©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 നവംബർ 2
No.
Vol. LV
THIRUVANANTHAPURAM, TUESDAY
43
നമ്പർ
വാല്യം 55 } } 2nd November 2010
11th Karthika 1932 1932 കാർത്തിക 11
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ2-28807/2006/റ്റി സി. 2010 ഒക്ടോബർ 11.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും ഇപ്പോൾ തിരുവനന്തപുരം സിറ്റി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 23-11-2010-ന് പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
ക്രമ രജിസ്റ്റർ വാഹനത്തിന്റെ മോഡൽ നിരത നമ്പർ നമ്പർ പേര് വിവരം ദ്രവ്യം രൂപ 1 കെ.എൽ. 01 എഫ് ഡീസൽ 1994 1,500 415 അംബാസഡർ
കാർ
2 കെ.എൽ. 01 സി ഡീസൽ ജീപ്പ് 1992 2,000 3739
മാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. പ്രസ്തുത വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ, എ. ആർ. ക്യാമ്പ്, തിരുവനന്തപുരം സിറ്റിയുടെ മുൻകൂർ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ്.
പ്രസ്തുത വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം ആഫീസ് പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും. ടെ≠റിനോടൊപ്പം ഒരോ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 22-11-2010 വൈകുന്നേരം 4 മണി വരെയാണ്. നി›ിത നിരത ദ്രവ്യം നൽകാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും. ടെ≠ർ കവറിനു മുകളിൽ വാഹനലേലത്തിനുള്ള ടെ≠ർ, വാഹന നമ്പർ എന്നിവ എഴുതിയിരിക്കണം.
2nd NOV. 2010] POLICE DEPARTMENT 104നിരതദ്രവ്യം ഒഴികെ നികുതികൾ ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവു കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേയ്ക്ക് മുതൽകൂട്ടുന്നതും വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദി യായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്ന് ഈടാക്കുന്നതു മായിരിക്കും. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം ഉ≠ായിരിക്കും.
പോലീസ് കമ്മീഷണറുടെ (ഒപ്പ്) കാര്യാലയം, ഡെപ്യൂട്ടി പോലീസ് തിരുവനന്തപുരം സിറ്റി. കമ്മീഷണർ (ഭരണം).
ലേലപ്പരസ്യം
(1)
നമ്പർ ഡി2(ബി)/29801/2010/ഇസി. 2010 ഒക്ടോബർ 11.
കൊച്ചി സിറ്റി ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഉപയോഗശൂന്യമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2010 ഡിസംബർ മാസം 15-ാം തീയതി രാവിലെ 11 മണിക്ക് കൊച്ചി സിറ്റിയിലെ ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
(1) (2)
(3) (4) 9 KL7 N 7213, Traffic PS, Edappally 900 Scootter
10 KBE 8527,
,, 750 Auto Rikshaw
11 KRO 2332, Car ,, 2,000 12 KL 07 E 7938, ,, 2,000 Auto Rikshaw
,, 2,000 13 KL 07 4471, Auto Rikshaw
14 KEF 4336,
,, 750 Auto Rikshaw
15 KLF 3781,
,, 1,000 Goods Auto Rikshaw
16 KL7/P 6733,
,, 1,500 Scootter
17 KL7 4551,
,, 3,500 Auto Rikshaw
18 KL 07 4617,
,, 17,250 Maruthi 800 Car
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ക്രമപ്രകാരം നിരതദ്രവ്യം ലേല സ്ഥലത്തുവച്ച് ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ അടയ്ക്കേ≠തുമാണ്.
ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2010 ഡിസംബർ 2-ാം തീയതി വൈകുന്നേരം 5 മണിക്കു മുമ്പായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ List of unclaimed vehicles kept idle at Edappally Police Station, Kochi City
വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊച്ചി സിറ്റി Sl. Type of Vehicle Name of Police Station Value No.
Rs.
