Servants of Knowledge
Kerala Gazette · Government of Kerala

irrigation Department

Published 09 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_irrigation_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/ TV ( N) / 12 / 2009-2011

GOVERNMENT OF KERALA

MARA ANA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

9th November 2010 2010 നവംബർ 9

No.

നമ്പർ

} 44 18th Karthika 1932 1932 കാർത്തിക 18

PART III

Stores Purchase

Irrigation Department

ദർഘാസ് പരസ്യം

2010 ഒക്ടോബർ 15 .

നമ്പർ ഡി3-921 /2010 .

ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ താഴെ പറയുന്ന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

ദർഘാസ് നമ്പർ -6 /ഇ.ഇ. / 2008-09 .

സാമഗ്രിയുടെ പേര്- ( I ) എം . എസ് . ആർക്ക ഇലക്ട്രോഡ് 4 x 450 എം . എം- വെൽഡിഗ് 13,000 .

(2) എം . എസ് . ആർക്ക ' വെൽഡിഗ് ഇല‌ക്ട്രോഡ് 3.15 × 350 . -10,000

നിരതദ്രവ്യം ക്വാട്ടു ചെയ്യുന്ന തുകയുടെ 1 %.

ദർഘാസ് പ്രമാണത്തിൻറെ വില-രൂപ 400 + ng.001 .

കാലാവധി 2 ആഴ്ച .

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന എക്സി ഡിവിഷൻ ക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്ന് 15-11--2010 , രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ 0 ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും- 15-11-2010, 3.30 2 .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-11-2010 വൈകുന്നേരം 4 മണി .

മററു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

2. ദർഘാസ് സംബന്ധ‌ിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ദർഘാസിനും ബാധകമാണ് . ஊற 3. നിശ്ചിത കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിൻറെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്‌ക്കേണ്ടതാണ് .

5. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും .

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ .

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_irrigation_dpt/. Archive identifier in.gazette.kerala_new.2010-11-09.part_03_irrigation_dpt.