Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 09 November 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_pwd_suply
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 44 dated 9th November 2010.

PART III

PUBLIC WORKS DEPARTMENT

സംക്ഷിപ്ത ദർഘാസ് പരസ്യം

നമ്പർ ഡി.ബി-1/86. 2010 ഒക്ടോബർ 26.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലാസ്സ് എ, ബി, സി, ഡി എന്നീ കരാറുകാരിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 26-11-2010 വൈകുന്നേരം 4 മണി വരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 90/എഇഇ/2010-11—പി. ഡബ്ലിയു. ഡി. സത്രത്തിന്റയും മൂന്നാർ സബ്ഡിവിഷൻ ഓഫീസിന്റെയും (ബിൽഡിംഗ്സ്) വാട്ടർ സπൈ അറേഞ്ച്മെന്റ ്—രൂപ 2,70,000 6,750

7,500 2 91/എഇഇ/2010-11—ദേവികുളം ആർ.ഡി.ഒ. ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ആന്റി ഡിസാസ്റ്റർ ഷെൽട്ടറിന്റെ അർജന്റ ് റിപ്പയർ—രൂപ 3,00,000

3 92/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സിന്റെ (R. No.135) റൂഫിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 4 93/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സിന്റെ (R. No. IX/921) റൂഫിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 5 94/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സിന്റെ (R. No. IX/922) റൂഫിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 6 95/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സിന്റെ (ബിൽഡിംഗ് നമ്പർ IX/919) സോക്ക് ഫിറ്റും WC സിസ്റ്റവും നിർമ്മാണം— രൂപ 75,000

1,900 7 96/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സിന്റെ (ബിൽഡിംഗ് നമ്പർ IX/919) ബെഡ്റൂമിന്റെയും വരാന്തയുടെയും അറ്റകുറ്റപ്പണികൾ— രൂപ 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 540 + വി. നി., ക്രമനമ്പർ 2-ന് രൂപ 600 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.

കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിശദവിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10 മണി മുതൽ 5 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും 26-11-2010 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കു ന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിടവിഭാഗം, മൂന്നാർ. എഞ്ചിനീയർ.

TENDER NOTICES

(1)

No. D5/3703/41/2010. 1st November 2010.

Competitive tenders in sealed covers superscribing the name of work is invited by the Superintending Engineer, Buildings & Local Works, Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following work through Registered Post/Courier Service. The tenders will be accepted upto 4 p. m. on the last date of receipt of tender prescribed for the work.

Tender No. and Name of Work with PAC— 62/2010-11—Supply, Installation, Testing and Commissioning of Solar Traffic Signal System display at 7 Junctions in North Paravur, Ernakulam—Rs. 46.86 Lakhs.

EMD—Rs. 50,000.

Cost of tender form—Rs. 7,100 + VAT.

Last date of receipt of tender—10-12-2010.

Period of completion—3 Months.

Class of Contractor—'A' Class.

Tender documents and other particulars can be had from the office of the undersigned during office hours from 1-12-2010 till 3-12-2010 upto 1 p. m. on application in writing and payment of cost of tender documents (not refundable) either in cash or by money order or can be downloaded from the website of Kerala PWD upto the last date of receipt of tenders. Cost of tender form should2 be remitted as demand draft in favour of Superintending Engineer, PWD Buildings & Local Works, Central Circle, Thrissur. The EMD produced for the work should pledged in favour of Superintending Engineer, Buildings & Local Works, Central Circle, Thrissur with name of work.

The tenders will be opened on the last date of receipt at 4.30 p. m. in the presence of available tenderers.

Along with the tender documents, attested copies of registration certificate of contractors should be enclosed.

If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs. 100. Tenders not complying with the above conditions will not be accepted.

