Servants of Knowledge
Kerala Gazette · Government of Kerala

healthservice Department

Published 09 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_health_service_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/ TV (N) / 12 /2009-2011

GOVERNMENT OF KERALA

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ Vol . LV വാല്യം 55

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

9th November 2010 2010 നവംബർ 9

No.

നമ്പർ 18th Karthika 1932 1932 കാർത്തിക 18

PART III

Stores Purchase

Health Services Department TENDER NOTICE

7th October 2010 .

No. CI - 5446 / 10/ MCHA.

Sealed tenders in the prescribed forms are invited for the supply of ECG Paper-5000 roll to Medical College Hospital , Vandanam , Alappuzha .

Tender No. Cl - 5446/2010/ MCHA and due date should be superscribed on the envelope of ender . Tender should be addressed to the Superintendent , Medical College Hospital , Alappuzha . Last date of receipt of tender is 16-11-2010 at 11 a.m. Late tenders will not be accepted at any cost . The tender will be opened on 16-11-2010 at 3 p.m. in the presence of tenderers or their authorised representatives who may be present at that time . Intending tenderers may obtain the tender form from the office of the Superintendent, Medical College Hospital , Alappuzha on or before 15-11-2010 at 3 p.m.

Price of tender form :

Original-Rs . 400+ VAT.

Duplicate-Rs . 200+ VAT.

The tender should be accompanied by an agreement in Kerala Stamp Paper worth Rs . 50 and E.M.D. of 1 % of the cost. The rules applicable to all tenders will be applicable to this tender also .

Any further information about the specification can be obtained from this office during office hours .

ടെണ്ടർ ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ് -5587 / 10 എന്ന് വ്യക്‌തമായി കാണിച്ചി രിക്കേണ്ടതാണ് .

അടങ്കൽ തുക -രൂപ 50,000 .

നിരതദ്രവ്യം 1% .

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് ഇ . സി . ജി . പേപ്പർ 5000 എണ്ണം ( റോൾ) വിതരണം ചെയ്യുന്നതിന് സിൽവെച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ ഫോറത്തിൻറെ വില രൂപ 400 + നികുതി .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 18-11-2010 , 3 മണി .

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 19-11-2010 വൈകിട്ട് 5 മണി .

തുറക്കുന്ന തീയതിയും 20-11-2010, 12 ๑๓. സമയവും —

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി -30-6-2011 .

ദർഘാസ് കവറിന് പുറത്ത് "ദർഘാസ് നമ്പർ ைேவ സി1-5446 / 2010 /എം . സി . എച്ച് . എ . " എന്ന് പ്പെടുത്തി സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ 16-11-2010 പകൽ 11 മണിക്കു മുമ്പായി ആഫീസിൽ എത്തിക്കേണ്ട താണ് . താമസിച്ചു കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 16-11-2010 പകൽ 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

موهمه . കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം- സൂപ്രണ്ട് , ഗവൺമെൻറ് ജനറൽ ആശുപത്രി , കോഴിക്കോട് -32 .

(Sd.)

Goverament General Hospital , Kozhikode-32.

Superintendent.

ദർഘാസുകൾ ആവശ്യമുള്ളവർ അതിൻറെ വിലയായ 400 രൂപയും വിൽപ്പന നികുതിയും ഡ്യൂരിക്കേറാം ഒന്നിന് 200 രൂപയും വിൽപ്പന നികുതിയും അടച്ച് 15-11-2010 പകൽ 3 മണിക്ക് മുമ്പായി വാങ്ങേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതിത്തരേണ്ടതും നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . മൊത്തം വിലയുടെ 1%

നിയമങ്ങൾ എല്ലാ ദർഘാസുകൾക്കും ബാധകമായ ഇതിനും ബാധകമാണ്

ബന്ധപ്പെട്ട ആശുപത്രി കൂടുതൽ വിവരങ്ങൾ അധികാരികളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

(Sd.)

Superintendent .

Medical College Hospital , Vandanam , Alappuzha .

TENDER NOTICE

1st October 2010 .

No. S - 5587/ 2010 .

Sealed tenders in the prescribed forms are invited for the supply of Diathermy with Monopolar , Bipolar and Unipolar- 1 No. to Govt. General Hospital , Kozhikode-32.

Superscription Tender No. should be specifically noted as -S- 5587/10 .

Total cost-Rs . 50,000

EMD-1 %

Price of tender form ( In duplicate) ST : Cash only/Money Order Rs. 400+ Tax

Date and time of close of sale of tender forms- 18-11-2010, 3 p.m.

Last date and time of receipt of tender- 19-11-2010 , 5 p.m.

Date and time for opening of tender-20-11-2010 , 12 noon .

Date up to which rates are to be firm- 30-6-2011 .

Address of the office from which tender forms are to be obtained and whom tenders are to be sent- The Superintendent , Govt . General Hospital , Kozhikode- 673 032 .

കോഴിക്കോട് ഗവൺമെൻറ് ജനാൽ ആശുപത്രി മോണോ പോളാർ , യിലേക്ക് പോളാർ , യൂണി പോളാർ സഹിതമുള്ള ഡയാതെർമി -1 എണ്ണം സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു.

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_health_service_dpt/. Archive identifier in.gazette.kerala_new.2010-11-09.part_03_health_service_dpt.