Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notice

Published 02 November 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-02.part_03_pre_qualification_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/TV (N)/ 12 /2009-2011

CEMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

2nd November 2010

2010 നവംബർ 2

No.

43

നമ്പർ

11th Karthika 1932 1932 കാർത്തിക 11

PART III

PRE- QUALIFICATION - CUM - TENDER NOTICE [No. 29/2010]

No. DC- 13/ 190/2010 .

27th October 2010 .

Bids from Contractors for with tenders are invited by the Engineer, Roads and Bridges , Kozhikode for the following works Governor of Kerala . Pre-qualification Superintending North Circle, on behalf of the Kannur District :

Name of work- Deposit work ( KINFRA) Improvements to Taliparadmba-Coorg- boarder road between km . 0/000 to 9/000.

Estimate PAC-Rs . 227.74 Lakhs .

Time of Completion- 12 Months .

Kozhikode District :

Name of Work- Improvements to Kakkamvally Parakandy mukku Arattukulam k. m. 0/000 to 4/000 road Estimate PAC- Rs . 345 Lakhs .

Time of Compiction-12 Months .

Cost of tender form is Rs . 25,000 + VAT cach E. M. D. of Rs . 50,000 each hould be endorsed for the works in favour of Superintending Engineer . The date of issue of tender documents is from 6-12-2010 to 9-12-2010 upto 1 p . m . Last date of receipt of tender is on 17-12-2010 upto 4 p . m . The technical bids will be opened atat 4.30 p. m . on the same day. If it falls as a holiday, the next working day will be taken into account . The contractor having 'A' Class Registration in P.W.D./Irrigation Department of Kerala State and who have completed

Public Works Department

atleast one work of similar nature having a magnitude of40% of the estimate cost of above works within 5 years . The documents in proof of this shallbe produced along with the application for tender documents . The tender forin and schedule willbe available in departmental website. The E. M. D. and preliminary agreement and TR - 5 (in original) or DD shouldbe furnished along with P. Q. tender . All other conditions prevailing in P. W. D. regarding Pre -qualification bids and tende , are laid down in G.O. (P) No. 84 / 97/PW & T dated 19-8-1997 will be applicable. Concession which is allowed to the Kerala State Construction Corporation and Labour Contract Co -Operative Societies as per rules in force will be applicable. Tender documents will be accepted by this office only through registered post SpeedPost/courrier. Further details can be had from this Office on all working days .

Nots. Pre-qualification tender documents should be submittedwith all detail in separate covers asfollows:

Cover- 1-Technical bid in duplicate with TR. 5, or DD towards cost of tender form , EMD & Preliminary agreement etc. tied together.

Cover-2-Financial bid .

arc The above cover should contain name of work, address contact etc. and these covers to be enclosed in a big cover with name of work and address written on it. Other wise the tender will be rejected . E. M. D. should be invariably from a Scheduled Bank .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , താഴെ പറയുന്ന ഉത്തരമേഖല , കോഴിക്കോട് സ്ററിമുലസ് പാക്കേജിൽപ്പെട്ട പ്രവർത്തികൾക്ക് മുൻയോഗ്യത നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

മേൽപ്പറഞ്ഞ കവറുകൾ പ്രവർത്തിയുടെ പേര് , അടക്കം ചെയ്തത രേഖകളുടെ പേര് , മേൽവിലാസം എന്നിവ ചേർത്ത് മൂന്നാമത്തെ കവറിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേര് , മേൽവിലാസം എന്നിവ ചേർത്ത് സമർപ്പിക്കേണ്ടതാണ് . അല്ലാത്തപക്ഷം നിരസിക്കുന്നതാണ് . നിരതദ്രവ്യം ബാങ്കിൻറെതായിരിക്കണം , ഷെഡ്യൂൾഡ് കണ്ണൂർ ജില്ല :

പ്രവൃത്തിയുടെ പേര് - ഡെപ്പോസിറ്റ് വർക്ക് (കിൻ (ഫ) - തളിപ്പറമ്പ് - കൂർഗ്- അതിർത്തി റോഡ് കി . മീ . 0/000 മുതൽ 9/000 വരെ അഭിവൃദ്‌ധിപ്പെടുത്തൽ .

