Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 2
43 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 2nd November 2010
11th Karthika 1932 1932 കാർത്തിക 11
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
2010 സെപ്റ്റംബർ 24.
No. C2-7008/CR.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7008/RA. നമ്പരായി രജിസ്റ്റർ ചെയ്ത മുജാഹിദ് വെൽഫയർ സൊസൈറ്റി വഖഫിനവകാശപ്പെട്ട വെസ്റ്റ്ഹിൽ 3382/01 S.R.O.-യിലെ നമ്പറാധാരപ്രകാരമുള്ള റി. സ. 5-9-385/1-ൽ 1.42 സെന്റ ് വസ്തുവും, വെസ്റ്റ് ഹിൽ S.R.O.-യിലെ 1524/93 നമ്പറാധാരപ്രകാരം കോയസ്സൻകോയ വീട്ടിൽ റൂഖിയാബി എന്നവർക്കവകാശപ്പെട്ട റി. സ.5-9-352-ൽപെട്ട 2.40 സെന്റ ് വസ്തുവും തമ്മിൽ ഒത്തുമാറുന്നതിനുള്ള അനുമതിക്കുവേ≠ി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ആയ തിനാൽ ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രാ യമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടു ത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക്റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, (ഒപ്പ്) കോഴിക്കോട്. സീനിയർ സൂപ്ര≠്.