Servants of Knowledge
Kerala Gazette · Government of Kerala

technical education Department

Published 02 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-02.part_03_technical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2010

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

2nd November 2010 2010 നവംബർ 2

No. Vol. LV

43

നമ്പർ THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

വാല്യം 55

11th Karthika 1932 1932 കാർത്തിക 11

PART III

Stores Purchase

Technical Education Department TENDER EXTENSION NOTICE

Opening date and time of tender- 9-11-2010, 2.30 p . m . for Sl . No. 1 and 10-11-2010 , 2.30 p . m. for Sl . Nos . 2 and 3 .

7th October 2010.

No. Pl / 1195/ 2010.

Cost of the tender form is Rs . 400+ VAT by cash for original tender. Belated tenders will not be accepted . The tenders will be opened in the presence of such tenderers or their authorized representatives who may be present at that time . Cheques, Drafts , Postal Orders are not acceptable . Further details can be had from the office, Scaled tenders are invited for the supply of following Stores required in various sections of Government Engineering College , Painavu, Idukki . The envelope containing the tenders superscribed with the Number, Name of Tender and due date for the tender must be addressed to the Principal, Government Engineering College , Painavu , Idukki .

Tender No. and Name of items

SI . No.

1 13/10 P1 / 1195 / 10/ ME- Instruments for the Measurement Lab of EEE Department

2 15/10 P1 / 1138 / 10- Universal IC Tester for

ÉCE and EEE Department

The tender forms which are not accompanied with the agreement in Kerala Stamp Paper worth Rs. 100 and an Earnest Money Deposit for 1 % of the total cost of the items offered will be rejected. Outside firms , who desire to be supplied with Kerala Stamp Paper , should send an additional amount of Rs . 100 along with the cost of tender form . The tender forms can be obtained from the undersigned up to 1 p . m. on 9-11-2010 and 10-11-2010 by cash andby Money Order up to 3 p . m . on 30-10-2010 .

16/10 P1 /1175/ 10-Universal Programmer for ECE and EEE Department

Last date and time of sale of tender-9-11-2010, 1 p. m . for Sl . No. 1 and 10-11-2010, 1 p . m . for Sl . Nos . 2 and 3 .

Last date and time of receipt of tender- 9-11-2010 , 2 p . m . for Sl . No. 1 and 10-11-2010 , 2 p . m . for Sl . Nos . 2 and 3 .

ഇടുക്കി -പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതി ലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകളുടെ പുറത്ത്, ദർഘാസ് നമ്പർ , ദർഘാസിൻറ് പേര് ദർഘാസിൻ അവസാന തീയതി എന്നിവ രേഖപ്പെടുത്തി പിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ് , ഇടുക്കി , പിൻ -685 603 എന്ന വിലാസത്തിൽ ലഭിച്ചി രിക്കേണ്ടതാണ് .

ദർഘാസ് നമ്പരും ദർഘാസിൻറ கம் നമ്പർ

പേരും

1 13/10 P1 / 1193 / 10 / ME ഇലക് ട്രിക്കൽ ആൻറ് ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്മെന്റിലെ മെഷർമെൻറ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ

2 15/10 P1 / 1138 / 10- ( ആൻറ് ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്മെന്ററി ലേക്കും ഇലക്ട്രോണിക‌്' ആന്റ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറി ലേയ്ക്കും ആവശ്യമായ യൂണിവേഴ്സൽ ഐ . സി . ടെസ്ററർ

3 16/10 P1 / 1175/10- ( ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റി ലേയ്ക്കും ഇലക്ട്രോണിക്‌സ് ആൻറ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെൻറി ലേയ്ക്കും ആവശ്യമായ യൂണിവേഴ്സൽ പ്രോഗ്രാമർ

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും-ക്രമനമ്പർ 1 -ന് 9-11-2010 , 1 ขา, ക്രമനമ്പർ 2 നും 3 -നും 10-11-2010 , 1 ๑๓ , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 1-0 9-11-2010 , സമയവും ക്രമനമ്പ ക്രമനമ്പർ 2 ๑๓, 2. 3. 10-11-2010, 2 ๑๓.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- ക്രമനമ്പർ 1 - ന് 9-11-2010 , 2.30 മണി , 2- 3- . 10-11-2010, 2.30 .

