Government of Kerala
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2010
RNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
2nd November 2010 2010 നവംബർ 2
Vol . LV
No. THIRUVANANTHAPURAM , TUESDAY
43
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
11th Karthika 1932 1932 കാർത്തിക 11
PART III
Stores Purchase
Medical Education Department
TENDER NOTICES
(1 )
[No. 53/2010]
No. C2/19584 /2010/MCT.
30th September 2010.
Scaled competitive tenders are invited for the supply of the following items required for RIO Department of Medical College, Thiruvananthapuram. Tender should be superscribed with tender number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p.m.
SCHEDULE
Name of Equipments
SI . No.
Quantity (Nos.) 1
5000 Hydroxy Methyl Cellulose Solution 2ml . (PFS) Inj .
2
30000 Tab Acetazolamide 250mg .
23
1500 Tripan Blue 06 % ( 5x1ml . )
Cost of tender form ( inclusive Sales Tax) :
Original Rs . 1,040
Duplicate-Rs . 520
Last date for sale of tender form- 15-11-2010 .
Last date and time of receipt of tender form-16-11-2010 , 2 p . m .
Date and time of opening of tender- 16-11-2010, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of MoneyMo Order in favour of the Principal , Medical College , Thiruvananthapuram, Kerała State, Pin- 695 011. Money Order should reach this office 4-11-2010 . No other forms of remittance will be accepted . on or before തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലേയ്ക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്ക് മുമ്പ് (പ്രിൻസിപ്പാൾ , മെഡിക്കൽ കോളജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
സാധനങ്ങളുടെ പേര്
നമ്പർ
1
5000 ഹൈഡ്രോക്സി സെല്ലുലോസ് സൊലൂഷൻ 2ml . (പി.എഫ്.എസ് . )
2
30000 ററാബ് അസറാസോളാമൈഡ് 250mg .
3
1500 ៣ . 6% ( 5 × 1ml .)
ദർഘാസ് ഫോറത്തിൻ്റെ വില ;
അസ്സൽ-രൂപ 1,040 .
ശരിപ്പകർപ്പ് രൂപ 520 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി - 15-11-2010 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-11-2010 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-11-2010, 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയക്കേണ്ടതാണ് , ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കു ന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 4-11-2010 -ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . 2 മണിയോർഡറുകൾ നിര്സിക
(2)
[No. 54/2010]
No. C2 / 19584/2010/MCT .
29th September 2010 .
Scaled competitive tenders are invited for the supply of the following items required for the Regional Institute of Ophthalmology of Medical College , Thiruvananthapuram . Tender should be superscribed Tender Number and addressed to the Principal , Medical College , Thiruvananthapuram, Pin - 695011 . Details can be had from this office on working bours till 3.30 p.m.
Quantity Name of Equipment
SI. No.
1
500 Nos .
Hydroxy Methyl Cellulose Solution 5ml.
2
20Bottles Inj . Servoflurance 250ml .
3
100 Nos .
Silicon Oil Inj . for Retinal Surgery
4
1000 Inj . Hylacuronidase 20 × 155 vials
5
1000 Balanced Salt solution 500ml .
Cost of tender form ( Inclusive of Sales Tax) :
Original-Rs . 1,040 .
Duplicate Rs . 520 .
Last date of sale of tender forms-15-11-2010 .
Last date and time of receipt of tender forms-16-11-2010, 2 p . m.
Opening date and time of tender- 16-11-2010 , 3 p . m .
Tender forms will be sent through post if required provided due amount with sufficient Postage Charges (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin -695 011. Money Order should reach this Office on or before 15-10-2010 . No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച റീജിയണൽ ഇൻസ്ററിററ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി യിലേയ്ക്ക് ആവശ്യമായ പായുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
അളവ
സാധനങ്ങളുടെ പേര്
നമ്പർ
500 ه ഹൈഡ്രോക്സി മീഥൈൽ സെല്ലുലോസ് സൊലൂഷൻ 5 എം.എൽ.