അടങ്കൽ തുക രൂപ 227.74 ലക്ഷം .

Office of the Superintending Engineer , Roads &Bridges, North Circle, Kozhikode .

(Sd.) Superintending Engineer .

നിർമ്മാണ കാലാവധി 12 മാസം .

കോഴിക്കോട് ജില്ല :

പ്രവൃത്തിയുടെ പേര് മുക്ക്- ആറാട്ടുകുളം കക്കം വളളി -പാറക്കണ്ടി റോഡ് 07000 മുതൽ 4/000 വരെ അഭിവൃദ്‌ധിപ്പെടുത്തൽ

അടങ്കൽ തുക- രൂപ 345 ലക്ഷം .

നിർമ്മാണ കാലാവധി- 12 മാസം .

ദർഘാസ് ഫോറത്തിൻ്റെ വില 25,000 രൂപ + വാറം നിരതദ്രവ്യം 50,000 രൂപ വീതവും ആയിരിക്കും , ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും പ്രവൃത്തിയുടെ ദർഘാസ് ( പ്രമാണ ങ്ങ ൾ 6-12-2010 5 9-12-2010 2 1 മണിവരെ നൽകുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 17-12-2010 വൈകുന്നേരം 4 മണിവരെ . മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേദിവസം 4.30 -ന് തുറക്കുന്നതാണ് . അന്നേദിവസം അവധിയാണെങ്കിൽ അട്യത്ത പ്രവൃത്തിദിവസം തുറക്കുന്നതാണ് .

വർക്കിൻ്റ ഷെഡ്യൂളും , ദർഘാസ് ഫോമും ഡിപ്പാർട്ടുമെൻറ് വെബ്സെരിൽ ലഭ്യമാണ് .

നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി , അസ്‌സൽ ടി.ആർ. 5 രസീത് അല്ലെങ്കിൽ ഡി , ഡി എന്നിവ പ്രീ-ക്വാളിഫിക്കേഷൻ ബിഡ്ഡുകളോടൊപ്പം അയയ്ക്കേണ്ടതാണ് . 19-8-19989 21. 6. (2) 84 /97 /പി.ഡബ്ല്യൂ . ആൻറ് ടി യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച് നിലവിലുളള എല്ലാഎല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും , കേരള സ്റേറററ് കൺസ് ട്രക്‌ഷൻ കോർപ്പറേഷൻ , ലേബർ കോൺട്രാക്ററ സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമുളള തുമായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ ചെയ്തുതീർത്തിട്ടുള്ളവരുമായ എ ക്ലാസ് കരാറുകാർ ആയിരിക്കണം . ദർഘാസ് പ്രമാണങ്ങൾ രജിസ് റോർഡ് തപാലിലോ സ്‌പീഡ് പോസ്ററ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുളളു . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

കുറിപ്പ് : മുൻ യോഗ്യതം നിർണ്ണയ ദർഘാസുകൾ താഴെ പറയുന്ന പ്രകാരം സമർപ്പിക്കേണ താണ് .

കവർ 1-ടെക്നിക്കൽ ബിഡ് 2 കോപ്പിയോടൊപ്പം $1 . ໑໖. 5 , അല്ലെങ്കിൽ ദർഘാസ് ഫോറത്തിൻറ വിലക്കുള്ള ഡി.ഡി. , നിരതദ്രവ്യം , പ്രാഥമിക ഉടമ്പടി എന്നിവ തുന്നിചേർത്തത് .

കവർ 2-ഫിനാൻഷ്യൽ ബിഡ് ,

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_03_pre_qualification_tender_notice/. Archive identifier in.gazette.kerala_new.2010-11-02.part_03_pre_qualification_tender_notice.