All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കേരള പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്സ്് & ലോക്കൽ വർക്സ്്), തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറു കാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ്/കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതി 4 മണിവരെയായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—62/2010-11—എറണാകുളം നോർത്ത് പറവൂരിൽ 7 ജംഗ്ഷനുകളിൽ സπൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ് ആന്റ ് കമ്മീഷനിംഗ് ഓഫ് സോളാർ ട്രാഫിക് സി·ൽ സിസ്റ്റം ഡിസ്πേ—രൂപ 46.86 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 7,100 + വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—10-12-2010.

കരാറുകാരുടെ ക്ലാസ്സ്്—'എ' ക്ലാസ്സ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 1-12-2010 മുതൽ 3-12-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടാതെ കേരള പി.ഡബ്ലിയു.ഡി. യുടെ വെബ്സൈറ്റിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ ് നൂറുരൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പി ക്കേ≠താണ്. മേൽ പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

SPECIAL CONDITIONS

1. The work shall be completed in all respect in three months after handing over of the site.

2. Routing of all cables, location of junction boxes etc. are to be done without affecting the road traffic.

3. Cables, Conduits, Connectors are to be supplied only of approved make and models and the samples to be provided and got approved before the commencement of work by the Assistant Executive Engineer, PWD Electronics Sub-division, Thrissur.

4. Top quality workmanship and neatness shall be maintained in cabling works and its termination in junction boxes.

5. Quantity of items in the schedule may vary subject to the site requirement and payment will be made to the actual quantity of the materials used for the work.

6. On site replacement warranty for the installation shall be five years after the successful completion and commissioning of the installations. Including battery, LED lights etc.

7. 80% of payment will be made after the completion of work, then 10% of payment after one year, then the next 10% after two years.

8. The contractor must have experience in doing similar works in last two years in Kerala and should produce the proof for the same.

9. Firms or Company quoting the rate shall have service centre at Ernakulam.

10. SD shall be released only after two years of completion of the work on submission of bank guarantee for equivalent amount.

11. Repairs of the traffic signal system shall be done within two hours of registering the complaint over telephone by the concerned authority (Assistant Engineer, Electronics, PWD Ernakulam).

3

12. The contractor has to produce a Bank Guarantee equal to 10% of the contract PAC of the work at the time of execution of the agreement.

13. Quote year wise Annual Maintenance Contract for the next 5 years after the warranty period in the tender.

14. All the terms and conditions in the tender shall be binding on the contractor [vide G. O. (P) 245/76/PW dated 19-11-1976.]

(2)

No. D5-3703/42/2010. 1st November 2010.

Competitive tender in sealed covers superscribing the name of works are invited by the Superintending Engineer, Buildings & Local Works, Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following work through Registered Post/Courier Service. The tenders will be accepted upto 4 p. m. on the last date of receipt of tender prescribed for the work.

under the supervision of Electrical Engineering with of PWD. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs. 100. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, (ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്), തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/ കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതി 4 മണിവരെയായിരിക്കും.

Sl. Tender No. and Name of EMD

No. Work with PAC Rs.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (സിവിൽ + ഇലക്ട്രിക്കൽ)

(Civil + Electrical)

1 58/2010-11—Construction of Mini Civil Station (Phase II), Aluva— Rs. 150 lakh 50,000 2 63/2010-11—Construction of Mini

Civil Station, Devikulam—Rs. 150 lakh 50,000 Cost of tender form—Rs. 22,500 + VAT.

Last date of receipt of tender—15-12-2010.

Class of Contractor—'A' Class.

Period of completion—18 Months.

The tender documents and other particulars can be had from the office of the undersigned during office hours from 6-12-2010 till 8-12-2010 up to 1 p. m. on application in writing and payment of cost of tender documents (not refundable) either in cash or by money order or can be downloaded from the website of Kerala PWD upto the last date of receipt of tenders. Cost of tender form should be remitted as demand draft in favour of Superintending Engineer, PWD Buildings & Local Works, Central Circle, Thrissur. The EMD produced for each work should pledged in favour of Superintending Engineer, Buildings & Local Works, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 4.30 p. m. in the presence of available tenderers.