ഇൻജക്ഷൻ സർവോഫ്ളൂറൈൻ 250 എം.എൽ.
20 ബോട്ടിൽ
100 هه സിലിക്കോൺ ഓയിൽ ഇൻജക്ഷൻ
മാറിനൽ സർജറി ഇൻജക്ഷൻ ഹൈലോർണിഡെയ്സ് 20 X 1500 വയൽ
1000 رو 12345
ബാലൻസ്ഡ് സാൾട്ട് സൊലൂഷൻ 500 എം.എൽ.
1000 53 ദർഘാസ് ഫോറത്തിൻറെ വില ( ടാക്സസ് അടക്കം) :
അസ്സൽ രൂപ 1,040 ,
ശരിപ്പകർപ്പ്-രൂപ 520 .
ദർഘാസ് ഫോഠം വിൽക്കുന്ന അവസാന തീയതി-15-11-2010.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-11-2010 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-11-2010 , 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ റൈവൈകുന്നേരം 3.30 മണിവരെ ലഭ്യമാണ്. തപാലിൽ മാർഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം (രൂപ 50) അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 15-10-2010 3 മണിക്ക് മുൻപ് ഈ ആഫീസിൽ ലഭിച്ചിരിക്കണം . வைக ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(3)
[No. 55/2010 ]
30th September 2010 .
No. C2 /19584/2010/MCT .
Sealed competitive tenders are invited for the supply of the following items required for RIO of Medical College , Thiruvananthapuram .
Tender should be superscribed, Tender Numbers and addressed Medical College , Thiruvananthapuram Pin- 695 011. Details can be had from this hours till 3.30 p . m . to the Principal , office on working Name of Equipment
Quantity Nos .
$1 . No.
MVR Blade set
500 4000 1 2
Sterile eye drape with Drain Bag
Cost oftender form ( Inclusive of Sales Tax) :
Original Rs . 400 .
Duplicate Rs . 210 .
Last date of sale of tender form- 15-11-2010.
Last date and time of receipt of tender- 16-11-2010, 2 p . m .
Date and time of opening of tender- 16-11-2010 , 3 p . m .
Tender forms will be sent through post if required provided due amount with sufficient postage charges (Rs . 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 4-11-2010. No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച റീജിയണൽ ഇൻസ്ററിററ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി യിലേയ്ക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കൊ തിരുവനന്തപുരം 69501 എന്നവിലാസത്തിൽഎത്തിച്ചിരിക്ക
സാധനങ്ങളുടെ പേര്
നമ്പർ
500 1
എം . വി . ആർ , ബ്ലേയ്ഡ് സെറാ
4000 2
സ്റെററിൽ ഐ ഡ്രേപ്പ് വിത്ത് ഡ്രയിൻ ബാഗ്
ദർഘാസ് ഫോറത്തിൻ്റെ വില (വിൽപ്പന നികുതി ഉൾപ്പെടെ) :
അസൽ- രൂപ 420 .
ശരിപ്പകർപ്പ്-രൂപ 210 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി - 15-11-2010 .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-11-2010 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-11-2010 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ) അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായാ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 4-11-2010 -ന് മുൻപായി കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരികെ കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(4)
[No. 56/2010]
30th September 2010 .
No. C2 / 19584 /2010/MCT .
Sealed competitive tenders are invited for the supply of the following items required for RIO of Medical College, Thiruvananthapuram . Tender should be superscribed tender numbers and addressed to the Principal , Medical College, Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p . m .
Name of Equipment
Quantity Nos .
Sl. No.
6000 1
Gatifloxacin Eye drops 5ml .
3000 2
Tropicamid plus phenyl Ephedrine Hydrocloride 5ml .
5000 3
Prednisolone Acetate Eye drops 5ml .
3000 4
Homatropin Eye drops 5ml .
1000
5000 456 Natamycin Eye drops 5ml. Flubibruten Eye drops 5ml .
Cost of tender form ( Inclusive S.T. ) :
Original-Rs . 1,040 .
