Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 09 November 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-11-09.part_04_court_notices
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 നവംബർ 9

44

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 9th November 2010

18th Karthika 1932 1932 കാർത്തിക 18

Before the Honourable Sub Court at Ernakulam

SUCCESSION O. P. No. 12 OF 2010

SUMMONS

Petitioner:–

Whereas the petitioner has instituted Succession Jothi Bala,

O. P. No. 12/2010, under Section 372 of Indian Succession Act D/o late Balakrishnan Nair,

to issue Succession Certificate to the Petitioner to collect gold Muttathil House, Sreekandamangalam P. O.,

ornaments belonging to the petitioner which was deposited by now residing at House No. 31/67 'Awya'

the father of the petitioner Ambalipadom Road,

Sri G. Balakrishnan Nair, Muttathil House, Sreekandamangalam Vyttila P. O., Pin-682 019,

P. O., Kottayam, Pin-686 562, with her consent in the State Ernakulam Village, Kanayannur Taluk.

Bank of Travancore, Athirampuzha Branch, Kottayam in the

name of aforesaid G. Balakrishnan Nair, the father of the Respondents:–

petitioner, who died on 3-2-2010. If any one has any 1. Bindu Bala, D/o Sri Balakrishnan Nair,

objection with regard to the same they shall make their Muttathil House, Sreekandamangalam P. O.,

appearance before this Honourable Court on or before 9-12- Kottayam, Pin-686 562.

2010.

2. Bhimal Raj, S/o Late Balakrishnan Nair,

Dated this the 6th day of July, 2010.

now residing at Sai Saras, Sanadanam Ward,

Mullackal, Alappuzha from Muttathil House,

T. K. KURUKESU, Sreekandamangalam P. O., Kottayam-686 562.

Counsel for petitioner.

3. Latha Kumari,

2nd wife of Late Balakrishnan Nair,now residing at Krishna Priya, Priyatharshini Hills, Athirampuzha P. O., Kottayam. 27-ം ഷെയറുകൾ 1-ാം ഹർജിക്കാരി പേരിലാക്കി മാറ്റിയെ ടുക്കുന്നതിന് ഹർജിക്കാരെ ടി ബേബി ജോസഫിന്റെ S. O. P. NO. 4/2010 പിൻതുടർച്ചാവകാശികളായിക≠് സക്സഷൻ സർട്ടിഫിക്കറ്റ് Petitioner:– നൽകണമെന്നാവശ്യപ്പെട്ട് ബോധിപ്പിച്ചിരിക്കുന്ന ഹർജി Latha,

15-12-2010-ാം തീയതി രാവിലെ 11 മണിക്ക് വിചാരണയ്ക്ക്

വച്ചിരിക്കുന്നതിനാൽ ടി കേസിൽ ആർക്കെങ്കിലും എന്തെങ്കിലും

ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ നേരിട്ടോ അഡ്വക്കേറ്റ് d/o late Govindan, S. K., Sasthamparambil House, Edanadu, Panipra, Kothamangalam

മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം Respondents:–

തർക്കമില്ലെന്ന് ക≠് ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള 1. Usha, w/o late Raju,

വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

Sasthamparambil House, Edanadu, Panipra, Kothamangalam

2. Athira @ Ammu, d/o late Raju, do.

മൂവാറ്റുപുഴ, ഷെർമാൻ എ. ജോർ÷്, 20-10-2010. അഡ്വക്കേറ്റ്.

3. Anand, s/o late Raju, do.

4. Padmanabhan, S. K., do.

5. State Bank of Travancore, Kothamangalam

represented by its Manager.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

മേൽ നമ്പർ കേസിൽ മരണപ്പെട്ടുപോയ ഗോവിന്ദൻ, എസ്. കെ. യുടെ പേരിൽ State Bank of Travancore, Kothamangalam ശാഖയിലെ F. D. A/c നമ്പർ 67072249864 പ്രകാരമുള്ള 3,00,000 രൂപയും പലിശയും F.D. A/c നമ്പർ 67082516451 പ്രകാരമുള്ള 2,00,000 രൂപയും പലിശയും S. B. A/c നമ്പർ 57010311933 പ്രകാരമുള്ള 95,316 രൂപയും പലിശയും ടിയാന്റെ അവകാശികൾക്ക് കിട്ടുന്നതിനുവേ≠ി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസ് 4-1-2011 തീയതിക്ക് വിചാരണയ്ക്ക് വച്ചിരിക്കുന്നതും ടി കേസിൽ ആർക്കെങ്കിലും കക്ഷി ചേരുന്നതിനോ എന്തെങ്കിലും തർക്കം പറയാനോ ഉ≠െങ്കിൽ അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠തും അല്ലാത്ത പക്ഷം കേസിൽ ആർക്കും തർക്കമില്ലെന്ന തീരുമാനത്തിൽ അന്യായം തീർപ്പാക്കുന്നതുമാണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

മൂവാറ്റുപുഴ, പോൾ മാത്യു, 4-10-2010. ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ്.

O. P. (SUC.) No. 5/2010

ഹർജിക്കാർ:—

1. എൽഫി ബേബി, തോട്ടുപുറം വീട്,

വാഴക്കുളംകര, മഞ്ഞള്ളൂർ വില്ലേജ്

2. ബിസ്റ്റ ബേബി, തോട്ടുപുറം വീട്,

w/o ജയിംസ് ഗ്രിഗറി, മൂക്കൽതോട്ടത്തിൽ വീട്, പാറപ്പിള്ളികര, പൂവരണി വില്ലേജ്, മീനച്ചിൽ താലൂക്ക്

3. നീനു ബേബി, തോട്ടുപുറം വീട്,

വാഴക്കുളംകര, മഞ്ഞള്ളൂർ വില്ലേജ്.

4. നിബിൻ ബേബി, തോട്ടുപുറം വീട്, വാഴക്കുളംകര, മഞ്ഞള്ളൂർ വില്ലേജ്.

എതിർകക്ഷി:—ഇല്ല.

മേൽ നമ്പർ കേസിൽ 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2, 3, 4 ഹർജിക്കാരുടെ പിതാവുമായ മഞ്ഞള്ളൂർ വില്ലേജ്, വാഴക്കുളംകര, തോട്ടുപുറം വീട്ടിൽ ബേബി ജോസഫ് മരിച്ചുപോയിട്ടുള്ളതും ടിയാന്റെ പേരിൽ BPCL-ന്റെ 200-ഉം Petronet LNG Ltd.-ന്റെ 400-ഉം, Reliance Power Ltd.-ന്റെ
Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_04_court_notices/. Archive identifier in.gazette.kerala_new.2010-11-09.part_04_court_notices.