Government of Kerala
കേരള സർക്കാർ
2010
Reg . No. രജി . നമ്പർ KL /TV (N) / 12 / 2009-2011
GOVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
Vol . LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
PUBLISHED BY AUTHORITY
9th November 2010
2010 നവംബർ 9
No.
44
നമ്പർ 18th Karthika 1932
1932 കാർത്തിക 18
PART III
Stores Purchase
Police Department
ദർഘാസ് പരസ്യം
2010 ഒക്ടോബർ 13 .
๓๗ 2/25095/2010/1 .
വാഹനമായ കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുളള ഡിപ്പാർട്ടുമെൻറ് കെ.എൽ. 01 എ.ക്യു-7186 നമ്പർ (ഇൻവേഡർ ) -ൻറ അററകുററപ്പണികളുമായി ബന്ധപ്പെട്ട് ആവശ്യമായ താഴെ പറയുന്ന സ്പെയർ പാർട്ട്സുകൾ വിതരണം ചെയ്യുന്നതിലേക്കായി ബന്‌ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഇനം
നമ്പർ
അളവ് 閉。 1 മഡ്ഗാർഡ് ( മുൻഭാഗം ഇടതുവശം ) 1 2
1 മഡ്ഗാഡ് (പിൻഭാഗം ഇടതുവശം ) 3 ഗ്രിൽ അസംബ്ലി ( മുൻഭാഗം) 1 ๑๓๐๐ 4 ക്യാബിൻ അസംബ്ലി 1 5 ഡോർ ( വല തുവശം ) 1 6
1 ഡോർ ( ഇടതുവശം)
7 ഡാഷ് ഫൈബർ സെററ്റ് ( ഉൾഭാഗം) 8
1 ഹെഡ്ലൈററ് അസംബ്ലി (ഇടതുഭാഗം)
1 9 ഇൻറിക്കേററർ സൈഡ് ലാമ്പ്
(ഇടതുഭാഗം )
നിരതദ്രവ്യം 925 രൂപ .
ദർഘാസ് ഫോറത്തിൻറെ വില- രൂപ 400 +
4% വാറ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-11-2010 5 മണി .
ദർഘാസ് തുറക്കുന്ന തീയതി - 16-11-2010 . ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04994 255461 .
ദർഘാസ് അയയ്ക്കുന്ന കവറിനുപുറത്ത "പോലീസ് ഡിപ്പാർട്ടുമെൻറ് വാഹനമായ കെ.എൽ. 01 എ . - 7186 നമ്പർബോലേറോ ഇൻവേഡർ ജീപ്പിന് സ്പെയർ പാർട്ട് സുകൾ വിതരണം ചെയ്യുന്നതിനുളള ദർഘാസ് ? ' എന്ന് വ്യക്‌തമായി എഴുതിഎഴുതിയിരിക്കണം . കവറുകൾ നിർബന്ധമായും മുദ്രവച്ചതായിരിക്കണം . മുദ്രവയ്ക്കാത്ത കവറുകൾ നിരസിക്കുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്‌ധപ്പെടുക .
ജില്ലാ പോലീസ് ഓഫീസ് , കാസർഗോഡ് . (㎡)
ജില്ലാ പോലീസ് സൂപ്രണ്ട് .