Kerala Gazette No. 43 dated 2nd November 2010.
PART III
PUBLIC WORKS DEPARTMENT
PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM Sub:— Estt-PWD-Final Seniority List of Head Clerks for the period from 8-2-2008 to 26-6-2009—
Orders—Issued.
Read:—This Office Order No. SC2-8954/09 dated 17-7-2009.
ORDER
No. SC2-8954/2009.
15th September 2010.
As per the Order read above, the Provisional Seniority List of Head Clerks for the period from 8-2-2008 to 26-6-2009 has been published and uploaded in the official website for circulation. Petition/objections were invited from the aggrieved persons and they were examined carefully. Accordingly, modifications were made wherever necessary in the provisional seniority list.
As the time fixed for filing objections is already over, the provisional seniority list of Head Clerks for the period from 8-2-2008 to 26-6-2009 published vide paper read above is declared as final since modified and is appended along with this proceedings.
All the controlling officers should download the seniority list from the official website of PWD www.keralapwd.gov.in and circulate among all concerned under their control.
(Sd.)
Chief Engineer.
copy to:
All Chief Engineers/ Superintending Engineers/ Executive Engineers.
FINAL SENIORITY LIST OF HEAD CLERK FROM 8-2-2008 to 26-6-2009
Sl. Name Date of Qualification Seniority Promotion Date of Remarks
No. Birth General/Deptl. No.of UDC Order No.& Date Joining
(1) (2) (3) (4) (5) (6) (7) (8) 1 Sosamma Varghese 1-12-1956 SSLC, A/C (H) 937 ED2-238/08 dt. 11-3-2008 24-3-2008 2 Sajeer, K. R. 22-4-1959 BA, A/C (H) 939 ED2-238/08 dt. 11-3-2008
3 Thankamany Bai, P. 30-6-1956 PDC A/C (L) 939 (A) ED(2)08/2009 dt. 29-1-2009 19-2-2009 W.P.(C) 10594/08 dt.21-1-2008
& OrderNo. ED-1/8453/08 dt.5-11-2008 4 Hari Namboodiri, P. 21-4-1959 B.Com., A/C(L) 939 (B) ED(2)08/2009 dt. 29-1-2009 11-3-2009 W.P.(C) 10594/08 dt.21-1-2008 & Order No. ED-1/8453/08
dt.5-11-20082 (1) (2) (3) (4) (5) (6) (7) (8) 5 Padmakumari, V. 28-5-1958 SSLC A/C (L) 940 ED2-238/08 dt. 11-3-2008 17-4-2008 6 Lathika Kumari, B. 1-6-1963 SSLC A/C (L) 941 ED2-238/08 dt. 11-3-2008 18-4-2008 7 Sivaprasad, V. 10-5-1958 SSLC A/C (L) 942 ED2-238/08 dt. 11-3-2008 16-4-2008 8 Abdul Jaleel, E. 25-5-1955 BA A/C (L) 944 ED2-238/08 dt. 11-3-2008 16-4-2008 9 Ameerjan, C. H. 28-5-1956 BA A/C (H) 945 ED2-238/08 dt. 11-3-2008
10 Rajan, D. 20-5-1958 BA A/C (H) 946 ED2-238/08 dt. 11-3-2008 10-4-2008 11 Pradeep Nath, G. 25-4-1956 B.Sc.A/C (H) 947 ED2-238/08 dt. 11-3-2008 9-4-2008 12 Andrews, S. 30-5-1959 PDC 948 ED2-238/08 dt. 11-3-2008
