Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 02 November 2010

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-02.part_03_labour
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 നവംബർ 2

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

43

നമ്പർ

വാല്യം 55 } } 2nd November 2010

11th Karthika 1932 1932 കാർത്തിക 11

PART III

Labour Department

NOTICE

No. WCA 49/2010. 12th October 2010.

Whereas the New India Assurance Company Ltd., Thiruvananthapuram has deposited with this Court an amount of Rs. 5,79,808 (Rupees five lakh seventynine thousand eight hundred and eight only) as workmen's compensation payable to the dependents of the deceased workman Sunilkumar, who met with a fatal accident on 24-6-2006 arising out of and in the course of his employment under the above employer.

And, whereas, an enquiry conducted through the Assistant Labour Officer, Kazhakoottam, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act,1923.

DETAILS OF DEPENDENTS

Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writting before me within 15 days (fifteen days) from the date of publication of this notice in the Kerala Government Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

ആട്ടോറിക്ഷാ ഡ്രൈവറായി ജോലിനോക്കിവരവെ 24-5-2006-ന് അപകടമു≠ായി മരണമടഞ്ഞ സുനിൽകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,79,808 (അഞ്ചു ലക്ഷത്തി എഴുപത്തൊൻപതിനായിരത്തി എണ്ണൂറ്റിഎട്ട് മാത്രം) രൂപ ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി Sl. Name and address Relationship No. with deceased person 1 Smt. Sheeba, S., Wife 1. ശ്രീമതി ഷീബ, എസ്. ഭാര്യ 2. ശ്രീ. കെ. രാജൻ അ—ൻ 3. ശ്രീമതി കെ. വിലാസിനി അമ്മKizhakumvarath Veeedu, Kulathoor P. O., Kazhakoottam, Thiruvananthapuram 2 Shri K. Rajan do. Father എന്നിവർ മാത്രമേ ഉളളുൂവെന്നും കഴക്കൂട്ടം അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. 3 Smt. K. Vilasini do. Mother 2nd NOV. 2010] LABOUR DEPARTMENT 118 നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ി കൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

Office of the Secretary, (Sd.) State Advisory Contract Commissioner for Workmen's Board, Thiruvananthapuram. Compensation.

NOTICES

(1)

No. WCA 463/2010. 11th October 2010.

Whereas, the Manager, Oil Palm India Limited, Chithara Estate has deposited with this Court a sum of Rs. 2,73,857 (Rupees two lakhs seventy three thousand eight hundred and fifty seven only) as compensation to be distributed to the dependents of the deceased Muraleedharan Pillai who met with a fatal accident while employed under the Oil Palm India Limited, Chithara Estate and whereas it is reported that,

1. Smt. S. Saraswathy Amma (wife), Chenavila Veedu, Thrangod, Kottukal P. O., Anchal, Kollam.

2. Kumari Athira, M.S. (Minor daughter), Chenavila Veedu, Thrangod, Kottukal P. O., Anchal, Kollam.

3. Smt. Draupathi Amma (Mother), Karthika, Thrangod, Kottukal P. O., Anchal, Kollam.

are his only dependents as defined under Section 2(1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should prefer their claim in writting before me and prove the same within 15 days of publication of this notice in the Kerala Government Gazette. If no such claims are received within the prescribed time entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ഓയിൽ പാം ഇൻഡ്യയുടെ ചിതറ എസ്റ്റേറ്റിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ മുരളീധരൻപിള്ളയുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 2,73,857 (ര≠ു ലക്ഷത്തി എഴുപത്തിമൂവായിര ത്തി എണ്ണൂറ്റി അമ്പത്തിയേഴ് മാത്രം) രൂപ ഈ ഓഫീസിൽ കെട്ടി വച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിത രായി

1. ശ്രീമതി എസ്. സരസ്വതി അമ്മ (ഭാര്യ), ചേനവിള വീട്, ത്രാങ്ങോട്, കോട്ടുക്കൽ പി. ഒ., അഞ്ചൽ, കൊല്ലം.