Duplicate-Rs . 520 .
Last date for sale of tender form- 15-11-2010,
Last date and time for receipt of tender form-16-11-2010, 2 p . m .
Date and time for opening of tender- 16-11-2010 , 3 p . m .
Tender forms will be sent through post if required provided due amount with sufficient Postage Charge (Rs. 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram, Kerala State , Pin- 695 011. Money Order should reach this office on or before 4-11-2010. No other forms of remittance willbe accepted .
മെഡിക്കൽ ഓഫ് തിരുവനന്തപുരം കോളേജിനോടനുബന്ധിച്ച റീജിയണൽ ഇൻസ്ററിററ്റ്യൂട്ട് ഓഫ്താൽമോളജിയിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കു മുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
സാധനങ്ങളുടെ പേര്
❤) നമ്പർ
6000 1
ഗാററിഫ്ളോക്സാസിൻ ഐ ഡ്രോപ്പ് 5 എംഎൽ .
3000 2
ട്രോപ്പിക്കാമൈഡ് പ്ലസപീനൈൽ എപിഡൻ
ഹൈഡ്രോക്സൈഡ് 5എംഎൽ
5000 പ്രഡ്നിസോളോൺ അസറേററ് ഐ ഡ്രോപ്പ് 5 എംഎൽ .
3000 ഹോമോപിൻ ഐ ഡ്രോപ്പ് 5 എംഎൽ .
1000 നാറാമൈസിൻ ഐ ഡ്രോപ്പ് 5 എംഎൽ .
5000 3456
പൂബി (ബടേൺ ഐ ഡ്രോപ്പ് 5 എംഎൽ
ദർഘാസ് ഫോറത്തിൻറെ വില ( വിൽപ്പന നികുതി ഉൾപ്പെടെ ) :
അസ്സൽ-രൂപ 1,040 ,
ശരിപ്പകർപ്പ് രൂപ 520 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി - 15-11-2010 .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 16-11-2010 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-11-2010 , 3 മണി .
ณรา ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായി അയയ്ക്കേ ണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 4-11-2010- ന് , 2 മണിക്ക് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കു ന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
(5)
[No. 57/2010 ]
No. C2-19584/ 2010/MCT .
30th September 2010 .
following items required for RIO tender numbers and Pin-695 011. Details can be had Sealed competitive tenders are invited for the supply of the of Medical College , Thiruvananthapuram. Tender should be superscribed addressed to the Principal , Medical College , Thiruvananthapuram , from this office on working hours till 3.30 p . m .
Name of Equipment
Quantity Nos.
Sl . No.
10000 1
Artificial Tears Eye drops 10 ml .
2
2000 Proparacane Eye drops 5 ml .
6000 3
Ofloxacin Eye drops 5 ml .
Cost of tender form ( Inclusive of Sales Tax) :
Original-Rs . 630 .
Duplicate-Rs . 315 .
Last date for sale of tender form- 15-11-2010 .
Last date and time of receipt of tender form- 16-11-2010 , 2 p.m.
Date and time of opening of tenders- 16-11-2010, 3 p . m .
Tender forms will be sent through post if required, provided due amount with sufficient Postage Charge (Rs . 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 4-11-2010 . No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച റീജിയണൽ ഇൻസ്ററിററ്റ്യൂട്ട് مممم ഓഫ്താൽമോളജിയിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കു മുൻപ് (പിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
സാധനങ്ങളുടെ പേര്
നമ്പർ
10000 ആർട്ടിഫിഷ്യൽ ററിയേഴ്സ് ഐ ഡ്രോപ്പ്'സ് 10 ml.
2000 പാപാരാകെയിൻ ഐ ഡ്രോപ്പ്സ് 5 ml .
123
6000 ഓഫ്ളോക്സിൻ ഐ ഡ്രോപ്പ്സ് 5 ml .
ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ- രൂപ 630 .