13 Krishnakumar, P. S.. 14-1-1960 B.Sc. A/C (H) 950 ED2-238/08 dt. 29-7-2008 11-8-2008 14 Aloysius, L.A. 1-7-1961 B.Sc. A/C (H) 951 ED2-238/08 dt. 29-7-2008 10-7-2008 15 Venugopalan Nair, R. 30-11-1956 SSLC A/C (H) 952 ED2-238/08 dt. 29-7-2008 8-9-2008 16 Mohammed Shereef 25-5-1961 SSLC A/C (H) 953 ED2-238/08 dt. 29-7-2008 4-8-2008 17 Radhakrishnan Nair, P. 1-6-1961 PDC A/C (H) 954 ED2-238/08 dt. 29-7-2008 4-8-2008 18 Johnson, P. J. 1-11-1956 B.Sc. A/C (H) 955 ED2-238/08 dt. 29-7-2008 4-8-2008 19 Surendran Nair, M. S. 18-11-1957 B.Sc. A/C (L) 956 ED2-238/08 dt. 29-7-2008 6-8-2008 20 George P. Thomas 25-1-1960 B.Sc. A/C (L) 957 ED2-238/08 dt. 29-7-2008 13-8-2008 21 Gopakumar, K. 8-11-1959 961 ED2-238/08 dt. 29-7-2008 3-10-2008 22 Raju, O. N. 25-11-1953 SSLC A/C (L) 962 ED2-238/08 dt. 30-8-2008
23 Hareesh, G. 15-6-1962 SSLC A/C (L) 963 ED2-238/08 dt. 30-8-2008 9-12-2008 24 Sunny, V. P. 4-1-1959 SSLC A/C (L) 964 ED2-238/08 dt. 30-8-2008 5-9-2008 25 Philip, T. V. 31-5-1957 B.Com. A/C (L) 965 ED2-238/08 dt. 30-8-2008 7-11-2008 26 Abdul Rahim, A. 13-10-1960 PDC A/C (L) 966 ED2-238/08 dt.30-8-2008 9-9-2008 27 Radha Bai, K. S. 26-3-1957 PDC A/C (H) 967 ED2-238/08 dt. 30-8-2008 3-10-2008 28 Mohanan, P. G. 4-5-1958 SSLC A/C (H) 969 ED2-238/08 dt. 30-8-2008 24-10-2008 29 Sheela V. Thomas 26-6-1963 PDC A/C (L) 970 ED2-238/08 dt. 30-8-2008 6-11-2008 30 Vanaja Kumari, L. 22-10-1959 SSLC A/C L&H 973 ED2-238/08 dt. 30-8-2008 8-9-2008 31 Usha, K. S. 28-3-1965 SSLC A/C (H) 974 ED2-238/08 dt. 30-8-2008 10-10-2008 32 Chandrasekaran, K. N. 20-11-1953 SSLC A/C (L) 977 ED2-238/08 dt. 30-8-2008
33 Ismail, M. 15-7-1956 SSLC A/C (L) 978 ED2-238/08 dt. 30-8-2008 10-12-2008 34 Anitha, L. 16-10-1957 PDC A/C(H) 979 ED2-238/08 dt. 20-9-2008 2-2-2009 35 Prakasan, K. V. 15-10-1955 SSLC 980 ED2-238/08 dt. 20-9-2008
36 Sudarsanan, K. 28-11-1953 MA A/C (L) 982A ED2-238/08 dt. 15-10-2008
37 Berni Gratian Fernandez 19-8-1954 B.Com. A/C (H) 983 ED2-238/08 dt. 15-10-2008 6-3-2009 38 Geetha B. Aruldas 13-12-1953 SSLC A/C (L) 984 ED2-238/08 dt. 15-10-2008 3 (1) (2) (3) (4) (5) (6) (7) (8) 41 Prema Davis, T. 30-11-1956 PDC 989 ED2/238/08 dt. 15-10-2008
42 Komala Kumari, K. R. 17-11-1957 SSLC A/C (L) 990 ED2/238/08 dt. 15-10-2008 10-11-2008 43 Haridas, C. P. 27-11-1954 BA 992 ED2/238/08 dt. 15-10-2008
44 Salim, A. 28-5-1959 PDC 993 ED2/238/08 dt. 15-10-2008 10-11-2008 45 Sivan, P. V. 8-5-1954 BA 996 ED2/238/08 dt. 1-11-2008
46 Raveendra Warriar, B. 5-11-1955 SSLC A/C (L) 1006 ED2/238/08 dt. 1-11-2008 5-12-2008 47 Ravindran, T. P. 3-5-1962 SSLC A/C (H) 1007 ED2/238/08 dt. 1-11-2008 17-11-2008 48 Shylaja, A. S. 3-11-1957 SSLC. A/C (L) 1008 ED2/238/08 dt. 1-11-2008 16-3-2009 49 Sasidharan, K. K. 3-6-1955 SSLC.A/C (H) 1009 ED/238/08 dt. 1-11-2008 6-2-2009 50 Lalitha, K. P. 10-5-1962 SSLC 1011 ED2/238/08 dt. 1-11-2008 11-12-2008 51 Kuttappan Nair, K. 28-11-1953 SSLC A/C (L) 1014 ED2/238/08 dt. 1-11-2008