2. കുമാരി ആതിര, എം. എസ്. (പ്രായപൂർത്തിയാകാത്ത മകൾ), ചേനവിള വീട്, ത്രാങ്ങോട്, കോട്ടുക്കൽ പി. ഒ. അഞ്ചൽ, കൊല്ലം.

3. ശ്രീമതി ദ്രൗപതി അമ്മ (മാതാവ്), കാർത്തിക, ത്രാങ്ങോട്, കോട്ടുക്കൽ പി. ഒ., അഞ്ചൽ, കൊല്ലം.

എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽവിവരിച്ച നിർവ്വചന ത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധികഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. WCA 500/2010. 11th October 2010.

Whereas, the Branch Manager, New India Assurance Company Limited, Branch Office, Kottarakkara has deposited with this Court a sum of Rs. 3,80,567 (Rupees three lakhs eighty thousand five hundred and sixty seven only) as compensation to be distributed to the dependents of the deceased Kunjappan alias Kunjumon who met with a fatal accident while employed as driver in the autorikshaw of Sri Shanavas, Pongumukalil, Kunnumpurath Veedu, Tholicodu, Anchal and whereas it is reported that, 1. Smt. Omana Kunjumon (wife), Vengottu Kizhakkethil, Linta Bhavan, Channappetta P. O., Vanathummukku.

2. Kumari Linta Kunjumon. (Minor daughter) Vengottu Kizhakkethil, Linta Bhavan, Channappetta, P. O. Vanathummukku.

3. Kumari Layona Kunjumon (Minor daughter) Vengottu Kizhakkethil, Linta Bhavan, Channappetta P. O., Vanathummukku.

are his only dependents as defined under Section 2(1) (d) the Workmen's Compensation Act. Any others who claim to be the dependents of the deceased should prefer their claim in writting before me and prove the same within 15 days of publication of this notice in the Kerala Government Gazette. If no such claims are received within the prescribed time entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

അഞ്ചൽ തടിക്കാട് പൊങ്ങുമുകളിൽ കുന്നുംപുറത്ത് വീട്ടിൽ ശ്രീ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ഒട്ടോറിക്ഷയിൽ ഡ്രൈവറായി ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ കുഞ്ഞപ്പൻ ഏലിയാസ് കുഞ്ഞുമോന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി രൂപ 3,80,567 രൂപ (മൂന്നു ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്റി അറുപത്തിയേഴ് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചി രിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ഓമന കുഞ്ഞുമോൻ (ഭാര്യ), വേങ്ങോട്ടു കിഴക്കതിൽ, ലിന്റാ ഭവൻ, ചണ്ണപ്പേട്ട പി. ഒ., വനത്തുംമുക്ക്.

2. കുമാരി ലിന്റാ കുഞ്ഞുമോൻ (പ്രായപൂർത്തിയാകാത്ത മകൾ), വേങ്ങോട്ടു കിഴക്കതിൽ, ലിന്റാ ഭവൻ, ചണ്ണപ്പേട്ട പി. ഒ., വനത്തുംമുക്ക്.

3. കുമാരി ലയോണ കുഞ്ഞുമോൻ (പ്രായപൂർത്തിയാകാത്ത മകൾ), വേങ്ങോട്ടു കിഴക്കതിൽ, ലിന്റാ ഭവൻ, ചണ്ണപ്പേട്ട പി. ഒ., വനത്തുംമുക്ക്.

2nd NOV. 2010] LABOUR DEPARTMENT 119

എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടു ന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധികഴിഞ്ഞുള്ള ഹർജികൾ പരിഗണി ക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Regional Joint (Sd.) Labour Commissioner, Commissioner for Workmen's Kollam. Compensation.

നോട്ടീസ്

(1)

നമ്പർ ഡി. 2307/2009.

