©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 9
44
നമ്പർ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
PART III
Dairy Development Department
REGISTRATION CERTIFICATE
No. C-365/2008. 16th August 2010.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
ക്ഷീര സഹകരണ സംഘത്തിന്റെ പേരും നമ്പരും— പാക്കം ക്ഷീരോൽപാദക സഹകരണ സംഘം, നമ്പർ കെ. ജി. 103 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി— 16-8-2010.
പോസ്റ്റ് ഓഫീസ്—പാക്കം.
അതിർത്തികൾ
തെക്ക്—അജാനൂർ പഞ്ചായത്ത്
വടക്ക്—പള്ളിക്കര-പെരിയ റോഡ് എന്നിവ
കിഴക്ക്—പുല്ലൂർ-പെരിയ പഞ്ചായത്ത്
പടിഞ്ഞാറ്—ചരൽക്കടവ് തോട്
ബാദ്ധ്യത—ക്ളിപ്തം
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—രൂപ 50,000 (അൻപതിനായിരം രൂപ മാത്രം).
സംഘത്തിന് അകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവ യുടെ ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ട ങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ജില്ല—കാസർഗോഡ.് പ്രവർത്തനപരിധി—പള്ളിക്കര പഞ്ചായത്തിലെ 12, 13 വാർഡുകൾ.