Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ
KL / TV (N) / 12 / 2009-2011
GOVERNMENT OF KERALA
YATRA AA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
9th November 2010 2010 നവംബർ 9
No.
നമ്പർ 18th Karthika 1932 } 44 1932 കാർത്തിക 18
PART III
Stores Purchase
Technical Education Department TENDER EXTENSION NOTICE
13th October 2010 .
No. D2-2069 / 2010 .
The date of tenders for the purchase of Software for IT & ECE Department, of Govt . Engineering College , Sreekrishnapuram , Palakkad is extended as follows .
File No.-D2-2069 /2010 .
Tender No. -13/2010-11.
Price of tender form :
Original-Rs . 600 +4.04% Kerala VAT .
Duplicate Rs . 300 +4.04% Kerala VAT .
Last date and time of issue of tender form- 15-11-2010, 2 p.m.
Last date and time for receipt of tenders- 15-11-2010 , 4 p.m.
Date and time of opening of tenders- 16-11-2010 11 a. m.
E.M.D.-1 % of the amount quoted . ( onlk by means of Demand Draft from a National Bany payable at SBT Sreekrishnapuram)
The tender notice of even number dated 12-8-2010 stands modified to this extend .
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലേക്ക് ആവശ്യമായ സോഫ്ററ് വെയറുകൾ വിതരണം ചെയ്യുന്നതിന് 12-8-2010 -m ക്ഷണിച്ചിരുന്ന ദർഘാസ് പരസ്യം താഴെ പറയും ദീർഘിപ്പിച്ചിരിക്കുന്നു .
33 33-12-2069/2010 .
ദർഘാസ് നമ്പർ-13 / 2010-11 .
ടെണ്ടർ ഫോറത്തിന്റെ വില
അസ്‌സൽ -രൂപ 600 + 4.04 % കേരള വാറ പകർപ്പ്-രൂപ 300 +4.04% കേരള വാറ് .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും -15-11-2010, 2 ๑ดกา
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും-15-11-2010 , 4 മണി . അവസാന ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 16-11-2010, 11 ๑๓.
നിരതദ്രവ്യം ഉദ്ദേശിച്ച തുകയുടെ ശതമാനം ( ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്ററായി മാത്രം ) .
12-8-2010 ലെ ഇതേ നമ്പറിലെ ലഘുദർഘാസ് പരസ്യത്തിലെ മറ്റു വ്യവസ്ഥകൾക്കൊന്നും മാററമില്ല .
Government Engineering College, Sreekrishnapuram , Palakkad .
(Sd.) Principal,