Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—

Published 09 November 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-09.part_03_tender_notice_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011

GOVERNMENT OF KERALA

24 ARTS

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

9th November 2010 2010 നവംബർ 9

No.

നമ്പർ

} 44 18th Karthika 1932 1932 കാർത്തിക 18

PART III

Public Works Department

( 1 )

നമ്പർ ഇ.എൽ.2-9591 / 2010 .

ദർഘാസ് പരസ്യം

2010 ഒക്ടോബർ 30-

ബിൽഡിംഗ്സ് ആൻറ് കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (ഇലക്ട്ര( ട്രിക്കൽ വിഭാഗം ) , ലോക്കൽ വർകസ് , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ്' (പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

(கம் നമ്പർ

നിരത (ദ്രവ്യം രൂപ

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

(2)

(1)

(3) 1

22,500 92/2010 തിരുവനന്തപുരം പൂജപ്പുര ബാലമന്ദിരം കാമ്പൗണ്ടിലുള്ള സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടു മെൻറ് കെട്ടിടത്തിൻറെ ഒന്നാം നിലയുടെ വൈദ്യുതീകരണം-

8,98,711لهده

ദർഘാസ് തുറക്കുന്ന തീയതിയും സമയവും

ദർഘാസ പ്രമാണ രൂപ

ദർഘാസ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും

ദർഘാസ് (പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും

(5)

(6)

(7) (4)

22-11-2010 ഉച്ചയ്ക്ക് 1 മണി

25-11-2010 വൈകുന്നേരം 4๑๓

95-11-2010 വൈകുന്നേരം 4.30 ๑๓ 1,800+ കെ. വി . എ. ററി . 4 % (2)

(1)

(3)

(7)

(4)

(5)

(6)

2

25-11-2010 വൈകുന്നേരം 4 മണി

25-11-2010 വൈകുന്നേരം 4.30 ๑๓

22-11-2010 1 ๑๓

93 / 2010- തിരുവല്ല താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ സിററ് എയർ കണ്ടിഷനറുകൾ സ്ഥാപിക്കൽ

ഉദ്ധരി ക്കുന്ന തുകയുടെ 2.5%

400+ കെ.വി. എ.റ്റി . 4%

3

61

รา

600+

ธา

94/2010 തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ റെക്കാർഡ റൂമിൽ എയർകണ്ടീഷനറുകൾ സ്ഥാപിക്കൽ

കെ.വി. എ.റ്റി . 4%

ഉദ്ധരി ക്കുന്ന തുകയുടെ 2.5%

150 കെ.വി.എ. കപ്പാസിററി , കരാറുകാരുടെ യോഗ്യത- ക്രമനമ്പർ 1 - ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ ' ക്ലാസ് രജിസ്ട്രേഷൻ . ക്രമനമ്പർ 2 -നും 3 -നും അംഗീകൃത നിർമ്മാതാക്കൾ / വിതരണക്കാർ , പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - ന് 30 ദിവസം , ക്രമനമ്പർ 2 - നും 3 -നും 21 ദിവസം .

വില്പന നികുതിയും വകുപ്പ് ഇലക്ട്രിക്കൽ வேர்ண" വിഭാഗം സൂപ്രണ്ടിംഗ് ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ , ദർഘാസ് പ്രമാണത്തിൻറെ വിലയും ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം പൊതുമരാമത്ത് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക്ടിക്കൽ ) മാഫീസിൽനിന്നും 22-11-2010 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നിശ്ചിത യോഗ്യതയുളളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിന്റെ കൂടെ 100 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നഒല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2)

2010 നവംബർ 1 .

നമ്പർ ഇ.എൽ. 2-9591 / 2010 .

എഞ്ചിനീയർ ( ഇലക° ( ടിക്കൽ ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ വിഭാഗം) , തിരുവനന്തപുരം പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്‌തിട്ടുള്ള മുദ്രവമുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

നമ്പർ

നിരത ( வ

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

ദർഘാസ് തുറക്കുന്ന തീയതിയും സമയവും

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും

ദർഘാസ് പ്രമാണ ത്തിൻറ വില രൂപ

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും

(2)

(1)

(7)

(3) (4)

(6)

(5)

1

30-11-2010 വൈകുന്നേരം.