യഥാക്രമം അടയ്ക്കേണ്ടതാണ് . ഒറിജിനൽ ദർഘാസുകളുടെ വില 400 രൂപയും വാറും ഡ്യൂപ്ലിക്കേറ്റ് ദർഘാസുകൾക്ക് 200 രൂപയും തപാൽവഴി ലഭിക്കാൻ ആയിരിക്കും . 450 രൂപയും 250 രൂപയും അപൂർണ്ണവും വൈകിക്കിട്ടുന്നതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാ സുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധിക ളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരത ദ്രവ്യവും 100 രൂപയുടെ കേരള സർക്കാരിന്റെ മുദ്ര പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാനത്തിന് പുറത്തുളള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്ക് കേരള സർക്കാരിന്റെ മുദ്രപ്പത്രവിലയായ 100 രൂപ കൂടി അടയ്ക്കേണ്ടതാണ് . ദർഘാസുകൾ 9-11-2010 പകൽ 1 മണിവരെ നേരിട്ടും 30-10-2010 പുറ 3 മണിവരെ മണിഓർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്ന ควา .

(Sd.)

Principal .

Government Engineering College , Painavu, Idukki.

SHORT TENDER EXTENSION NOTICES

(1)

4th October 2010 .

No. D1 / 1822 /2010 .

Scaled and competitive tenders are invited for the purchase of Gun Power-5 Nos . to Electronics and Communication Engineering Department of Government Engineering College , Sreekrishnapuram , which was tendered on 26-5-2010 is extended as follows :

Tender No. -4/2010-11 .

Earnest Money Deposit- 1 % of quoted value (only by means of D. D. from a Nationalized Bank) .

Price of tender form :

Original Rs . 300 + 4.04 % VAT .

Duplicate Rs . 150 + 4.04% VAT .

Last date and time of issue of tender form- 10-11-2010, 2 p.m.

Last date and time of receipt of tender- 10-11-2010 , 4 p . m.

Date and time of opening of tenders- 11-11-2010 11 a.m.

The tender notice of even No. dated 26-5-2010 stands moified to this extend .

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ കോളേജിലേക്ക് ആവശ്യമായ ഗൺ പൗവർ -3 എണ്ണം വിതരണം ചെയ്യുന്നതിനുള്ള 26-5-2010 - ലെ ദർ പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു . ദർഘാസ് ടെണ്ടർ നമ്പർ 4 / 2010-11 .

തുകയുടെ നിരതദ്രവ്യം ഉദ്ദേശിച്ച ശതമാനം (ദേശസാൽകൃത ബങ്കിൽ (ഡ്രാഫ് ററായി മാത്രം) . മാറ്റാവുന്ന ദർഘാസ് ഫോറത്തിൻറെ വില ( നികുതിയടക്കം) :

ഒറിജിനൽ- രൂപ 300 + 4.04 % കേരള വാറ് .

പകർപ്പ്-രൂപ 150 + 4.04 % കേരള വാറ് , ദർഘാസ് ഫോറങ്ങൾ கெ കൊടുക്കുന്ന അവസാന തീയതിയും സമയവും - 10-11-2010 , 2 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -10-11-2010 , 4 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും. 11-11-20101-2010 11 ๑๓.

26-5-2010 -ലെ ഇതേ നമ്പരിലെ ലഘുദർഘാസ് പരസ്യത്തിലെ മററു വ്യവസ്‌ഥകൾക്കൊന്നും മാററമില്ല .

(2)

No. D2-1604/2010 .

4th October 2010 .

Sealed and competitive tenders are invited for the purchase of Materials and Equipments for Various Department to Government Engineering College, Sreekrishnapuram, which was tendered on 26-5-2010 is extended as follows:

Tender No.-9/2010-11 .

EMD-1 % of the quoted value (Only by means of D.D. from a Nationalized Bank) .

Price of tender form :

Original-Rs . 300 + 4.04% Kerala VAT .

Duplicate Rs. 150 + 4.04 % Kerala VAT .

Last date and time of issue of tender form- 10-11-2010, 2 p . m .

