©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 നവംബർ 16
No.
Vol. LV
THIRUVANANTHAPURAM, TUESDAY
45
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 55
25th Karthika 1932 1932 കാർത്തിക 25
PART III
Animal Husbandry Department
ക്വട്ടേഷൻ/ലേലപ്പരസ്യം
{{^{{FOOTNOTE (1)}}}}
മേൽ വിവരിച്ച മരങ്ങളും വിറകും 22-11-2010-ന് രാവിലെ 12 മണിക്ക് ഫാം ആഫീസ് പരിസരത്തുവച്ച് ലേലം ചെയ്തു വിൽക്കുന്നതാണ്.
നമ്പർ എ-152/07. 2010 ഒക്ടോബർ 22.
നിബന്ധനകൾ/വ്യവസ്ഥകൾ കുടപ്പനക്കുന്ന് റീജിയണൽ പൗൾട്രി ഫാം കോമ്പൗ≠ിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന ചുവടെ പറയുന്ന 12 മരങ്ങളും വിറകും ഫാം കോമ്പൗ≠ിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
1. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 22-11-2010-ന് രാവിലെ 12 മണിക്ക് മുൻപായി നേരിട്ട് ഹാജരായി 500 രൂപ നിരതദ്രവ്യം അടയ്ക്കേ≠താണ്.
മരങ്ങളുടെ വിശദവിവരം
2. നി›ിത സമയ പരിധിക്കകം നിരതദ്രവ്യം ഒടുക്കാ ത്തവരേയും ക്വട്ടേഷൻ സമർപ്പിക്കാത്തവരേയും ലേലത്തിൽ പങ്കെടുക്കാൻ യാതൊരു കാരണ വശാലും അനുവദിക്കുന്നതല്ല.
3. ക്വട്ടേഷൻ സമർപ്പിക്കുന്നവർ മുദ്രവച്ച കവറിൽ "അസിസ്റ്റന്റ ് ഡയറക്ടർ (പി), റീജിയണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന് " എന്ന വിലാസത്തിൽ 22-11-2010-ന് രാവിലെ 12 മണിക്ക് മുമ്പായി ലഭിക്ക ത്തക്കവിധത്തിൽ അയച്ചുതരേ≠താണ്.
ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവറിനു പുറത്ത് "കുടപ്പനക്കുന്ന് റീജിയണൽ പൗൾട്രി ഫാം കോമ്പൗ≠ിൽ നിൽക്കുന്ന 12 മരങ്ങൾ ലേലം കൊള്ളുന്നതിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടു ത്തിയിരിക്കണം.
- ഗുൽമോഹർ വിറക് - 10 × 2.10 മീ. ↩
- ഗുൽമോഹർ - 7.00 × 2.10 മീ. 3. ബദാം - 8 × 1.20 മീ. 4. ഗുൽ മോഹർ - 6 × 1.10 മീ. 5. ഗുൽമോഹർ - 7 × 0.98 മീ. ↩
- ഗുൽമോഹർ വിറക് - 6.00 × 1.50 മീ. 7. ഗുൽമോഹർ വിറക് - 6.00 × 1.85 മീ. 8. ഗുൽമോഹർ - 8.00 × 1.44 മീ. 9. ഗുൽമോഹർ വിറക് - 3.50 × 1.85 മീ. 10. ഗുൽമോഹർ വിറക്് - 7.00 × 2.00 മീ. 11. വെൽറ്റാഏറം വിറക്് - 5.00 × 1.36 മീ. 12. ബദാം വിറക് - 7.00 × 1.20 മീ. ↩
4. ലേലത്തിൽ ഏറ്റവും കൂടിയ തുക ലേലം കൊള്ളുന്ന ആളുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി ലേലം സ്ഥിരപ്പെടു ത്തുന്നതായിരിക്കും.