30-11-2010 വൈകുന്നേരം 4 ๑๓

4.30 ๑๓

26-11-2010 ഉച്ചയക്ക് 1 ๑๓

2601 1,500+ ക്കുന്ന കെ. വി . തുക എ . ററി , 4%

യുടെ

2.5%

95/2010 തി രുവനന്ത പുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഡയമണ്ട് ജൂബിലി കൺവെൻഷൻ സെൻററിൻെറ വൈദ്യുതീകരണത്തിനാവശ്യമായ വൈദ്യുത ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്

รา 2

ธา

500+ ക്കുന്ന കെ . വി . തുക എ . ററി . 4%

96/2010- സി വി ൽ എഞ്ചിനീയറിംഗ് ബ്ലോക്കിൻറ രണ്ടാം നിലയുടെ വൈദ്യുതീകരണ ത്തിന് വൈദ്യുത ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് യുടെ 2.5%

ธา

รา

รา

3

3,500+ കെ. വി . എ . ററി , 4%

97/2010 തിരുവനന്തപുരം തൈക്കാട് ഉദ്ധരി സ്ത്രീകളുടെയും കുട്ടികളുടെയും ക്കുന്ന ആശുപത്രിയിലുളള ഓപ്പറേഷൻ തുക തീയേറററിൽ ഡക‌ടബിൾ സ്‌പ്ലിററ് യുടെ എയർ കണ്ടീഷനറുകൾ സ്ഥാപി 2.5% ക്കുന്നതിന് (1)

(2)

(3) (4)

(5)

(6)

(7) 4

26-11-2010

13,750 1,100+

30-11-2010 വൈകുന്നേരം 4 മണിവരെ

ഉച്ചയ്ക്ക 1 മണിവരെ

30-11-2010 വൈകുന്നേരം 4.30 ๑๓.

കെ.വി. എ . ററി . 4%

98 / 2010- തിരുവല്ല താലൂക്ക ആശുപത്രിയിലെ മെറോണിറ്ററി ബ്ലോക്കിൻറെയും കട്ടികളുടെ വാർഡിൻറെയും വൈദ്യുതി കരണം-രൂപ 5,49,506

5

รา

7,500 600+ കെ. വി . എ . റ്റി . 4%

99 /2010- കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എ, ബി , സി ബ്ലോക്കിലെ 6-ാം വാർഡിൻറെ പുനർ വൈദ്യുതീ കരണവും അധിക വൈദ്യുതീ കരണവും-രൂപ 2,98,078

6

รา

ธา

1,800+ കെ . വി . എ . ററി , 4%

23 ക്കുന്ന തുക യുടെ 2.5%

100 /2010- തി രുവനന്തപുരം കന്റോൺമെൻ ' എസ്‌സൻ‌ഡസ് കോമ്പൗണ്ടുകളിൽ നിർമ്മിക്കുന്ന മന്ത്രിമാരുടെ വസതികളുടെ (6 എണ്ണം ) വൈദ്യുതീകരണത്തിന് ആവശ്യമായ വൈദ്യുത ഉപകരണ ങ്ങൾ വിതരണം ചെയ്യുന്നതിന്

7

รา

รา

5.

600+

6,500

കെ. വി . 4%

101/2010-കോട്ടയം മെഡിക്കൽ കോളേജിനോടനു ബന്ധിച്ചുളള മെൻസ് ഹോസ്ററൽ ฐา ร ത്തിൻറെ സെല്ലാർ ഫ്ളാറിൻ്റെ പുനർ വൈദ്യുതീകരണം 2,58,956₪دم

รา 8

รา

102/ 2010- รา รา เพ ๓๑ รา ς 7,450 ത്തിൻറെ ഒന്നാം നിലയുടെ പുനർ വൈദ്യുതീകരണം രൂപ 2,97,843

