©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 9
44
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
PART III
Medical Education Department
TENDER NOTICE
Rate should be quoted against payment in Indian
Rupees only. The tender which do not satisfy the No. D1/9400/2007/MCC. 1st October 2010.
conditions without the agreement and with insufficient
Earnest Money Deposit, are liable to be rejected without
any notice. Cheques, Drafts, Postage Stamps etc.,
will not be accepted towards the cost of the tender forms.
Sealed and competitive tenders in the prescribed forms are invited from the authorized manufacturers for the Construction of Sound Proof Audiology Room for the Department of ENT, Medical College, Kozhikode.
Stamp Paper will be supplied to the firms outside
Kerala, on request, along with the remittance of Rs. 140 by
Money Order taken in favour of Principal, Medical
College, Kozhikode.
Total Approximate cost—Rs. 9,00,000.
Date upto which the rates are to be firm—31-3-2011.
Further details can be had from the Office of the
Principal, Medical College, Calicut during working hours.
9th NOVEMBER 2010] MEDICAL EDUCATION DEPARTMENT 20 ദർഘാസ് ഫോറങ്ങളുടെ വിലയായി മണിഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവസ്വീകരിക്കുന്നതല്ല.
100 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നി›ിത ദർഘാസുകൾ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോഴിക്കോട്-673 008 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30-ന് ദർഘാസുകാരന്റെയോ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും.
മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി
ദർഘാസിന്റെകൂടെ സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില—1,600 രൂപ.
തപാൽ വഴിയുള്ള വില—1,640 രൂപ.
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ തീയതിയും സമയവും—6-11-2010 വൈകുന്നേരം 3.30 മണി.
ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽനിന്നും ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതിയും ലഭിക്കുന്നതാണ്.
സമയവും—16-11-2010 രാവിലെ 11 മണി.
(Sd.) ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
16-11-2010 രാവിലെ 11.30 മണി.
Medical College, Kozhikode. Principal.