Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
2010 നവംബർ 9
44
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 9th November 2010
18th Karthika 1932 1932 കാർത്തിക 18
ശാലും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
(2)
വി⁄ാപനം
നമ്പർ സി1-202/സി.ആർ. 2010 ഒക്ടോബർ 12.
(1)
നമ്പർ സി3-573/സി.ആർ. 2010 ഒക്ടോ ബർ 6.
ബോർഡിൽ 573/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത വടകര ജുമാഅത്ത് പള്ളി ദറസ് കമ്മിറ്റി വഖഫിന്റെ വട കര സബ് രജിസ്ട്രാർ ഓഫീസിലെ 1160/93 നമ്പർ ആധാ
രപ്രകാരംതീറുവാങ്ങിയ റി. സ. 73/2-ൽപെട്ട 15 ആർ. വസ്തുവിൽ നിന്നും ആദായം ഒന്നും ലഭി ക്കാത്തതുകൊ≠ും നോക്കി
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 202/ആർഎ നമ്പരായി രജി സ്റ്റർ ചെയ്ത തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്കവകാശപ്പെട്ട തായിട്ടുള്ള തളിപ്പറമ്പ് ദേശത്തെ റി. സ. 143/1-ൽ 2.25 സെന്റ ്, റി. സ. 118/143-ൽ 2.5 സെന്റ ്, 118-ൽ 1.75 സെന്റ ്, റി. സ. 143-ൽ 1.9 സെന്റ ് എന്നീ വസ്തുക്കൾ വിൽപ്പന നടത്തുന്നതിനുള്ള ബോർഡനുമതിക്കായ് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്. റി. സ. 143/1-ൽപ്പെട്ട വസ്തു സെന്റൊ ന്നിന് 1,50,000 രൂപ വീതവും റി. സ. 118/143-ൽപ്പെട്ട വസ്തു സെന്റൊന്നിന് 1,00,000 രൂപ വീതവും റി. സ. 118-ൽപ്പെട്ട വസ്തു സെന്റൊന്നിന് 1,00,000 രൂപ വീതവും റി. സ. 143-ൽപ്പെട്ട വസ്തു സെന്റൊന്നിന് 1,50,000 രൂപ വീതവുമായി ട്ടാണ് ഏറ്റവും കുറഞ്ഞ വില കണക്കാക്കിയിട്ടുള്ളത്.
നടത്തുന്നതിന് ബുദ്ധിമുട്ടായതിനാലും മേൽ വസ്തു ക മ്മ ി റ്റ ി നടത്തിവരുന്ന ബുസ്താനുൽ ഉലൂം മദ്രസ്സയുടെ സമീപ
ത്തുള്ള റി. സ. 120/16, 120/15-ൽപെട്ട 24.7 സെന്റ ് വസ്തു വുമായി ഒത്തുമാറ്റം നടത്തുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്. ആയതിനാൽ മേൽ വസ്തു
ക്കൾ പരസ്പരം ഒത്തുമാറ്റം നടത്തുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് 15
ആയതിനാൽ മേൽ വിവരിച്ച പ്രകാരം വസ്തുക്കൾ വിൽപ്പന നടത്തുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനുള്ളിൽ സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസ ത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാര ണവശാലും സ്വീകരിക്കുന്നതല്ല.