9

รา

รา

รา

รา

7,100

103/ 2010- รา รา പ്രധാന കെട്ടിട ത്തിൻറെ താഴത്തെ നിലയുടെ പുനർ വൈദ്യുതീകരണം 2,83,791م

รา 10

รา

รา

รา

6,900

104 / 2010- ടി സി ( C ) ബ്ലോക്കിൽ നിലവിലുളള ലൈബ്രറിയുടെ പുനർ വൈദ്യുതീകരണവും അധിക വൈദ്യുതീകരണവും 2,75,000بمرم

รา

รา

11

800+ കെ. വി . ๑๑.๑๐ . 4%

ഉദ്ധരി തുക കരണത്തിനാവശ്യമായ വൈദ്യുത യുടെ ക്കുന്ന 2.5%

105 /2010-നെടുമങ്ങാട് ഗവൺമെൻറ് കോളേജിനുവേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻെറ വൈദ്യുതി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - നും 4-നും 30 ദിവസം , ക്രമനമ്പർ 2 , 5 , 6 , 11 ഇവയ്ക്ക 21 ദിവസം, ക്രമനമ്പർ 3 - ന് 60 ദിവസം , ക്രമനമ്പർ 7 , 8 , 9 , 10 ഇവയ്ക്ക് 20 ദിവസം .

കരാറുകാരുടെ യോഗ്യത ക്രമനമ്പർ 1 , 2 , 3 , 6 , 11 ഇവയ്ക്ക് അംഗീകത നിർമ്മാതാക്കൾ വിതരണക്കാർ കരാറുകാർ , ക്രമനമ്പർ 4 - ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ' എ ' ക്ലാസ് രജിസ്ട്രേഷൻ 150 കെ. വി . എ . കപ്പാസിററി , മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ 'എ ബി ' ക്ലാസ് രജിസ്ട്രേഷൻ 100 കെ . വി . എ . കപ്പാസിററി ,

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് (പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ഇലക് ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേണ താണ് . ദർഘാസ പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക് ട്രിക്കൽ) ഓഫീസിൽനിന്നും 26-11-2010 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിന്റെ കൂടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നു പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

ചീഫ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ആൻറ്

( ) സൂപ്രണ്ടിം(പ്രണ്ടിംഗ് എഞ്ചിനീയർ .

ലോക്കൽ വർക്സ‌് ,

തിരുവനന്തപര ദർഘാസ് പരസ്യം

നമ്പർ ഡി . ബി . 1/86 .

2010 ഒക്ടോബർ 23 .

മൂന്നാർ പൊതുമരാമത്ത് വകുപ്പ് ( കെട്ടിടങ്ങൾ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റാർ ചെയ്തിട്ടുള്ള ക്ലാസ് എ , ബി , സി , ഡി കരാറുകാരിൽനിന്നും എന്നീ താഴെ പായുന്ന പ്രവർത്തി 23-11-2010 വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുളള ദർഘാസുകൾ യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവരു കളിൽ ക്ഷണിച്ചുകൊളളുന്നു .ിച്ചുകൊളളുന്നു . ദർഘാസുകൾ ദിവസം വൈകിട്ട് 4.30- ന് തുറക്കുന്നതാണ് .

നിരത ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(1 )

(3) 1 79/ 02 /2010-11 മൂന്നാർ ഗവൺമെൻറ് ആർട്ട്‌സ് കോളേ ജിനുവേണ്ടി ഡേ കെയർ സെൻറർ നിർമ്മാണം-രൂപ 2,00,000

5,000 2 80/ 02/2010-11 ദേവികുളം സബ് രജിസ് (50 ഓഫീസിൻറ പ്രത്യേക അററകുററപ്പണികൾ , പെയിൻറിംഗ് രൂപ 75,000

1,900 3 81/ 02/2010-11 മൂന്നാർ എ.ഇ.ഒ. ആഫീസിൻ്റെ പ്രത്യേക അററകുററപ്പണികൾ- റൂഫിംഗ് റിപ്പയർ രൂപ 75,000 -

