Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL / TV ( N)/ 12 /2009-2011
GOVERNMENT OFKERALA
છે ત
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
9th November 2010
2010 നവംബർ 9
No.
നമ്പർ
} 44 18th Karthika 1932 1932 കാർത്തിക 18
PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
(1)
2010 ഒക്ടോബർ 15 .
നമ്പർ സി1-8782/ 10 .
സംസ്‌ഥാന BPS9S9 വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -48 /സി 1 /2010-11 .
സപ്ലൈ ചെയ്യേണ്ട വസ്തു എ . എൽ . എം . 400 എൻജിൻ സ്പെയർ പാർട്ട് സുകൾ ( ലേ പാർട്ടു കൾ) -18 ഇനങ്ങൾ.
അടങ്കൽ തുക - രൂപ 2,29,939 .
നിരത (ദ്രവ്യം-രൂപ 2,300 .
ദർഘാസ് ഫോറത്തിൻറെ വില -രൂപ 460 -+- 20 (വാററ് ഉൾപ്പെടെ ) .
ദർഘാസ് G2000 വിൽപ്പനയുടെ അവസാന തീയതിയും സമയവും 19-11-2010 , 1 മണി .
ദർഘാസ് ലഭിക്കേണ്ട തീയതിയും സമയവും-19-1-2010 , 3 മണി . അവസാന ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 19-11-2010, 3.15 ๑๓๓.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലം പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
മുദ്രിതമല്ലാത്തതും , താമസിച്ചു ലഭിക്കുന്നവയുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല .
(2)
2010 ഒക്ടോബർ 18 .
നമ്പർ സി1-7059 /2010 .
ജലഗതാഗത സംസ്ഥാന വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ഭർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ-52 /സി 1 / 2010-11 .
സപ്ലൈ ചെയ്യേണ്ട വസ്തു -- അശോക് ഗിയർ ബോക്സ് സ്പെയറുകൾ 79 ഇനങ്ങൾ .
അടങ്കൽ തുക-രൂപ 3,04,628 .
നിരതദ്രവ്യം-രൂപ 3,050 .
ദർഘാസ് ഫോറത്തിന്റെ വില-രൂപ 600 + 24 (വാറ് ഉൾപ്പെടെ) .
ദർഘാസ് 2000 . വിൽപ്പനയുടെ അവസാന തീയതിയും സമയവും -20-11-2010 , 1 മണി വരെ .
ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും-20-11-2010 , 3 മണി വരെ .
ദർഘാസ് തുറക്കുന്ന 20-11-2010 , 3.15 . തീയതിയും സമയവും-
വിവരങ്ങ ദർഘാസ് സംബന്ധിച്ച് കൂടുതൽ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ആഫീസിൽ ലഭ്യമാണ് . മുദ്രിതമല്ലാത്തവയും താമസിച്ചു ലഭിക്കുന്നവയുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല .
(2 ) ഡയറക്‌ടർ .
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേററ് , ആലപ്പുഴ .