(1) (2)
(3) (4) 1 KL7 L 6805, Traffic PS, Edappally 2,200 Auto Rikshaw
2 KBE 1638, Bus ,, 12,500 3 KL8 L 6714, Car ,, 2,000 4 KL7 AM 7753, ,, 8,500 Car
5 KL7A Q 7728,
,, 800 Motor Cycle
6 TN 01 F 4049, ,, 1,000 Motor Cycle
,, 1,000 7 KL7 B 3981, Motor Cycle
,, 800 8 KL7 AN 7286, Scootter
പോലീസ് കമ്മീഷണറുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ "..................................... രജിസ്ട്രേഷൻ നമ്പരിലുള്ള വാഹനങ്ങൾ വാങ്ങാനുള്ള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനും ഉള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലത്തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ2nd NOV. 2010] POLICE DEPARTMENT 105 കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. അതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത്് ആദ്യം ലേലം കൊ≠യാളിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അർഹനല്ലാത്തതുമായിരിക്കും.
ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഇടപ്പള്ളി ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ വച്ച് പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുകയോ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള അധികാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും.
(2)
നമ്പർ ഡി2(ബി) -29301/10/ഇ.സി. 2010 ഒക്ടോബർ 11.
കൊച്ചി സിറ്റി ഫോർട്ട് കൊച്ചി പി. എസ്.-ൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഉപയോഗശൂന്യമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2010 ഡിസംബർ മാസം 14-ാം തീയതി രാവിലെ 11 മണിക്ക് കൊച്ചി സിറ്റിയിലെ ഫോർട്ടുകൊച്ചി പി. എസ്.-ൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2010 ഡിസംബർ മാസം 1-ാം തീയതി വൈകുന്നേരം 5 മണിക്കു മുമ്പായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ "..................................... രജിസ്ട്രേഷൻ നമ്പരിലുള്ള വാഹനങ്ങൾ വാങ്ങാനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലത്തുകയുടെ പകുതി ലേലസ്ഥലത്തു വച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു.
List of unclaimed vehicles kept idle at
Police Stations, Fort Kochi
Sl. Type of Vehicle Name of Police Station Value
No.
Rs.
1 KL-07-L9389, Fort Kochi PS 6,000 Auto Rikshaw
2 KL-7-6086,
,, 7,000 Auto Rikshaw
,, 12,000 3 KL-7-P 2689, Auto Rikshaw
4 KL-7 AC- 9271, ,, 23,000 Auto Rikshaw
5 KL-7 4447,
,, 3,000 Auto Rikshaw
6 KLM 7169,
,, 9,000 Auto Rikshaw
7 KL-10-R-1264, ,, 5,000 Scooter
8 KL-7- U-234,
,, 8,000 Motor Cycle
9 KBF-3952,
,, 2,000 Motor Cycle
10 KL-7-Q-2621,
,, 1,000 Motor Cycle
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. അതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത്് ആദ്യം ലേലം കൊ≠യാളിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അർഹനല്ലാത്തതുമായിരിക്കും.
ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഫോർട്ട്കൊച്ചി പി. എസ്.-ൽ വച്ച് പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുകയോ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള അധികാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും.
സിറ്റി പോലീസ് ഓഫീസ്, (ഒപ്പ്) കൊച്ചി. പോലീസ് കമ്മീഷണർ.
QUOTATION NOTICE
No. A2/4000/10M. 20th October 2010.
2nd NOV. 2010] POLICE DEPARTMENT 106എം. എസ്. പി. ബറ്റാലിയനിൽ 2010-11 വർഷത്തിൽ 450 റിക്രൂട്ട് സേനാംഗങ്ങൾക്ക് ഡ്രൈവിംഗിൽ (ജീപ്പ്/കാർ, മോട്ടോർ സൈക്കിൾ) പരിശീലനം നൽകുന്നതിനായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ ിന്റെ അംഗീകൃത ലൈസൻസ് ലഭിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷൻ ലഭിക്കേ≠ അവസാന തീയതിയും സമയവും—30-11-2010, 3 മണി.
ക്വട്ടേഷനുകൾ തുറക്കുന്ന തീയതിയും സമയവും—
30-11-2010, 4 മണി.