5. ലേലം സ്ഥിരപ്പെടുത്തുന്നത് ആരുടെ പേരിലാണോ ആ ആൾ അന്നുതന്നെ ലേലം കൊള്ളുന്ന ആകെ തുകയിൽ 1/3 തുക ഈ ആഫീസിൽ അടയ്ക്കേ ≠തും തുടർന്ന് മൂന്ന് പ്രവർത്തി ദിവസങ്ങൾക്കു ള്ളിൽ നിരതദ്രവ്യം കഴിച്ച് വരുന്ന ബാക്കി തുകയും ആകെ തുകയുടെ 12.5% മൂല്യവർദ്ധിത നികുതിയും 1% വിദ്യാഭ്യാസ നികുതിയും ചേർത്തുള്ള തുക പണമായി ഈ ആഫീസിൽ അടയ്ക്കേ≠തുമാണ്.
6. വൃക്ഷങ്ങളും വൃക്ഷഭാഗങ്ങളും പ്രവൃത്തിദിവസങ്ങളിൽ തന്നെ ഫാം മാനേജരുടെ സാന്നിദ്ധ്യത്തിൽ ലേലം കൊള്ളുന്ന ആൾ തന്നെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് നീക്കം ചെയ്യേ≠താണ്.
7. ഏതെങ്കിലും കാരണവശാൽ ലേലം കൊള്ളുന്നയാൾ ലേലത്തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം യാതൊരുവിധ അറിയിപ്പും കൂടാതെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്.
8. ലേലത്തിൽ പരാജയപ്പെടുന്നവരുടെ നിരതദ്രവ്യം ലേല നടപടികൾ പൂർത്തിയായ ശേഷം മടക്കി നൽകുന്നതാണ്.
9. ഈ ലേലം സംബന്ധിച്ച് ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഏത് തീരുമാനവും അന്തിമമായിരിക്കും.
10. ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാണെങ്കിൽ ഇതേ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഏറ്റവും അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കു ന്നവർ ലേലം ചെയ്യപ്പെടുന്ന മരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ക≠് ബോദ്ധ്യപ്പെടാ വുന്നതാണ്.
(2)
നമ്പർ എ-515/07. 2010 ഒക്ടോബർ 25.
കുടപ്പനക്കുന്ന് റീജിയണൽ പൗൾട്രി ഫാമിലെ ഉപയോ ഗശൂന്യമായ ഫീഡ് മിക്സിംഗ് യൂണിറ്റും ഫീഡ് ഗ്രൈന്ററും (1 എണ്ണം) 24-11-2010-ാം തീയതി രാവിലെ 11.30 മണിക്ക് ഫാം ആഫീസിൽ വച്ച് ലേലം ചെയ്ത് വിൽക്കുന്നതാണ്.
നിബന്ധനകൾ/വ്യവസ്ഥകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ി/സ്ഥാപനത്തിന് മുദ്രവച്ച ക്വട്ടേഷൻ മുഖേനയോ അല്ലാതെയോ ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്.
2. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 24-11-2010-ാം തീയതി രാവിലെ 11.30 മണിക്ക് മുൻപായി നേരിട്ട് ഹാജരായി 500 രൂപ നിരതദ്രവ്യം അടയ്ക്കേ≠താണ്.
3. ക്വട്ടേഷൻ മുഖേന ലേലത്തിൽ പങ്കെടുക്കുന്നവർ മുദ്രവച്ച കവറിലുള്ള ക്വട്ടേഷൻ 24-11-2010-ാം തീയതി രാവിലെ 11.30 മണിക്ക് മുൻപായി "അസിസ്റ്റന്റ ് ഡയറക്ടർ (പി), റീജിയണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന്" എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്കവിധത്തിൽ അയച്ചുതരേ≠താണ്.
4. ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവറിനു പുറത്ത് ഏറ്റവും മുകളിലായി "കുടപ്പനക്കുന്ന് പൗൾട്രി ഫാമിലെ ഉപയോഗശൂന്യമായ ഫീഡ് പ്രൊഡക്ഷൻ യൂണിറ്റ് ലേലം കൊള്ളുന്നതിനുള്ള ക്വട്ടേഷൻ'' എന്ന് രേഖപ്പെടുത്തിയിരിക്കണം.