2010 ആഗസ്റ്റ് 3.

M/s. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്, R.V.N.L. Project, വല്ലാർപാടം, കൊച്ചി-ടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഫെലിക്സ് ആന്റണി s/o ഡൊമിനിക്ക്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,45,420 രൂപ (നാല് ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തി നാനൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ വല്ലാർപാടം പള്ളിപ്പറമ്പിൽ ഹൗസ് (1) ശ്രീ. പി. എ. ഡൊമിനിക്ക് (പിതാവ്), (2) ശ്രീമതി ഗ്രെയ്സി ഡൊമിനിക്ക് (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പി ക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി. 972/2009.

2010 ആഗസ്റ്റ് 3.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, എറണാകുളം ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കിവരവെ മാരക മായി അപകടമു≠ായി മരണമടഞ്ഞ കെ. എസ്. റജി., പുത്തൻതറ, പൊന്നാരിമംഗലം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,82,280 രൂപ (മൂന്ന് ലക്ഷത്തി എൺപത്തി ര≠ായിരത്തി ഇരുനൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ മുളവുകാട് പൊന്നാരിമംഗലം, പുത്തൻതറ (1) ശ്രീമതി ബെറ്റ്സി റെജി (ഭാര്യ), (2) കുമാരി മേരി തെരേസ ബ്രൈറ്റി (മൈനറായ മകൾ), കാസർഗോഡ് ജില്ലയിലെ ചെങ്കുളം കറുമേടകം കുന്നാലിഡേത്ത് വീട്ടിൽ (3) ശ്രീമതി ത്രേസ്യാമ്മ w/o സ്ക്കറിയ (മാതാവ്), ടിയിൽ (4) ശ്രീ. കെ. വി. സ്ക്കറിയ (പിതാവ്) എന്നിവർ മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) ഓഫീസ്, വർക്ക്മെൻസ് എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ . കാക്കനാട ്, കൊച്ചി. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ)

നോട്ടീസ്

(1)

നമ്പർ 290/2010/WCC-491/2003. 2010 സെപ്റ്റംബർ 17.

ശ്രീ. നാരായണൻ, പള്ളിവളപ്പിൽ ഹൗസ്, ചേറ്റുപുഴ പി. ഒ., തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 20-11-2003-ൽ മരണപ്പെട്ട പ്രകാശന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ ര≠ാം എതിർകക്ഷിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, തൃശ്ശൂർ, 3,52,391 രൂപ (മൂന്നുലക്ഷത്തി അൻപത്തി ര≠ായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയൊന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ശ്രീ. പ്രകാശന്റെ മരണസമയത്തെ ആശ്രിതരായി 1.. ശ്രീ. മണി (അ—ൻ) വെള്ളിതിരുവളപ്പിൽ വീട്, s/o സുബ്ര"ണ്യൻ, കുട്ടനെല്ലൂർ പി.ഒ.,

തൃശ്ശൂർ ജില്ല.

2. ശ്രീമതി തങ്ക (അമ്മ) w/o മണി ടി 3. ശ്രീമതി സംഗീത (ഭാര്യ) ടി 4. ഗീതു പ്രകാശ് (മകൾ 6 വയസ്സ്) ടി

എന്നിവർ മാത്രമേ ഉളളുവെന്നും തൃശ്ശൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചി ട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

നമ്പർ 627/2010.