1,900 4 82/ 02/2010-11 മൂന്നാർ പ്രത്യേക ៣໙໖ 9 /184- അററകുററപ്പണികൾ- ബെഡ് റൂമിൻറെയും വരാന്തയുടെയും അ ററ കു റ പ്പണികൾ 75,000ميه

1,900 5 83 / എ /2010-11 ടി ടി സോക്ക പിററ് , WC സിസ്‌ററം ഇവയുടെ നിർമ്മാണം-രൂപ 75,000

1,900 6 84 / എ 0 /2010-11-മൂന്നാർ ടീച്ചേഴ്‌സ ക്വാർട്ടേഴ്സ് നമ്പർ 9 / 135 - ൻ ടോയ്ലറ്റിൻ്റെയും കിച്ചണിൻറയും അററകുററപണികൾ രൂപ 75,000 1,900 7 85/ 2/2010-11 ടീച്ചേഴ്സ് ക ാർ & നമ്പർ 9 / 135 - ൻറ അററകുററപ്പണികൾ റൂമിൻ്റയും വരാന്തയുടെയും 75,00نورم

1,900 8 86 / എഇ0 /2010-11-മൂന്നാർ സ്ററാഫ 'ക്വാർട്ടേഴ്സിൻറ അററകുററപ്പണികൾ WC യുടെ റിപ്പയർ- രൂപ 75,000

1,900 9 87 / എ 0 /2010-11-മൂന്നാർ സ ഗാഫ് ക്വാർട്ടേഴ്സിന്റെ -1,90075,000ته

10 88 / എഇഇ/ 2010-11 -മൂന്നാർ സ്ററാഫ് ക്വാർട്ടേഴ് സിൻ്റെ കോമ്പൗ വാൾ നിർമ്മാണം- രൂപ 75,000 1,900 (1)

(2)

(3) 11 89/ 02 /2010-11- ס" ഫൗസിനടുത്തുള്ള പഴയ ജീപ്പ ഷെഡ്ഡിനോടനുബന്ധിച്ച്* ടോയ് ലറ്റ് നിർമ്മാണം

(R. No. 238-239 )- 75,000 1,900 ദർഘാസ് പ്രമാണത്തിൻ വില രൂപ 400+ വി . നി .

തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1 - ന് 3മാസം, മറ്റുള്ളവയ്ക്ക് 2 മാസം , ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ്റ കാര്യാലയത്തിൽ ിന്നും 10 മണി മുതൽ 5 മണി വരെ പ്രവൃത്തി ദിവസങ്ങളിലും 23-11-2010 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിൻറെ വില പണമായോ മണിക്കാർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണ ത്തിൻറെ വില ഒരു കാരണവശാലും തിരികെ ലഭിക്കു ന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്' വകുപ്പിലെ അംഗീക്യത കരാറുകാർക്കുമാത്രം ലഭിക്കു ന്നതും അവ അന്യോന്യം കൈമാറാം പാടില്ലാത്തതു മാകുന്നു. பின் പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറൊല്ലാ വ്യവസ്ഥ കളും ഇതിനും ബാധകരാണ് ,

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , മുന്നാർ ,

( ) എഞ്ചിനീയർ .

ദർഘാസ് പരസ്യം

(1)

[ 30/2010]

നമ്പർ ഡി.സി , 13/190/2010 . 2010 ഒക "റോബർ 27 .

കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ എഞ്ചിനിയർ , ഉത്തരമേഖല, നിരത്തുകളും പാലങ്ങളും , പ്രവൃത്തികൾക്ക താഴെ പറയുന്ന കോഴിക്കോട ദർഘാസുകൾ 10-12-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . കിട്ടിയ ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽത്തുകയും

(2)

( 1 )

മലപ്പുറം ജില്ല

1 സ്റിമുലസ് പാക്കേജ്.എ . എം . . സ്പെഷ്യൽ സെൻറർ, പരിന്തൽമണ്ണക്കു വേണ്ടി ചെറുകര മുതൽ മല വരെ താൽക്കാലിക അനുബന ധ റോഡ് നിർമ്മാണം ល 90 (1)

(2)

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 10-12-2010 വൈകുന്നേരം 4 മണി കോഴിക്കോട് ജില്ല

2

നിർമ്മാണ കാലാവധി ക്രമനമ്പർ I- നും 2 - നും 6 മാസം , ക്രമനമ്പർ 3 -ന് 4 മാസം .

