Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 2
43 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 2nd November 2010
11th Karthika 1932 1932 കാർത്തിക 11
നാവായിക്കുളം സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്
കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം ദേശത്ത് ചാവർകോട് എന്ന സ്ഥലത്ത് ചരികുവിള വീട്ടിൽ മുഹമ്മദ് കാസീം മകൾ ലൈല എന്നു കൂടി പേരുളള ലൈലാബീവി എഴുതി വച്ചതായി അവകാശപ്പെടുന്ന ഒരു വിൽപ്പത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതി നുവേ≠ി ടി വിൽപ്പത്രത്താൽ അധികാരം സിദ്ധിച്ച തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം ദേശത്ത് ചാവർകോട് എന്ന സ്ഥലത്ത് പാരിപ്പളളി പി. ഒ.-691 574 ചരികുവിള വീട്ടിൽ റിച്ചാർഡ് മകൻ ജെറി ഈ ആഫീസിൽ
2-9-2010-ൽ ഹാജരാക്കുകയു≠ായി. ടി വിൽപ്പത്ര ത്തോടൊപ്പം വിൽപ്പത്രകർത്താവായ ലൈല എന്ന ലൈലാബീവി മരണപ്പെട്ടുപോയി എന്ന് തെളിയിക്കുന്ന തിനുളള മരണ സർട്ടിഫിക്കറ്റും ഹാജരാക്കുകയു≠ായി. ടി വിൽപ്പത്രം 3-ാം പുസ്തകം പി1/2010-ാം നമ്പരായി സ്വീകരിച്ചിട്ടു ളളതും ടി വിൽപ്പത്രം സംബന്ധിച്ച ആദ്യ വിചാരണ 2011-ാമാ≠് ജനുവരി മാസം 25-ാം തീയതി പകൽ 3.45 മണിക്ക് നാവായിക്കുളം സബ്രജിസ്ട്രാരാഫീസിൽ വച്ച് നടത്തുന്നതിന് നി›യിച്ചിരിക്കുന്നതുമാകുന്നു. ആകയാൽ ടി വിൽപ്പത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉളള പക്ഷം വിചാരണ ദിവസമായ 2011 ജനുവരി മാസം 25-ാം തീയതി നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊളേള ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.
(ഒപ്പ്)
നാവായിക്കുളം, 2-9-2010. സബ് രജിസ്ട്രാർ.