5. ക്വട്ടേഷൻ മുഖേന ലേലത്തിൽ പങ്കെടുക്കുന്നവരും നിരതദ്രവ്യം അടയ്ക്കേ≠താണ്.
6. നി›ിത സമയപരിധിക്കകം നിരതദ്രവ്യം ഒടുക്കാത്ത വരേയും ക്വട്ടേഷൻ സമർപ്പിക്കാത്തവരേയും ലേല ത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
7. ഏറ്റവും കൂടിയതുക ലേലം കൊള്ളുന്ന ആളുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും.
8. ലേലം സ്ഥിരപ്പെടുത്തുന്നത് ആരുടെ പേരിലാണോ അയാൾ അന്നുതന്നെ ലേലം കൊള്ളുന്ന ആകെ തുകയുടെ 1/3 ഭാഗം പണമായി ഈ ആഫീസിൽ അടയ്ക്കേ≠തും തുടർന്ന് മൂന്ന് പ്രവർത്തി ദിവസ ങ്ങൾക്കുള്ളിൽ നിരതദ്രവ്യം കഴിച്ച് ബാക്കി തുകയും ആകെ തുകയുടെ 12.5% മൂല്യവർദ്ധിത നികുതിയും അതിന്റെ 1% വിദ്യാഭ്യാസ നികുതിയും ചേർത്തുള്ള തുക പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.
9. ലേലത്തിൽ പിടിക്കുന്ന സാധനങ്ങൾ ആഫീസ് പ്രവർത്തിദിവസങ്ങളിൽ തന്നെ ഫാം മാനേജരുടെ സാന്നിദ്ധ്യത്തിൽ ലേലം കൊള്ളുന്ന ആൾ തന്നെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേ≠താണ്.
10. ഏതെങ്കിലും കാരണവശാൽ ലേലം കൊള്ളുന്നയാൾ ലേല തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം യാതൊരു അറിയിപ്പും കൂടാതെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്.
11. ലേലത്തിൽ പരാജയപ്പെടുന്നവരുടെ നിരതദ്രവ്യം ലേലനടപടികൾ പൂർത്തിയായതിനുശേഷം മടക്കി നൽകുന്നതാണ്.
12. ഈ ലേലം സംബന്ധിച്ച് ചുവടെ പേരെഴുതി ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഏത് തീരുമാനവും അന്തിമമായിരിക്കും.
13. ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാണെങ്കിൽ ഇതേ നിബന്ധനകൾക്ക് വിധേയമായി ഏറ്റവും അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്ന തായിരിക്കും.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കു ന്നവർക്ക് ലേലം ചെയ്യപ്പെടുന്ന സാധനങ്ങൾ, ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ക≠് ബോദ്ധ്യപ്പെടാവുന്നതാണ്.
(3)
നമ്പർ എ-413/08. 2010 ഒക്ടോബർ 22.
കുടപ്പനക്കുന്ന് റീജിയണൽ പൗൾട്രി ഫാമിലെ ഉപയോഗ ശൂന്യമായ ചുവടെ പറയുന്ന ഉപകരണങ്ങൾ ഫാം ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
6. ലേലം സ്ഥിരപ്പെടുത്തുന്നത് ആരുടെ പേരിലാണോ അയാൾ അന്നുതന്നെ ആകെ ലേലം കൊള്ളുന്ന തുകയുടെ 1/3 തുക ഈ ആഫീസിൽ അടയ്ക്കേ ≠തും തുടർന്ന്, മൂന്ന് പ്രവർത്തി ദിവസങ്ങൾ ക്കുള്ളിൽ ബാക്കി തുകയിൽ നിരതദ്രവ്യം കഴിച്ച് വരുന്ന തുകയും ആകെ തുകയുടെ 12.5% മൂല്യ വർദ്ധിത നികുതി, അതിന്റെ 1% വിദ്യാഭ്യാസ നികുതി എന്നിവയും ചേർത്തുള്ള തുക പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.