52 Raveendra Nathan, V. 15-11-1955 SSLC A/C (H) 1018 ED2/238/08 dt. 29-1-2009 4-2-2009 53 Thankamoni, S. 1- 6-1959 SSLC A/C (L) 1022 ED(2)08/09 dt. 29-1-2009 8-7-2009 54 Sasikala, P. 6-4-1960 SSLC A/C (H) 1026 ED(2)08/09 dt. 29-1-2009 16-2-2009 55 Suseela, K. P. 12-4-1959 SSLC A/C (L) 1029 ED(2)08/09 dt. 29-1-2009 2-2-2009 56 Savithri, M. K. 24-11-1955 SSLC 1030 ED(2)08/09 dt. 29-1-2009 9-2-2009 57 Subesan, B. J. 12-5-1955 SSLC 1034 ED(2)08/09 dt. 29-1-2009 5-2-2009 58 Jayakumari, K. 10-5-1959 PDC A/C (L) 1036 ED(2)08/09 dt. 29-1-2009 5-2-2009 59 Amrutham, M. A. 15-5-1960 PDC A/C (L) 1040 ED(2)08/09 dt. 29-1-2009 20-2-2009 60 Krishnakumaran, K. 15-5-1961 SSLC A/C (L) 1041 ED(2)08/09 dt. 29-1-2009 16-2-2009 61 Vasudevan Nair, K. K. 29-2-1960 SSLC A/C (L) 1042 ED(2)08/09 dt. 29-1-2009 8-6-2009 62 Mohanraj Babu, P. V. 9-12-1958 SSLC A/C (H) 1043 ED(2)08/09 dt. 29-1-2009 10-2-2009 63 Marydasan Michael 5-7-1961 SSLC 1044 ED(2)08/09 dt. 29-1-2009 11-3-2009 64 Sreerekha, V. 25-11-1956 SSLC 1045 ED(2)08/09 dt. 29-1-2009 21-5-2009 65 Vimala, M. 28-3-1955 SSLC A/C (L) 1045 (A) ED(2)08/09 dt. 29-1-2009
66 Nirmala Kumari, S. 26-10-1956 SSLC A/C (L) 1046 ED(2)08/09 dt. 29-1-2009 25-2-2009 67 Vasudevan Pillai, K. 14-10-1955 SSLC A/C (L) 1047 ED(2)08/09 dt. 29-1-2009
68 Indira Devi, K. 20-9-1955 B.A. 1048 ED(2)08/09 dt. 19-2-2009 6-4-2009 69 Vinodini. N. 5-11-1955 SSLC A/C (H) 1049 ED(2)08/09 dt. 2-3-2009 5-5-2009 70 Shaji, K. R. 18-3-1955 M.A. A/C (L) 514 ED(2)08/09 dt. 10-6-2009 Rejoined
Rejoined duty duty after LWA after LWA 71 Udayabhanu, V. K. 30-5-1958 B.A. A/C (L) 1056 ED(2)08/09 dt. 10-6-2009 9-7-2009 72 Sreedevi, A. S. 15-5-1959 SSLC 1057 ED(2)08/09 dt. 10-6-2009 2-7-2009 73 Reghunathan Nair, K. 23-1-1955 B.A. A/C (L) 1059 ED(2)08/09 dt. 10-6-2009 75 Nirmala Devi, V. K. 30-5-1963 SSLC 1063 ED(2)08/09 dt. 26-6-2009 5-10-20094 പുനർ ലേലപ്പരസ്യം
നമ്പർ സി3-238/2010. 2010 ഒക്ടോബർ 21.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് എറണാകുളം കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ചിട്ടുള്ള മൂവാറ്റുപുഴയിലുള്ള 4 കെട്ടിടങ്ങൾ ലേലം ചെയ്യുന്നതിനുവേ≠ി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. എറണാകുളം കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ താഴെ പറയുന്ന സമയം വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും താഴെ പറയുന്ന സ്ഥലത്തും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി കെട്ടിടങ്ങൾ ലേലം ചെയ്യുന്നതുമാണ്. നിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ, എറണാകുളം എന്ന പേരിൽ എറണാകുളത്ത് മാറാവുന്നത്) ക്വട്ടേഷനോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. തപാൽ മുഖേന ക്വട്ടേഷൻ ലഭിക്കുന്നതിനുള്ള കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാദിയായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ സ്ഥലത്തും സമയത്തും ഹാജരാകേ≠തും താഴെ പറയുന്ന നിരതദ്രവ്യം മേൽ പറഞ്ഞവിധം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ കൊ≠യാൾ മുഴുവൻ തുകയും നിയമപ്രകാരമുള്ള മൂല്യവർദ്ധിത നികുതിയും സെസ്സും സെക്യൂരിറ്റിയും നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം വിളിച്ചവരുടെ നിരതദ്രവ്യം, ലേലം ഉറപ്പിച്ച തിനുശേഷം ലേലം/ക്വട്ടേഷൻ കൊ≠യാൾ മുഴുവൻ ലേലത്തുക, സെക്യൂരിറ്റി, മൂല്യവർദ്ധിത നികുതി, സെസ്സ് എന്നിവ പൂർണ്ണ മായി അടച്ചതിനുശേഷമേ തിരികെ നൽകുകയുള്ളൂ. ലേലം വിളിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കി കൊടുക്കുന്നതാണ്. ലേലം ഉറപ്പിച്ചതായി അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ലേലവസ്തു അടിത്തറയുൾപ്പെടെ പൊളിച്ച് നീക്കം ചെയ്യേ≠താണ്. യാതൊരു കാരണവശാലും ലേലവസ്തു നീക്കം ചെയ്യുന്നതിനുള്ള സമയം നീട്ടിത്തരുന്നതല്ല. ഇപ്രകാരം ചെയ്തതിനുശേഷമേ ലേലക്കാരന്റെ സെക്യൂരിറ്റി മടക്കിക്കൊടു ക്കുകയുള്ളൂ. ലേലം ഉറപ്പിച്ച് അറിയിപ്പുകിട്ടി നി›ിത തീയതിക്കുമുൻപ് അപ്രകാരം ചെയ്യാത്തപക്ഷം ലേലം റദ്ദ് ചെയ്ത് പുനർലേലം ചെയ്യുന്നതാണ്. ആയതിനാൽ യാതൊരു തടസ്സവാദത്തിനും അവകാശമില്ലാത്തതും ത∑ൂലം സർക്കാരിനു ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്ന തിനോ റദ്ദ് ചെയ്യുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ എറണാകുളം കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും അറിയാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
പ്രവൃത്തിയുടെ പേര്—മൂവാറ്റുപുഴ കോടതി സമുച്ചയ നിർമ്മാണ സ്ഥലത്ത് നിൽക്കുന്ന പഴയ 4 കെട്ടിടങ്ങൾ (1) മുൻസിഫ് കോർട്ട്, താലൂക്ക് ഓഫീസ്, സബ് ട്രഷറി ഓഫീസ്
(2) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോർട്ട് ഹാൾ (3) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോർട്ട് ഓഫീസ് (4) എം.എ.സി.റ്റി.
എന്നീ കെട്ടിടങ്ങൾ അടിത്തറയുൾപ്പെടെ പൊളിച്ചു നീക്കുന്നതിന്
നിരതദ്രവ്യം—1,00,000 രൂപ (ഒരു ലക്ഷം രൂപ) ഡിമാന്റ ് ഡ്രാഫ്റ്റ് ആയി.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-11-2010 വൈകിട്ട് 4 മണി.
ലേല സ്ഥലം—പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൂവാറ്റുപുഴ.
മൂല്യവർദ്ധിത നികുതി—ലേലത്തുകയുടെ 12.5%. സെസ്സ്—മൂല്യവർദ്ധിത നികുതിയുടെ 1%. സെക്യൂരിറ്റി—1,00,000 രൂപ. ലേലത്തീയതിയും സമയവും—24-11-2010, 11 മണി.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിടവിഭാഗം, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
RE-TENDER NOTICE
No. DB-1/2007-08 (Vol.II). 15th October 2010.
Sealed competitive tenders are invited for and on behalf of the Governor of Kerala for the following work from the approved registered contractors of PWD by Registered Post or Speed Post upto 4 p. m. on 19-11-2010. The tenders will be opened on 19-11-2010 at 4.30 p. m. The tender form and schedule can be downloaded from the PWD website (www.keralapwd.gov.in). The cost of tender schedule shall be remitted by Bank D. D. Any other mode of payment shall not be admitted.
Tender No.—2/SEJ/EKM/2010-11.
Name of Work and Estimate PAC—Stimulus Package Construction of Judicial Officers Quarters at Vaikom— Rs. 25,17,191.
E. M. D.—Rs. 50,000
Cost of tender form—Rs. 3,954 including VAT.
Time of completion—12 months.
Class of Registration—'B' and above.
