Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 09 November 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_ground_water
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 നവംബർ 9

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

44

നമ്പർ

} 9th November 2010 വാല്യം 55 } 18th Karthika 1932 1932 കാർത്തിക 18

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.കെ.റ്റി.-1101/2010. 2010 ഒക്ടോബർ 19.

ഭൂജല വകുപ്പ്, കൊല്ലം ജില്ലാ ആഫീസറുടെ കാര്യാലയ ത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 19-11-2010-ന് ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫാറങ്ങൾ 19-11-2010-ന് ഉച്ചകഴിഞ്ഞ് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 2 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ 100 രൂപ (നൂറ് രൂപ) മുദ്ര പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

നിരതദ്രവ്യം—1%.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്.

ക്രമ ഫയൽ നമ്പരും

നമ്പർ ജോലിയുടെ വിവരവും

ദർഘാസ് ഫോറത്തിന്റെ വില (രൂപ) 1 ജി.കെ.റ്റി./1101/10—വെളിനല്ലൂർ പഞ്ചായ 400+വാറ്റ് ത്തിൽ കരിങ്ങന്നൂർ വാർഡിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പിലാക്കൽ

2 ജി.കെ.റ്റി./623/10—കൊല്ലം ജില്ലയിലെ 1,200+വാറ്റ് വിവിധ ബ്ലോക്കുകളിലെ ഹാൻഡ് പമ്പ് റിപ്പയറിംഗ്

3 ജി.കെ.റ്റി./682/10—ഇരവിപുരം ആറ്റുകാൽ 400+വാറ്റ് പുതുവൽ സുനാമി സൈറ്റിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പിലാക്കൽ

കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ. ജില്ലാ ആഫീസ്, കൊല്ലം. (കേരളാ ഗവർണ്ണർക്കുവേ≠ി) ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ഒരു ശതമാനം, ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം 68 KERALA GAZETTE [PART III പുനർ ദർഘാസ് പരസ്യം ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു.പി.കെ./610/2008. 2010 ഒക്ടോബർ 28.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 5/2010-11—പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചെങ്ങഴി-ചേരിങ്കൽ അകംപാടം ചാലിൽ നിർമ്മിച്ച ചെക്ക് ഡാമിന്റെ തുടർപ്രവൃത്തികൾ ചെയ്യുന്നതിന്— രൂപ 2,73,000

6,850 2 6/2010-11—പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി

ഗ്രാമപഞ്ചായത്തിൽ അമ്പാട്ടുപറമ്പ്-കൊളചമ്പ അകംപാടം ചാലിൽ നിർമ്മിച്ച ചെക്ക് ഡാമിന്റെ തുടർപ്രവൃത്തികൾ ചെയ്യുന്നതിന്— രൂപ 2,01,600

5,050 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 500 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—26-11-2010, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-11-2010, 4 മണി.

കാലാവധി—4 മാസം.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്.

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാട്ടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാനങ്ങളെടു ക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

6. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

നമ്പർ ജി.ഡബ്ലിയു.പി.കെ./980/2010. 2010 ഒക്ടോബർ 28.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—15/2010-11— പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിലും നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലും ഗവൺമെന്റ ് സ്കൂളുകളിൽ മഴവെള്ള സംഭരണികൾ നിർമ്മിക്കുന്ന 5 പ്രവൃത്തികൾ ചെയ്യുന്നതിന്.

അടങ്കൽ തുക—രൂപ 1,71,000.

നിരതദ്രവ്യം—രൂപ 4,300.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—26-11-2010, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-11-2010, 4.30 മണി.

കാലാവധി—4 മാസം.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്.

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാട്ടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാനങ്ങളെടു ക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാണെ ങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ഓഫീസ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, (ഒപ്പ്) ജില്ലാ ഓഫീസ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ. പാലക്കാട്-14. ജില്ലാ ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_ground_water/. Archive identifier in.gazette.kerala_new.2010-11-09.part_03_ground_water.