©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 9
44
നമ്പർ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
PART III
Notifications by Heads of Departments
Agriculture Department
ടെ≠ർ/ലേല പരസ്യം
നമ്പർ എ. ഇ. (3)-1495/84,730/07. 2010 ഒക്ടോബർ 27.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ ബുൾഡോസർ (കാറ്റർപില്ലർ ഡി-5)., കെ.എൽ. 9 ബി 3224 മഹീന്ദ്ര ട്രാക്ടർ, ട്രെയിലർ എന്നിവ 8-12-2010, 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ ടെ≠ർ ചെയ്ത് വില്പന നടത്തുന്നതാണ്.
ക്രമ വാഹനത്തിന്റെ നിരതദ്രവ്യം നമ്പർ നമ്പരും ഇനവും രൂപ 1 ബുൾഡോസർ 2,000 (കാറ്റർപില്ലർ ഡി-5)
2 കെ. എൽ. 9 ബി 3224 ട്രാക്ടറും 1,050 ട്രെയിലറും 1994 മോഡൽ
ടെ≠റുകൾ നൽകുവാനുദ്ദേശിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി മുദ്രവച്ച കവറിൽ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന വിലാസത്തിൽ ലേലദിവസമായ 8-12-2010, 1 മണിക്ക് മുമ്പായി ഏൽപ്പിക്കേ≠ താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി 2,000 രൂപ വീതമുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
9th [NOV. 2010] AGRICULTURE DEPARTMENT 136ഈ ഓഫീസിൽ നിന്നും സ്ഥിരീകരണം കിട്ടി 10 ദിവസ ത്തിനകം ബാക്കി തുക വില്പന നികുതിയടക്കം അടച്ച് വാഹനം സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.
നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന ഭേദഗതികളും ഇതിന് ബാധകമാണ്. ഈ ലേലം/ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ടി ലേലം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്. വാഹനം അത് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ആഫീസിൽനിന്നും അനുവാദത്തോടുകൂടി പരിശോധിക്കാ വുന്നതാണ്.
ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്ന തിനും മാറ്റി വെയ്ക്കുന്നതിനും ഉള്ള അധികാരം മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരി ക്കുന്നതുമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/ലേല പരസ്യം
നമ്പർ സി-1768/2010. 2010 സെപ്റ്റംബർ 30.
മു≠േരി വിത്തുകൃഷിഫാമിൽ വിളവെടുത്ത ഏകദേശം 3000 (മൂവായിരം) കിലോഗ്രം തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്ക ടെ≠ർ/ലേല അടിസ്ഥാനത്തിൽ വില്പന നടത്തു ന്നതിന് തീരുമാനിച്ചിരിക്കുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോമുകൾ 18-11-2010-ന് പകൽ 1 മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പി ക്കേ≠തുമാണ്. അന്നുതന്നെ 3.30 മണിക്ക് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്ന തുമാണ്.
2. നിരതദ്രവ്യമായി 2,000 (ര≠ായിരം) രൂപ 18-11-2010-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.
3. ടെ≠ർ ഫോമിന്റെ വില 400 രൂപ + വില്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യം ഉള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല.
4. ടെ≠ർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334" എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് "1768/2010 പ്രകാരമുളള തൊ≠ോടു കൂടിയ ഉണങ്ങിയ അടയ്ക്കയ്ക്കുളള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.
5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നു തന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠ തുമാണ്.
6. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്ത പക്ഷം ടെ≠ർ ഫോമുകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും.
7. ടെ≠റിൽ ഒരു കിലോഗ്രാം തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.
(ഒപ്പ്) വിത്തുകൃഷിത്തോട്ടം, മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.