Along with the tender documents, attested copies of registration certificate of contractors should be enclosed. The electrical work of the above building shall be done simultaneously with approved licencies of Electrical Inspectorate/Registered Electrical Contractors in PWD 1 58/2010-11—ആലുവ മിനി സിവിൽ സ്റ്റേഷൻ

നിർമ്മാണം (ര≠ാം ഘട്ടം)—രൂപ 150 ലക്ഷം 50,000 2 63/2010-11—ദേവികുളം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം—രൂപ 150 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 22,500 + വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—15-12-2010.

കരാറുകാരുടെ ക്ലാസ്സ്്—'എ' ക്ലാസ്സ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—18 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 6-12-2010 മുതൽ 8-12-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടാതെ കേരള പി.ഡബ്ലിയു.ഡി. യുടെ വെബ്സൈറ്റിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പി ക്കേ≠താണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

4

ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേ≠താണ്. ഈ പ്രവൃത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള/ രജിസ്ട്രേഡ് ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്സ് എന്നിവരെക്കൊ≠് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായി രിക്കണം. പ്രിലിമിനറി എഗ്രിമെന്റ ് നൂറുരൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരി ക്കുന്നതാണ്.

(3)

No. D5-3703/43/2010. 1st November 2010.

Competitive tender in sealed covers superscribing the name of works are invited by the Superintending Engineer, Buildings & Local Works, Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following work through Registered Post/Courier Service. The tenders will be accepted upto 4 p. m. on the last date of receipt of tender prescribed for the work.

Engineer, PWD Buildings & Local Works, Central Circle, Thrissur. The EMD produced for each work should pledged in favour of Superintending Engineer, Buildings & Local Works, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 4.30 p. m. in the presence of available tenderers.

Along with the tender documents, attested copies of registration certificate of contractors should be enclosed. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs. 100. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

Sl. Tender No. and Name of EMD

No. Work with PAC Rs.

1 56/2010-11—Asset Maintenance Fund- H. Edn.—Technical Govt. Polytechnic College, Kalamassery—Maintenance of Buildings and plumbing line—Rs. 90 lakh 50,000 2 59/2010-11—Asset Maintenance Fund— 2009-10—Renovation of Govt. Regional Public Health Laboratory, Ernakulam— Rs. 33.60 lakh 50,000 3 72/2010-11—Asset Maintenance

Fund—2010-11—Renovation of Leprosy Hospital, Koratty—Rs. 25 lakh 50,000 Cost of tender documents—Rs. 13,500 + VAT for Sl. No. 1, Rs. 5,100 + VAT for Sl. No. 2 and Rs. 3,800 + VAT for Sl. No. 3.

Last date of receipt of tender—29-12-2010.

Class of Contractor—'A' Class for Sl. No. 1 and 'B' and above Class for Sl. Nos. 2 and 3.

Time of completion—6 Months.

The tender documents and other particulars can be had from the office of the undersigned during office hours from 20-12-2010 till 22-12-2010 up to 1 p. m. on application in writing and payment of cost of tender documents (not refundable) either in cash or by money order or can be downloaded from the website of Kerala PWD upto the last date of receipt of tenders. Cost of tender form should be remitted as demand draft in favour of Superintending കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്് & ലോക്കൽ വർക്സ്്, തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/ കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതി 4 മണിവരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 56/2010-11—അസറ്റ് മെയിന്റനൻസ് ഫ≠്- ഹയർ എഡ്യൂക്കേഷൻ ടെക്നിക്കൽ— കളമശ്ശേരി ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ കെട്ടിടത്തിന്റെയും പൈപ്പ് ലൈനിന്റെയും അറ്റകുറ്റപ്പണികൾ— രൂപ 90 ലക്ഷം

50,000 2 59/2010-11—അസറ്റ് മെയിന്റനൻസ് ഫ≠്— 2009-10—എറണാകുളം ഗവൺമെന്റ ് റ ീ ജ ി യ ണ ൽ പ ബ്ല ി ക ് െ ഹ ൽത്ത ് ലബോറട്ടറിയുടെ പുനരുദ്ധാരണ പണികൾ— രൂപ 33.60 ലക്ഷം

50,000 3 72/2010-11—അസറ്റ് മെയിന്റനൻസ് ഫ≠്— 2010-11—റിനോവേഷൻ ഓഫ് ലെപ്രസി ഹോസ്പിറ്റൽ, കൊരട്ടി—രൂപ 25 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 13,500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 5,100 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 3,800 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—29-12-2010.