ഈ കാര്യത്തിലുള്ള വ്യവസ്ഥകളും നിബന്ധനകളും 30-11-2010-ന് 1 മണിവരെ ബറ്റാലിയൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ക്വട്ടേഷനുകളിൽ കുറഞ്ഞ തുകയ്ക്ക് വിളിച്ചെടുത്ത ആളുകളുടെ/സ്ഥാപനങ്ങളുടെ പേരിൽ എം. എസ്. പി. കമാ≠ന്റ ിന് യു‡മെന്ന് തോന്നുന്നപക്ഷം ക്വട്ടേഷൻ ഉറപ്പിച്ച് കൊടുക്കുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ക്വട്ടേഷൻ നിരസിക്കുവാനോ അസ്ഥിര പ്പെടുത്തുവാനോ ഉള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
TERMS AND CONDITIONS
1. Quotations should be from driving schools having valid licence/valid certificates issued by the Motor Vehicles Department. Copies of certificates should attach along with the quotations.
2. Quotations without valid licence/vaild certificates from the Motor Vehicles Department will be rejected from the first scrutiny itself.
3. The rate of training for getting Motor Cycle driving and light Motor Driving licence (Car/Jeep) may be separately quoted.
4. Instruction should be imparted as per the syllabus prescribed under the Motor Vehicle Act and Rules.
5. It will be necessarily to depute properly qualified staff with properly certified instructional vehicles, training equipments, POL and accessories to this Unit for the purpose of imparting the above training and no remunerations other than the quoted rate will be given for this.
6. The rate per trainee will be given only if the trainees pass in the licensing test conducted by the Motor Vehicles Department.
7. Training will have to be at the times and places, as may be decided by the Commandant, MSP, Malappuram.
8. Commandant, MSP, Malappuram will have the authority to stop the training by instructors from one driving schools or engage instructors from other driving schools at any time in order to ensure either the quality of training or the timely completion of training or the maintenance of proper discipline during training.
9. The Commandant, MSP Bn., Malappuram will have the authority to cancel the training conducted by any School without assigning any reason.
10. The instructors deputed by the school will be treated as Guest Faculty and are under the General Control of the Commandant or of such authority as may be specified by the Commandant.
11. The lowest rate quoted will be accepted and the rate will be fixed and thereafter any qualified driving school who are prepared to conduct the training at this rate will be entrusted with the imparting training. The excess work load beyond the assessed capability of one driving school will be entrusted to the qualified staff of other driving schools limiting payment to the lowest rate accepted.
12. The last date and time for receipt of quotation is at 3 p. m. on 30-11-2010. Opening of the quotations is at 4 p. m. on 30-11-2010.
Office of the Commandant, Malabar Special Police, (Sd.) Malappuram. Commandant, MSP.
പുനർ ലേലപ്പരസ്യം
നമ്പർ ജി2-9885/08 ജി. 2010 ഒക്ടോബർ 19.
കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിലുള്ളതും വെള്ളരിക്കു≠് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതുമായ πാവ്, ആഞ്ഞിലി, മഹാഗണി (17 എണ്ണം) തുടങ്ങിയ മരങ്ങൾ 29-11-2010-ാം തീയതി 11 മണിക്ക് വെള്ളരിക്കു≠് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും നിരതദ്രവ്യമായ 400 രൂപ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കൊള്ളുന്നയാൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യ മുഴുവനും (നിരതദ്രവ്യം ഒഴികെ) 12.5% വില്പന നികുതിയും 5% ഫോറസ്റ്റ് ഡവലപ്മെന്റ ് നികുതിയും ചേർത്ത് ലേലസ്ഥലത്തു വെച്ചുതന്നെ അടയ്ക്കേ≠തും കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ ഉത്തരവ് ഉ≠ാകുന്ന മുറയ്ക്ക് ടി മരങ്ങൾ 15 ദിവസത്തിനകം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തും ആണ്.
പ്രസ്തുത നിബന്ധന പാലിക്കാതെ വന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തി ആയതിലു≠ാകുന്ന നഷ്ടം ആദ്യ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ആണ്. ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം നിർത്തിവെയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുവാനുള്ള അധികാരം കാസറഗോഡ് ജില്ലാ പോലീസിൽ നിക്ഷിപ്തമാണ്.
ലേലവസ്തു ലേലത്തീയതിക്ക് മുമ്പുള്ള 5 പ്രവൃത്തി ദിനങ്ങളിൽ വെള്ളരിക്കു≠് എസ്. എെ.യുടെ അനുമതി യോടുകൂടി പരിശോധിക്കാവുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കാസറഗോഡ്. ജില്ലാ പോലീസ് സൂപ്ര≠്.