©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 9
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
44
നമ്പർ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി2-2893/10/ഇഇ. 2010 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് വേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം
രൂപ ക്രമ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 11/ഇഇ/2010-11—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കുളത്തൂർ പഞ്ചായത്തിലെ ആറ്റുപുറം തോണിക്കടവ് റോഡിന്റെ നിർമ്മാണം—രൂപ 14,94,923 37,400 2 12/ഇഇ/2010-11—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പൂവ്വാർ പഞ്ചായത്തിലെ അരുമാനൂർ-അരശുംമൂട്-ചടയൻവരമ്പ് ബ≠് റോഡിന്റെ നിർമ്മാണം—രൂപ 9,91,695 24,800 ദർഘാസ് പ്രമാണത്തിന്റെ വില :
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—18-11-2010 മുതൽ 23-11-2010, 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—23-11-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
23-11-2010, 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—'സി' യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—4 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
22nd JUNE 2010] MARINE DEPARTMENT 206 ദർഘാസ് പരസ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരുംനമ്പർ ഡി1-1099/02/ഇഇ/എച്ച്.ഇ.ഡി.(എ). 2010 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ക്രമ നമ്പർ
രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 9/2010-11/ഇഇ/എച്ച്.ഇ.ഡി.(എ) ഫിഷറീസ്-
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പഞ്ചായത്തിലെ സെന്റ ് അഗസ്റ്റിൻ സ്ക്കൂളിലെ പാചകപ്പുരയുടെയും സ്റേറാർ റൂമിന്റെയും നിർമ്മാണം—രൂപ 3 ലക്ഷം 7,500 2 10/2010-11/ഇഇ/എച്ച്.ഇ.ഡി.(എ)—തീരദേശ
റോഡുകളുടെ നവീകരണം—ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി പഞ്ചായത്തിലെ റേഷൻകട-കന്നിട്ട റോഡ്—രൂപ 7 ലക്ഷം 17,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600+ വാറ്റ് @ 4%, ക്രമനമ്പർ 2-ന് രൂപ 1,400+ വാറ്റ് @ 4%.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—25-11-2010 മുതൽ 26-11-2010 ഉച്ചയ്ക്ക്ശേഷം 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-11-2010, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-11-2010, 4 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'ഡി'യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'സി'യും അതിനു മുകളിലും.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 808/2010-11/ഇ. 2010 ഒക്ടോബർ 28.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ അടങ്കൽ തുകയും
1 33/ഇഇ/2010-11— ഞാറയ്ക്കൽ പഞ്ചായ ത്തിലെ പുലയാസ് കോളനി ഈസ്റ്റ് റോഡ് —രൂപ 9.10 ലക്ഷം 22,750 2 34/ഇഇ/2010-11— എളങ്കുന്നപ്പുഴ പഞ്ചായ
ത്തിലെ പണിക്കരുപടി കോൺക്രീറ്റ് റോഡ്— രൂപ 8.90 ലക്ഷം
22,250 3 35/ഇഇ/2010-11—കടമക്കുടി പഞ്ചായ
ത്തിലെ മൂലമ്പള്ളി സൗത്ത് കോൺക്രീറ്റ് റോഡ്—രൂപ 8.25 ലക്ഷം 20,650 4 36/ഇഇ/2010-11—പുത്തൻവേലിക്കര പഞ്ചായ ത്തിലെ തേലത്തുരുത്ത് തൂപ്പേലി റോഡ്— രൂപ 10.60 ലക്ഷം
26,500 5 37/ഇഇ/2010-11—കുഴിപ്പിള്ളി പഞ്ചായത്തിലെ അയ്യമ്പിള്ളി ശിവ ടെമ്പിൾ ഈസ്റ്റ് റോഡ്— രൂപ 3.20 ലക്ഷം
8,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് രൂപ 1,500+വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,600+വാറ്റ്, ക്രമനമ്പർ 5-ന് രൂപ 700+വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
19-11-2010 മുതൽ 24-11-2010 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-11-2010 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2010 വൈകുന്നേരം 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 4 മാസം, മറ്റുളളവയ്ക്ക് 5 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 5-ന് 'ഡി' യും അതിലുപരിയും, മറ്റുളളവയ്ക്ക് 'സി' യും അതിലുപരിയും.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ല്യൂ. ആന്റ ് ടി. തീയതി 10-8-1997-ലെയും ജി.ഒ. (പി) 540/2008/ഫിൻ, തീയതി 12-1-2008-ലെയും നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ്