബ≠് രൂപീകരണം — 1530 ,, 4. കല്ല് അടുക്കൽ — 779 ,, 5. ഡി. ആർ. മേസന്റ്രി — 9400 ,, 6. ആർ. ആർ. മേസന്റ്രി — 1070 ,, 7. കോൺക്രീറ്റ് 1:3:6 — 153.8 ,, പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു:

1. ലോറി/ടിപ്പർ — 5 എണ്ണം 2. 15 എച്ച്.പി. മോട്ടോറും പമ്പും — 2 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 1 ,, 5. കോൺക്രീറ്റ് മിക്സർ — 2 ,, 6. വൈബ്രേറ്റർ (20 mm) — 2 ,, 7. ഒന്നാംതരം വള്ളം — 5 ,, 8. ഡൈവിംഗ് സെറ്റ് — 2 ,, 9. 5 ടൺ ക്രയിൻ — 2 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ 209.62 ലക്ഷം രൂപയിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.

2. ദർഘാസ് നമ്പർ—പി. ക്യു.3/എസ്. ഇ. /കെ.ഡി.സി./ 2010-11.

പ്രവർത്തിയുടെ പേര്—കുട്ടനാട് പാക്കേജ്—എഫ്.എം.പി- നെടുമുടി പഞ്ചായത്തിലെ ഗ്രൂപ്പ്-1 പാടശേഖരങ്ങളിലെ പുത്തൻകരി പാടത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം.

ഉദ്ദേശ അടങ്കൽ തുക—രൂപ 277.64 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

പണി തീർക്കേ≠ കാലാവധി—11 മാസം.

പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു:

1. മൺവേല — 11710 ക്യു.മീ.

2. കല്ല് ശേഖരണം — 4131 ,, 3. ബ≠് രൂപീകരണം — 1253 ,, 4. കല്ല് അടുക്കൽ — 467 ,, 5. ഡി. ആർ. മേസന്റ്രി — 6800 ,, 6. ആർ. ആർ. മേസന്റ്രി — 770 ,, 7. കോൺക്രീറ്റ് 1:3:6 — 86.2 ,,2nd NOV. 2010] IRRIGATION DEPARTMENT 538 പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു:

1. ലോറി/ടിപ്പർ — 5 എണ്ണം 2. 15 എച്ച്.പി. മോട്ടോറും പമ്പും — 2 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 1 ,, 5. കോൺക്രീറ്റ് മിക്സർ — 2 ,, 6. വൈബ്രേറ്റർ (20 mm) — 2 ,, 7. ഒന്നാംതരം വള്ളം — 5 ,, 8. ഡൈവിംഗ് സെറ്റ് — 2 ,, 9. 5 ടൺ ക്രയിൻ — 2 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ 138.82 ലക്ഷം രൂപയിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.

3. ദർഘാസ് നമ്പർ—പി. ക്യു.4/എസ്. ഇ. /കെ.ഡി.സി./ 2010-11.

പ്രവർത്തിയുടെ പേര്—കുട്ടനാട് പാക്കേജ്—എഫ്.എം.പി- പായിപ്പാട് പഞ്ചായത്തിലെ ഗ്രൂപ്പ്-2 പാടശേഖരങ്ങളിലെ പൂവം റീച്ച്-1 പാടത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം.

ഉദ്ദേശ അടങ്കൽ തുക—രൂപ 289.93 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. പണി തീർക്കേ≠ കാലാവധി—11 മാസം.

പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു:

1. മൺവേല — 22700 ക്യു.മീ. 2. കല്ല് ശേഖരണം — 1913 ,, 3. ബ≠് രൂപീകരണം — 2231 ,, 4. കല്ല് അടുക്കൽ — 216 ,, 5. ഡി. ആർ. മേസന്റ്രി — 7680 ,, 6. ആർ. ആർ. മേസന്റ്രി — 970 ,, 7. കോൺക്രീറ്റ് 1:3:6 — 140 ,, പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു:

1. ലോറി/ടിപ്പർ — 5 എണ്ണം 2. 15 എച്ച്.പി. മോട്ടോറും പമ്പും — 2 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 1 ,, 5. കോൺക്രീറ്റ് മിക്സർ — 2 ,, 6. വൈബ്രേറ്റർ (20 mm) — 2 ,, 7. ഒന്നാംതരം വള്ളം — 5 ,, 8. ഡൈവിംഗ് സെറ്റ് — 2 ,, 9. 5 ടൺ ക്രയിൻ — 2 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ 144.97 ലക്ഷം രൂപയിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.

