Servants of Knowledge
Kerala Gazette · Government of Kerala

Notice of Azhikkal Sri Varaham Devaswom,Cherai

Published 09 November 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-11-09.part_04_devaswom
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

2010 നവംബർ 9

44

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 9th November 2010

18th Karthika 1932 1932 കാർത്തിക 18

അറിയിപ്പ്

നമ്പർ സി-51/2010.

2010 ജൂൺ 1.

അഴീക്കൽ യോഗത്തിൽപെട്ട ഗൗഡ സാരസ്വത ബ്രാ"ണരുടെ ഒരു പൊതുയോഗം 2010 മേയ് മാസം 9-ാം തീയതി പകൽ 3 മണിക്ക് ദേവസ്വം വടക്കേ യോഗശാലയിൽ വച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ ശ്രീ വരാഹ

ദേവസ്വം വക 1185-ലെ അധിക ബഡ്ജറ്റും 1186-ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാ ക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെ നേർപകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധ

പ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.

അഴീക്കൽ ശ്രീവരാഹ ദേവസ്വം (ഒപ്പ്) കമ്മിറ്റി ആഫീസ്്, ചെറായി. ഭരണാധികാരി.

Cite this issue. Kerala Gazette, Government of Kerala, 09 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-09.part_04_devaswom/. Archive identifier in.gazette.kerala_new.2010-11-09.part_04_devaswom.