Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Electricity Board

Published 02 November 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-11-02.part_04_electricity_board
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 നവംബർ 2

43 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 2nd November 2010

11th Karthika 1932 1932 കാർത്തിക 11

കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്

വി⁄ാപനം

(2)

{{^{{FOOTNOTE (1)}}}}

No. TCP/DB20/Velenthuvalam/2010-11/554.

No. TCP/DB 20/33KVS/S Pallassena/1006.

2010 ജൂലൈ 9.

2010 സെപ്റ്റംബർ 24.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ പല്ലശ്ശന

തിരുവേഗപ്പുറ വില്ലേജിൽ തിരുവേഗപ്പുറ ദേശത്ത് കേരള വില്ലേജിൽ നിറാക്കോട്ടിൽ പുതുതായി നിർമ്മിക്കുന്ന

സംസ്ഥാന വിദ്യു—‡ി ബോർഡ് പുതിയതായി 33 കെ. വി. സബ് സ്റ്റേഷനിലേക്ക് വലിക്കുവാൻ പോകുന്ന

നിർമ്മിക്കുന്ന 33 കെ. വി. സബ് സ്റ്റേഷനിലേക്ക് വലിക്കാൻ 33 കെ. വി./11 കെ. വി. ട്രാൻസ്മിഷൻ, സബ്ട്രാൻസ്മിഷൻ

പോകുന്ന 33 കെ. വി. ട്രാൻസ്മിഷൻ ലൈനിന്റെ പ്രാരംഭ ലൈനുകളുടെ പ്രാരംഭ സർവ്വേയും അനുബന്ധ നിർമ്മാണ

സർവ്വേയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി, പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി

ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്,

ക്കുന്നവരും പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, വിളയുർ, എലവഞ്ചേരി, പല്ലശ്ശന വില്ലേജുകളിൽപ്പെടുന്ന നെടുമണി, പെര

കൊപ്പം എന്നീ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ട്ടുക്കാവ്, നെ∑േനി റോഡ്, പൊരിച്ചോളം, ചക്കാത്തറ, സ്ഥിതിചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ സി. ടി. പാളയം, പൈലൂർ, മുതലയാർക്കുളം, വട്ടേക്കാട്, നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി, ആവശ്യമായി തൂമ്പന, നിറക്കോട് എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വരുന്ന ഏതുസമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003 വസ്തുവകകളിൽക്കൂടി അവരുടെ നിയമാനുസൃത -ലെ ഇലക്ട്രിസിറ്റി ആക്ട് 104 വകുപ്പു പ്രകാരം ബന്ധപ്പെട്ട കൃത്യനിർവ്വഹണത്തിനായി ആവശ്യമായിതോന്നുന്ന എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഏതുസമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ

ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും PR1/390/Window/1556/2010.

ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ട്രാൻസ്മിഷൻ സർക്കിൾ, (ഒപ്പ്) PR1/493/1877/2010. പാലക്കാട്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. വി⁄ാപനം

No. DB1/Chempery/2010-11/712. 2010 സെപ്റ്റംബർ 18.

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ താലൂക്കിൽ ചെമ്പേരി-

പൂപ്പറമ്പിൽ പുതുതായി നിർമ്മിക്കുന്ന 110 കെ. വി. ചെമ്പേരി

സബ് സ്റ്റേഷനുവേ≠ി ശ്രീകണ്ഠപുരം കയിമ്പാച്ചേരിയിൽ

നിന്നും പൂപ്പറമ്പിലേക്ക് പുതുതായി വലിക്കുവാൻ

ഉദ്ദേശിക്കുന്ന 110 കെ. വി. ലൈനിന്റെ സർവ്വേ, നിർമ്മാണം

തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സംസ്ഥാന വിദ്യു

—‡ി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടു

ത്തുന്ന മറ്റു വ്യ‡ികളും തളിപ്പറമ്പ താലൂക്കിലെ ശ്രീകണ്ഠ

പുരം, നിടിയേങ്ങ, ഏരുവേശ്ശി എന്നീ വില്ലേജുകളിൽപ്പെടുന്ന

സ്വകാര്യഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽകൂടി അവരുടെ

നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാ

ണെന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്റ്റ് 2003, 164, 185 (2)

(എ), ഇൻഡ്യൻ ടെലിഗ്രാഫ് ആക്റ്റ് 1885 XIII വകുപ്പുകൾ

അനുസരിച്ച് എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PR1/1847/2010

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 02 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-02.part_04_electricity_board/. Archive identifier in.gazette.kerala_new.2010-11-02.part_04_electricity_board.