All conditions prevailing in PWD regarding tenders are applicable to this tender also. Further details required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് ആയോ സ്പീഡ് പോസ്റ്റുവഴിയോ (കൊറിയർ സ്വീകരിക്കുന്നതല്ല) 19-11-2010 4 മണിക്ക് മുൻപായി കിട്ടത്തക്കവിധത്തിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഹാജരാകുന്ന കരാറുകാരുടെ5 സാന്നിദ്ധ്യത്തിൽ 4.30 മണിക്ക് തുറക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് നമ്പർ—2/എസ്.ഇ.ജെ/ഇ.കെ.എം./2010-11 പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— മാന്ദ്യ നിവാരണ പദ്ധതി— വൈക്കത്ത് നീതിന്യായ ഓഫീസർമാർക്ക് താമസ സൗകര്യം ഒരുക്കുക—രൂപ 25,17,191 നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 3,954 + വാറ്റ ് ഉൾപ്പെടെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. കരാറുകാരുടെ വിഭാഗം—'ബി'യും 'എ'യും ക്ലാസ് ദർഘാസ് പ്രമാണങ്ങളുടെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ ബാങ്ക് ഡി.ഡി. എടുത്ത് ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. പണമോ ചെക്കോ സ്വീകരിക്കുന്നതല്ല. പൊതു മരാമത്ത് വകുപ്പിൽ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.
Office of the Superintending Engineer, P.W.D Judicial Buildings Circle, (Sd.) Edappally, Cochin-24. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.ടി.എൻ./2010-11. 2010 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തി കൾക്ക് മുദ്രവെച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) റോഡ്സ് ഡിവിഷൻ, തൃശ്ശൂർ
1 49/എസ്.ഇ.സി.സി.എ./2010-11—ചെറുതുരുത്തി പുതിയ പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ 1-4-2011 മുതൽ 31-3-2012 വരെ ചുങ്കം പിരിക്കൽ— രൂപ 32,81,100 50,000 2 50/എസ്.ഇ.സി.സി.എ./2010-11— ചാലക്കുടി പുഴയ്ക്ക് കുറുകെ പുളിക്കക്കടവ് പാലത്തിൽ കൂടി കടന്നുപോകുന്ന ടി— രൂപ 3,56,532 8,950 3 51/എസ്.ഇ.സി.സി.എ./2010-11— ചാലക്കുടി പുഴയ്ക്ക് കുറുകെ ഞർലക്കടവ് പാലത്തിൽ കൂടി കടന്നുപോകുന്ന ടി— രൂപ 1,98,640 5,000 (1) (2)
(3) 4 52/എസ്.ഇ.സി.സി.എ./2010-11— കരുവന്നൂർ പുതിയപാലത്തിൽകൂടിയും ആറാട്ടുപുഴ- ശാസ്താംകടവ് പാലത്തിൽ കൂടിയും കടന്നുപോകുന്ന ടി— രൂപ 58,83,180 50,000 5 53/എസ്.ഇ.സി.സി.എ./2010-11— പുല്ലൂറ്റ്- പുത്തൻചിറ റോഡിൽ തച്ചപ്പിള്ളി പാലത്തിൽ കൂടി കടന്നുപോകുന്ന ടി— രൂപ 1,00,777 2,550 6 54/എസ്.ഇ.സി.സി.എ./2010-11—മുകുന്ദപുരം താലൂക്കിൽ കോണത്തുകുന്ന് പൂവ്വത്തും കടവ് റോഡിൽ പൂവ്വത്തുംകടവ് പാലത്തിൽ കൂടി കടന്നുപോകുന്ന ടി— രൂപ 2,45,718 6,150
9,600 7 55/എസ്.ഇ.സി.സി.എ./2010-11— മുകുന്ദപുരം ത ാ ല ൂ ക്ക ി ൽ - മ ത ി ല ക ം - െ വ ള്ള ാ ങ്ങ ല്ല ൂ ർ റോഡിൽ-കനോലി കനാലിന് കുറുകെയുള്ള മതിലകം പാലത്തിൽകൂടി കടന്നുപോകുന്ന ടി— രൂപ 3,82,228
8 56/എസ്.ഇ.സി.സി.എ./2010-11—അഞ്ചാംകല്ല്- മുല്ലശ്ശേരി റോഡിൽ കനോലി കനാലിന് ക ു റ ു െ ക യ ുള്ള പ ു ള ി ക്ക ക്ക ട വ ് ക ട വ ് പാലത്തിൽകൂടി കടന്നുപോകുന്ന ടി— രൂപ 3,82,730
9,600
9,200 9 57/എസ്.ഇ.സി.സി.എ./2010-11—തൃശ്ശൂർ ജില്ലയിൽ കൃഷ്ണൻകോട്ടപാലത്തിൽകൂടി കടന്നുപോകുന്ന ടി— രൂപ 3,66,771
10 58/എസ്. ഇ. സി. സി. എ./2010-11—തൃശ്ശൂർ ജില്ലയിൽ കരാംചിറ വലിയപാലത്തിൽ ക ൂ ട ി യ ു ം െ ച റ ി യ പ ാ ല ത്ത ി ൽ ക ൂ ട ി യ ു ം കടന്നുപോകുന്ന ടി— രൂപ 2,24,475 5,650 11 59/എസ്.ഇ.സി.സി.എ./2010-11— കണ്ണാര മൂർക്കാണിക്കര റോഡിൽ വലക്കാവ് പാലത്തിൽകൂടി കടന്നുപോകുന്ന ടി— രൂപ 83,700
