Servants of Knowledge
Kerala Gazette · Government of Kerala

agriculture Department

Published 09 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/ TV (N)/ 12 /2009-2011

21 MAR

ERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

9th November 2010 2010 നവംബർ 9

No.

നമ്പർ

44

} 18th Karthika 1932 1932 കാർത്തിക 18

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

2010 ഒക്ടോബർ 12 .

നമ്പർ സി . 388/2010 .

വടകര കൃഷി അസിസ്റാൻറ് ഡയറക്‌ടറുടെ ( വിത്ത് ശേഖരണം) കാര്യാലയത്തിലേക്ക് 2010-11 സീസണിലെ വിത്ത് തേങ്ങാ സംഭരണവുമായി ബന്‌ധപ്പെട്ട് താഴെ പറയുന്ന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അളവ് നമ്പർ ഇന

വിവരം

1 ഗോൾഡൻ യെല്ലോ റെഡിമിക' സ് പെയിൻറ് (4 ലിററർ വീതമുളള കൈപ്പിടിയുളള ടിന്നുകളിൽ) 336 ലിററർ 2 ഇനാമൽ പെയിൻറ് ( 1 ലിററർ വീതമുള്ള ടിന്നുകളിൽ) 34 31 ടെൻഡർ കവറിനുപുറത്ത് സി -388 / 2010 എന്ന് രേഖപ്പെടുത്തി കൃഷി അസിസ് ററൻറ് ഡയറക്‌ടർ (വിത്തുശേഖരണം ) , മിനി സിവിൽ സ്റേഷൻ , വടകര പി . ഒ. , കോഴിക്കോട് -673 101 എന്ന വിലാസത്തിൽ 19-11-2010 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി എത്തിക്കേ ണ്ടതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

വൈകുന്നേരം 3 ടെണ്ടറുകൾ 19-11-2010 -ന് മണിക്ക് ദദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ടെണ്ടറുകൾ ഉറപ്പിച്ച് 7 ദിവസത്തിനുള്ളിൽ ആവശ്യ പ്പെടുന്ന പെയിൻറുകൾ സ്വന്തം ചെലവിൽ ഓഫീസിൽ എത്തിച്ചിരിക്കണം .

ടെൻഡർ ഫോമുകൾ ആവശ്യമുളളവർ അതിന്റെ വിലയായ 300 രൂപയും വിൽപ്പന നികുതിയും ( 12.5% വാറ് ) അടച്ച് 19-11-2010 പകൽ 12 മണിക്ക് മുമ്പായി വാങ്ങേണ്ടതാണ് . നിരതദ്രവ്യമായി മുദ്രപത്രത്തിൽ ടെണ്ടർ ഫോമുകളോടൊപ്പം 500 രൂപ കെട്ടിവയ്ക്കേണ്ടതും 50 രൂപയുടെ കരാർ എഴുതിത്തരേണ്ടതുമാണ് . കരാർ കാലാവധി 31-3-2011 വരെയായിരിക്കും .

കേരള സർക്കാരിൻെ മറെറല്ലാ ടെൻഡറുകൾക്കും ബാധകമായ നിയമങ്ങൾ ഈ ടെൻഡറിനും ബാധകമായി രിക്കുന്നതാണ് .

ടെൻഡർ സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി സമയങ്ങളിലും ലഭ്യമാകുന്നതാണ് .

കൃഷി അസിസ്ററൻറ്

( വിത്തുശേഖരണം )

മിനി സിവിൽ സ്റേറഷൻ ,

(2 )

കൃഷി അസിസ്ററൻറ് ഡയറക്‌ടർ .

ഡയറക്ടറുടെ കാര്യാലയം , വടകര പി . ഒ. , കോഴിക്കോട് .

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_agriculture_dpt/. Archive identifier in.gazette.kerala_new.2010-11-09.part_03_agriculture_dpt.