2010 സെപ്റ്റംബർ 17.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്ന തൊഴിലു ടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 14-3-2010-ൽ മരണപ്പെട്ട വി. ശിവദാസന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, 4,33,060 രൂപ (നാല് ലക്ഷത്തി മുപ്പത്തിമൂവായിരത്തി അറുപത് രൂപ) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ്2nd NOV. 2010] LABOUR DEPARTMENT 120 കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ശ്രീ. ശിവദാസന്റെ മരണ സമയത്തെ ആശ്രിതരായി

1. ശ്രീമതി സത്യഭാമ (അമ്മ), 58 വയസ്സ് w/o Late വെള്ളപ്പതരകൻ, ലക്ഷ്മി ടീ സ്റ്റാൾ, വള്ളുവക്കു≠്, എലവഞ്ചേരി, പാലക്കാട് ജില്ല

2. ശ്രീമതി ആർ. ഗായത്രി (ഭാര്യ), 21 വയസ്സ്, എെശ്വര്യ നിവാസ്, പട്ടതലച്ചി, വടവന്നൂർ പി. ഒ., ചിറ്റൂർ, പാലക്കാട്

എന്നിവർ മാത്രമേ ഉളളുവെന്ന് നെൻമാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) കാര്യാലയം, വർക്ക്മെൻസ് വർക്ക്മെൻസ് കോമ്പൻസേഷൻ കോമ്പൻസേഷൻ കമ്മീഷണർ . കോടതി, തൃശ്ശൂർ. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ)

നോട്ടീസ്

(1)

നമ്പർ WCC 388/2008. 2010 ഒക്ടോബർ 1.

പി. വി. അബ്ദുറഹിമാൻ, പുത്തൻപുരയ്ക്കൽ, ചേലക്കര എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 22-2-2008-ൽ മരണമടഞ്ഞ നിസാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, പാലക്കാട്, രൂപ 5,31,822 (അഞ്ച് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി എണ്ണൂറ്റി ഇരുപത്തി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. നിസാറിന്റെ ആശ്രിത രായി (1) പി. വി. അബ്ദുറഹിമാൻ (പിതാവ്), (2) സൗധ (മാതാവ്), ഹൗസ് നമ്പർ 35/239, പൂക്കാരത്തോട്ടം, ഒലവക്കോട്, പാലക്കാട്-2 എന്നിവർ മാത്രമേ ഉള്ളൂവെന്ന് പാലക്കാട് ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ WCC 210/2006 (E-310/10). 2010 ഒക്ടോബർ 4.

എൻ. എം. പ്രേമദാസൻ, നാംപുള്ളിപുര, പറളി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 13-9-2005-ൽ മരണമടഞ്ഞ ശിവകുമാർ എന്ന ശിവദാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, രൂപ 4,86,620 (നാല് ലക്ഷത്തി എൺപത്തി ആറായിരത്തി അറുനൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ശിവകുമാർ എന്ന ശിവദാസിന്റെ ആശ്രിതരായി (1) ശ്രീമതി സരോജിനി (മാതാവ്), (2) ശ്രീമതി നിർമ്മല (ഭാര്യ), (3) മാസ്റ്റർ ബബിൻ (മകൻ), (4) കുമാരി ആതിര (മകൾ), തോം∫ട്ടി ഹൗസ്, യാക്കര വെസ്റ്റ്, പാലക്കാട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് പാലക്കാട് ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ WCC 20/2009. 2010 ഒക്ടോബർ 13.

ശ്രീ. ബാലകൃഷ്ണൻ, മണിയംകോട് വീട്, 1/53, പുത്തൂർ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 18-7-2008-ൽ മരണമടഞ്ഞ ശ്രീ. മനോജ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, പാലക്കാട് രൂപ 4,93,764 (നാല് ലക്ഷത്തി തൊണ്ണൂറ്റി മൂന്നായിരത്തി എഴുന്നൂറ്റി അറുപത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. മനോജിന്റെ ആശ്രിതരായി (1) ശ്രീ. ഭാസ്കരൻ (അ—ൻ), (2) ശ്രീമതി ഭാർഗ്ഗവി (അമ്മ), (3) ശ്രീമതി രാജി (ഭാര്യ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് പാലക്കാട് മൂന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കോമ്പൻസേഷൻ കമ്മീഷണർ. ഓഫീസ്, പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ)

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_03_labour/. Archive identifier in.gazette.kerala_new.2010-11-02.part_03_labour.