2,200 12 60/എസ്.ഇ.സി.സി.എ./2010-11— തൃശ്ശൂർ ജില്ലയിൽ എടക്കഴിയൂർ വെളിയംകോട് റോഡിൽ കനോലി കനാലിനുകുറുകെയുള്ള വളയംതാട് പാലത്തിൽകൂടി കടന്നു പോകുന്ന ടി— രൂപ 16,060 450 13 61/എസ്.ഇ.സി.സി.എ./2010-11— തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിൽ ക േ ന ാ ല ി ക ന ാ ല ി ന ു ക ു റ ു െ ക യ ു ള്ള പൊക്കുളങ്ങര പാലത്തിൽകൂടി കടന്നു പോകുന്ന ടി— രൂപ 21,082 550 റോഡ്സ് ഡിവിഷൻ, എറണാകുളം
14 62/എസ്.ഇ.സി.സി.എ./2010-11— കുമ്പളങ്ങി െ പ ര ു മ്പ ട പ്പ ് േ റ ാ ഡ ി ൽ ക ു മ്പ ള ങ്ങ ി പ ാ ല ത്തിൽക ൂ ട ി ക ട ന്ന ു േ പ ാ ക ു ന്ന വാഹനങ്ങളുടെ 1-4-2011 മുതൽ 31-3-2012 വരെ ചുങ്കം പിരിക്കൽ— രൂപ 16,06,880 40,200 15 63/എസ്.ഇ.സി.സി.എ./2010-11—കോലഞ്ചേരി
17,950 കടവ് പാലത്തിൽക്കൂടി കടന്നുപോകുന്ന ടി— രൂപ 7,16,2766 (1) (2)
(3) റോഡ്സ് ഡിവിഷൻ, മൂവാറ്റുപുഴ
16 64/എസ്.ഇ.സി.സി.എ./2010-11—പെരുവാമൂഴി പിറവം റോഡിൽ പെരുവാമൂഴിപാലത്തിൽ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ 1-4-2011 മുതൽ 31-3-2012 വരെ ചുങ്കം പിരിക്കൽ— രൂപ 7,48,410 18,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 4,900+ 4%വാറ്റ്+1% സെസ്സ്, ക്രമനമ്പർ 2-നും 9-നും രൂപ 700 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 3, 5, 10, 11 ഇവയ്ക്ക് രൂപ 400 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 4-ന് രൂപ 8,800+ 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 6-ന് രൂപ 500 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 7-നും 8-നും രൂപ 800 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 12-നും 13-നും രൂപ 300 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 14-ന് രൂപ 2,400 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 15-ന് രൂപ 1,400 + 4%വാറ്റ് + 1% സെസ്സ്, ക്രമനമ്പർ 16-ന് രൂപ 1,500 + 4%വാറ്റ് + 1% സെസ്സ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-11-2010, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-11-2010, 4.30 മണി.
കരാറുകാരന്റെ യോഗ്യത— ക്രമനമ്പർ 1-നും 14-നും എ ആന്റ ് ബി, ക്രമനമ്പർ 2, 7, 8, 9, 15, 16 ഇവയ്ക്ക് എ, ബി ആന്റ ് സി, ക്രമനമ്പർ 3, 5, 6, 10, 11, 12, 13 ഇവയ്ക്ക് എ, ബി, സി, ആന്റ ് ഡി, ക്രമനമ്പർ 4-ന് എ.
നിബന്ധനകൾ
1. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ ഗവൺമെന്റ ് പരസ്യപ്രകാരമുള്ള നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.
2. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്തുവകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും, ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം നോട്ടീസിൽ കാണിച്ചിരിക്കുന്ന പ്രകാരമുള്ള നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖല, ആലുവ എന്നപേരിൽ വാങ്ങിയതും അദ്ദേഹ ത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവണ്ണം അധികാരപ്പെടുത്തിക്കൊ≠ുള്ളതും ആയിരിക്കണം.
7. കവറിനുപുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ മേൽവിലാസവും വ്യ‡മായി എഴുതേ≠താണ്.
8. ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ ഗവ. ഓർഡർ ജി. ഒ. (എംഎസ്.) 39/90/ പി.ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 28-1-1990 അനുസരിച്ചുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.
9. തിരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ഉടമ്പടി വെയ്ക്കാതിരുന്നാൽ അയാളുടെ ചിലവിൽ ടി പ്രവൃത്തി വീ≠ും ലേലം ചെയ്യുന്നതും അതുമൂലം സർക്കാരി നു≠ാകുന്ന സകലനഷ്ടവും ടി കരാറുകാരിൽ നിന്നും ഈടാക്കുന്നതാണ്.
10. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ ദർഘാസുകൾ നിരസിക്കുന്നതിന് ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.
11. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് കാലാകാലങ്ങളിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധക മായിരിക്കും.
12. മേൽ വിവരിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാത്ത ദർഘാസുകൾ പരിഗണിക്കപ്പെടുന്നതല്ല.
13. ദർഘാസുകൾ രജിസ്റ്റർ ചെയ്ത് തപാൽ മാർഗ്ഗം മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിലാസത്തിൽ അയയ്ക്കേ≠താണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) (ഒപ്പ്) മദ്ധ്യമേഖല, ആലുവ. സൂപ്ര≠ിംഗ് എഞ്ചിനീയർ.
TENDER EXTENSION NOTICE
No. D6-2900/2008.
20th October 2010.
3. ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്ക ത്തക്കവണ്ണം സാധുതയുള്ള വരുമാന നികുതി അടച്ച് സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.
4. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രജിസ്റ്റേർഡ് കരാറുകാരല്ലാത്തവർ 50,000 രൂപയിൽ കുറയാത്ത തുകയ്ക്ക് റവന്യൂ വകുപ്പിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 30-10-2010-ന് ശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ അടക്കം ചെയ്തിരിക്കേ≠താണ്. രജിസ്റ്റേർഡ് കരാറുകാർ രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.
5. പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുവാനുള്ള അവകാശം പാലത്തിന്റെ ഏതെങ്കിലും ഒരു വശത്തിനുമാത്രമായിരിക്കും.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the following work is extended as detailed below.
Tender No. and Name of Work— 6/2010-11-CRF- 2009-10—Strengthening of Calicut beach road coastal Highway.
P. A. C.—Rs. 1050 Lakh.
Bid security—Rs. 21 Lakh
Cost of tender documents—Rs. 2,500+VAT.
Date of sale of tender form—16-11-2010 to 19-11-2010 upto 1 p. m.
7Time of completion—12 Months
Date of Pre-bid Meeting—24-11-2010.
Date of submission of tender—30-11-2010 at 4 p. m.
All other details and terms and conditions are as published in the original tender notification.
കേരള ഗവർണ്ണർക്കുവേ≠ി ദേശീയ പാത, കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക് ക്ഷണിച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ പറയുംപ്രകാരം നീട്ടിവെച്ചതായി അറിയിക്കുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—6/2010-11 സി. ആർ. എഫ്. 2009-10, കോഴിക്കോട് ബീച്ച് റോഡ് ബലപ്പെ ടുത്തൽ കോസ്റ്റൽ ഹൈവെ.
അടങ്കൽ തുക—രൂപ 1,050 ലക്ഷം. ബിഡ് സെക്യൂരിറ്റി—രൂപ 21 ലക്ഷം. ഫോറത്തിന്റെ വില—രൂപ 2,500 + വാറ്റ് ഫോറം വിൽപ്പന തീയതി—16-11-2010 മുതൽ 19-11-2010, 1 മണിവരെ.
പ്രീബിഡ് മീറ്റിംഗ് തീയതി—24-11-2010. ദർഘാസ് സമർപ്പിക്കേ≠ തീയതി—30-11-2010, 4 മണി. പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. മറ്റ് വിവരങ്ങളും നിബന്ധനകളും നേരത്തെ പ്രസിദ്ധീ കരിച്ചതിൽനിന്നും മാറ്റമില്ല.
Office of the Superintending Engineer, PWD NH
(Sd.) North Circle, Kozhikode. Superintending Engineer.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ4-513/08. 2010 ഒക്ടോബർ 18.