നിർമ്മാണം. രൂപ 105 ലക്ഷം

3

കരാറുകാർക്ക് വേണ്ട യോഗ്യത-ക്രമനമ്പർ 1 -നും 2- നും പൊതുമരാരത്ത് ജലസേചന വകുപ്പിൽ യോഗ്യത, (ക്രമനമ്പർ 'ബി'യും അതിന്

പെരുവണ്ണാമൂഴി പുഴ ഞ ട - പടിഞ്ഞാറത്തറ റോഡ് കി . മീ . 8/885 0 27/225 അഭിവൃദ്‌ധിപ്പെടുത്തൽ (കി . മീ . 20/600 21/000 -

രൂപ 45 ലക്ഷം

നിരതദ്രവ്യം 50,000 രൂപ വീതം .

ദർഘാസ' ഫോറത്തിൻറെ വില ക്രമനമ്പർ 1-ന് രൂപ 13,300 + വാററ് , (ക്രമനമ്പർ 2 -ന് രൂപ 15,800 + " , രൂപ 6,7.50 + വാറ്'. 3-m

വർക്കിന്റെ ഷെഡ്യൂളും ഘാസ് ഫോമും ഡിപ്പാർട്ടുമെൻറ് വെബ്സൈററിൽ ലഭ്യമാണ് ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 ന തുക്കുന്നതാണ് . പൊതുമരാമത്ത് வக സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകള ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

ദർഘാസ് ലഭിക്കുന്ന തീയതിയും -1-12-2010 4-12-2010 ഉച്ചയ്ക്ക് 1 മണിവരെ.

(2)

[നമ്പർ 28/2010 ]

2010 ഒറോബർ 21 .

നമ്പർ ഡി , സി , 13/190/2010 .

കേരള ഗവർണ്ണർക്കുവേണ്ടി താഴെപറയുന്ന പാലങ്ങളുടെ ചുങ്കം 1-4-2011 മുതൽ 31-3-2012 വരെ പിരിക്കുന്നതിന നിശ്ചിത യോഗ്യതായുളള അംഗീകത കരമറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പ്രവൃത്തിയുടെ പോ

ക്രമനമ്പർ

പ്രമാണങ്ങളുണ്ട വില

നിരതദ്രവ്യം രൂപ

അടങ്കൽ തുക. രൂപ

(4)

(5)

(3)

(2)

(1)