നിബന്ധനകൾ

കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/ സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 15-11-2010-നും 19-11-2010-നും ഇടയ്ക്കുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയിൽ 25,000 രൂപയും വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 12,500 രൂപയും വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞി ട്ടുള്ള അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവർത്തി പൂർത്തിയാക്കിയി ട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവർത്തി പൂർത്തീകരിച്ച തായി ആ പ്രവർത്തിയുടെ എഗ്രിമെന്റ ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/ സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയ ത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠ താണ്.

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 19-11-2010 വൈകുന്നേരം 4 മണിക്കു ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്), പ്രവർത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറും കൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടേയും കരാറുകാരന്റേയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 24-11-2010 വൈകുന്നേരം 4 മണിക്കുമുമ്പായി എത്തത്തക്കവിധ ത്തിൽ രജിസ്റ്റർ ചെയ്ത തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണം മൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകന്റെ പ്രവർത്തി ക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അടുത്ത പ്രവർത്തിദിവസം നി›ിത സമയം വരെ2nd NOV. 2010] IRRIGATION DEPARTMENT 539 ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണിയ പ്രമാണത്തിനോടൊപ്പം 100 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്പ്മെന്റ ് സർക്കിൾ, ചെങ്ങന്നൂർ എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസു കൾ നിരസിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതി നുള്ള ദർഘാസുകൾ മാത്രം 24-11-2010 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണ വിഭാഗവും ചീഫ് എഞ്ചിനീയർക്ക്, ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാ രുടേയും സ്ഥാപനങ്ങളുടേയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും, ആ അപേക്ഷകർക്ക് അതിനുള്ള രസീതുനൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയ ത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമേ പത്തുശതമാനം ബാങ്ക് ഗ്യാരന്റി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ ≠താണ്.

(Sd.) Office of the Superintending Engineer, Kuttanad Development Circle, Superintending Chengannur. Engineer.

TENDER EXTENSION NOTICES

(1)

No. DB.TN.1/99. 8th October 2010.

The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors Registered in Kerala PWD/Irrigation Department.

Tender form will be issued and received by registered post/speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

Tender No. and Name of work with Estimate P.A.C.— 22/SEMICC/2010-11—NABARD-RIDF-XI—Vallachira Lift Irrigation Scheme in Vallachira Panchayath— Manufacturing, supply and fixing suction and delivery pipes—Rs. 87.50 lakh.

EMD—Rs. 50,000.

Cost of tender forms—Rs. 13,200 + VAT.

Date and time of issue of tender forms—1-11-2010 to 3-11-2010 4 p. m.

Last date and time of receipt of tender forms—

10-11-2010 upto 3 p.m.

Date and time of opening of tenders—10-11-2010 at 3.30 p.m.

Time of completion—6 months.

Class of Registration—'A' class.

Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be four months from the date of receipt of the tender.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party is not transferable to another. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs. 100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation/ PW Department are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

2nd NOV. 2010] IRRIGATION DEPARTMENT 540

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—22/എസ്. ഇ. എം. എെ. സി. സി./2010-11—നബാർഡ്- ആർ.എെ.ഡി.എഫ്. 11-വല്ലച്ചിറ പഞ്ചായത്തിൽ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സക്ഷൻ-ഡെലിവറി പൈപ്പിന്റെ സംഭരണവും നിർമ്മാണവും അനുബന്ധ പണികളും— രൂപ 87,50,000.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 13,200 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

1-11-2010 മുതൽ 3-11-2010 വൈകിട്ട് 4 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-11-2010 വൈകിട്ട് 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-11-2010 വൈകിട്ട് 3.30 മണി.

കാലാവധി—6 മാസം.

കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്സ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 (നൂറ്) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

No. DB.TN.1/99. 12th October 2010.

The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors Registered in Kerala PWD/Irrigation Department.

Tender will be received by registered post/speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

Tender No. and Name of work with Estimate P.A.C.— 30/SEMICC/2010-11—Construction of cross bar with steel shutter with embedded parts arrangements (3 shutters) in Mudakuzha Valiyathodu near Pandikkad-Ernakulam District (Civil Works)—Rs. 16 lakh.

EMD—Rs. 40,000.

Cost of tender forms—Rs. 2,400 + VAT.

Date and time of issue of tender form—From 1-11-2010, 10 a.m. to 3-11-2010, 4 p. m.

Last date and time of receipt of tender forms—

10-11-2010 upto 3 p.m.

Date and time of opening of tenders—10-11-2010 at 3.30 p.m.

Time of completion—6 months.

Class of Registration—'B' class and above.

Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be four months from the date of receipt of the tender.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party is not transferable to another. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs. 100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation/ PW Department are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണ വശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

2nd NOV. 2010] IRRIGATION DEPARTMENT 541

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—30/എസ്. ഇ. എം. എെ. സി. സി./2010-11—എറണാകുളം ജില്ലയിൽ പാ≠ിക്കാടിനു സമീപം മൂടക്കുഴ വലിയതോട്ടിൽ സ്റ്റീൽ ഷട്ടറോടുകൂടിയ ക്രോസ്സ് ബാറിന്റെ നിർമ്മാണം (സിവിൽ വർക്സ്)—രൂപ 16,00,000.

നിരതദ്രവ്യം—രൂപ 40,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,400+വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—3-11-2010 വൈകിട്ട് 4 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-11-2010 വൈകിട്ട് 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-11-2010 വൈകിട്ട് 3.30 മണി.

കാലാവധി—6 മാസം.

കരാറുകാരുടെ വിഭാഗം—'ബി' ക്ലാസ്സും അതിനു മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 (നൂറ്) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാത്ത്, ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) Office of the Superintending Engineer, Minor Irrigation Central Circle, Superintending Ravipuram, Ernakulam, Kochi. Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ 3/എഇഇ/2010-11. 2010 ഒക്ടോബർ 18.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—12/2010-11-പീച്ചി പദ്ധതി -ചിയ്യാരം ബ്രാഞ്ച് കനാലിന്റെ 2010-11-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,60,000.

നിരതദ്രവ്യം—രൂപ 4,000.

ദ ർഘ ാ സ ് ്ര പ മ ാ ണ ത്ത ി െ ന്റ വ ി ല —രൂപ 400 + മൂല്യവർദ്ധിത നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—9-11-2010 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2010 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-11-2010 വൈകുന്നേരം 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-12-2010.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും. (പൊതുമരാമത്ത് വകുപ്പിലെ എ, ബി, സി എന്നീ ക്ളാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.)

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ഈ ദർഘാസിന് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുക അനുവദിക്കുന്നതല്ല. ദർഘാസുകളോടൊപ്പം 100 രൂപ വിലയുള്ള മുദ്ര കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ2nd NOV. 2010] IRRIGATION DEPARTMENT 542 സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് തൃശ്ശൂർ-680 020. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-3286/08/ടി.എസ്.എം./ടി.എൻ./2010-11.

2010 ഒക്ടോബർ 21.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തിക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര അടിസ്ഥാനത്തി ലുള്ളതും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 9-11-2010 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തുറക്കുന്ന ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുക യുള്ളൂ. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ ഉള്ള ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ിന് യാതൊരു വിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

ദർഘാസ് നമ്പർ—80/എസ്.ഇ./എസ്.പി.സി./2010-11. പ്രവൃത്തിയുടെ പേര്—മലമ്പുഴ ഉദ്യാനം ര≠ാം ഘട്ട നവീകരണവും പരിഷ്കരണവും—നിലവിലുള്ള ബസ് സ്റ്റാന്റ ് മാറ്റി പുതിയ ബസ് സ്റ്റാന്റ ് നിർമ്മിക്കുന്നതിനുള്ള പ്രവൃത്തി കളും അതിന്റെ വൈദ്യുതീകരണ പ്രവൃത്തികളും (ഇലക്ട്രിക്കൽ ഉപകരാറുകാരുടെ കൂട്ടായ്മയോടുകൂടി ചെയ്യേ≠ുന്ന പ്രവൃത്തി).

ഉദ്ദേശ അടങ്കൽ തുക—രൂപ 89,95,000. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 13,500 + വാറ്റ് + സെസ്സ്. ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും— 26-10-2010-നും 8-11-2010-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-11-2010, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

9-11-2010, 3.30 മണി.

പ്രവൃത്തി തീർക്കേ≠ സമയപരിധി—28-2-2011-ന് മുമ്പ്. കരാറുകാരന്റെ വിഭാഗം—സിവിൽ 'എ' + ഇലക്ട്രിക്കൽ 'എ'.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചിരി ക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസിനൊപ്പം 100 (നൂറ്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും ദർഘാസിന് ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുക്കേ≠തും അദ്ദേഹത്തിന് ഏതുസമയത്തും മാറ്റത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്ന താണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % (ഒരു ശതമാനം) നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്.) 49/2010/ ഡബ്ല്യു.ആർ.ഡി. തീയതി 13-8-2010-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ശിരുവാണി പ്രോജക്ട് സർക്കിൾ, (ഒപ്പ്) പാലക്കാട്-678 012. സൂപ്ര≠ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_03_irrigation/. Archive identifier in.gazette.kerala_new.2010-11-02.part_03_irrigation.