Last date and time of receipt of tenders- 10-11-2010, 4 p . m .

Date and time 11-11-2010 , 11 a . m . of opening of tenders- The tender notice of even number dated 26-5-2010 stands modified to this extend .

(ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് സാധനസാമഗ്രികൾ കോളേജിലേക്ക് ആവശ്യമായ വിതരണം ചെയ്യുന്നതിനുള്ള 26-5-2010- ലെ ദർഘാസ് പരസ്യംതാഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

ടെണ്ടർ നമ്പർ 9/2010-11 .

നിരതദ്രവ്യം ഉദദേശിച്ച തുകയുടെ ഒരു ശതമാനം ( ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്ററായി മാത്രം ) .

ദർഘാസ് ഫോറത്തിൻറെ വില (നികുതിയടക്കം) :

അസ്സൽരൂപ 300 +4.04% കേരള വാറ് .

പകർപ്പ് രൂപ 150 + 4.04% കേരള വാറ് .

ദർഘാസ്

കൊടുക്കുന്ന ആവസാന തീയതിയും സമയവും -10-11-2010 , 2 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-11-2010 , 4 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 11-11-2010 , 11 മണി .

26-5-2010 - ലെ ഇതേ നമ്പരിലെ ലഘു ദർഘാസ് പരസ്യത്തിലെ മറ്റു വ്യവസ്ഥകൾക്കൊന്നും മാററമില്ല .

DETAILS OF ITEMS

USB vacuum cleaner/Touch screen blue tooth for the use of I. T. Department .

(Sd .) Principal .

Government Engineering College , Sreekrishnapuram, Palakkad.

SHORT TENDER NOTICE

No. Pl /2715/2010.

5th October 2010 .

Sealed tenders are invited for the supply of SMF Battery- 12 V for the 10 KVA UPS installed at the main block of Government Engineering College , Kozhikode-5.

The tenders should be superscribed as Tender No. P1 / 11 /2010-11 due on 9-11-2010 at 3 p . m. and addressed to the undersigned to reach him before 9-11-2010 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a. m. on 10-11-2010 in the presence of such of the tenderers or ther authorised representatives who may be present at that time .

Intending tenderers , may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a Cash remittance of Rs . 416 including VAT which is the price fixed for the same and wich 1s non - refundable under any circumstances . The tender forms are not transferable. Sale of tender forms will be closed at 2 p . m. on 8-11-2010. Drafts , Cheques , Postage Stamps eto . will not be accepted towards the cost offorms , nor will the form be sent per V.P.P. Duplicate tender forms , if required will be issued at Rs . 208 including VAT per copy .

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an E.M.D. of 1 % of the total cost of the articles tendered. Tenders without agreement and E.M.D. willbe rejected. Those who want the tender form by post should send Rs. 466 (Duplicate Rs . 258) including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of Rs . 7575 along with the cost of tender forms .

മെയിൻ കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ബ്ലോക്കിൽ സ‌ഥാപിച്ച 10 കെവി എ ആൻറ് യു പി എസ്‌- ന്" ആവശ്യമായ എസ് എം എഫ് ബാറററികൾ വിതരണം ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദഘാസ് സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ് നമ്പർ പി . 1 / 11 / 2010-11 , തീയതി 9-11-2010 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 9-11-2010 - ന് 3 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 10-11-2010 - ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകആളുകളുടെ സാന്നിദ്ധ്യത്ത സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങൾ ദർഘാസ് ദർഘാസുകൾ ആവശ്യമുള്ളവർ 416 രൂപ ( നികുതി ഉൾപ്പെടെ ) വില നൽകി വാങ്ങേണ്ടതാണ്. 8-11-2010 - ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ്ഫോറങ്ങൾ വാങ്ങാവുന്നതാണ് . ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ചെക്ക് , ഡ്രാഫ്ററ്" , പോസ്റോജ സ്ററാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ ഒരു (പ്രതിക്ക് 208 രൂപ ( നികുതി ഉൾപ്പെടെ കൂടി അയയ് ക്കേണ്ടതാണ് .