കോഴിക്കോട് ജില്ല

6,050

2,40,170

1

500 +0 നെല്യാടിക്കടവ

29,800

1,800 ธา

11,92,000

2 എരഞ്ഞിക്കൽ പാലം

2,800

400

1,12,000

3 എടവഴിക്കടവ്

550

21,900

300 รา 4 അട്ടക്കുണ്ട്" പാല

86,000

2,150

400 รา 5 കുറുങ്ങോട്ടുകടവ് പാലം

400 ธา

1,43,500

3,600

6 അഗസ്ത്യൻ മൂഴി പാലം

550

21,378

300 รา 7 നെല്ലാംകണ്ടി പാലം

300 sl

40,000

1,000

8 തമ്പല മണ്ണ പാലം

പാലക്കാട് ജില്ല

41,850

16,73,000

9 ചളളിമട പാലം

2,600 + $ 1

2,59,300

6,500

600 รา 10 കാളി കാവ് പാലം

11

3,700

1,48,000

400 รา ചിറാപുരം പാലം

12

2,000

80,000

400 s മുക്കണ്ണൻ കടാ ' പാലം

ഹെർബെർട്ട് പാലം

5,91,000

13

1,200 $ 1

14,800

കാസർഗോഡ് ജില്ല

പാറക്കടവ- പാലം

10,200

300

14

300 + $ 1 15

500 รา

2,20,400

5,550

10,000

16

250

ചെറുപുഴ പാലം കൊട്ടോടി പാലം

300 ธา അരയക്കടവ് പാലം

17

200

300 5

8,000

18

50

1,000

300 รา എരഞ്ഞിക്കൽ പാലം

19

250

10,000

മുക്കട്ട പാലം

300 รา നരമ്പാടി പാലം

20

400 รา

3,250

1,29,000

പള്ളംക്കോട് പാലം

21

6,800

2,71,500

500 81 22

500

എൽക്കാന പാലം

20,000

300 в 23

50

കല്ലിങ്കെ പാലം

2,000

300 ใ അങ്ങാടി മോഗർ പാലം

24

400

15,000

300 $ 1 25 മാതൂർ പാലം

300 ธา

1,250

49,000

26 എരഞ്ഞിപുഴ പാലം

100 $ 1

2,500 (2)

(1)

മലപ്പുറം ജില്ല

അമരമ്പലം പാലം

27

28 ഇട്ടിരി വ പാലം

29 എടശ്ശേരിക്കടവ് പാലം അമ്പലക്കടവ് പാലം

30

കരുവാരക്കുണ്ട് പാലം 31

32 കടുങ്ങല്ലൂർ പാലം

33 ചിററത്തുപ്പാറ പാലം

സായിൽക്കടവ് പാലം 34

പാണക്കാട് പാലം

35

കരിമ്പുഴ പാലം

36

37 കുതിരപ്പുഴ പാലം

ഒലിപ്രംകടവ് പാലം

38

39 പനപ്പുഴക്കടവ് പാലം

40 കടലുണ്ടിക്കടവ് പാലം 41

കുണ്ടൻക്കടവ" പാലം

42 കഴിപ്പുറം പാലം

കാവിൽ മുമ്പിൽക്കടവ ' പാലം 43

വയനാട് ജില്ല

44 കൂടാൽക്കടവ " പാലം

കണ്ണൂർ ജില്ല

വെളളിക്കിൽ പാലം

45

കാരാതളിച്ചലം പാലം

45

മാമ്മക്കുന്ന പാലം

47

48 മുണ്ടേരിക്കടവ് പാലം

ചെമ്പല്ലിക്കുണ്ട്: പാലം 49

ആയിരം തെങ്ങ ' പാലം 50

51 മുട്ട, പാലക്കോട" പാലം കൊരളായി പാലം

52

53 പാവത്തൂർക്കടവ് പാലം 54 പനപ്പുഴ പാലം

55

കുണ്ടേരി പാലം

പാദപം പാലം

56

അയിത്താര പാലം

57

58 മാലപട്ടം മുനമ്പ് കടവ് പാലം ദർഘാസ

ലഭിക്കുന്ന തീയതിയും സമയവും

(5)

(4)

(3)

20,250

8,08,500

1,500 +0100

1,200 รา

14,000

5,59,500

14,050 1,200 รา 5,60,500

600 1

7,000

2,78,500

400 $1

2,400

95.200

29,700

1,800 $1 11,87,000

700 57

8,400

3,35,600

600 sl

7,000

2,77,600

600 ธา

7,100

2,84,000

1,500 $ 1 7,25,000

18,150

400 ธา

2,550

1,01,500

1,500 รา 9,36,000

23,400

25,200

1,600 รา 10,07,000

43,500

2,700 ธา 17,39,600

900 ≤1

10,250

4,08,500

600 sl

6,950

2,78,000

1,200 รา

13,900

5,54,500

300 s 40,500

1,050

150

300 + 5.1 6,000

400 s 97,000

2,450

900 s

11,200

4,46,500

400 รา

1,750

68,500

400 รา 50,500

1,300

250

300 ธา 10,000

50,000

300 รา

1,250

150

300 ८२ 6,000

300 s .