കരാറുകാരുടെ ക്ലാസ്സ്്—ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ്, ക്രമനമ്പർ 2-നും 3-നും 'ബി'യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

5

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്നും 20-12-2010 മുതൽ 22-12-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടാതെ കേരള പി.ഡബ്ലിയു.ഡി. യുടെ വെബ്സൈറ്റിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വരെ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പി ക്കേ≠താണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേ ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ ് നൂറു രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

(4)

No. D5/3703/44/2010. 1st November 2010.

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Buildings & Local Works, Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following works through Registered Post/Courier Service. The tenders will be accepted upto 4 p. m. on the last date of receipt of tender prescribed for the work.

The tender documents and other particulars can be had from the office of the undersigned during office hours from 1-12-2010 till 3-12-2010 upto 1 p. m. on application in writing and payment of cost of tender documents (not refundable) either in cash or by money order or can be downloaded from the website of Kerala PWD upto the last date of receipt of tenders. Cost of tender form should be remitted as demand draft in favour of Superintending Engineer, PWD Buildings & Local Works, Central Circle, Thrissur. The EMD produced for each work should be pledged in favour of Superintending Engineer, Buildings and Local Works, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 4.30 p. m. in the presence of available tenderers.

Along with the tender documents, attested copies of registration certificate of contractors should be enclosed. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in stamp paper worth Rs. 100. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കേരള പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്സ്് ആന്റ ് ലോക്കൽ വർക്സ്), തൃശ്ശൂർ കേരള ഗവർണ്ണർക്കവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേർഡ് തപാൽ/കൊറിയർ സർവ്വീസ് ആയി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതിക്ക് 4 മണി വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ Sl. Tender No. and Name of EMD No. Work with PAC Rs.

1 61/2010-11—Construction of a buildings for Computer Block and compound wall for Government Polytechnic College, Kalamassery (Balance work)—Rs. 47 lakh 50,000 2 64/2010-11—Construction of buildings for Ekalavya MRS Painavu, Idukki- Additional works—Rs. 50 lakh. 50,000 Cost of tender form—Rs. 7,100 + VAT for Sl. No. 1 and Rs. 7,500 + VAT for Sl. No. 2.

Last date of receipt of tender—10-12-2010.

Class of Contractor—'A' Class.

Time of completion—9 months for Sl. No. 1 and 4 months for Sl. No. 2.

1 61/2010-11—കളമശ്ശേരി ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണം (ബാക്കി പണികൾ)—രൂപ 47 ലക്ഷം 50,000 2 64/2010-11—ഇടുക്കി പൈനാവ് ഏകലവ്യ എം.ആർ.എസ്-ൽ കെട്ടിടങ്ങളുടെ അധിക പണികൾ—രൂപ 50 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 7,100 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 7,500 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—10-12-2010.

കരാറുകാരുടെ ക്ലാസ്സ്്—'എ' ക്ലാസ്സ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 4 മാസം.

6

ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ

രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം

ചെയ്യേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ

പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം

ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ ്

നൂറു രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ടു സമർപ്പി

ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്നും 1-12-2010 മുതൽ 3-12-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടാതെ കേരള പി.ഡബ്ലിയു.ഡി. യുടെ വെബ്സൈറ്റിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വരെ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്.

വകുപ്പിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും

ഇതിനും ബാധകമായിരിക്കുന്നതാണ്.

Office of the Superintending

Engineer, Buildings and Local

Works, Central Circle,

(Sd.)

Thrissur. Superintending Engineer.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_pwd_suply/. Archive identifier in.gazette.kerala_new.2010-11-09.part_03_pwd_suply.