©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 9
44
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
PART III
Police Department
ലേലപരസ്യം
നമ്പർ ഇ1/25809/05/റ്റി. 2010 ഒക്ടോബർ 25.
പക്ഷം ലേലം വിളിച്ച തുക/ദർഘാസ് തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
തിരുവനന്തപുരം റൂറൽ ജില്ലയിൽ പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് അപകടകരമായി നിൽക്കുന്ന മൂന്ന് πാവ് മരങ്ങൾ 30-11-2010-ാം തീയതി പകൽ 12 മണിക്ക് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലംചെയ്തു കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേലം/ദർഘാസ് തുകയുടെ പകുതി (12.5% നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക (നികുതി ഉൾപ്പെടെ) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി അഞ്ചു ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച മരങ്ങൾ മുറിച്ച് നീക്കേ≠തുമാണ്. മേൽ പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊ≠യാൾ ലംഘിക്കുകയാണെങ്കിൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി മരങ്ങൾ പുനർ ലേലം ചെയ്തുകൊടുക്കു ന്നതുമായിരിക്കും. പുനർ ലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക വിളിച്ചാൽ അതിൻമേൽ ടിയാന് അവകാശമു≠ായി രിക്കുന്നതല്ല. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും.
16th FEB. 2010] POLICE DEPARTMENT 108ലേലപരസ്യം
നമ്പർ ജി2/11000/2010/എം. 2010 ഒക്ടോബർ 12.
(1)
മലപ്പുറം എം.എസ്.പി. ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 26-11-2010 പകൽ 11 മണിക്ക് എം.എസ്.പി. മലപ്പുറം ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 100 രൂപ ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥ കൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിര പ്പെടുത്തുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(2)
മലപ്പുറം എം.എസ്.പി. മേൽമുറി ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 25-11-2010 പകൽ 10 മണിക്ക് എം.എസ്.പി. മേൽമുറി ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 100 രൂപ ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥ കൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിര പ്പെടുത്തുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
(3)
മലപ്പുറം എം.എസ്.പി. ക്ലാരി ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 24-11-2010 പകൽ 11 മണിക്ക് എം.എസ്.പി. ക്ലാരി ക്യാമ്പിൽ വച്ച് പരസ്യമായി ലേലംചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 50 രൂപ ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(4)
മലപ്പുറം എം.എസ്.പി. അരീക്കോട് ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 27-11-2010 പകൽ 11 മണിക്ക് എം.എസ്.പി. അരീക്കോട് ക്യാമ്പിൽ വച്ച് പരസ്യമായി ലേലംചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 500 രൂപ ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥ കൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിര പ്പെടുത്തുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.