1,050

42,000

200

300 รา 6,500

300 รา

100

4,000

300 ธา

550

20,500

300 ธา

1,250

50,000

900 รา

10,200

4,08,000

26 വരെ 18-11-2010 ക്രമനമ്പർ 1 മുതൽ

22-11-2010 മുതൽ 22-11-2010 ഉച്ചയ്ക്ക് 1 മണി വരെ, ( ക്രമനമ്പർ 27 മുതൽ 58 വരെ

๑๓ 24-11-2010 21

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 26 വരെ 29-11-2010 വൈകുന്നേരം 4 മണി வஸ, (இவை 27 ஆனணி 58 വരെ 30-11-2010 വൈകുന്നേരം 4 മണി കരാറുകാരനുവേണ്ട യോഗ്യത "സി " ക്ലാസും അതിനു മുകളിലും അല്ലെങ്കിൽ 25,000 രൂപയ്ക്കുളള സോൾവൻസി സർട്ടിഫിക്കറാ" .

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിൻറെ ৫. " Latest Tenders-Read More കരാറുകാർക്ക ഡൗൺലോഡ് ' സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ വെബ് സൈറ്റിൽ www.keralapwd.gov.in.- പൗസ്യപ്പെടുത്തിയത ലിങ്കിൽ ലഭ്യമാണ ' , എടുക്കാവുന്നതും പൂരിപ്പിച്ച ടെണ്ടർ ആവശ്യമായ മററു

ദേശസാൽക ബാങ്ക് ടെണ്ടർ ഫോമിൻറെ വില ബന ധപ്പെട്ട എഞ്ചിനീയർക്ക ' മാറാവുന്ന ฌาพ ഡിമാൻ " ഡ്രാഫ്ററായി ടെണ്ടറിനൊപ്പം സമർപ്പിക്കേണ്ടതാണ് . ടെണ്ടറുകളും ഡിമാൻ ' (ഡാഫ ' ററുകളും പോസ്ററ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കയുള്ളു . കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെണ്ടറിനൊപ്പം അടക്കം ചെയ്യണം .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം ,

നിരത്തുകളും

പാലങ്ങളും , ഉത്തരമേഖല ,

കോഴിക്കോട്ട -1 .

(") സൂപ്രണ്ടിംഗ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി . ടെണ്ടർ / 2 / 2010-11 .

2010 ഒക്ടോബർ 28 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുകൾ വിഭാഗം , വയനാട് ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തികൾക്ക പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്‌തിട്ടുള്ള കരാറുകകരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സമർപ്പിക്കാ വുന്നതും അന്നേദിവസം 4.30 മണിക്ക് അവ തുറക്കു ന്നതുമാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(3)

(2)

(1)

ഉപരിതലം പുതുക്കൽ

1 മാനന്തവാടി -കണ്ടോത്ത് വയൽ റോഡ 1 21. 9/00- 10/00- ഇടയിൽ ചിപ്പിംഗ് കാർപ്പൊറ്-

36,750 14,68,846لمده

2 കണിയാമ്പറ - മീനങ്ങാടി റോഡ്

17,500 കി . മീ . 3/400- 4/00-

รา - 6,99,245

3 അമ്പലവയൽ പുള്ളിയോട് റോഡ്

35,700 1. 1. 4/00-5/300- ഇടയിൽ ചിപ്പിംഗ് കാർപ്പൊറും കാറേജ് വെ വീതികൂട്ടലും- 14,24,350م

4 മാനന്തവാടി - കണ്ടോത്ത് വയൽ റോഡ് .. 3/00- 4/00-3 ഇടയിൽ ചിപ്പിംഗ് കാർപ്പൊറ്-

36,100 14,43,720م

5 കണിയാമ്പറം - മീനങ്ങാടി റോഡ്

1. 1. 4/00-5/00-51-

30,000 11,99,214بدم

6 അമ്പലവയൽ ചുള്ളിയോട് റോഡ് 1. 1. 5/300- 6/600-

34,700 കാറേജ് ഇടയിൽ ചിപ്പിംഗ് കാർപ്പെററും വെ വീതികൂട്ടലും- 13,87,446لحم

7 തലശ്ശേരി - ബാവലി റോഡ് കി.മീ.

