Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 09 November 2010

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_clr_proceedings_of_revenue
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV ( N ) / 12 / 2009-2011 കേരള സർക്കാർ 2010

GOVERNMENT OF KERALA

22 1941 ARR

KERALA GAZETTE

PUBLISHED BY AUTHORITY

9th November 2010 2010 നവംബർ 9

Vol . LV

No. THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

44

}

18th Karthika 1932 1932 കാർത്തിക 18

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ

28-7-2010-ാം തീയതിയിലെ നടപടി ക്രമം

നമ്പർ ജെ , 1983 / 01 / ഡി.ഡിസ് .

2010 ₪ 28.

സൂചന : -1 . പലേക്കാടൻ ആലി മുതൽ പേരുടെ 7-4-1999 . മക്കൾ സുബൈർ ഹർജി തീയതി

2. തിരൂരങ്ങാടി തഹശീൽദാരുടെ 24-3-2001- 1659/99/3 നമ്പർ റിപ്പോർട്ട്

തിരൂരങ്ങാടി താലൂക്ക് , തെന്നല വില്ലേജ് , റീ , സർവ്വെ 269 / 1 -ൽപ്പെട്ട 25 സെൻറ് നി , കെ . ഭൂമി എം.എൽ.ആർ , ആക്ട് പ്രകാരം പട്ടയഭൂമിയാക്കി രജിസ്ററർ ചെയ്യുന്നതിന് സൂചന 1 പ്രകാര പലക്കോടൻ ആലി , മക്കളായ സുബൈർ , നെഫീസു , ജുബൈരിയ എന്നിവർ സൂചന 1 പ്രകാരം അപേക്ഷ സമർപ്പിക്കുകയുണ്ടായി . ടി അപേക്ഷയിൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തിരൂരങ്ങാടി തഹശീൽദാർ സൂചന 2 റിപ്പാർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് . പ്രകാരം

യാക്കി തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമി റിക്കാർഡുകളിൽ മാറുന്നതിനും റവന്യൂ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഹർജിക്കാരിൽ നിന്നും കുടിശ്‌ശിക സഹിതമുളള ഭൂനികുതി ഈടാക്കുന്നതിനുമുളള താണ് . നടപടികൾ സ്വീകരിക്കേണ്ട

( )

റവന്യൂ ഡിവിഷണൽ ആഫീസർ

റവന്യൂ ഡിവിഷണൽ ആഫീസ് , തിരൂർ .

അപേക്ഷകരുടെ പിതാവായ പലേക്കോടൻ ആലി എന്നയാൾ കോട്ടക്കൽ സബ് രജിസ്ട്രാർ ആഫീസിലെ 1127 / 1975-ാം നമ്പർ ഭാഗപത്രത്തിലെ 8-ാം നമ്പരായി കാണിച്ച വസ്തു‌ കാണാവകാശമായി ലഭിച്ചിട്ടുളള താണെന്നും ഈ ഭൂമിക്ക് വളരെ മുൻപ് തന്നെ പുഞ്ചശിക്ക പാസാക്കിയിട്ടുളള്ളതാണെന്നും പലവക ഇനത്തിൽ നികുതി അടച്ച് വരുന്നുണ്ട് എന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഈ ഭൂമി വളരെ വർഷങ്ങളായി അപേക്ഷകരുടെ പിതാവിൻറ കൈവശ ത്തിലാണെന്നും ഭൂമി പഞ്ചായത്തിൻെറയോ മററ് പൊതു ആവശ്യങ്ങൾക്ക ഉപയോഗിക്കാൻ പാറുന്നതോ അല്ല എന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഈ ഭൂമി അപേക്ഷകരുടെ പേരിൽ എം എൽ . ആർ . ആക്‌ട് പ്രകാരം രജീസ്റാർ ചെയ്ത് നൽകുന്നതിന് അയൽകൈവശക്കാർ സമ്മത പത്രം ഹാജരാക്കിയിട്ടുണ്ട് . കൂടാതെ ടി ഭൂമി മേൽ പ്രകാരം രജിസ്ററർ 283。 നൽകുന്നതിന് തഹശീൽദാർ അനുമതി നൽകാവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

ബന്ധപ്പെട്ട സഹിതം ഹാജരാക്കുന്ന നൽകുകയും തിന അപേക്ഷകർക്ക് നോട്ടീസ് അപേക്ഷകർ 24-9-2001 - ന് ഹാജരാകുകയും ചെയ്തു . അപേക്ഷകരുടെ പിതാവായ ആലിയുടെ അനന്തരാ വകാശ സർട്ടിഫിക്കററ് ഹാജരാക്കി മേൽ സർട്ടിഫി 4000° പരിശോധിച്ചതിൽ മരണപ്പെട്ട ആലിയുടെ അനന്തരാവകാശികൾ മേൽ ശ്രീ . സുബൈർ , നബീസു , ജുബൈരിയ എന്നിവരാ ണെന്നും കാണുന്നു .

പലേക്കോട റിപ്പോർട്ടും തിരൂരങ്ങാടി തഹശീൽദാരുടെ ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്ക് ആസ്‌പദമായ ഭൂമി അപേക്ഷകരുടെ പിതാവായ ആലി എന്നയാളുടെ കൈവശത്തിലാണെന്ന് കാണുന്നു. 24-7-2007 - ന് സ്‌ഥലം നേരിൽ പരിശോധി ക്കുകയുണ്ടായി . സ്ഥ‌ലപരിശോധനയുടെയും രേഖകൾ പരിശോധിച്ചതിന്റെയും അടിസ് ഥാനത്തിൽ തെന്നല വില്ലേജ് 01. സ . 269 / 1-ൽപ്പെട്ട 25 സെൻറ്‌നി , കെ , ഭൂമി ആലി എന്നയാൾ മരണപ്പെട്ടതിനാൽ ടിയാൻറെ അനന്തരാവകാശികളായ സുബൈർ , നബീസു , ജുബൈരിയ എന്നിവർക്ക് എം . എൽ . ആർ . ആക്‌ട് പ്രകാരം പതിച്ചുകൊടുക്കുന്നതിനെതിരെ ആക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് 18-9-2007 - ലെ കേരള ഗസററിലും താലൂക്കാഫീസ് , വില്ലേജാഫീസ് , ഗാന പഞ്ചായത്താഫീസ് , ഭൻ , വഹസ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ ആരും തന്നെ ആക്ഷേപങ്ങളോ , തേർച്ചയോ , അവകാശമോ ബോധി ถ้ามาราม

ഈ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക് , തെന്നല വില്ലേജ് റീ സർവ്വെ 269 / 1 -ൽപ്പെട്ട 25 സെന്റ് നി . കെ . ഭൂമി അപേക്ഷകരായ പലേക്കോടൻ ആലി മക്കൾ സുബൈർ , നബീസു , ജുബൈരിയ എന്നിവരുടെ പേരിൽ குரும் . പ്രകാരം രജിസ്ററർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ട ഉത്തരവാകുന്നു .

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_clr_proceedings_of_revenue/. Archive identifier in.gazette.kerala_new.2010-11-09.part_03_clr_proceedings_of_revenue.