ദർഘാസ് നിയമാനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1 % നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ അസ്‌സലിന് 466 രൂപയും ഡ്യൂപ്ലിക്കേററിന് 258 രൂപയും മണിയോർഡറായി (പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , വെസ്ററ്ഹിൽ പി.ഒ. , കോഴിക്കോട് -673 005 എന്ന പേരിൽ അയച്ചുതരേണ്ടതാണ് . കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം 75 രൂപ കൂടി അധികമായി അയയ്ക്കേണ്ടതാണ് .

Specification .-SMF Battery - 12V- 7AH Govt. Engineering College ,

Kozhikode .

SHORT TENDER NOTICE

28th September 2010 .

No. D2-1320 /2010 .

Sealed "tenders are invited for the supply of LED TV for the use of Digital Class Room to Government College of Engineering , Kannur .

The tender should be superscribed "No. D2/ 1320/10" and addressed to the Principal, Government College of Engineering, P.O. Parassinikkadavu, Kannur -670 563. Last date of receipt of tender is on 10-11-2010 at 4 p.m. and the tender will be opened at 11 a . m . on 11-11-2010 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to the Principal, Government College of Engineering , P. O. Parassinikkadavu , Kannur- 670 563 obtain the requisite tender forms on which tenders should be submitted . Application for the tender forms should be accompanied by a cash remittance of Rs . 416 (including tax) which is the price fixed for a form/set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p. m . on 10-11-2010 . Cheques , Postage Stamps , D.D. , I.P.O. etc. will not be accepted towards

(Sd .)

Principal.

the cost of forms , nor will the forms be sent by V. P. P. Duplicate forms , if required will be issued at Rs . 208 (including taxes) per copy .

Those who want tender forms by post should sent an additional amount of Rs . 27 towards the postal charge .

ഗവൺമെന്റാം എഞ്ചിനീയറിംഗ് കോളേജിലെ ഡിജിററൽ ക്ലാസ് റൂം വിഭാഗത്തിലെ ലാബിലേക്കാവശ്യമായ എൽ . ഇ . ഡി . ടി . വി . 46" വിതരണം ചെയ്യുന്നതിന് മുദ്രണം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

മുദ്രണം ചെയ്‌ത ദർഘാസുകൾ (പ്രിൻസിപ്പാൾ , ഗവ . എഞ്ചിനീയറിംഗ് കോളേജ് -670563 എന്ന വിലാസത്തിൽ 10-11-2010 -ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ് നിശ്‌ചിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ദർഘാസുകൾ 11-11-2010 -ന് രാവിലെ ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധി 11 മണിക്ക് കളുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങൾ ആവശ്യമുളള വ്യക്തികൾ/ സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ , ഗവ . എഞ്ചിനീയറിംഗ് കോളേജ് , കണ്ണൂർ 670 563 വിലാസത്തിൽ (നികുതിയടക്കം) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ് . തനിപ്പകർപ്പ് ആവശ്യമുളളവർക്ക് 208 രൂപ ( നികുതിയടക്കം ) അടച്ച് കൈപ്പറ്റാവുന്നതാണ് .

ദർഘാസ് ഫോറത്തിൻറെ വില ചെക്ക് /ഡി.ഡി / എന്നിവ പോസ്റേജ് സ്ററാമ്പ് / ഐ . പി . ഒ . മുഖേന അടയ്ക്കാവുന്നതല്ല . അനുവദനീയമല്ല . ദർഘാസ് ഫോറങ്ങൾ 10-11-2010ന് വൈകുന്നേരം 3 മണിവരെ പണമടച്ച് കൈപ്പാറാവു ന്നതാണ് .

തപാൽ മാർഗ്ഗം ദർഘാസ് ഫോറങ്ങൾ 27 രൂപ തപാൽ നിരക്ക് പുറമെ നൽകേണ്ടതാണ് .

DETAILS OF ITEMS

Qty .

Name of Items with Specifications

1No.

LED TV 46 ° Screen size/

Full HD, 1080 P.USB 2.0 Intelligent power saving Clear Panel , Audio out and video outports .

Government College of Engineering, Kannur.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_03_technical_education_dpt/. Archive identifier in.gazette.kerala_new.2010-11-02.part_03_technical_education_dpt.