പകർപ്പ്- രൂപ 315 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി -15-11-2010 .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-11-2010 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും -16-11-2010 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അടയ്ക്കേണ്ട താണ് . ദർഘാസ്' ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് ' . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ ' . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക് തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 4-11-2010 - m " മുൻപ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
Medical College, Thiruvananthapuram.
(Sd.) Principal.
TENDER NOTICE
[No. 16/2010 ]
No. C/ 1026/ 2010/DCK .
5th October 2010 .
Sealed tenders are invited for the supply of Peizo Surgery Unit- 1 No. to Government Dental College , Kottayam .
The tender should be superscribed Tender No. 16/10 , Peizo Surgery Unit due on 23-11-2010 and addressed to the Principal , Government Dental College , Kottayam . Belated tenders will not be accepted. The tenders will be opened on 24-11-2010 at 11 a.m. in the presence of such of the tenderers or their authorized representatives who may be present at that time.
Cost of tender form - Rs . 788 .
Last date of receipt of M. О. - 12-11-2010 .
Last date and time of tender sales- 22-11-2010 , 3 p . m .
Last date and time of receipt of tender- 23-11-2010 , 3 p . m .
Intending tenderers may obtain tender forms from the undersigned on cash payment during Office hours i.e. 10 a . m . to 3p.m. Cheques , Drafts , Stamps etc. will not be accepted towards the cost of tender form. Duplicate tender forms can be obtained on additional payment . The tender form is not transferable and cost is not refundable . The undersigned reserves the right to cancel the tender completely without ipecifying any reason . at any time partially or
Tender form will also be supplied to the firms by Registered Post against Money Orders snclusive of postal charges Rs . 50. Money Orders will be accepted only up to 12-11-2010 .
കോട്ടയം ഡെൻറൽ കോളേജിലേക്ക് ആവശ്യമായ പീസോ സർജറി യൂണിററ് വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ ഫോമുകൾ കോട്ടയം ഡെൻറൽ കോളേജ് ആഫീസിൽനിന്നും നിശ്ചിത വിലകൊടുത്ത് നേരിട്ട് വാങ്ങാവുന്നതാണ് . ടെണ്ടർ ഫോറം തപാലിൽ വേണ്ടവർ ഓരോ ജെണ്ടർ ഫോമിനും ടെണ്ടർ ഫോമിൻറ വിലയോടൊപ്പം 50 രൂപ തപാൽചാർജ്ജും (പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , കോട്ടയം 8 വിലാസത്തിൽ അയയ്ക്കണം . ടെണ്ടർ ഫോമിൻറെ വില നേരിട്ടോ മണിയോർഡർ മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുളളു . ഉപകരണത്തിന്റെ വിശദാംശങ്ങൾ , ടെണ്ടറിൻെറ പൊതു വ്യവസ്ഥകൾ മുതലായവ ടെണ്ടർ ഫോമിനൊപ്പം ലഭിക്കുന്നതാണ് . ഏതൊരു ടെണ്ടാം ഭാഗിഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കാണിക്കാതെ റദ്ദുചെയ്യുന്നതിന് (പ്രിൻസിപ്പാളിന് അധികാരമുണ്ടായിരിക്കുന്നതാണ് .
ദർഘാസ് ഫോറത്തിൻറെ വില -രൂപ 788 .
മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി 12-11-2010 .
ദർഘാസ് , വിൽക്കുന്ന അവസാന തീയതിയും സമയവും-22-11-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 23-11-2010 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-11-2010 , 11 മണി .
ടെണ്ടർ ഫോറം ഉൾക്കൊളളുന്ന കവാിനുമുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചി രിക്കണം . ടെണ്ടർ ഫോമിൻറെ വില മടക്കി നൽകുന്നതല്ല . ഓരോ ടെണ്ടറും പ്രത്യേകം മേലെഴുത്തോടു കൂടിയ കവറുകളിൽ നൽകേണ്ടതാണ് .
Govt . Dental College , Gandhinagar , Kottayam.
(Sd.) Principal (In-charge) .