Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
Reg . No. രജി. നമ്പർ KL/TV (N) / 12 /2009-2011 2nd November 2010 2010 നവംബർ 2
No.
നമ്പർ 11th Karthika 1932 1932 കാർത്തിക 11
PART III
ദർഘാസ് പരസ്യം
നമ്പർ ഡി) ടി . എൻ . / 10 . 2010 ഒക്ടോബർ 25 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗ ഉപകാര്യാലയം , കൊയിലാണ്ടി താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് 24-11-2010-ാം തീയതി വൈകുന്നേരം 4 മണിവരെ യോഗ്യതയുളള കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം 4.30 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്ന തായിരിക്കും .
നിരത க നമ്പർ
പ്രവൃത്തിയുടെ പേരും അദങ്കൽ തുകയും
രൂപ
(2)
(3) (1)
പ്രത്യേക പ്രവൃത്തികൾ
1
വടകര 2800 。 ബിൽഡിംഗ് ഓഡിറേറാറിയത്തിൻറെ പിടിപ്പിക്കൽ
2,00,000م
5,000 2 കൊയിലാണ്ടി റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ കമ്പ്യൂട്ടർ *റൂം സജ്ജീകരിക്കുന്ന പ്രവൃത്തി-
70,000م
1,750
Public Works Department
3 കൊയിലാണ്ടി റോഡ്സ് സബ് ഡിവിഷൻ ഓഫീസ് മുറി , വരാന്ത എന്നിവയുടെ നിലത്ത് ടൈൽ പതിക്കുന്ന പ്രവർത്തി- 70,000م
1,750
1,900 4 വടകര ജുഡീഷ്യൽ ഓഫീസേഴ്‌സ് (വസന്തം) ടോവാൾ , സെപ്ററിക് ടാങ്ക് എന്നിവയുടെ നിർമ്മാണം ₪ 75,000
5 വടകര പോലീസ് സ്‌റേറഷൻ സ്റൊപ്പി മേൽക്കൂര പണിയലും സ്ററിൽ ജനലുകൾ സജജീ കരിക്കലും-രൂപ 70,000
1,750 പുനർ ദർഘാസ്
6 വടകര താലൂക്ക് ഓഫീസ് കെട്ടിട ത്തിൻറെ അറ്റകുററപ്പണികൾ 75,000بمرم
1,900 7 മടപ്പളളി ഗവ . കോളേജ് ക്വാർട്ടേഴ്സ് 5/9 ചോർച്ച നിവാരണ പ്രവർ ത്തിയും ടോയ്ലറ്റ് റിപ്പയറിംഗ് പ്രവർത്തിയും രൂപ 1,00,000 2,500.
8 รา รา നമ്പർ 4/4 ക്വാർട്ടേഴ സിൻറെ ചോർച്ച നിവാരണ പ്രവർത്തികൾ രൂപ 75.000 *1.900 (2)
(3)
(1)
9 รา รา നമ്പർ 7/1 ക്വാർട്ടേഴ സിൻെറ ചോർച്ച പ്രവർത്തികൾ നിവാരണ
75,000م
1,900
10 വടകര സബ്ട്രഷറി ആഫീസ് കെട്ടിടത്തിൻറെ ചോർച്ച നിവാരണ പ്രവർത്തിയും മററ് അറാകുറാ പ്രവർത്തികളും ~ 65,000
1,650
1,950
11 ബുക്ക് ഡിപ്പോയുടെ പ്രവർത്തികൾ രൂപ 76,306
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 + വി.നി.
പ്രവൃത്തി തീർക്കേണ്ട കാലാവധി -ഒരു മാസം .
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കൊയിലാണ്ടി കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും നിശ്‌ചിത തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 24-11-2010 , 1 മണിവരെ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട് അടക്കം ചെയ്തതിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന രായിരിക്കും .
(2 )
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗ ഉപകാര്യാലയം , കൊയിലാണ്ടി .