56 / 00 -നും 6 / 600 - നും ഇടയിൽ ചിപ്പിംഗ് കാർപ്പെറ്

36,100 14,43,720به

8 കണിയാമ്പാറ - മീനങ്ങാടി

30,000 1, 41 , 5/00-6/00-51- 11,99,198لحرم

36,800 9 പഴൂർ -ചീരാൽ റോഡ് ๓. ๑ . 0/00- 1 / 00-1 . รา - 14,71,880

37,500 10 തവിഞ്ഞാൽ - വാളാട് - കുഞ്ഞോം റോഡ് കി. മീ . 2100 -നും 3 /00 -നും ടി- ໙ 14,98,110

(3)

(2)

(1)

11 കണിയാമ്പറാ മീനങ്ങാടി

37,500 കി. മീ . 6 / 00 - നും 7 / 00 - നും ടി- 14,97,802م

12 പഴൂർ-ചീരാൽ റോഡ് കി . മീ . รา

36,900 1/00-12/00- ~ 14,74,016

13 മാനന്തവാടി - കൈതക്കൽ

37,500 1. 1. 0/00-11/00- 1 14,99,424 รา - 14 കണിയാമ്പറം - മീനങ്ങാടി

.. 0/00-11 /000- รา -

32,500 12,99,037بدم

ദർഘാസ് പ്രമാണങ്ങളുടെ വില ക്രമനമ്പർ 1 , 9 , 10, 11 , 12, 13 " 2,393م , ക്രമനമ്പർ 2 - ന് 1,457 , ക്രമനമ്പർ 3 , 4 , 7 ക്രമനമ്പർ 5 - നും ഇവയ്ക്ക് രൂപ 2,289 , 8 -നും രൂപ 1,873 , (ക്രമനമ്പർ 6 - ന് രൂപ 2,185 ക്രമനമ്പർ 14 -ന് രൂപ 2,081 .

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി -9-11-2010 മുതൽ .

ദർഘാസ 1000 സ്വീകരിക്കുന്ന അവസാന തീയതിയും വൈകുന്നേരം 4 മണിവരെ . 23-11-2010 കരാറുകാരുടെ വിഭാഗം 'സി'യും ഉപരിയും . പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിൻറ വെബ്സൈററിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെണ്ടർ ആവശ്യമായ മററ് രേഖകൾ സഹിതം ബന്ധ പ്പെട്ട ഓഫീസിൽ പി.ഡബ്ലിയു.ഡി . റോഡ്സ് ഡിവിഷൻ ഓഫീസ് കൽപ്പറാ , വയനാട് പോസ്റാ അല്ലെങ്കിൽ അംഗീകത കൊറിയർ വഴി സമർപ്പിക്കാവു ന്നതാണ് .

ดร ด ഫോമിൻെറ നിശ്ച‌ിത വില ณว ว ว ഉൾപ്പെടെ ബന്ധപ്പെട്ട എഞ്ചിനീയർക്കഎഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാൻറ് ഡ്രാഫ്ററായി ടെണ്ടറിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ടെണ്ടർ ഫോമിൻറെ വിലയായി ചെക്കുകളോ മറേറതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല .

കരാറുകാ അവരവരു ടെ നി ല വി ലു ളള ലൈസൻസിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെണ്ടറി നോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ" സഹിതം നിർദ്ദിഷ്‌ടഫോറത്തിലുള്ള ഒരു പ്രാഥമിക രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് കരാർ 100 ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേണ്ടതാണ് .

ദർഘാസുകൾ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ബാധകമായിരിക്കും . ഇതിനും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച യാവുന്നതാണ് .

എക്സിക്യൂട്ടീവ്

(㎡) എഞ്ചിനീയറുടെ കാര്യാലയം , നിരത്തുകൾ വിഭാഗം ,

"സിക്യൂട്ടീവ്

എഞ്ചിനീയർ .

വയനാട് , കൽപ്പറാ നോർത്ത് .

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_03_tender_notice_pwd/. Archive identifier in.gazette.kerala_new.2010-11-09.part_03_tender_notice_pwd.