Servants of Knowledge
Kerala Gazette · Government of Kerala

printing Department

Published 09 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_printing_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV ( N) / 12/ 2009-2011 കേരള സർക്കാർ 2010

GOVERNMENT OF KERALA

Same NAS

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

9th November 2010 2010 നവംബർ 9

Vol . LV

No. THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

44

}

18th Karthika 1932 1932 കാർത്തിക 18

PART III

Stores Purchase

Printing Department

TENDER NOTICE

8th October 2010 .

No. 77/ 2010-11 .

Sealed tenders superscribed as Tender Riso No. 77/2010-11 for the supply of Materials is invited by the undersigned . The tenders along with samples should reach this office on or before 16-11-2010 at 1 p.m. and the same will be opened at 3 p.m. on the same day in the presence of tenderers or their authorised representatives who may be present at that time . Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of Rs . 1,900+ VAT @ 4 % for original form and Rs . 1,000+ VAT @ 4 % for duplicate . Cheque, Demand Drafts , Postage Stamps , Postal Orders etc. will not be accepted towards the cost of forms nor will the forms be sent by V.P.P. However the tender forms will be supplied to the firms by registered post subject to a cash payment by M.O. inclusive of postal charges of Rs . 32 . The tender forms are not transferable . Sale of tender forms willbe closed at 3 p.m. on 16-11-2010. An agreement in Kerala Stamp Paper worth Rs . 100 should be executed along with the tenders . Money Orders will be entertained only upto 4-11-2010 and the purpose of sending Money Order should be specified in M.O. coupon clearly . Late tenders , tenders not accompanied by Earnest Money Deposit 1% of total cost and Preliminary Agreement in Kerala Stamp Paper worth Rs . 100 will not be accepted on any account .

സർക്കാർ അച്ചുകൂടങ്ങളിലെ ആവശ്യത്തിന് റിസോ മെററീരിയൽസ് വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 16-11-2010, 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് അയയ്ക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ 77/2010-11 റിസോ മെറ്റീരിയൽസ് വിതരണം സംബന്ധിച്ച ഉപലേഖനം ചെയ്തിരിക്കണം . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ദർഘാസുകൾ നിർദ്ദിഷ്‌ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ 1900 രൂപ + പാററ് 4 % നിരക്കിലും ഡ്യൂപ്ലിക്കേറ്റ് 1000 രൂപ + പാററ് 4 % നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ് സെൻ ട്രൽ പ്രസ്‌സിൽനിന്നും നേരിട്ട് ദർഘാസ് ദർഘാസ്ഫോറത്തിൻ്റെ വിലയായി ചെക്ക്, ഡിമാൻറ് (ഡാഫ്ററ് , പോസ്ററൽ ഓർഡർ , തപാൽ സ്ററാമ്പ് എന്നിവ സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റോജം ചെലവിനുള്ള 32 രൂപ സഹിതം അയയ്ക്കുകയാണെങ്കിൽ രജിസ്റോർഡ് തപാലിൽ അയച്ചുകൊടുക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ലം ത്തതാണ് . 100 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും മൊത്തം തുകയുടെ 1 % നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേണ താണ് . അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . മണിയോർഡർ 4-11-2010 വരെ മാത്രമേ സ്വീകരിക്കുകയുളളു . മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്‌തമായി സൂചിപ്പി ക്കേണ്ടതാണ് .

Office of the Director of Printing, Government Central Press , Thiruvananthapuram .

(Sd.) Director of Printing .

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_printing_dpt/. Archive identifier in.gazette.kerala_new.2010-11-09.part_03_printing_dpt.