കേരള പൊതുമരാമത്ത് വകുപ്പ് മഞ്ചേരി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയിൽ വരുന്ന വ≠ൂർ റോഡ്സ് സെക്ഷന്റെ കീഴിൽ പാ≠ിക്കാട്-വ≠ൂർ-വടപുറം റോഡിൽ കി.മീ. 0/000 മുതൽ 22/410 വരെ സ്ഥിതിചെയ്യുന്നതും സർക്കിൾ സർവ്വേ റിപ്പോർട്ട് നമ്പർ 6/2010-11, 7/2010-11, 8/2010-11, 9/2010-11, 10/2010-11 പ്രകാരമുള്ള പട്ടികയിൽ പറഞ്ഞിരിക്കുന്നതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അവകാശങ്ങൾ ലഭിക്കുന്നതിന് 2010 നവംബർ 8,9,10,11,15 എന്നീ തീയതികളിൽ മരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കു ന്നതാണ്. ഈ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിന് മുൻപ് 50,000 രൂപ നിരതദ്രവ്യമായി കെട്ടി വെയ്ക്കേ≠താണ്. നിരതദ്രവ്യം കെട്ടിവച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ. ഈ തുക ലേലം കഴിഞ്ഞയുടനെ മടക്കിക്കൊടുക്കുന്നതാണ്.
മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുവാദം ലഭിക്കുന്ന തിന് പ്രത്യേകം സീൽ ചെയ്ത ക്വട്ടേഷനുകളും ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനോടൊപ്പം മഞ്ചേരിയിൽ മാറ്റാവുന്ന 50,000 രൂപയുടെ ഡിമാന്റ ്ഡ്രാഫ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, പൊതുമരാമത്തുവകുപ്പ്, മഞ്ചേരിയുടെ പേരിൽ എടുത്ത് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലതീയതിക്ക് തലേദിവസം 5 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ലേലം കഴിഞ്ഞയുടനെ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ ഈടാക്കുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊ≠യാളുടെ/ക്വട്ടേഷൻ സമർപ്പിച്ചയാളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്. ലേലം വിളിച്ചെടുത്തയാൾ ലേലസംഖ്യയും നിയമാനുസൃതമായ വിൽപനനികുതിയും ചേർത്ത് അപ്പോൾ തന്നെ അടവാക്കേ≠ താണ്. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 7 ദിവസ ത്തിനുശേഷം മരങ്ങൾ മുറിച്ചുമാറ്റേ≠താണ്.
പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ഈ ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം മഞ്ചേരി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
പട്ടിക
ക്രമ സർവ്വേ റിപ്പോർട്ട് ഇനവിവരം നമ്പർ നമ്പർ
(1) (2)
(3) 1 സർക്കിൾ എസ്. ആർ. പാ≠ിക്കാട് വ≠ൂർ നമ്പർ 6/2010-11 വടപുറം റോഡിൽ തീയതി 6-10-2010 നമ്പർ 22 മുതൽ 144
വരെയും 774 മുതൽ 803 വരെയുമുള്ള മരങ്ങൾ കി. മീ. 13/120— 15/000 —രൂപ 11,28,000 2 സർക്കിൾ എസ്. ആർ. നമ്പർ 149 മുതൽ 223 നമ്പർ 7/2010-11 വരെയുള്ള മരങ്ങൾ തീയതി 6-10-2010 കി.മീ.19/000—20/500
—രൂപ 14,89,000 3 സർക്കിൾ എസ്. ആർ. നമ്പർ 224 മുതൽ 349 നമ്പർ 8/2010-11 വരെയുള്ള മരങ്ങൾ തീയതി 6-10-2010 കി.മീ.20/500—22/410
—രൂപ 13,49,000 4 സർക്കിൾ എസ്. ആർ. നമ്പർ 350 മുതൽ 598 നമ്പർ 9/2010-11 വരെയുള്ള മരങ്ങൾ തീയതി 6-10-2010 ക ി . മ ീ . 0 / 0 0 0 —4 / 2 6 0
—രൂപ 14,69,000 5 സർക്കിൾ എസ്. ആർ. നമ്പർ 599 മുതൽ 773 നമ്പർ 10/2010-11 വരെയുള്ള മരങ്ങൾ തീയതി 6-10-2010 കി. മീ. 4/260—13/120
—രൂപ 14,67,000 നിരതദ്രവ്യം— രൂപ 50,000
ലേലസ്ഥലവും സമയവും തീയതിയും— ക്രമനമ്പർ 1-ന് കാട്ടുമു≠ പള്ളിപ്പടി, പകൽ 11 മണി 2010 നവംബർ 8, ക്രമനമ്പർ 2-ന്—പുളിക്കലൊടി, പകൽ 11 മണി 2010 നവംബർ 9, ക്രമനമ്പർ 3-ന്—വടപുറം, പകൽ 11 മണി 2010 നവംബർ 10, ക്രമനമ്പർ 4-ന്—കാരായ, പകൽ 11 മണി 2010 നവംബർ 11, ക്രമനമ്പർ 5-ന്—വ≠ൂർ പള്ളിക്കുന്ന് പകൽ 11 മണി 2010 നവംബർ 15.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
(ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, മഞ്ചേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.