- സെറ്റർ (ഡയമ≠് മേക്ക്) — {{^{{FOOTNOTE 1}}}} ↩
- വുഡൻ ഹാച്ചർ (ഫംഗി മേക്ക്) — {{^{{FOOTNOTE 1}}}} ↩
- ജനറേറ്റർ (പീറ്റർ ഇം•≠് മേക്ക്) — {{^{{FOOTNOTE 1}}}} 7. ലേലം കൊള്ളുന്ന സാധനങ്ങൾ, ലേലംകൊള്ളുന്ന ആൾ തന്നെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേ≠താണ്. നിബന്ധനകൾ/വ്യവസ്ഥകൾ 1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 26-11-2010-ാം തീയതി രാവിലെ 12 മണിക്ക് മുൻപായി നേരിട്ട് ഹാജരായി 500 രൂപ നിരതദ്രവ്യം അടയ്ക്കേ≠താണ്. 8. ഏതെങ്കിലും കാരണവശാൽ ലേലം കൊള്ളുന്നയാൾ ലേല തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം യാതൊരുവിധ മുന്നറിയിപ്പും കൂടാതെ സർക്കാരിലേക്ക് മുതൽകൂട്ടു ന്നതായിരിക്കും. 9. ലേലത്തിൽ പരാജയപ്പെടുന്നവരുടെ നിരതദ്രവ്യം ലേലനടപടികൾ പൂർത്തിയായതിനുശേഷം മടക്കി നൽകുന്നതാണ്. 2. ക്വട്ടേഷൻ മുഖേന ലേലത്തിൽ പങ്കെടുക്കുന്നവർ ക്വട്ടേഷൻ, മുദ്രവച്ച കവറിൽ സ്വന്തം മേൽവിലാസ മെഴുതി അസിസ്റ്റന്റ ് ഡയറക്ടർ (പി), റീജണൽ പൗൾട്രി ഫാം, ആഫീസിൽ 26-11-2010-ാം തീയതിയിലോ അതിനുമുൻപോ ലഭിക്കത്തക്കവിധ ത്തിൽ അയച്ചുതരേ≠താണ്. 10. ഈ ലേലം സംബന്ധിച്ച് ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഏത് തീരുമാനവും അന്തിമ മായിരിക്കും. 3. നി›ിത സമയപരിധിക്കകം നിരതദ്രവ്യം ഒടുക്കുകയോ ക്വട്ടേഷൻ സമർപ്പിക്കുകയോ ചെയ്യാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. 11. ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു/പ്രാദേശിക അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ ഇതേ നിബന്ധനകൾക്ക് വിധേയമായി ഏറ്റവും അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. 4. ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവറിനു പുറത്ത് “കുടപ്പനക്കുന്ന് ആർ. പി. എഫ്.-ലെ ഉപയോഗശൂന്യ മായ സെറ്റർ, ഹാച്ചർ, ജനറേറ്റർ എന്നിവ ലേലം കൊള്ളുന്നതിനുള്ള ക്വട്ടേഷൻ” എന്ന് രേഖപ്പെടു ത്തിയിരിക്കണം. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർക്ക്, ലേലം ചെയ്യപ്പെടുന്ന ഉപകരണങ്ങൾ പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ക≠് ബോദ്ധ്യ പ്പെടാവുന്നതാണ്. 5. ലേലത്തിൽ ഏറ്റവും കൂടിയതുക ലേലം കൊള്ളുന്ന ആളുടെ പേരിൽ മേലധികാരികളുടെ അംഗീകാര ത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതായി റീജിയണൽ പൗൾട്രി ഫാം, (ഒപ്പ്) കുടപ്പനക്കുന്ന്. അസിസ്റ്റന്റ ് ഡയറക്ടർ (പി). രിക്കും. ↩