©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 9
THIRUVANANTHAPURAM, TUESDAY
44
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർ∫ന്ധമില്ല.
നമ്പർ ബി2-3693/2010. 2010 ഒക്ടോബർ 1.
അ·ിരക്ഷാ സേവന വകുപ്പ് വക പൂവ്വാർ അ·ിരക്ഷാ നിലയത്തിലെ വാട്ടർ ടെ≠ർ കെ.എൽ.-01 സി 6554 (1992 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 3-12-2010 പകൽ 11 മണിക്ക് പൂവ്വാർ അ·ിരക്ഷാനിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
10th AUGUST 2010] AGRICULTURE DEPARTMENTസ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
18 ലേലത്തിൽ പങ്കെടുക്കുവാൻ/ടെൻഡർ നൽകുവാൻ ആഗ്രഹി ക്കുന്നവർക്ക് പൂവ്വാർ അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്ന താണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.
ഡിവിഷണൽ ആഫീസറുടെ കാര്യാലയം, അ·ിരക്ഷാ സേവനം, (ഒപ്പ്) ദക്ഷിണമേഖല, തിരുവനന്തപുരം-1. ഡിവിഷണൽ ഓഫീസർ.