നമ്പർ സി2-1170/സിആർ. 2010 ഒക്ടോബർ 12.കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1170/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത പൈമ്പാലിശ്ശേരി പള്ളി വഖഫിനവകാശപ്പെട്ട 533/1939 നമ്പർ ആധാരപ്രകാരം റി. സ. 70/5-ൽപ്പെട്ട വസ്തുവിൽനിന്നും 5 സെന്റ ് വസ്തുവും കൊടുവള്ളി എസ്. ആർ. ഒ. യിലെ 863/1989 നമ്പർ ആധാരപ്രകാരം വള്ളിയങ്ങച്ചാലിൽ അബ്ദുൽ മജീദ് എന്നയാൾക്കവകാശപ്പെട്ട റി. സ. 70/5-ൽപ്പെട്ട 5 സെന്റ ് വസ്തുവും തമ്മിൽ ഒത്തുമാറുന്നതിനുള്ള അനുമതിക്കുവേ≠ി വഖഫ് മുത്തവല്ലി അപേക്ഷ സമർപ്പിച്ചിട്ടു≠്. ആയതിനാൽ ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ സി1-4657/സിആർ. 2010 ഒക്ടോബർ 12.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4657/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത ഹോസ്ദുർഗ്ഗ് താലൂക്കിലെ കപ്പണക്കൽ പടിഞ്ഞാറെ പള്ളിക്കവകാശപ്പെട്ട രാജപുരം സബ് രജിസ്ട്രാർ ഓഫീസിലെ 990, 991/2009-ാം നമ്പർ ആധാരപ്രകാരമുള്ള തായന്നൂർ വില്ലേജ് കോടോം ബേളൂർ പഞ്ചായത്ത് റി. സ. 448/1എ-യിൽപ്പെട്ട 10 സെന്റ ് സ്ഥലം യാതൊരു വരുമാന മാർഗ്ഗവും ഉ≠ാക്കാൻ കഴിയാത്തതിനാൽ പള്ളിക്ക് തൊട്ടടുത്ത് കിടക്കുന്ന ഹോസ്ദുർഗ്ഗ് വില്ലേജ് റി. സ. 244/4-ൽപ്പെട്ട 9 സെന്റ ് സ്ഥലം ഖബർസ്ഥാനായി ഉപയോഗപ്പെടുത്തുന്നതിനുവേ≠ി ശ്രീ. അബ്ദുറ"ാൻ ഹാജി എന്നയാളുമായി ഒത്ത് മാറുന്നതിനുള്ള ബോർഡനുമതിക്കായി വഖഫ് പ്രസിഡന്റും സെക്രട്ടറിയും അപേക്ഷ സമർപ്പിച്ചിട്ടു≠്. മേൽ വഖഫ് അബൂബക്കർ സിദ്ദിഖ് (റ) ജുമാമസ്ജിദ് കമ്മിറ്റി എന്ന പേരിലാണ് ഇപ്പോൾ അറിയുന്നത്.
ആയതിനാൽ മേൽ വിവരിച്ച പ്രകാരമുള്ള വസ്തു ഒത്ത് മാറ്റം സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായ ങ്ങളോ വിയോജിപ്പോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനുള്ളിൽ സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖല ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(5)
നമ്പർ സി2-6388/സിആർ. 2010 ഒക്ടോബർ 12.
പ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കു ന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(6)
നമ്പർ സി2-7923/സിആർ. 2010 ഒക്ടോബർ 12.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7923/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത സുൽത്താൻബത്തേരി താലൂക്കിൽപ്പെട്ട മുനവ്വിറുൽ ഇ…ാം സംഘം പള്ളി മദ്രസ്സ പരിപാലന കമ്മിറ്റി വഖഫിനവകാശപ്പെട്ട 214/02 നമ്പർ ആധാരപ്രകാരമുള്ള സർവ്വെ നമ്പർ 170/4എ-ൽപ്പെട്ട 8½ സെന്റ ് സ്ഥലവും മേൽ പള്ളിയോട് ചേർത്ത് കിടക്കുന്ന കുന്നത്ത് മാക്കൽ ജേക്കബ് എന്നയാളുടെ കൈവശത്തിലുള്ള 4848/10 നമ്പർ ആധാരപ്രകാര മുള്ള സർവ്വെ നമ്പർ 215/1എ1എ1-ൽപ്പെട്ട 11¾ സെന്റ ് സ്ഥലവും തമ്മിൽ ഒത്തുമാറുന്നതിനുള്ള അനുമതിക്ക് വേ≠ി വഖഫ് മുതവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ആയതിനാൽ ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസ ത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠ താണ്. നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) സീനിയർ സൂപ്ര≠്.